Home

samam

Settings

Malayalam Kannada Tamil Telugu
1 തടസ്സം- വിഘ്‌നം, എതിര്‍പ്പ്‌ ma വിഘ്‌ന - അഡ്ഡി, അഡചണെ, അഭ്യംതര, തൊഡകു ka തടൈ- മറിയല്‍, തടുത്തല്‍, കുന്തകം, ഇടൈയൂറു ta വിഘ്‌നം- അഡ്ഡി, അഡ്ഡു, അഡ്ഡ, ഗിംത, അംതരായം, അംഭ്യംതരം te
2 തടസ്സപ്പെടുത്തുക - വിരോധിക്കുക, തടയുക ma തഡമാഡു - അഡ്ഡിമാഡു, തഡെയു അഡ്ഡിപഡിസു ka തടൈസെയ്‌ - മുട്ടുക്കട്ടൈപോടു, തടുക്ക, മറിക്ക ta അഡ്ഡഗിംചു- അരികട്ടു, വാരിംചു te
3 തടാകം- ജലാശയം, വലിയകുളം ma തടാക(ഗ)- കെരെ, ജലാശയ ka തടാകം - കുളം ta തടാകം- ചെരുവു te
4 തടി (2) വണ്ണം, ശരീരത്തിന്റെ വണ്ണം ma ദപ്പ - ദൊഡ്ഡദാദ, സ്ഥൂല, ബൊജജു ka തടി - പരുമന്‍ ta ലാവു- സ്ഥൂലത്വം, മുതക te
5 തടി (3) കൊമ്പും വേരുകളുമില്ലാത്ത മരത്തടി ma ദിമ്മി - കത്തരിസിദമര ka തടി - മരത്തുണ്ടു (മുണ്ടം - മരക്കട്ടൈ) ta മൊദ്ദ - വേള്ളുനുംചി കൊമ്മല വരകു ഉംഡേചെട്ടുഭാഗം te
6 തടി(1) ഉടല്‍, ശരീരം, മെയ്യ്‌ ma ഒഡലു - മൈ, ശരീര ka ഉടല്‍- ഉടമ്പു, മെയ്‌, ശരീരം ta ഒഡലു - മേനു, മെയി, ശരീരം, ഒള്ളു te
7 തടിക്കുക - വണ്ണം വയ്‌ക്കുക ma ദപ്പവാഗു ka തടിക്ക ta ദപ്പമഗു - ലാവെക്കു te
8 തടിച്ച- വണ്ണമുള്ള ma ദപ്പ - തെളുവല്ലദ (ദപ്പകംബളി - തടിച്ച കമ്പിളി) ka തടിത്ത ta ദപ്പം- ലാവൈന, ദട്ടമൈന, ദളസരി (ദളസരിബട്ട - തടിച്ചവസ്‌ത്രം) te
9 തടിപ്പ്‌ - തിണര്‍പ്പ്‌, വീക്കം, പരിക്ക്‌, രോഗം മുതലായവകൊണ്ടുള്ള വീക്കം ma ബാവു - ഊത, പെട്ടു, കായിലെമുംതാദുവുഗളിംദ ഉംടാഗുവഊത ka തടിപ്പു - വീക്കം ta വാപു- ഉപ്പഡം, ഉബ്ബരിംപു, ബൊപ്പി, ദെബ്ബ തഗലഡംവല്ല കലിഗെബൊഡിപി te
10 തടുക്ക്‌- ഓല, പുല്ല്‌, മുളച്ചീന്ത്‌ എന്നിവകൊണ്ടുണ്ടാക്കുന്ന പായ അഥവാ മറ ma തഡികെ - ബിദുരു ഗരി ഹെണെദു മാഡിദചാപെ ka തടുക്കു- കോരൈ, ഓലൈ മുതലിയവറ്റാല്‍ പിന്നപ്പട്ടപായ്‌ ta തഡക - തഡിക, വെദുരു ബദ്ദലതോ നേയബഡിനദി te
11 തട്ടം - തളിക, താമ്പാളം, പരന്നപാത്രം ma തട്ടെ തളിഗെ - താംബാള, ലോഹദതട്ടെ ka തട്ടം - താമ്പാളം, ഉണ്‍കലം ta തട്ട - താംബാളം, പള്ളെം, ഭോജനപാത്ര te
12 തട്ടക (3) കൊട്ടുക, അടിക്കുക ma തട്ടു - ബഡിയു, ഹൊഡെയു, അപ്പളിസു ka തട്ടു - കൊട്ടു, അടിക്ക ta തട്ടു - കൊട്ടു, ചേതോമെല്ലഗാകൊട്ടു te
13 തട്ടാത്തി- പൊന്‍പണിക്കാരന്റെ പെണ്ണ്‌ ma അഗസാലഗിത്തി ka കമ്മാളത്തി ta കംസലദി te
14 തട്ടാന്‍- പൊന്‍പണിക്കാരന്‍ ma അകസാലെ - അകസാലിഗ, അക്കസാലിഗ, ചിന്ന - ബെള്ളി കെലസമാഡുവവനു ka തട്ടാന്‍ - കമ്മാളന്‍, പൊര്‍ക്കൊല്ലന്‍, പൊന്‍ വെള്ളി മുതലിയവറ്റില്‍ വേലൈ സെയ്‌പവന്‍ ta കംസലി- കംസലവാഡു, സ്വര്‍ണകാരുഡു, അഗസാലെ ബംഗാരംപനിചേസെവാഡു te
15 തട്ടി - മറ, ഓല, മുള എന്നിവകൊണ്ടുണ്ടാക്കുന്ന മറ ma തട്ടി - ബിദിരിന തഡികെ ka തട്ടി - മറൈപ്പുത്തടുക്കു ta തഡക - തഡിക te
16 തട്ടിപ്പറിക്കുക - പിടിച്ചു പറിക്കുക, അപഹരിക്കുക ma സര്‌റനെകിത്തുകൊ - കസിദുകൊ, അപഹരിസു ka വെട്ടുക്കനപിടുങ്കു - പറിക്ക ta ലാഗുകൊനു - അപഹരിംചു, ബലവംതംഗാതീസുകൊനു te
17 തട്ടിപ്പ്‌- ചതി, വഞ്ചന ma മോസ - വംചനെ ka ഏയ്‌പ്പു - വഞ്ചകം ta മോസം - വംചന te
18 തട്ടുക (1) മുട്ടുക, ഇടിക്കുക, (വണ്ടി തട്ടി പരിക്കേറ്റു) ma ഡിക്കു - ടെംപൊമരക്കെഡിക്കി - ടെം പൊമരത്തിനു തട്ടി) ka മോതു - മുട്ടു (പേരുന്തു മരത്തിന്‍ മേല്‍ മോതിയതു - ബസ്സ്‌ മരത്തിന്മേല്‍ തട്ടി) ta ഡികൊനു te
19 തട്ടുക (4) കൈതട്ടുക, കൈകൊട്ടുക ma കൈതട്ടു - ചപ്പാളെ ഹൊഡെയു ka കൈതട്ടു ta ചരചു - ചപ്പടിംചു, ചേതകൊട്ടു te
20 തട്ടുക (5) എടുക്കുക, വഹിക്കുക (കുട്ടിയെ തട്ടുക) ma എത്തു - (മഗുവന്നെത്തികൊംഡു - കുട്ടിയെതട്ടിക്കൊണ്ടു) ka എടുക്ക - തൂക്ക (കുഴന്തൈയൈ എടുക്കാമല്‍) (കുഴന്തൈയൈ തൂക്കി ഇടുപ്പില്‍വൈത്തുക്കൊണ്ടാള്‍) ta എത്തു - (ബിഡ്ഡനു എത്തുകുനി - കുട്ടിയെതട്ടിക്കൊണ്ടു) te
21 തട്ടുക - (2) തൊടുക ma തട്ടു - മുട്ടു, തഗലു, സോകു, സ്‌പര്‍ശിസു ka തൊട്ടു ta താകു - മുട്ടു, തഗുലു te
22 തട്ട്‌ (2) അട്ടം, സാധനങ്ങള്‍ വെക്കാന്‍ ചുമരിന്മേല്‍ ഉണ്ടാക്കുന്ന തട്ട്‌ ma അട്ട - അംതസ്‌തു, മനെയ ഒളഗഡെ സാ മാന്‍ഗളന്നു ഇഡുവുദക്കോസ്‌ക്കര ഛാ വണിഗെ ഹൊംദിസി മാഡിരുവ അംത സ്‌തു ka തട്ടു - (രയിലില്‍ മേല്‍ തട്ടില്‍ പടുത്തിരുന്തേന്‍) ta അടക - സാമാന്‍ലു പെട്ടുകോഡാനികി അമര്‍ചിന കട്ടിടം te
23 തട്ട്‌ (3) നില, സാമൂഹിക പദവി ma ദര്‍ജി- അംതസ്‌തു, സാമാജിക സ്‌തര ka തട്ടു - സമുതായനിലൈ ta അംതസ്‌തു - ഹോദാ, പദവി te
24 തണല്‍ - നിഴല്‍, ഛായ ma നെരളു- മനുഷ്യ, ഗിഡ, മര മുംതാദുവുഗള ഛായെ ka നിഴല്‍ ta നീഡ - ഛായ te
25 തണിക്കുക - ആറ്റുക, തണുപ്പിക്കുക ma തണിസു- ആരിസു, തണ്ണഗാഗിസു, തണ്ണഗെമാഡു ka തണിക്ക - ആറ്റു, തണിയച്ചെയ്‌ ta ചല്ലാര്‍ചു- ചല്ലാരേട്‌ലുചേയു te
26 തണിയുക - ആറുക, തണുക്കുക ma തണിയു- ആരു, തംപാഗു, തണ്ണഗാഗു ka തണിയ - ആറു ta ആരു - ചല്ലാരു, ചല്ലബഡു, എംഡതീവ്രദ തഗ്ഗു, ചല്ലനഗു te
27 തണുത്തവെള്ളം - തണ്ണീര്‍ ma തണ്ണീരു - തംപാദനീരു ka തണ്ണീര്‍ - കുളിര്‍ന്തനീര്‍ ta ചന്നീള്ളു - തനുനീള്ളു, ചല്ലനീരു, ചല്ലടിനീള്ളു, ചല്ലനിനീടി te
28 തണുപ്പുകാറ്റ്‌ - കുളിര്‍ക്കാറ്റ്‌, തണുത്ത കാറ്റ്‌ ma തംഗാളി - തണ്‍ഗാളി, തംപാദഗാളി ka കുളിര്‍ക്കാറ്റു ta ചലിഗാലി - ചല്ലഗാലി, ഈദരഗാലി, ചല്ലനിഗാലി te
29 തണുപ്പുകാലം - കുളിര്‍കാലം ma ചളിഗാല - ശീതകാല ka കുളിര്‍കാലം ta ചലികാലം- ചലികാരു, ശീതകാലം te
30 തണുപ്പ്‌ - കുളിര്‌(ര്‍), ma തംപു - തണിവു, തണ്‍പു, ശൈത്യ, ചളി, കുളിര്‍ ka കുളിര്‍ - കുളിര്‍ച്ചി ta ചലി - ചല്ലദനം, തനുപു, ശൈത്യം, ചലുവ te