1
|
തപാല്‍ക്കാരന്‍- തപ്പാല്‍ക്കാരന്‍, അഞ്ച ല്‍ക്കാരന്‍
ma
|
അംചെയാളു- ഓലെകാര
ka
|
തപാല്‍ക്കാരന്‍
ta
|
തപാലവാഡു
te
|
2
|
തപിക്കുക - പരിതപിക്കുക, ദു:ഖിക്കുക
ma
|
തപിസു - പരിതപിസു, ദു:ഖപഡു, ബേഗുദിഗൊള്ളു
ka
|
തപിക്ക- തവിക്ക, വരുന്തു
ta
|
തപിംചു - താപമുനൊംദു
te
|
3
|
തപോധനന്‍- തപസ്വി, തപസ്സിനെ ധനമാക്കിയവന്‍, ഋഷി
ma
|
തപോധന - തപസ്സന്നേ ധനവാഗി ഉള്ളവനു, ശ്രേഷ്‌ഠനാദ തപസ്വി
ka
|
തപോതനന്‍ - തവത്തൈത്തനമാകവുടൈവയവര്‍, മുനിവര്‍
ta
|
തപോധനുഡു- മുനി, രുഷി
te
|
4
|
തപോലോകം - മേലെയുള്ള ഏഴു ലോകങ്ങളില്‍ ആറാമത് ലോകം
ma
|
തപോലോക - മേലിന ഏളുലോകഗളല്ലി ആരനെയലോക
ka
|
തപോലോകം - മേലേഴ് ഉലകുള്‍ ഒന്‍റു
ta
|
തപോലോകം - ഊര്‍ധ്വലോകാല്ലോ ഒകടി
te
|
5
|
തപോവനം - തപസ്സ് ചെയ്യാന്‍ യോഗ്യമായ വനം
ma
|
തപോവന- തപസ്സുമാഡലു, യോഗ്യവാദ മത്തു തപസ്വിഗളിഗെ, മുനിഗളിഗെ, ഇരലു യോഗ്യവാദവന
ka
|
തപോവനം - തപവനം
ta
|
തപോവനം
te
|
6
|
തപ്പുക (1) തെറ്റുക, പ്രയോജനമില്ലാതാകുക
ma
|
തപ്പു - സരിയാഗദിരു
ka
|
തപ്പു- തവറു, മുടിയാമല്‍പോ, പയന്‍പടാതുപോ
ta
|
തപ്പു - നിരുപയോഗമവു
te
|
7
|
തപ്പുക (2) രക്ഷപ്പെടുക
ma
|
തപ്പിസു- തപ്പിസുകൊള്ളു, പാരാഗു
ka
|
തപ്പു- തപ്പിവിടു, പാര്‍വൈ, കവനം മുതലിയവറ്റില്‍ അകപ്പടാമല്‍പോ
ta
|
തപ്പിംചുകൊനു - തപ്പിപോവു
te
|
8
|
തപ്പുക (3) തിരയുക, പരതുക, അന്വേഷിക്കുക
ma
|
തഡവരിസു- തഡകാഡു, ഹുഡുകാഡു
ka
|
ആരായ് - തേടു
ta
|
വെത(വെദകു)
te
|
9
|
തപ്പ്- അപരാധം, കുറ്റം, തെറ്റ്
ma
|
തപ്പു- അപരാധ
ka
|
തപ്പു- കുറ്റം, പിഴൈ
ta
|
തപ്പു - നേരം, അപരാധം
te
|
10
|
തബല- ഒരു ചര്‍മ വാദ്യം
ma
|
തബലെ
ka
|
തപേലാ
ta
|
തബലാ
te
|
11
|
തമ (1) തമം, ഇരുട്ട്, ഇരുള്‍
ma
|
തമ- കത്തലെ
ka
|
തമം- ഇരുള്‍
ta
|
തമം- ചീകടി
te
|
12
|
തമ (2) രാത്രി
ma
|
തമ- രാത്രി
ka
|
ഇരവു - ഇരാത്തിരി
ta
|
തമകം- രേയി, രാത്രി
te
|
13
|
തമകം (1) പ്രേമം, മോഹം
ma
|
തമക- പ്രേമ
ka
|
കാതല്‍
ta
|
തമകം - മോഹം
te
|
14
|
തമകം (2) ആഗ്രഹം, ആസക്തി
ma
|
തമക - ആസക്തി
ka
|
ആസൈ - വിരുപ്പം
ta
|
തമകം- കോരിക, ത്വര
te
|
15
|
തമര് - മരംതുളയ്‌ക്കുന്നതിനുള്ള ഒരുതരം ഉളി, തുരപ്പന്‍
ma
|
ബൈരഗി- ബൈരിഗെ, മരമുംതാദുവുഗളന്നു തൂതുകൊരെയലു ബളസുവ ഒംദു ഉപകരണ
ka
|
തമര്‍- തുരപ്പണം, തച്ചര്‍പയന്‍ പടുത്തും തുളൈപോടുവതര്‍കാന കരുവി, തമരൂശി, ആക്കര്‍
ta
|
പിഡിസാന- രംധ്രം, വേസേബരമാ അനേപനിമുട്ടു, ബരമാ
te
|
16
|
തമാശ - നേരമ്പോക്ക്, വിനോദം
ma
|
തമാഷെ- മോജു, വിനോദ
ka
|
തമാഷ്- നകൈച്ചുവൈ, വേടിക്കൈ
ta
|
തമാഷാ - ഗമ്മത്തു, വേഡുക
te
|
17
|
തമിഴന്‍ - തമിഴ്‌നാട്ടുകാരന്‍
ma
|
അരവ- തമിള
ka
|
തമിഴന്‍
ta
|
അരവവാഡു
te
|
18
|
തമിഴ്- തമിഴ്‌നാട്ടിലെ മൊഴി
ma
|
അരവഭാഷെ - തമിളു
ka
|
തമിഴ്
ta
|
അരവം- തമിളഭാഷ
te
|
19
|
തമോഗുണം - ഗുണത്രയങ്ങളിലൊന്ന്
ma
|
തമോഗുണ
ka
|
തമോകുണം
ta
|
തമോഗുണം
te
|
20
|
തമോമണി (1) മിന്നാമിന്നി, മിന്നാമിനുങ്ങ്, രാത്രിവെളിച്ചം പകരുന്ന ഒരു ചെറുപ്രാണി
ma
|
തമോമണി - മിംചുഹുളു, ബെംകിഹുളു, മിംചുബുരു, ഹൊന്നിഹുള
ka
|
മിന്‍മിനി - മിന്‍മിനിപ്പൂച്ചി
ta
|
തമോമണി- മിണുഗുരുപുരുഗു
te
|
21
|
തമോമണി (2) ഗോമേദകം
ma
|
തമോമണി- ഗോമേദക
ka
|
കോമേതം
ta
|
തമോമണി- ഗോമേദിക
te
|
22
|
തമ്പി - അനിയന്‍, അനുജന്‍
ma
|
തംബി - തമ്മ
ka
|
തമ്പി
ta
|
തംബി- തമ്മുഡു
te
|
23
|
തമ്പുരാന്‍ (1) തമ്പിരാന്‍, യജമാനന്‍, ഈശ്വരന്‍
ma
|
തമ്മഡി - ഒഡെയ, യജമാന
ka
|
തമ്പിരാന്‍- കടവുള്‍, തലൈവന്‍
ta
|
ഒഡയുഡു- യജമാനി
te
|
24
|
തമ്പുരാന്‍ (2) തമ്പിരാന്‍, ശൈവമഠത്തിലെ പൂജാരി, ശൈവമതാചാര്യന്‍
ma
|
തമ്മഡി - ആചാര്യ, മൂര്‍തിയപൂജാരി
ka
|
തമ്പിരാന്‍- ശൈവമടത്തില്‍ ഇരുന്തുസമയപ്പണിയും നിര്‍വാകപ്പണിയും സെയ്യും തുറവി
ta
|
തമ്മഡി(ളി)- തംബള, തംബളി, ശിവാര്‍ചകുഡു
te
|
25
|
തമ്പ് - കൂടാരം (സര്‍ക്കസ് തമ്പ്)
ma
|
തംബു(ബൂ)- ഡേരെ, ഗുഡാര
ka
|
കൂടാരം
ta
|
തംബു- ചിന്നഡേര, ഗുഡാരം
te
|
26
|
തമ്മില്‍- അന്യോന്യം, പരസ്‌പരം
ma
|
അന്യോന്യം - പരസ്‌പര
ka
|
അന്നിയോനിയം
ta
|
അന്യോന്യം - പരസ്‌പരം
te
|
27
|
തയി - തൈ, ചെറിയ ചെടി (തെങ്ങിന്‍ തൈ, മാത്തൈ, വാഴത്തൈ മുതലായവ)
ma
|
സസി - ഗിഡ (ബാളെഗിഡ - വാഴത്തെ)
ka
|
കന്‍റു - സെടി (മാങ്കന്‍ റു - മാത്തൈ) (വാഴൈക്കന്‍റു - വാഴത്തൈ
ta
|
ഗുന്ന - മൊക്ക, (മാമിഡിഗുന്ന - മാ ത്തൈ) (ടെംകായമൊക്ക, കൊബ്ബരിമൊക്ക - തെങ്ങിന്‍തൈ)
te
|
28
|
തയിര്- തൈര്, പാല്‍ ഉറക്കൂട്ടിയത്
ma
|
മൊസരു - ഹെപ്പുഗട്ടിദഹാലു
ka
|
തയിര്‍- മുസര്‍, പിരൈയൂറ്റിപ്പുളിത്തപാല്‍
ta
|
പെരുഗു- മൊസരു, പാലുതോഡുകൊനിഗട്ടിപഡിന പദാര്‍ഥം
te
|
29
|
തയ്യലാള്‍- തൈയല്‍, പെണ്‍
ma
|
ഹെണ്ണു - ഹെംഗസു
ka
|
തൈയല്‍- പെണ്‍
ta
|
ആഡദി- ആഡുദി, സ്‌ത്രീ
te
|
30
|
തയ്യല്‍ - തുന്നല്‍, തുന്നപ്പണി, കുപ്പായം തുന്നല്‍
ma
|
ഹൊലിഗെ - ഹൊലിയുവികെ
ka
|
തൈയല്‍- തൈത്തല്‍ വേലൈ
ta
|
കുട്ടുട- കുട്ടുഡു, കുട്ടുപനി
te
|