Home

samam

Settings

Malayalam Kannada Tamil Telugu
1 ജല്ലി - ചെറിയ കരിങ്കല്‍ തുണ്ടുകള്‍ ma ജല്ലി- കാംക്രീടു തയാരിസലുഹാകുവ കല്ലിന ചൂരു ka ച(ജ)ല്ലി - സിറുസിറുതുണ്ടുകളാക ഉടൈക്കപ്പട്ട കരുങ്കല്‍ ta കംകര - ചിന്നഗാ നലഗൊട്ടിനരായി te
2 ജവാന്‍ - ഭടന്‍, പട്ടാളക്കാരന്‍, സേവകന്‍ ma ജവാന- വീര, സേവക ka ച(ജ)വാന്‍ - രാണുവവീരന്‍ ta ജവാനു - ബംട്രൗതു te
3 ജാഗരണം- ഉണര്‍ച്ച, ഉറക്കം ഉണര്‍ന്നിരിക്കല്‍ ma ജാഗരണെ - എച്ചരവാഗിരുവികെ, നിദ്രെമാഡദിരുവികെ ka ച(ജ)കരം - വിഴുപ്പുനിലൈ, തുയിലൊഴിതല്‍, ചാക്കിരതൈ ta ജാഗരണം - ഹെച്ചരിക, മേലുകൊനി ഉംഡടം te
4 ജാഗ്രത - ജാഗരൂകത, ശ്രദ്ധ ma ജാഗ്രതെ - എച്ചരികെ, ജാകരൂകതെ ka ജാക്കിരതൈ - കവനം ta ജാഗ്രത്ത - മെലകുവ ജാഗരൂകത te
5 ജാട - (1) തട്ടിപ്പ്‌, ചതി, വഞ്ചന ma മോസ - വംചനെ, കപട ka ഏമാറ്റം - പഞ്ചകം, മോസടി ta മോസം - വംചന te
6 ജാട(ഡ) (2) അടയാളം, സൂചന ma ജാഡെ- ഗുരുതു, സുളിവു ka ചാടൈ- സൈകൈ ta ജാഡ - ഗുരുതു, സൈഗ te
7 ജാതകം - ജന്മപത്രം ma ജാതക ka ചാ(ജ)തകം ta ജാതകം te
8 ജാതകപ്പൊരുത്തം - വധൂവരന്മാരുടെ ജാതകച്ചേര്‍ച്ച ma ജാതകസേരുവുദു - ജാതകഒപ്പിഗെ, ജാതക കൂഡിബരുവുദു ka ജാതകപ്പൊരുത്തം ta ജാതകകലയിക te
9 ജാതി (1) ഇനം, തരം, കുലം, വംശം, സമുദായം ma ജാതി - കുല, ഗോത്ര, കോമു, വംശ, പംഗഡ ka ചാ(ജാ)തി - കുലം, ഇനം ta ജാതി - കുലം, വംശം, തെഗ, വര്‍ഗം (ആദിമതെഗ - ആദിമവര്‍ഗം) te
10 ജാതി (2) തേക്കുമരം ma തേഗ- തേഗു, തേഗുമര, സാഗുവാനി, സാഗവാനി ka ചാ(ജാ)തി - തേക്കുമരം ta ടേകു - തേകു, ടേകുചെട്ടു te
11 ജാതിക്ക - ഒരു അങ്ങാടിമരുന്ന്‌ ma ജാജികായി - ഒംദുബഗെയഫല ka ചാ(ജാ)തിക്കായ്‌ - ഒരുവകൈ നറുമണപ്പൊരുള്‍ ta ജാതികായ - ജാജികായ, ഒകസുഗംധദ്രവ്യം te
12 ജാതിപത്രി- ജാതിക്കയുടെ പൂവ്‌, ജാതിക്കയുടെ കുരുവിനെ വലയം ചെയ്‌തിരിക്കുന്ന ചുവന്ന വസ്‌തു ma ജാജിപത്രെ- സുവാസനെയുള്ള ജാകായിമരദഒണഗിദഹൂവു ka ചാ(ജാ)തിപത്തിരി ta ജാതിപത്രി - ജാപത്രി, കുംകുമപുവ്വു രംഗുലോ ഉംഡേസുഗംധദ്രവ്യം te
13 ജാഥ- ഒരേ ഉദ്ദേശത്തോടുകൂടി ഒന്നു ചേ ര്‍ന്നു കാല്‍നടയായി പോകുന്ന ജനക്കൂട്ടം ma ജാഥാ - മെരവണിഗെ ka പേരണി - ഉര്‍വലം ta ജാതാ - ഊരെഗിംപു, മെരവണി te
14 ജാനപദം- ഗ്രാം, നാട്ടുമ്പുറം, ദേശം ma ജാനപദ- ഗ്രാമ, ദേശ ka നാട്ടുപ്പുറം - കിരാമപ്പുറം ta ജാനപദം - ഗ്രാമം, ദേശം te
15 ജാനപദന്‍- ജനപഥത്തിലുള്ളവന്‍, നാട്ടുമ്പുറത്തുകാരന്‍, ഗ്രാമീണന്‍ ma ജാനപദ - ദേശനിവാസി, ഗ്രാമീണ ഹള്ളിഗ ka പട്ടിക്കാട്ടാന്‍ - നാട്ടുപ്പുറത്തില്‍ വാഴ്‌ വോന്‍ ta ജാനപദുഡു - പല്ലെടൂരിവാഡു, ഗ്രാമവാസി te
16 ജാനു - കാല്‍മുട്ട്‌ ma ജാനു - മൊളകാലു, മെണകാലു ka ചാ(ജാ) - മുഴങ്കാല്‍ ta ജാനുവു - മോകാലു te
17 ജാബാലന്‍- ആട്ടിടയന്‍ ma ജാബാല - കുരു, കുരികായുവവ ka ചാപാലന്‍ - ആട്ടിടയന്‍ ta ജാബാലുഡു - മേകലകാപരി, കുരുപവാഡു te
18 ജാമാതാവ്‌ - മകളുടെ ഭര്‍ത്താവ്‌ ma ജാമാത - അളിയ, മഗളഗംഡ ka മരുമകന്‍- മാപ്പിള്ളൈ, മകളിന്‍ കണവന്‍ ta ജാമാത - അല്ലുഡു, മേനല്ലുഡു, കൂതുരിനഭര്‍ത te
19 ജാമ്യം - ഉറപ്പ്‌, ബാധ്യത, ഉത്തരവാദം ma ജാമീനു - ഹൊണെ, ഈഡു ka ജാമീന്‍ - ഉത്തരവാതം ta ജാമീനു - ഹാമി, പൂട, ബാധ്യത te
20 ജാമ്യക്കാരന്‍ - ഈടുനില്‌ക്കുന്നവന്‍, ഉത്തരവാദി ma ജാമീനുദാര- ഹൊണെഗാര, ജാമീനാഗിരുവ വ്യക്തി ka ജാമീന്‍താര്‍ - ഉത്തരവാതി ta ജാമീനുദാരുഡു - പൂടപഡുവാഡു te
21 ജാരകര്‍മം- ജാരത്വം, വ്യഭിചാരം, ഒളിസേവ ma ജാരകര്‍മ- ഹാദര, വ്യഭിചാര ka ചോരംപോതല്‍ - വിപചാരം ta ജാരത്വം- രംകു, രംകുതനം, വ്യഭിചാരം te
22 ജാരന്‍ - ഒളിസേവക്കാരന്‍, ഒളിശയനക്കാരന്‍, വ്യഭിചാരി ma ജാര - ഹാദരിഗ, മിംഡ, വ്യഭിചാരി ka ചോരംപുരുഷന്‍ ta ജാരുഡു - രംകുമഗഡു, വ്യഭിചാരി te
23 ജാരിണി - വ്യഭിചരിക്കുന്നവള്‍ ma ജാരെ- ഹാരെഗിത്തി, വ്യഭിചാരിണി ka വിപചാരി - വിപചാരം സെയ്‌പവള്‍ ta ജാരിണി - രംകുടാലു te
24 ജാലം (1) കപടം, വഞ്ചന ma ജാല - കപട ka കപടം - വഞ്ചകം ta ജാലം - കപടം te
25 ജാലം (2) വല ma ജാല - ബലെ ka ചാ(ജാ)ലം - വലൈ ta ജാലം- വല te
26 ജാലകം (1) പൂമൊട്ട്‌ ma ജാല(ക) - മൊഗ്ഗു, പൂര്‍തിയാഗി അരളദഹുവു ka ചാ(ജാ)ലകം - പൂവരുസു ta ജാലം - ജാലകം, മൊഗ്ഗ te
27 ജാലകം (2) വല ma ജാല(ക)- ബലെ ka ചാ(ജാ)ലകം - വലൈ ta ജാലം - ജാലകം, വല te
28 ജാലകം (3) കൂട്‌, പക്ഷിക്കൂട്‌ ma ജാല(ക) - ഗുഡു ka ചാ(ജാ)ലകം- പറവൈക്കൂടു ta ജാലം - ജാലകം, പക്ഷിഗൂഡു te
29 ജാലകം (4) ജനല്‍, കിളിവാതില്‍ ma ജാല(ക) - കിടികി, ബെളകിംഡി ka ചാ(ജാ)ലകം - പലകണി, ജന്നല്‍ ta ജാലം - ജാലകം, കിടികി, ഗവാക്ഷം te
30 ജാലകം (5) കപടം, വഞ്ചന ma ജാല(ക) - മോസ, വംചനെ ka മോസടി - ഏമാറ്റം, വഞ്ചകം ta ജാലം - ജാലകം, മോസം, കപടം te