1
|
ചേന - വട്ടത്തിലുള്ള ഒരുതരം വലിയ കിഴങ്ങ്
ma
|
കേനെ - ശേനെഗഡ്ഡെ, ഗെണസു, സൂരണഗെഡ്ഡെ, സുവര്‍ണഗഡ്ഡെ
ka
|
ചേനൈ - ചേനൈക്കിഴങ്കു, കാറാക്കരുണൈ, കരുണൈക്കിഴങ്കു
ta
|
കംദഗഡ്ഡ - സൂരണം
te
|
2
|
ചേമന്തി - ഒരു പൂച്ചെടി, അതിന്റെ പൂവ്
ma
|
സേവംതി- സേവംതിഗെ, ഒംദുബഗെയ, ഗിഡമത്തു അദര ഹുവു
ka
|
സേമന്തി
ta
|
ചേമംതി- ഒകരകംപുവ്വു ലേദാപൂലമൊക്ക
te
|
3
|
ചേമ്പ് - ഒരുതരം കിഴങ്ങ്, വലിപ്പമുള്ള ഇലകളും തടിച്ച തണ്ടുമുള്ള ഒരു സസ്യം
ma
|
കെസ്‌വെ - ശേമെദംടു, കെസരുഗഡ്ഡ
ka
|
സേമ്പു - സേപ്പങ്കിഴങ്കു
ta
|
ചേമഗഡ്ഡ- ചേമദുംപ, ചേംഗഡ്ഡ, ഒകരകം കൂരദുംപ
te
|
4
|
ചേര - വിഷമില്ലാത്ത ഒരുതരം പാമ്പ്
ma
|
കേരെ - കേരെഹാവു, ഒംദുജാതിയഹാവു
ka
|
ചാരൈ - ഒരുവകൈ വിഷമറ്റപാമ്പു
ta
|
ജെര്‌റിപോത്തു- ഒകരകംപാമു
te
|
5
|
ചേരട്ട - അനേകം കാലുകളുള്ള ഒരുതരം ചുകന്ന അട്ട, തേരട്ട
ma
|
ജരി - അനേകകാലുഗളുള്ള ഒംദുബഗെയ ഹുളു
ka
|
സെവട്ടൈ (ട്രെയിന്‍പൂച്ചി)
ta
|
ജെര്‌റി - അനേകകാള്ളതോപാകേ ചിന്നപുരുഗു, നല്ലജര്‌റി
te
|
6
|
ചേരി (1) ഗ്രാമത്തിന്റെ പ്യ്രത്യേകഭാഗം, തെരുവ്
ma
|
കേരി - മനെസാലുഗള നഡുവിനഹാദി, ബീദി
ka
|
ചേരി - തെരു
ta
|
വാഡ - വീധി, ഇംഡ്‌ലവരസ
te
|
7
|
ചേരി (2) താണ ജാതിക്കാരും പാവങ്ങളും കൂട്ടമായിതാമസിക്കുന്ന വൃത്തിഹീനമായ സ്ഥലം
ma
|
കൊളെഗേരി - കൊളകുതുംബിരുവ പ്രദേശ, കൊളചെ പ്രദേശ (ഹൊലഗേരി - ഹൊലെയരു വാസിസുവ ഓണി)
ka
|
ചേരി - ഏഴൈമക്കള്‍ വസിക്കും നെരുക്കമാന കുടിസൈകളൈ കൊണ്ട വസതികള്‍ കുറൈന്തപകുതി
ta
|
മുരികിവാഡ
te
|
8
|
ചേരിചേരാരാജ്യം - ഒരു ചേരിയിലും ചേരാത്ത രാജ്യം, നിഷ്‌പക്ഷരാഷ്‌ട്രം
ma
|
അലിപ്‌തരാഷ്‌ട്ര - രാജകീയവാഗി പ്രധാനവാദ എരഡു ബണഗളിഗെ സേരദെ ഇരുവ - മൂരനെയ ജഗത്തിന അഭിവൃദ്ധിശീല തടസ്ഥരാഷ്‌ട്ര
ka
|
അണിസേരാനാടു - കുട്ടുച്ചേരാനാടു, വല്ലരസുകളുടന്‍ സേരാമല്‍ നടുനിലൈക്കൊള്‍കൈ മേല്‍കൊള്ളും നാടു
ta
|
അലിപ്‌തനാഡു
te
|
9
|
ചേരുക (1) കൂടുക, കലരുക
ma
|
സേരു- കൂഡു, ബെരെയു
ka
|
സേര്‍ - കലന്തിരു, ഒന്‍ റുകുടു
ta
|
ചേരു - കൂഡു
te
|
10
|
ചേരുക (2) യോജിക്കുക, പൊരുത്തപ്പെടുക
ma
|
സേരു - ജൊതെയാഗു, ഇഷ്‌ടവാഗു
ka
|
സേര്‍ - പൊരുത്തമായിരു
ta
|
ചേരു - പൊംദു
te
|
11
|
ചേരുവ - മിശ്രം, മിശ്രിതം
ma
|
സേരികെ - മിശ്ര, മിശ്രണ
ka
|
സേര്‍ക്കൈ- കലപ്പു, സേര്‍വൈ, കലവൈ
ta
|
മിശ്രിതം - കലപബഡിന
te
|
12
|
ചേര് - ഒരുവിഷവൃക്ഷം
ma
|
കേരു - ജീഡി, ഒംദുജാതിയമര
ka
|
ചേ - ചേങ്കൊട്ടൈമരം
ta
|
ജീഡി - ഒകചെട്ടു
te
|
13
|
ചേര്‍ക്കുക (1) കലര്‍ത്തുക, യോജിപ്പിക്കുക
ma
|
സേരിസു - ബെരസു, ഹൊംദിസു, കൂഡിസു
ka
|
സേര്‍ക്ക - കലക്ക
ta
|
ചേര്‍ചു- ഏകംചേയു, കലുപു
te
|
14
|
ചേര്‍ക്കുക (2) പ്രവേശിപ്പിക്കുക (സ്‌കൂളില്‍ ചേര്‍ക്കുക)
ma
|
സേരിസു - ദാഖലിസു (ശാലഗെ ദാഖലിസു, ശാലഗെസേരിസു)
ka
|
സേര്‍ക്ക - (കുഴന്തൈകളൈപ്പള്ളിയില്‍ സേ ര്‍ക്ക)
ta
|
ചേര്‍ചു- (പാഠശാലലൊ ചേര്‍ചു)
te
|
15
|
ചേര്‍ച്ച - ഇണക്കം, പൊരുത്തം, സ്‌നേഹം യോജിപ്പ്
ma
|
സേരികെ - ഹൊംദികെ, ഇഷ്‌ട, ഹിത
ka
|
ഇണക്കം - പൊരുത്തം
ta
|
ചേരിക - കലിസി ഉംഡടം, സ്‌നേഹം കൂഡിക
te
|
16
|
ചേറുക - കൊഴിക്കുക, ധാന്യങ്ങള്‍ മുറത്തിലിട്ടു പാറ്റി പതിരുകളയുക
ma
|
ഒനെയു - കേരു, മൊരദിംദ കാളുകഡ്ഡിഗളന്നു തൂരികാളന്നു കസവന്നു ബേര്‍പഡിസു, മൊരദല്ലിഹാക്കിഗാളിഗെതൂരു
ka
|
പുടൈക്ക - മുറത്തിലിട്ടു മേലും കീഴുമാക ആട്ടു
ta
|
ചെര(രു)ഗു- ചേടലോബിയ്യംമൊദലയിനവി പോസി പൈകീ കിംദികീ ആഡിംചു, മലുചു
te
|
17
|
ചേല (1) തുണി, വസ്‌ത്രം
ma
|
ചേല - ബട്ട. വസ്‌ത്ര
ka
|
സേലൈ - ആടൈ, പുടവൈ, തുണി
ta
|
ചേല - ബട്ട, ഗുഡ്ഡ, വസ്‌ത്രം
te
|
18
|
ചേല (2) സാരി, സ്‌ത്രീകള്‍ ഉടുക്കുന്ന വസ്‌ത്രം
ma
|
സീരെ - ഹെംഗസരു ഉഡുവബട്ടെ
ka
|
സേലൈ - പുടവൈ, പെണ്‍കള്‍ ഇടുപ്പില്‍ സുറ്റി രവിക്കൈക്കുമേല്‍വരും വിതത്തില്‍ കട്ടിക്കൊള്ളും മേലാടൈ
ta
|
ചീര- സ്‌ത്രീലു കട്ടുകൊനേ ആരുലേദാ ഏഡു ഗജാല പൊഡവുന്ന ബട്ട
te
|
19
|
ചേലുള്ളോന്‍ - സുന്ദരന്‍
ma
|
ചെലുവ - സുംദരനാദവനു
ka
|
അഴകന്‍ - അഴകുള്ളവന്‍
ta
|
ചെലുവുഡു - അംദഗാഡു, സൗംദര്യവംതുഡു
te
|
20
|
ചേല്‍(ല്) - അഴക്, സൗന്ദര്യം
ma
|
ചെലുവു - അംദ, സൊഗസു, സൗംദര്യ
ka
|
അഴകു
ta
|
ചെലുവ - ചക്കദനം, അംദം, സൗംദര്യം, സൊഗസു
te
|
21
|
ചേവല്‍ - പൂവന്‍കോഴി
ma
|
ഹുംജ - ഗംഡുകോളി
ka
|
സേവല്‍ - ആണ്‍കോഴി
ta
|
പുംജു- മഗകോഡി
te
|
22
|
ചോക്ക് - എഴുതാനുപയോഗിക്കുന്ന ചുണ്ണാമ്പുകട്ട
ma
|
ബളപ - കപ്പുഹലഗെയമേലെ, ബരയലു ഉപയോഗിസുവ ലേഖന സാധന, സീമെസുണ്ണ
ka
|
ച3ക്കുക്കട്ടി - സീമൈച്ചുണ്ണാമ്പുകരും പലകൈയില്‍ എഴുതപ്പയന്‍പ്പടുത്തും നീള ഉരുണ്ടൈ സുണ്ണാമ്പുത്തുണ്ടു
ta
|
സുക്ക - സുദ്ദമുക്ക, സീമസുന്നം, നല്ലബല്ലപൈ വ്രായടാനികി ഉപയോഗിംചേ സുദ്ദമുക്ക
te
|
23
|
ചോതി - സ്വാതി, ഇരുപത്തേഴു നക്ഷത്രങ്ങളിലൊന്ന്
ma
|
സ്വാതി - ഇപ്പത്തേളു നക്ഷത്രഗളല്ലിഒംദു
ka
|
ചോതി - സുവാതി
ta
|
സ്വാതി - നക്ഷത്രാലലോ ഒകടി
te
|
24
|
ചോദിക്കുക - ഉത്തരം ആവശ്യപ്പെടുക
ma
|
കേളു - പ്രശ്‌നെമാഡു, പ്രശ്‌നിസു
ka
|
കേള്‍ - കേട്‌ക
ta
|
അഡുഗു - പ്രശ്‌നിംചു
te
|
25
|
ചോദിച്ചറിയുക - ചോദിച്ചു മനസ്സിലാക്കുക
ma
|
കേളിതിളിയു
ka
|
കേട്ടുത്തെരിയ
ta
|
അഡിഗിതെലുസു
te
|
26
|
ചോദ്യം (1) ഉത്തരം ആവശ്യപ്പെടല്‍
ma
|
കേളുവികെ - കേളുവുദു, പ്രശ്‌നെ
ka
|
കേള്‍വി - വിനാ
ta
|
അഡുഗുട - അഡഗഡം, പ്രശ്‌ന
te
|
27
|
ചോദ്യം (2) ആശ്ചര്യം
ma
|
ചോദ്യ - ആശ്ചര്യ, വിസ്‌മയ
ka
|
ചോത്തിയം - വിയപ്പു
ta
|
ചോദ്യം - വിംത, ആശ്ചര്യം
te
|
28
|
ചോദ്യം ചോദിക്കുക - ഉത്തരം ആവശ്യപ്പെടുക
ma
|
പ്രശ്‌നെകേളു
ka
|
കേള്‍വിഎഴുപ്പു - കേള്‍വികേട്‌ക്ക
ta
|
പ്രശ്‌നഅഡുഗു - പ്രശ്‌നവേയു
te
|
29
|
ചോദ്യക്കടലാസ്സ്- ചോദ്യപേപ്പര്‍
ma
|
പ്രശ്‌നെപത്രികെ
ka
|
കേള്‍വിത്താള്‍ - വിനാത്താള്‍
ta
|
പ്രശ്‌നാപത്രം
te
|
30
|
ചോദ്യചിഹ്നം - ഉത്തരം ആവശ്യപ്പെടുന്ന അടയാളം
ma
|
പ്രശ്‌നാര്‍ഥകചിഹ്നെ
ka
|
കേള്‍വിക്കുറി
ta
|
പ്രശ്‌നാര്‍ഥകചിഹ്നം
te
|