Home

samam

Settings

Malayalam Kannada Tamil Telugu
1 ചോദ്യോത്തരം - ചോദ്യത്തിന്റെ ഉത്തരം ma പ്രശ്‌നോത്തര(രി) ka കേള്‍വിപ്പതില്‍ - വിനാവിടൈ ta പ്രശ്‌നോത്തരം te
2 ചോനകന്‍ - ജോനകന്‍, അറബി തുര്‍ക്കി പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്നു വന്നവന്‍ ( പഴയ മദ്രാസ്‌ പ്രവിശ്യയിലെ മുസല്‍മാന്‍) ma ജോനക- ജോനെഗ, തുരുക, തുര്‍കസ്‌താ നദവ, യവന, മുലസ്‌മാന ka ചോനകന്‍ - യവനനാട്ടിനന്‍, തുലുക്കന്‍, തുരുക്കന്‍, തുരുക്കിനാട്ടാന്‍, തുലുക്കര്‍, മുകമതിയര്‍ ta ജോനംഗി - ജോനംഗിവാഡു, ലബ്ബെ te
3 ചോര - രക്തം ma നെത്തര - നെത്തരു, രക്ത, ചോരെ ka ഉതിരം - ഇരത്തം, ചോരി, തോരൈ, സെന്നീര്‍ ta നെത്തുരു - രക്തം te
4 ചോരചൊരിച്ചല്‍ - രക്തച്ചൊരിച്ചല്‍ ma നെത്തരുസുരിയുവികെ ka ഇരത്തക്കസിവു ta നെത്തുരുചിംദിംചഡം te
5 ചോരണം- കളവ്‌ ma ചോരി - കളവ്‌ ka ചോര - കളവു ta ചോരി - ദൊംഗതനം te
6 ചോരന്‍ - കള്ളന്‍ ma ചോര - കള്ള ka ചോരന്‍ - തിരുടന്‍, കള്ളന്‍ ta ചോരുഡു - ദൊംഗ te
7 ചോരുക (1) ഒലിക്കുക, വെള്ളവും മറ്റും പാത്രങ്ങളുടെ തുളയില്‍ക്കൂടി ഒലിക്കുക, മഴയത്ത്‌ പുരക്കകത്ത്‌ വെള്ളം ഉറ്റിവീഴുക ma ഒസരു - സോരു, ധാരയാഗിബീളു സ്വല്‌പവാഗി ഹൊരബരു (രക്തസോരു) ka ഒഴുകു - കസിയ, മഴൈപെയ്‌താല്‍ വീടു ഒഴുക ആരമ്പിത്തുവിടും) (സമൈയല്‍വായുകസിയ - പാചകവാതകം ചോരുക) ta കാരു te
8 ചോരുക (2) തോരുക, മഴപെയ്‌തു അവസാനിക്കുക, മഴനില്‍ക്കുക. ma മളെനില്ലു ka ഓയ്‌- (മഴൈപെയ്‌തു ഓയ്‌ന്തു വിട്ടതു - മഴപെയ്‌തുചോര്‍ന്നു) ta വെലിയു - വാനകുരിസിനിലുചു, വര്‍ഷം ആഗിപോവു te
9 ചോര്‍ച്ച - ചോരുന്ന അവസ്ഥ, ഒലിക്കല്‍ ma സോരിഗെ ka ഓഴുകുതല്‍ ta കാരുട - നീള്ളുകാരഡം te
10 ചോറ്‌- അന്നം, അരിവെള്ളത്തിലിട്ടു വേവിച്ച വസ്‌തു ma അന്ന - ഓഗര, ബേയിസിദ അക്കി ka ചകം - വെള്ളാടു ta അന്നം - ബിയ്യംതോവംഡിന പദാര്‍ഥം te
11 ചോല (1) കാനല്‍, തണല്‍, നിഴല്‍ ma നെളലു ka നിഴല്‍ ta നീഡ te
12 ചോല (2) ഉദ്യാനം, പൂന്തോട്ടം, തോപ്പ്‌ ma തോപ്പു - ഉദ്യാന ka സോലൈ - പൂന്തോട്ടം ta തോപു - തോട, പൂലതോട te
13 ചോലുള്ളോള്‍ - സുന്ദരി ma ചെലുവെ - സുംദരി ka അഴകി - അഴകുള്ളവള്‍ ta ചെലുവ- അംദമുഗല ആഡുദി te
14 ചോളം (1) ഒരു ധാന്യം ma ജോള- ഒംദുബഗെയധാന്യ ka സോളം - ഒരുതാനിയപ്പയിര്‍ സോഴം - ഒര്‍തേശം ta ജൊന്ന - ഒകരകം, ധാന്യം te
15 ചോളം(2) തിരുനേല്‍വേലിക്ക്‌ വടക്കുണ്ടായിരുന്ന ഒരു പ്രാചീന ദേശം ma ചോള - പ്രാചീന തമിളു രാജ്യ ഗളല്ലിഒംദു ka സോറു - സാതം, തോരി, ഉലൈയില്‍ ഇട്ടുവേകവൈക്കപ്പട്ട അരിശി, അന്നം ta ചോലം(ളം) te
16 ചൈതന്യം ബോധം, അറിവ്‌, ആത്മാവ്‌ ma ചൈതന്യ - ആത്മ, ജ്ഞാന, അരിവു, പരമാത്മാ ka ചൈതനിയം - ചൈതന്നിയം, ചീവാന്‍മാ, പരമാന്‍മാ, അറിവു ta ചൈതന്യം - പ്രകൃതി, ജീവം,ജ്ഞാനം, തെലിവി te
17 ചൈത്യം - ദേവാലയം, ബൗദ്ധക്ഷേത്രം ma ചൈത്യ - ദേവാലയ, ബൗദ്ധവിഹാര ka ചൈത്തിയം - പുത്തമതത്തിന്‍ ആലയം ta ചൈത്യം- ബൗദ്ധാലയം te
18 ചൈത്രം - മേടമാസം ma ചൈത്രമാസ ka ചൈത്തിരം - ചിത്തിരൈമാതം ta ചൈത്ര - മൊദടിതെലുഗുനെല te
19 ഛഗം - കുട്ടനാട്‌, മുട്ടനാട്‌, ആണ്‍ആട്‌ ma ഛഗ - ഹോത, ഗംഡു ആഡു ka ചത്തിരം - കുടൈ ta ഛഗം - മേകപോത്തു te
20 ഛട (1) കാന്തി, പ്രകാശം ma ഛട - കാംതി, പ്രകാശ ka ചതം - ഇലൈ ta ഛട - കാംതി te
21 ഛട (2) കൂട്ടം, സമൂഹം ma ഛട - ഛടെ, ഗുംപു, സമൂഹ ka ചതം - ഇറകു ta ഛട - ഗുംപു te
22 ഛത്രം - കുട ma ഛത്ര - കൊഡെ ka ചന്തം - കരുത്തു, അപിപ്പിരായം ta ഛത്ര - ഗൊഡുഗു te
23 ഛദം (1) ഇല ma ഛദ - എലെ ka ചന്തം - സെയ്യുള്‍വണ്ണം, പാട്ടില്‍താളകതിയൈ തോറ്റുവിക്കും ഓശൈനയം ta ഛദം - ആകു te
24 ഛദം (2) ചിറക്‌ ma ഛദ - രെക്കെ ka വാന്തി - കക്കല്‍ ta ഛദം - രെക്ക te
25 ഛന്ദം - അഭിപ്രായം ma ഛംദ - അഭിപ്രായ ka കക്കു - വാന്തിയെടുക്ക, വാന്തിസെയ്‌ ta ഛംദം - അഭിപ്രായം te
26 ഛര്‍ദിപ്പിക്കുക - വയറ്റിലുള്ളത്‌ പുറത്തേക്കു വരുത്തുക ma കക്കിസു - വാംതിമാഡിസു ka വാന്തിവരച്ചെയ്‌ - വാന്തിയെടുക്കവൈക്ക ta കക്കിംചു - ഡോകിംചു, കഡുപു ലോദി ബയടികിവച്ചേട്‌ലുചേയു te
27 ഛവി (1) കാന്തി, കിരണം, ശോഭ, പ്രകാ ശം ma ഛവി - കാംതി, ശോഭെ, ഹൊളപു ka ചവി - കളി ta ഛവി - കാംതി, കിരണം, വന്നെ te
28 ഛവി (2) അഴക്‌, സൗന്ദര്യം ma ഛവി - സൗംദര്യ ka ചവി - അഴകു ta ഛവി - സൗംദര്യം te
29 ഛാഗം - ആട്‌, കുട്ടനാട്‌, മുട്ടനാട്‌ ma ഛാഗ - ആഡു, ഹോതു ka ചാകം - ആടു, വെള്ളാടു ta ഛാഗം - അജം, മേകപോത്തു te
30 ഛാത്രന്‍ - ശിഷ്യന്‍ ma ഛാത്ര - ശിഷ്യ ka ശീടന്‍ - ശിഷ്‌യന്‍, മാണക്കന്‍ ta ഛാത്രുഡു - ശിഷ്യുഡു te