Home

samam

Settings

Malayalam Kannada Tamil Telugu
1 തനയ - മകള്‍ ma തനയെ - മഗളു ka തനയൈ - മകള്‍ ta തനജ - കൂതുരു te
2 തനയന്‍ - മകന്‍ ma തനയ - മഗ ka തനയന്‍ - മകന്‍ ta തനയുഡു- കൊഡുകു te
3 തനി- ഒറ്റയ്‌ക്കു നില്‍ക്കുന്ന, കലര്‍പ്പില്ലാത്ത, ശുദ്ധമായ ma തനി - ഓംടിയാദ, പ്രത്യേകവാദ, പരിശുദ്ധ ka തനി - ഒറ്റൈ, കലപ്പിന്‍മൈ, പിരത്തിയേകം ta തനി- ശുദ്ധമൈന te
4 തനിക്ക്‌ - അവനവന്‌ ma തനഗെ ka തനക്കു ta തനകി - തനകു (തനകു നച്ചിന - തനിക്ക്‌ ഇഷ്‌ടപ്പെട്ട) te
5 തനിച്ച്‌ - ഏകനായി, ഏകാകിയായി ma ഒംടിയാഗി - ഏകാകിയാഗി ഖുദ്ദാഗി, താനാഗി, താനേ ka തനിയേ- യാരും ഉടന്‍ ഇല്ലാസൂഴലില്‍ ta ഒംടരിഗാ- ഏകാകിയായി te
6 തനു (1) ഉടല്‍, മെയ്യ്‌, ദേഹം ma തനു- മൈ, ദേഹ, ശരീര ka തനു - ഉടല്‍ ta തനുവു- മേനു, ദേഹം te
7 തനു (2) ചെറിയ, ചെറുത്‌ ma തനു- ചിക്ക, സണ്ണ, സണ്ണവാദ ka തന്മ- സിറുമൈ ta തനുവു - ചിന്നദയിന te
8 തനു (3) തൊലി, തോല്‍, ചര്‍മം ma തനു- തൊഗലു, തോലു, ചര്‍മ ka തനു - തോല്‍ ta തനുവു - തോലു te
9 തന്ത - അച്ഛന്‍, പിതാവ്‌ ma തംദെ - അപ്പ ka തന്തൈ- തകപ്പന്‍, അപ്പന്‍ ta തംഡ്രി - അബ്ബ te
10 തന്തി - കമ്പി, ചരട്‌ ma തംതി - കംബി, ലോഹദതെളുവാദ എളെ ka തന്തി - കമ്പി (വീണൈയിന്‍ തന്തി) ta തംതി - തീഗ, താഡു (വീണതീഗ) te
11 തന്തു - ചരട്‌, നൂല്‍ ma തംതു- ദാര, നൂലു ka തന്തു - പഞ്ചുനൂല്‍ ta തംതുവു - ദാരം te
12 തന്ത്രം (1) ഉപായം ma തംത്ര - ഉപായ ka തന്തിരം - ഉപായം ta തംത്രം- ഉപായം te
13 തന്ത്രം (2) സിദ്ധാന്തം ma തംത്ര - സിദ്ധാംത ka സിത്താന്തം ta തംത്രം - സിദ്ധാംതം te
14 തന്ത്രം (3) ശാസ്‌ത്രം ma തംത്ര - ശാസ്‌ത്ര ka തന്തിരം - ശാസ്‌തിരം ta തംത്രം- ശാസ്‌ത്രം te
15 തന്ത്രം (4) സേന ma തംത്ര - സൈന്യ ka തന്തിരം - സൈനിയം ta തംത്രം- സൈന്യം te
16 തന്ത്രി (1) ക്ഷേത്രങ്ങളില്‍ തന്ത്രം ചെയ്യുന്നവന്‍, പൂജാരി ma തംത്രി - ആഗമശാസ്‌ത്രവന്നു ബല്ലവനു, പൂജാരി ka അര്‍ച്ചകന്‍- പൂചാരി ta അര്‍ചകുഡു- പൂജകുഡു, പൂജാരി te
17 തന്ത്രി (2) ഉപായക്കാരന്‍, സൂത്രശാലി ma തംത്രി- ഉപായഗാര, തംത്രഗാര ka തന്തിരി- തന്തിരക്കാരന്‍ ta തംത്രി- തംത്രംതെലിസിന വ്യക്തി te
18 തന്ദ്രി - ആലസ്യം ma തംദ്രി- ആലസ്യ ka ആലസിയം ta തംദ്രി, കുനുകുപാടു te
19 തന്നത്താന്‍- തനേ, താനേ ma താനേതാനു- തനഗെതാനെ, തന്നിംദതാനേ, തന്നല്ലിതാനേ ka തന്നൈത്താനേ - താനാകവേ തനക്കുതാനേ ta തന്നുതാനു- തനകുതാനു, തനകുതാനേ, തനനുതാനു, തനലോതാനു te
20 തന്മാത്രം- (തത്‌മാത്രം) അതുമാത്രം, സൂക്ഷ്‌മഭൂതം ma തന്മാത്ര- അദരംതഹദേ, അദേരൂപ, പം ചേംദ്രിയധര്‍മ ka തന്‍മാത്തിരൈ - പൊറികളിന്‍ മൂലം ta തന്മാത്രം te
21 തന്‍ - തന്റെ ma തന്ന- (തന്നകഥ - തന്റെകഥ) ka തന്‍ - തനതു, തന്നുടൈയ (തന്‍വാഴ്‌വു- ത ന്റെ ജീവിതം) തനതു ഉറവിനര്‍- തന്റെ ബന്ധു ta തന- (തനകഥ - തന്റെ കഥ) te
22 തപം- തപസ്സ്‌ ma തപ - തപസ്സു ka തപം - തവം, തവസു, തപസു ta തപനം- തപസ്സു te
23 തപനം- ഉഷ്‌ണം, ചൂട്‌ ma തപന - ബിസി ka തപനം- വെപ്പം ta തപനം - വേഡി te
24 തപനന്‍ - സൂര്യന്‍ ma തപന - സൂര്യ ka തപനന്‍- സൂരിയന്‍ ta തപനുഡു- സൂര്യഡു te
25 തപസ്യം- മീനമാസം, ഫാല്‍ഗുനം ma തപ - തപസ്സു, മാഘമാസ ka തപം- മാശിമാതം ta തപസ്യ - ഫാല്‍ഗുന മാസം te
26 തപസ്വി- തപസ്സു ചെയ്യുന്നവന്‍ ma തപസ്വി- തപസ്സുമാഡുവവനു ka തവസി- തവം സെയ്‌പവന്‍ ta തപസ്വി- താപസി, തപസ്സു ചേസേവാഡു te
27 തപസ്സുചെയ്യുക - തപസ്സിരിക്കുക ma തപസ്സുമാഡു ka തവംസെയ്‌- തവം ഇരുക്ക ta തപസ്സുചേയു te
28 തപസ്സ്‌ - തപിക്കല്‍, മനസ്സിനെ വിവിധ വിഷയങ്ങളില്‍ നിന്നു നിവര്‍ത്തിപ്പിക്കുന്നതിനായി ദേഹത്തെ ക്ലേശിപ്പിക്കല്‍ ma തപസ്സു- വ്രത, നിയമാദിഗളിംദ ദേഹവന്നു ദംഡിസുത്ത ധ്യാനമാഡുവുദു ka തപസു- തവം, തുറവുടന്‍ ഉടലൈ വരു ത്തി മനത്തൈക്കടവുളിന്‍ പാല്‍ നിറുത്തു കൈ ta തപസ്സു - ദീക്ഷ, മനസ്സുനൂ ഇംദ്രിയാലനൂ ഏകാഗ്രം ഗാ ഉംചഡം, ശരീരാനികി ശ്രമ കലിഗിംചേ ഉപവാസം te
29 തപാലാപ്പീസ്‌- തപ്പാലാപ്പീസ്‌, അഞ്ചല്‍ക്കച്ചേരി ma അംചെകചേരി - ടപാലുകചേരി ka അഞ്ചല്‍അലുവലകം - അഞ്ചല്‍ നിലയം, അഞ്ചലകം ta തപാലുകചേരി te
30 തപാല്‍ - അഞ്ചല്‍, തപ്പാല്‍ ma അംചെ - ടപാലു ka അഞ്ചല്‍- തപാല്‍ ta അംചെ - തപാല്‍ te