Home

samam

Settings

Malayalam Kannada Tamil Telugu
1 ഞാമ- ധവ, ഒരുഒഷധവൃക്ഷം ma ധവ - ഒംദുബഗെയ ഒഷധവൃക്ഷ ka നമൈ - ഒരുമരം ta വെലമചെട്ടു te
2 ഞായം- ന്യായം, നീതി ma ന്യായ - നീതി ka ഞായം - നിയായം, നീതി ta ന്യായം - നീതി te
3 ഞായര്‍(റ്‌)- സൂര്യന്‍ ma നേസരു - സൂര്യ ka ഞായിറു - സൂരിയന്‍ ta പൊദ്ദു- സൂര്യഡു, സൂരുഡു te
4 ഞായറാഴ്‌ച - സൂര്യവാരം, ആഴ്‌ചയുടെ ആദ്യദിവസം ma ആദിവാര - ഭാനുവാര, ആദിത്യവാര ka ഞായിറ്റുക്കിഴമൈ ta ആദിവാരം- ആദിത്യവാരം te
5 ഞാറ്റുകണ്ടം - ഞാറ്റുവയല്‍, ഞാറ്‌വളര്‍ത്തുന്ന നിലം ma നാടിഗദ്ദെ ka നാറ്റങ്കാല്‍ - നെല്‍മുതലിയവറ്റിന്‍ നാറ്റുകളൈ വളര്‍ക്കും ഇടം ta നാറുമടി - ആകുമഡി, നാറുപോസിന നലുചദരപു ഭൂഭാഗം te
6 ഞാറ്‌ - പറിച്ചുനടാനുള്ള നെല്ലിന്‍തൈ ma നാടി - നേജി, ബത്ത:രാഗി, മൊദലാദപൈരുഗള സണ്ണസസി ka നാറ്റു- നെല്‍നാറ്റു, പിടുകിവേറു ഇടത്തില്‍ നടുവതര്‍കാന ഇളംപയിര്‍ ta നാറു- നേറു, പൊലംലോ വാഡടാനികിപെംചിനവരി, ചിന്നചിന്നമൊലകലു te
7 ഞാലം - ഭൂമി ma ഭൂമി - നെല ka ഞാലം- പൂമി ta ഭൂമി- നേല te
8 ഞാലി - മേല്‍ക്കൂരയോടു ചേര്‍ത്തു ചരിച്ചുകെട്ടിയ ഭാഗം ma ഒപ്പാരു- ഒംദുകഡെഗെ ഇളിജാരാഗിരുവ ചാവണി ka സാര്‍പ്പു - മേല്‍തള, കൂരൈ ആകിയവറ്റിന്‍ തൊടര്‍ച്ചിയാക നീട്ടപ്പട്ട സായ്‌വാനകൂരൈ ta പെഡക- പെണക, ഇംടികപ്പു ഏടവാലു ഗാ ഉംഡേവൈപു te
9 ഞാഴല്‍- തുമ്പുണി, ഒരു ഔഷധച്ചെടി, സ്‌ത്രീസ്‌പര്‍ശത്താല്‍ ഇതു പുഷ്‌പിക്കുമത്രെ ma പ്രിയംഗു- അരളെമര ka ഞാഴല്‍ ta പ്രിയംഗുവു te
10 ഞാവല്‍- ഞേറല്‍, മധുരവും ചവര്‍പ്പും കലര്‍ന്ന കടുംനീല നിറമുള്ള കായകായ്‌ക്കുന്ന ഒരു മരം, ജംബുവൃക്ഷം ma നേരളു - നേരളെ, ജംബുമര, ഒംദുബഗെയമര ka നാവല്‍- തുവര്‍പ്പു കലന്ത ഇനിപ്പുച്ചു വൈയുടൈയ പഴത്തൈത്തരും ഉയരമാന മരം ta നേരേഡു - ജംബുവൃക്ഷം, നല്ലടിപള്ളുകാസേ ഒകചെട്ടു te
11 ഞാവല്‍പ്പഴം- ഞേര്‍ക്ക ma നേരളെഹണ്ണു- ജംബുഹണ്ണു ka നാവല്‍പ്പഴം ta നേരേഡുപംഡു - ജംബുഫലം te
12 ഞെക്കുക - ഞെരുക്കുക, അമുക്കുക (കഴുത്തുഞെക്കുക) ma ഒത്തു- അമുകു, ഹിസുകു (കത്തുഹിസു കു - കഴുത്തു ഞെക്കുക) (കാലിംഗ്‌ബെ ല്‍ ഒത്തു - കാളിംഗ്‌ ബെല്‍ ഞെക്കുക) ka നെരുക്കു - അഴുത്തു, അമുക്കു, നസുക്കു (കഴുത്തു നെരിക്ക) ta നൊക്കു- നുലുമു (ഗൊംതു നൊക്കു, ഗൊംതു നുലുമു - കഴുത്തുഞെരിക്കുക) (കാലിംഗ്‌ബെല്‍ നൊക്കു - കാളിംഗ്‌ബെ ല്‍ ഞെക്കുക) te
13 ഞെട്ടുക - നടുങ്ങുക, കുലുങ്ങുക ma നഡുഗു- അലുഗാഡു ka നടുങ്കു - അശൈയ ta നഡുകു- വടകു, വണകു te
14 ഞെട്ട്‌ - ഞെട്ടി, ഇല, പൂവ്‌, കായ മുതലായവയെ താങ്ങുന്ന തണ്ട്‌ ma തൊട്ടു - ദേടു, എലെ, ഹുവു, ഹണ്ണു, മൊദലാദുവുഗള ദേടു ka കാമ്പു- തണ്ടു, ഇലൈ, പൂവു കായ്‌ ആകിയവറ്റൈ കിളൈയോടു ഇണൈത്തു താങ്കും മെല്ലിയതണ്ടു ta തൊഡിമ- ആകു, പുവ്വു, മൊദലയിനവാടികി ഉംഡേകാഡ te
15 ഞെരിക്കുക - ഞെക്കുക, ചതയ്‌ക്കുക (കഴുത്തു ഞെരിക്കുക) ma ഹിസുകു- കിവുചു (കത്തുഹിസുകി - കഴുത്തുഞെരിച്ചു) ka നെരിക്ക - കഴുത്തു നെരിത്തു കൊലൈസെയ്‌തേന്‍) ta നൊക്കു- നുലുമു, നലചു, നലുപു (ഗൊംതുനൊക്കു, ഗൊംതുനുലുമു - കഴുത്തുഞെരിക്കുക) (നലുപിരസംതീയു - ഞെക്കി രസംഎടുക്കുക) te
16 ഞെരിഞ്ഞില്‍ - നിലത്ത്‌ പടരുന്ന ഒരു ഔഷധച്ചെടി ma നെഗ്ഗിലു- നെലദമേലെ ഹബ്ബുവ ഒംദുബഗെയ മുള്ളിന ഗിഡ ka നെരുഞ്ചില്‍- മുട്‌കള്‍ നിറൈന്തകായൈ യും സിറു ഇലൈകളൈയും ഉടൈയ തരൈയില്‍ പടര്‍ന്തു വളരും ഒരുവകൈച്ചെടി ta പല്ലേരു - മുള്ളുന്നകായലുംഡേ ഒകജാതികമൊക്ക te
17 ഞെരുക്കം (1) ബുദ്ധിമുട്ട്‌, പ്രയാസം (സാമ്പത്തികഞെരുക്കം) ma ബിക്കട്ടു- വിഷമസ്ഥിതി (ആര്‍ഥിക ബിക്ക ട്ടു - സാമ്പത്തികഞെരുക്കം) ka നെരുക്കടി- ഇക്കട്ടു (പണനെരുക്കടി - സാമ്പത്തിക ഞെരുക്കം) ta ഇബ്ബംദി- (ആര്‍ഥിക ഇബ്ബംദി - സാമ്പത്തിക ഞെരുക്കം) te
18 ഞെരുക്കം (2) നിബിഡത, ഇറുക്കം ജനത്തിരക്ക്‌ ma സംദണി- നിബിഡതെ, ജനസംദണി ka നെരിക്കടി - മക്കള്‍ അല്ലതു വാകനങ്കള്‍ ഇയങ്ക ഇടം പോതാതനിലൈ ta തൊക്കിസലാട- കിക്കിരിസിന ജനസമ്മര്‍ദം te
19 ഞെറി - ഞൊറി, മടക്ക്‌, ചുളുക്ക്‌, വസ്‌ത്രത്തിന്റെ ചുരുക്ക്‌ ma നിരി - നെരിഗെ, മഡികെ, -ബട്ടെയനിരിഗെ, സീരെ ധോത്രമൊദലാഗവുഗള മഡി കെ ka സുരുക്കു- മടിപ്പു, ആടൈമുതലിയവറ്റിന്‍ മടിപ്പു (വേട്ടിമടിപ്പു) ta നെരിക- പിംജെ, മഡത, വസ്‌ത്രപുകുച്ചെ, മഡതപെട്ടിവെനകദോപുകൊനേ ദോവതി കൊംഗു, ബട്ടമുഡത, ഗുഡ്ഡമുഡത te
20 ഞെറിയുക - ഞൊറിയുക, വസ്‌ത്രത്തിനു ma നിരിഹിഡിയു - നെരിഗേയാഗു ka സുരുക്കുവൈക്ക- (സുരുക്കുവൈത്തുതൈത്ത പാവാടൈ) ta മഡചു- മഡതപെട്ടു te
21 ഞെളിയുക - അഹങ്കരിക്കുക, ഗര്‍വിക്കുക ma അഹംകരിസു - ഗര്‍വിസു ka അകങ്കരിക്ക - കര്‍വങ്കൊള്‍ ta നിലുഗു- ഗര്‍വിംചു te
22 ഞൊടി (1) നൊടി, നൊടിനേരം, പെരുവിരലും നടുവിരലും തമ്മില്‍ കൂട്ടിമുട്ടാന്‍ വേണ്ടുന്ന നേരം, ക്ഷണനേരം ma ചിടകി - ചിടികെ, കൈയഹെബ്ബെരളുമത്തു മധ്യതബെരളന്നു സേരിസി മാഡുവ ശബ്‌ദ ka നൊടി- വിരല്‍കളൈ നൊടിത്തു ഉണ്ടാ ക്കും ഓശൈ ta ചിടിക- നഡിമി വ്രേലിനിപെദ്ദ വ്രേലിതോ ഗൂര്‍ചി ധ്വനിംപജേയുട te
23 ഞൊടി (2)നൊടി, പെരുവിരലും നടുവിരലും കൂട്ടിമുട്ടിയുണ്ടാകുന്ന ശബ്‌ദം ma ചിടകിഹാകു ka നൊടിക്ക ta ചിടികരിംചു- ചിടികവേയു te
24 ഞേത്തുക- "ഞാത്തുക' കാണുക ma നേലു - ജോലു, തുഗാഡു, നേതാഡു, ജോലാഡു ka നാല്‍ - തൊങ്കു (കിളൈയൈപിടിത്തുക്കൊണ്ടു തൊങ്കിനാന്‍ - കൊമ്പുപിടിച്ചുകൊണ്ടു ഞേന്നു) ta വേലാഡു- വ്രേലാഡു, (കൊമ്മലകുവേലാഡുതുന്ന ഫലാലു- കൊമ്പില്‍ ഞേലുന്നപഴങ്ങള്‍) te
25 ഞേറല്‍ - "ഞാവല്‍' കാണുക ma ചിടകി- സ്വല്‌പമാത്ര ka നൊടി- വിരലൈച്ചൊടുക്കുവതര്‍കു ആകുംനേരം പോന്‍റ മികക്കുറൈവാന നേരം ta ചിടിക- നഡിമിവ്രേലിനിപെദ്ദവ്രേലുതോ ഗൂര്‍ചി ധ്വനിംപജേയുനംതകാലം te
26 ടങ്കശാല- നാണയം അടിക്കുന്ന കമ്മട്ടം ma ടംകശാലെ- നാണ്യമുദ്രിസുവമനെ ka തങ്കശാലൈ- നാണയം അച്ചടിക്കും ശാ ലൈ ta ടംകശാല - നാണേലുമുദ്രിംചേ ചോടു te
27 ടിക്കറ്റ്‌- അനുമതിച്ചീട്ട്‌ ma അപ്പണെചീടു- പ്രവേശ അനുമതിപത്ര (ടികീടു) ka അനുമതിച്ചീട്ടു - ടിക്കെട്ട്‌ ta അനുമതിചീടി- അനുമതിപത്രം (ടിക്കെട്ടു) te
28 ടീപ്പണി - ടീക, ഗ്രന്ഥത്തിന്റെ അര്‍ഥവിവരണം ma ടിപ്പണി - സംക്ഷിപ്‌തബരഹ ka പൊരുളുരൈ ta ടിപ്പണി- ടീക, വ്യാഖ്യ te
29 ടെലിഫോണ്‍ - ദൂരവാണി ma ദൂരവാണി ka തൊലൈപ്പേച്ചി ta ദൂരവാണി - ദൂരവാണിയംത്ര te
30 ടൈപ്പിസ്റ്റ്‌ ma ബെരളച്ചുഗാര ka തട്ടച്ചര്‍ - തട്ടെഴുത്തര്‍ ta ടൈപ്പുകൊട്ടുവാഡു te