1
|
തയ്യല്‍ക്കാരന്‍ - തുന്നല്‍ക്കാരന്‍, കുപ്പാ യം തുന്നുന്നവന്‍
ma
|
ചിപ്പിഗ - സിംപിഗ, ദര്‍ജി, ബട്ടെ, ഹൊലിയുവവനു
ka
|
തൈയല്‍കാരന്‍- ആടൈതൈക്കും തൊ ഴില്‍ സെയ്‌പവന്‍
ta
|
കൂട്രപുവാഡു- ദര്‍ജീ, സൗചികുഡു, കുട്ടുപനിചേസേവാഡു, ബട്ടലു കുട്ടേവാഡു
te
|
2
|
തയ്യല്‍പ്പണി- തുന്നപ്പണി
ma
|
ഹൊലിഗെകെലസ
ka
|
തൈയല്‍വേലൈ
ta
|
കുട്ടുപനി
te
|
3
|
തയ്യാര്‍- ഒരുക്കം, ഏര്‍പ്പാട്
ma
|
തയാരു- സിദ്ധതെ, ഏര്‍പാഡു
ka
|
തയാര്‍- ആയത്തം, മുന്നെര്‍പാടു
ta
|
തയാരീ- സിദ്ധംചേയഡം, സന്നാഹം, ഏര്‍പാടുലു
te
|
4
|
തയ്യാറാകുക- ഒരുങ്ങുക
ma
|
തയാരാഗു- സജ്ജാഗു, സിദ്ധവാഗു
ka
|
ആയത്തമാകു - തയാരാകു
ta
|
സന്നദ്ധമവു- സിദ്ധമവു
te
|
5
|
തയ്യാറാക്കുക- ഒരുക്കുക
ma
|
തയാരിസു - സിദ്ധപഡിസു, സിദ്ധഗൊളിസു, സിദ്ധമാഡു, സജ്ജുഗൊളിസു
ka
|
തയാരിക്ക- തയാര്‍സെയ്
ta
|
തയാരുചേയു- സിദ്ധപരചു, സിദ്ധംചേയു
te
|
6
|
തയ്‌ക്കുക - തുന്നുക (കുപ്പായം തയ്‌ക്കുക)
ma
|
ഹൊലിയു- ഹൊലിഗെഹാകു, (ബട്ടെഹൊലിയു - വസ്‌ത്രം തയ്‌ക്കുക)
ka
|
തൈക്ക - തുണിതൈക്ക
ta
|
കുട്ടു- വസ്‌ത്രം ദൃഡംഗാകൂര്‍ചു
te
|
7
|
തരം (2) സ്‌കൂളിലെ ക്ലാസ്സ്
ma
|
തരഗതി- ദര്‍ജി
ka
|
വകുപ്പു
ta
|
തരഗതി
te
|
8
|
തരം (3) ഏല്, സൗകര്യം (തരംകിട്ടിയാല്‍)
ma
|
അവകാശ- സംദര്‍ഭ, സൗകര്യ
ka
|
വായ്‌പ്പു- സന്തര്‍പ്പം
ta
|
അവകാശം- സംദര്‍ഭം, സൗകര്യം
te
|
9
|
തരം (4) ഗുണം
ma
|
ഗുണ
ka
|
കുണം
ta
|
ഗുണം
te
|
10
|
തരം(1) മാതിരി, വക, രീതി, വിധം
ma
|
തരഹ - രകം, മാദരി, രീതി, വിധ (ഈതരഹ - ഈതരം)
ka
|
തരം- വിതം, രകം, വരൈ, മാതിരി, തിനുസു
ta
|
രകം- തരഹാ, മാദിരി, വിധം
te
|
11
|
തരംഗം- അല, തിര
ma
|
തരംഗ- അലെ, തെരെ
ka
|
തരങ്കം- അലൈ, തിരൈ
ta
|
തരംഗം- അല, കെരടം, ഊര്‍മി, തെര
te
|
12
|
തരംഗിണി - നദി, പുഴ
ma
|
തരംഗിണി- നദി, ഹൊളെ
ka
|
തരങ്കിണി - നതി
ta
|
തരംഗിണി- ഏരു, നദി, തടിനി
te
|
13
|
തരംതാണ - ഗുണം കുറഞ്ഞ, നിലവാരം കുറഞ്ഞ
ma
|
കളപെ - കീളാദദ്ദു, കഡിമെ തരഗതിയദു ( കളപെ കാമഗാരി - തരംതാണപണി)
ka
|
കീഴ്‌ത്തരമാന - തരക്കുറൈവാന
ta
|
ക്രിംദുപഡിന
te
|
14
|
തരംതാഴ്‌ത്തുക (1) അപമാനിക്കുക
ma
|
കീളുമാഡു- അവമാനമാഡു
ka
|
ഇഴിവുപടുത്തു
ta
|
കിംചപരചു- അവമാനപരചു, തക്കുവചേയു
te
|
15
|
തരംതാഴ്‌ത്തുക (2) ഒരു പദവിയില്‍ നിന്നു താഴെ ഇറക്കുക
ma
|
കെളഗിളിസു- കെളദര്‍ജിഗിളിസു
ka
|
തരംതാഴ്‌ത്തു- പതവികുറൈക്ക, തരത്തൈകുറൈക്ക
ta
|
ക്രിംദുപരചു
te
|
16
|
തരകന്‍ - ദല്ലാളി, മധ്യവര്‍ത്തി
ma
|
തരഗു- ദല്ലാളു, ദള്ളാളി
ka
|
തരകന്‍(ര്‍)- ഇരുതരപ്പിനരുക്കു ഇടൈയേ ഒപ്പന്തം മുടിത്തുത്തരും തൊഴിലൈ സെ യ്‌പവര്‍
ta
|
തറുഗരി - ദലാലി, വ്യാപരലോ ഇരുപക്ഷാലമധ്യ സംബംധാനി, കുദിര്‍ചേ വ്യക്തി
te
|
17
|
തരക്കലരി- തരക്കിയെടുത്ത അരി, തവിടുകളയാത്ത അരി
ma
|
തവഡക്കി- താഡക്കി
ka
|
തവിട്ടരി- കുത്തരി
ta
|
മുഡിബിയം
te
|
18
|
തരക്കുക (1) ധാന്യങ്ങളുടെ ഉമികളയുക
ma
|
കുട്ടു- ഏടുഹാകി ബത്തദ ഹൊട്ടുതെഗെയു
ka
|
കുത്തു- നെല്‍കുത്തു
ta
|
മെദുഗു- ധാന്യം പൊട്ടുപോയേട്‌ലു നലുഗു
te
|
19
|
തരക്കുക (2) കണ്ടിക്കുക (ഓലതരക്കുക)
ma
|
തരിയു - കത്തരിസു, ഛേദിസു
ka
|
തറിക്ക- വെട്ടു
ta
|
തരുഗു - കോയു, ഖംഡിംചു
te
|
20
|
തരക് (1) ദല്ലാളിപ്പണം, കമ്മീഷന്‍
ma
|
തരഗു - വട്ട (കമ്മീഷന്‍)
ka
|
തരകു- തരകര്‍പെറുങ്കൂലി
ta
|
തറുഗു
te
|
21
|
തരക്- ആജ്ഞ, കല്‌പന
ma
|
ആജ്ഞെ- ആദേശ, കട്ടളെ
ka
|
ആണൈ- കട്ടളൈ
ta
|
ആജ്ഞ- ആദേശ
te
|
22
|
തരണം- കടക്കല്‍
ma
|
തരണ - ദാടുവികെ
ka
|
തരണം- താണ്ടല്‍
ta
|
തരണം- ദാടുട
te
|
23
|
തരണി- സൂര്യന്‍
ma
|
തരണി- സൂര്യ
ka
|
തരണി- സൂരിയന്‍
ta
|
തരണി- സൂര്യഡു
te
|
24
|
തരളം (1) ഇളക്കം, ചലനം
ma
|
തരല(ള)- ചംചലതെ
ka
|
തരളം- അശൈവു
ta
|
തരലം- ചലനം
te
|
25
|
തരളം (2) മാലയുടെ മധ്യത്തിലുള്ള മണി - മുത്ത്
ma
|
തരല(ള)- ഹാരദ മധ്യദല്ലിരുവമണി
ka
|
തരളം - മുത്തു
ta
|
തരലം- ഹാരം, മധ്യലോമണി
te
|
26
|
തരി (2) ചെറിയ തുണ്ട്
ma
|
നുച്ചു- സണ്ണസണ്ണചൂരു
ka
|
തുണുകു - സിറുതുണ്ടു
ta
|
തുത്തിനിയലു- ചിന്നചിന്നമുക്കലു
te
|
27
|
തരി(1) നുറുക്ക്, ധാന്യങ്ങളുടെ ചെറിയ തുണ്ട്
ma
|
തരി- ധാന്യഗള, സണ്ണനുച്ചു
ka
|
നൊയ്- കോതുമൈ, അരിശി ആകിയവറ്റിന്‍ ഉടൈന്ത തൂള്‍
ta
|
നൂക- ബിയം, ഗോധുമ മൊദലയിന ധാന്യാലചിന്നമുക്കലു
te
|
28
|
തരിക്കുക (1) മരവിക്കുക (ഇരുന്നു കാല് തരിച്ചുപോയി)
ma
|
ജോമുഹിഡിയു- മരഗട്ടു, മരദംദാഗു
ka
|
മരത്തുപോ - മരക്ക, വിറൈക്ക
ta
|
തിമ്മിരെത്തു- ജോമുപട്ടു, രക്തപ്രവ3ഹം സരിഗാലേക മൊദ്ദുബാരു
te
|
29
|
തരിക്കുക (2) താങ്ങുക, സഹിക്കുക, വേദന തരിക്കാന്‍ ആകുന്നില്ല)
ma
|
താംഗു- താളു, സഹിസു
ka
|
താങ്കു- (വയിറ്റുവലിയൈത്താങ്കമുടിയാതു)
ta
|
താളു- സഹിംചു
te
|
30
|
തരിപ്പണം- പൊടി, ചെറിയ കഷണം
ma
|
നജജു - ഗുജജു, നുച്ചുനുറി ചൂരുചൂരാദുദു
ka
|
സുക്കല്‍- സിറുതുണ്ടു
ta
|
നജജു- നജജു, ചിന്നമുക്ക
te
|