Home

samam

Settings

Malayalam Kannada Tamil Telugu
1 ചെറുക്കുക - എതിര്‍ക്കുക, തടുക്കുക ma എദുരിസു - പ്രതിഭടിസു ka താക്കുപ്പിടിക്ക - എതിര്‍ക്ക, തടുക്ക, ta എദിരിംചു - അഡ്ഡഗിംചു te
2 ചെറുചിരി - ഇളംചിരി, പുഞ്ചിരി ma കിരുനഗെ - മുഗുളുനഗെ, നസുനഗെ ka കുറുനകൈ - പുന്നകൈ, പുന്‍സിരിപ്പു ta ചിരുനവ്വു - ചിന്നനവ്വു, ലേതനഗവു te
3 ചെറുതാകുക - ചുരുങ്ങുക, കുറയുക ma ചിക്കദാഗു - കിരിദാഗു ka സിറുതാകു - സുരുങ്കു, കുറൈയ ta ചിന്നബോവു - തക്കുവഅവു te
4 ചെറുത്‌ - ചെറിയത്‌ ma ചിക്കദു - സണ്ണദു, കിരിദു ka സിറുതു ta ചിന്നദൈന - തക്കുവൈന te
5 ചെറുനാക്ക്‌ - ഉണ്ണാക്ക്‌, ഉള്‍നാക്ക്‌ ma കിരുനാലഗെ - ഗംടയല്ലിനാലഗയ മേലുഗഡെ നേതാഡുവ മാംസപിംഡ ka ഉള്‍നാക്കു - ഉല്‍വായില്‍ കുഴിന്ത മേല്‍ പുറത്തിന്‍ മുടിവില്‍ തൊങ്കും സിറുസതൈ ta ചിരുനാലുക - ചിന്നനാലുക, കൊംഡനാലുക, ഗൊംതുലോപൈന ഉംഡേ ചിന്നനാലുക te
6 ചെറുനാരങ്ങ - പുളിനാരങ്ങ ma നിംബെഹണ്ണു - ഇലിമിംചി, ലിംബെഹണ്ണു ka ഇളമിച്ചൈപ്പഴം - എലുമിച്ചൈപ്പഴം ta നിമ്മപംഡു te
7 ചെറുനീര്‍ - മൂത്രം ma ഉച്ചെ - മൂത്ര ka സിറുനീര്‍ - മൂത്തിരം ta ഉച്ച - മൂത്രം, കാലുമഡി te
8 ചെറുപയര്‍ - പച്ചനിറമുള്ള ഒരുതരം ചെറിയപയര്‍ ma ഹെസറു - ഹെസറുകാളു, ഒംദുബഗെയ ദ്വിദളധാന്യ ka പാസിപ്പയറു - സിറുപയറു ta പെസര - കായധാ ന്യാലോ ഒകരകം te
9 ചെറുപ്പം - ഇളംപ്രായം, ബാല്യം ma ചിക്കതന - എളെതന, ബാല്യ ka വാലിപം -- ഇളമൈ ta ചിന്നതനം - ചിരുതപ്രായം, ചിന്നതനം, ബാല്യം te
10 ചെറുപ്പംമുതല്‍ - ചെറുപ്രായംതൊട്ട്‌ ma ചിക്കംദിനല്ലി ka സിന്നവയതിലിരുന്തു ta ചിന്നതനംനുംചി - ചിന്നപ്രായംനുംഡി, പില്ലതനനുംംഡി, ചിന്നപ്പടിനുംചി te
11 ചെറുപ്പക്കാരന്‍ - യുവാവ്‌, വയസ്സ്‌ കുറഞ്ഞവന്‍ ma ചിക്കവ - വയസ്സാഗദവ, യുവക ka സിറുവന്‍ - വാലിപന്‍ ta കോഡെകാഡു - പഡുചുവാഡു, യുവകുഡു te
12 ചെറുപ്പക്കാരി - യുവതി ma ചിക്കവളു - കഡിമെവയസ്സിനവളു ka സിറുമി - ഇളംപെണ്‍ ta പിന്നദി - പഡുചു(ദി), യുവതി te
13 ചെറുപ്പത്തില്‍ - ഇളം പ്രായത്തില്‍ ma ചിക്കവയസ്സിനല്ലി ka സിറുവയതില്‍ ta ചിന്നതനംലോ te
14 ചെറുവിരല്‍ - ചുണ്ടുവിരല്‍ ma കിരുബെരളു - ചിക്കബെരളു, സണ്ണബെരളു ka സിറുവിരല്‍ - സുണ്ടുവിരല്‍ ta ചിടിവേലു- ചിന്നവേലു te
15 ചെറ്റ (1) നീചന്‍, നികൃഷ്‌ടന്‍ ma നീച - അധമ ka നീചന്‍ - ഇഴിന്തവന്‍ ta നീചുഡു - അധമുഡു, ചെഡ്ഡവാഡു te
16 ചെറ്റ (2) ചെറ്റക്കുടില്‍, ഓല, മുള, മുതലായവകൊണ്ടു ഉണ്ടാക്കിയ കുടില്‍ ma ഗുഡിലു - ഗുഡിസലു, ജോപഡി ka കുടിസൈ - കുടില്‍ ta ഗുഡിസെ te
17 ചെറ്റ (3) തട്ടി, മറ, ഓല, മുള മുതലായവകൊണ്ട്‌ ഉണ്ടാക്കിയ മറ, വാതില്‍മറ ma തട്ടി - ബിദിരിന തഡികെ, ബിദിരിനിംദ ഹെണെദ ചാപെ, തഡികെയബാഗിലു ka തട്ടി - മറൈപ്പുത്തടുക്കു, ഓലൈ, പിളന്തമൂങ്കില്‍ തുണ്ടുപരമ്പു മുതലിയവറ്റാല്‍ പിന്നപ്പട്ടു കതവാകവോ മറൈപ്പാകവോ പയന്‍പടും അമൈപ്പു ta തഡക - തഡിക, വെദുരുവേള്ളതോഗാനീ ബദ്ദുലതോഗാനീ കൊബ്ബരാകുലൂതാടാകുലൂ മൊദലയിന വാടിതോ അല്ലിഗാനീ തലുപുമൊദലയിനവാടിലാഗാ ഉപയോഗിംചേസാധനം te
18 ചെറ്റത്തരം - നീചത, ഹീനത, ദുഷ്‌ടത, ma നീചതന ka നീചകുണം ta ചെഡ്ഡതനം - നീചത, ദുഷ്‌ടത്വം te
19 ചെലവാകുക (പണം ചെലവാകുക) ma വെച്ചവാഗു - ഖര്‍ചാഗു ka സെലവാകു ta വെച്ചമഗു - വ്യയമഗു, ഖര്‍ചവു, വെച്ചപഡു, ചെല്ലിപോവു te
20 ചെലവാക്കുക - ചെലവു ചെയ്യുക, ചെലവിടുക, ചെലവഴിക്കുക ma വെച്ചമാഡു - ഖര്‍ചുമാഡു ka സെലവഴിക്ക - സെലവിടു ta ഖര്‍ചുചേയു - വ്യയംചേയു, വെച്ചിംചു, വെച്ചപെട്ടു, വെച്ചചേയു te
21 ചെലവ്‌ - ഒരുകാര്യസാധ്യത്തിനു കൊടുക്കുന്ന മുതല്‍ (പണച്ചെലവ്‌) ma വെച്ച - ഖര്‍ചു, വ്യയ ka സെലവു ta വെച്ചം - ഖര്‍ചു, സെലവു, വ്യയം te
22 ചെലുത്തുക (1) നടത്തുക, അധികാരം നടത്തുക ma നഡെസു - പാലിസു, നെരവേരിസു ka സെലുത്തു - നടത്തു, അതികാരം മുതലിയവറ്റൈ മേര്‍കൊള്‍, ആട്‌ചിനടത്തു ta ചെലായിംചു - അധികാരം നഡചു, അധികാരം ചൂപു te
23 ചെലുത്തുക (2) കടം (പണം) കൊടുത്തുതീര്‍ക്കുക ma ചല്ലു - ഋണതീരിസു ka സെലുത്തു - കട്ടണമാകവോ അപരാതമാകവോ വട്ടിയാകവോ പണം കൊടുക്ക ta ചെല്ലിംചു - അപ്പുതീര്‍ചു te
24 ചെലുത്തുക (3) കടത്തുക, ഉള്ളിലാക്കുക, കയറ്റുക ma ചുച്ചു - ഒളനുഗ്ഗിസു ka സെലുത്തു - ഏറ്റു ta എക്കിംചു te
25 ചെല്ലം - മുറുക്കാന്‍പെട്ടി, വെത്തിലച്ചെല്ലം ma ബീള്യദെലെയപെട്ടിഗെ ka സെല്ലപ്പെട്ടി - വെറ്റിലൈച്ചെല്ലം, വെറ്റിലൈപാക്കുപ്പെട്ടി ta അഡപം - താംബൂലം സംചി, താംബൂലകരംഡകം, താംബുലപേടിക te
26 ചെല്ലുക (1) നടക്കുക, പോകുക ma ചെല്ലു - ഹോഗു ka സെല്‍ - പോ, നടക്ക ta പോവു - വെള്ളു, നഡചു te
27 ചെല്ലുക (2) എത്തുക ma തലപു - സേരു ka സെല്‍ - സേര്‍ ta ചേരു te
28 ചെല്ലുക (3) കടക്കുക ma ദാടു - മുംദക്കെസാഗു ka സെല്‍ - കടക്ക ta ചെല്ലു - കഡചു, ദാടു (വയസ്സുചെല്ലിനവാഡു - പ്രായം ചെന്നവന്‍) te
29 ചെള്ള്‌ - ഒരുതരം കീടം ma ചിക്കാഡു - സണ്ണകീട, സൊള്ളെയംതഹ സണ്ണരെക്കെഹുളു ka സെള്ളു - തെള്ളുപ്പൂച്ചി ta പിഡുജു - പശുവുലകുപട്ടിനെത്തുരു പീല്‍ചേ ഒകപുരുഗു te
30 ചെവി - ക3ത്‌, ശബ്‌ദം കേള്‍ക്കാനുള്ള അവയവം ma കിവി - ശബ്‌ദവന്നു ഹ്രഗിസുവ അംഗ ka സെവി - കാതു, ഒലികേട്‌പതര്‍കുപ്പയന്‍പടും ഉടല്‍ ഉറുപ്പു ta ചെവി - ശബ്‌ദാന്നിവിനേ അവയവം te