Home

samam

Settings

Malayalam Kannada Tamil Telugu
1 തകുതി- ചേര്‍ച്ച, പൊരുത്തം ma സേരുവികെ - ഹൊംദികെ ka തകുതി- പൊരുത്തം ta ചേരിക- പൊംദിക te
2 തകൃതി- ആര്‍ഭാടം ma ആര്‍ഭാട ka ആര്‍പ്പാടം ta ആര്‍ഭാടം te
3 തക്ക (1) യോജിച്ച, യോഗ്യമായ, ഇണങ്ങിയ, ചേര്‍ന്ന ma തക്ക-യോഗ്യതെഇരുവ, സരിയാദ (അവ ളു അവന അംതസ്‌തിഗെ തക്കവളല്ല - അവള്‍ അവന്റെ അന്തസ്സിനുതക്കവളല്ല) ka തക്ക- തകുന്ത, ഉരിയ (തക്കകാരണം) (ഉരിയനടവടിക്കൈ - തക്കനടവടി) (പാരാട്ടുക്കുരിയതു - പുകഴ്‌ത്തത്തക്കത്‌) ta തഗിന- യോഗ്യമൈന സരയിന (തഗിന ചികിത്സ - തക്ക ചികിത്സ) te
4 തക്ക (2) സ്‌ത്രീകള്‍ കാതിലണിയുന്ന വട്ടത്തിലുള്ള ആഭരണം ma താടംക- താഡംക, കിവിയോലെ, കിവിയ ആഭരണ ka തക്കൈ- കാതിടുതക്കൈ ta തൂടംകം- ചെവികമ്മ, സ്‌ത്രീകര്‍ണഭൂഷണ, ലക്കാകു te
5 തക്കരിക്കുക - സത്‌കരിക്കുക ma സത്‌കരിസു- ഉപചരിസു, ഗൗരവിസു ka വിരുന്തളിക്ക ta സത്‌കരിംചു- ഗൗരവിംചു te
6 തക്കസമയം- യോഗ്യമായ സമയം, ശരിയായ സമയം ma തക്കസമയ- ഉചിതവാദസമയ ka തക്കസമയം- തരുവായ്‌, ഉരിയനേരം ta തഗിനസമയം- യുക്തസമയം te
7 തക്കാരം- സത്‌കാരം ma സത്‌കാര- ഉപചാര, ഗൗരവ ka വിരുന്തു ta സത്‌കാരം- വിംദു, അതിഥിപൂജ te
8 തക്കാളി- പുളിരസമുള്ള ഒരുചെറിയ കാ യ ma തക്കാളി- ചപ്പരബദനെ, പ്രേമസേബു ka തക്കാളി ta തക്കാളികായ te
9 തക്കിടി- വഞ്ചന ma തക്കി- തക്കഡി, മോസ, വംചനെ ka തക്കടി- മോസടി, വഞ്ചനൈ ta തക്കിഡി- മോസം, വംചന te
10 തക്കിടിക്കാരന്‍- വഞ്ചകന്‍ ma മോസഗാര- വംചക ka ഏമാറ്റുപവന്‍- വഞ്ചകന്‍ ta തക്കിഡികാഡു- മോസഗാഡു, വംചിംചേവാഡു te
11 തക്കുക- തല്ലുക, അടിക്കുക ma ബഡിയു- ഹൊഡെയു, പെട്ടുഹാകു, പെട്ടുകൊഡു ka അടിക്ക - അറൈക്ക ta ബാദു - കൊട്ടു, പ്രഹരിംചു te
12 തക്ഷകന്‍ (1) അഷ്‌ടനാഗങ്ങളിലൊന്ന്‌ ma തക്ഷക - ഒംദുനാഗ ka തക്കകന്‍- തട്‌ചകന്‍, നാകങ്കളിലൊന്‍റു ta തക്ഷകുഡു- തക്ഷുഡു, ഒകസര്‍പരാജു te
13 തക്ഷകന്‍ (2) തച്ചന്‍, ആശാരി, മരപ്പണിക്കാരന്‍ ma തക്ഷക- ബഡിഗ, ബഡഗി, മരകെലസമാഡുവവനു ka തച്ചന്‍ - മരവേലൈ സെയ്‌പവന്‍ ta തക്ഷകുഡു - വഡ്രംഗി te
14 തങ്ങളുടെ ma തമ്മ ka എങ്കളുടൈയ- എങ്കള്‍ (എങ്കള്‍പിള്ളൈ) ta തമ te
15 തങ്ങള്‍- താന്‍ എന്നതിന്റെ ബഹുവചനം ma നാവു ka നാങ്കള്‍ ta താമു te
16 തങ്ങുക- പാര്‍ക്കുക, വസിക്കുക ma തംഗു- തളവൂരു, വാസവാഗു, സ്വല്‌പകാലനില്ലു ka തങ്കു- കുറിപ്പിട്ടകാലം വരൈ വസിക്ക ta ഉംഡു - വസിംചു te
17 തച്ചുശാസ്‌ത്രം- കെട്ടിടം പണിയുന്നതു സംബന്ധിച്ച ശാസ്‌ത്രം ma വാസ്‌തുകലൈ- വാസ്‌തുവിദ്യെ, കട്ടഡനിര്‍മാണവിദ്യെ ka കട്ടടനിര്‍മാണകലൈ ta വാസ്‌തുവു- ഇല്ലുമൊദലയിന നിര്‍മാണാലകുപാടിംചേശാസ്‌ത്രവിധി te
18 തച്ച്‌ - മരപ്പണി, ആശാരിപ്പണി ma മരഗെലസ- ബഡഗിയ കെലസ ka തച്ചു- മരത്തില്‍ പൊരുള്‍കള്‍ സെയ്യുംവേലൈ, മരവേലൈ ta കൊയ്യപനി - വഡ്‌ലപനി te
19 തഞ്ചം (1) സൗകര്യം, അനുകൂലനില ഉചിതമായ സമയം ma സദവകാശ- അനുകൂല സംദര്‍ഭ ka വായ്‌പ്പു- അനുകൂലനിലൈ, തക്കസമയം ta തദവകാശം - തഗിനസമയം te
20 തഞ്ചം (2) ആധാരം, ആശ്രയം ma ആധാര- ആശ്രയ ka തഞ്ചം- അടൈക്കലം, പറ്റുക്കോടു ta ആധാരം- ആശ്രയം te
21 തട (1) തടസ്സം, വിഘ്‌നം ma തഡ- തഡെ ka തടൈ- തടുത്തല്‍ ta തഡ- അഡ്ഡി, അഡ്ഡം te
22 തടം (1) ചെടികളുടെയും മറ്റും ചുവട്ടില്‍ വെള്ളം കെട്ടിനിര്‍ത്താനായി ഉണ്ടാക്കുന്ന മണല്‍ത്തിട്ട ( അവരത്തടം, ചീരത്തടം മുതലാവയവ) ma പാതി - മഡി, മരഗിഡഗളബുഡദല്ലി നീരുനില്ലലു മാഡിരുവകട്ടെ ka പാത്തി - പായ്‌ച്ചും, നീര്‍തേങ്കിയിരുപ്പതര്‍കാകച്ചിറുവരപ്പുകളാല്‍ പിരിത്ത അമൈപ്പു (കീരൈപ്പാത്തി - ചീരത്തടം) ta പാദു- ചെട്ടുചുട്ടൂതവ്വേ കുദൂരു (കാകരപാദു - കയ്‌പത്തടം) te
23 തടം (2) കര, തീരം ( നദീതടം) ma തട - ദഡ, തീര ka തടം - കരൈ, തീരം ta ഒഡ്ഡു - ഗട്ടു, തീരം te
24 തടയുക (1) മുടക്കുക, വിരോധിക്കുക, വിലക്കുക ma തഡെയു- തഡമാഡു, അഡ്ഡിമാഡു, അഡ്ഡിപഡിസു ka തടുക്ക - തടൈസെയ്‌, മറിക്ക, മടുക്കു, മുട്ടുക്കട്ടൈപോടു ta അഡ്ഡഗിംചു - അരികട്ടു, വാരിംചു te
25 തടയുക (2) തട്ടുക, മുട്ടുക, (കാലിനു തടയുക) ma തഗുലു - (കാലിഗെ, കുര്‍ചിതഗുലിദ്ദ - കാലിനു കസേര തടഞ്ഞു) ka തടുക്ക - തട്ടുപ്പടു, നെരിടു (പുല്‍തടുക്കി കീഴെവിഴുന്തു - പുല്‍ തടഞ്ഞു താഴെ വീണു) (കാലില്‍ ഏതോ നെരുടിയവുടന്‍ സട്ടെന്‍റു കീഴേപാര്‍ത്താന്‍) ta തഗുലു- (ലോപലികി രാബോതൂ ഗഡപതഗിലി തൂലിംദാമെ - അവള്‍ അകത്തേ ക്ക്‌ വരവെ പടിതടഞ്ഞുവഴുതി) te
26 തടവിലിടുക - ബന്ധനത്തിലാക്കുക, ജയിലിലിടുക ma ബംധനദല്ലിഡു - സെരെയല്ലിഡു ka കാവലില്‍വൈക്ക - സിറൈയില്‍വൈക്ക ta ബംധിംചു - ചെറലോബെട്ടു te
27 തടവുക - ഉഴിയുക, തഴുകുക, തിരുമ്മുക ma തഡവു- സവരു, നേവരിസു (കെന്നെ തഡവിദരു - കവിള്‍തടവി) ka തടവു - (മകളിന്‍കന്നത്തൈ തടവി മുത്തമിട്ടാള്‍) ta തഡുമു- തഡവു, നിമുരു, ചേതുലതോദുവ്വു te
28 തടവുകാരന്‍ - ബന്ധനസ്ഥന്‍, ജയിലില്‍ അടയ്‌ക്കപ്പെട്ടവന്‍ ma ബംദി- കൈദി, സെരെയാളു ka കൈതി - സിറൈയില്‍ അടൈക്കപ്പട്ടവന്‍ ta ഖൈദീ- ചെറസാലലോ ഉംചിനവ്യക്തി, ബംദി te
29 തടവ്‌ - ബന്ധനം, കാരാഗൃഹത്തിലാക്കല്‍ ma ബംധന ka കാവലില്‍വൈത്തല്‍ - സിറൈയില്‍വൈത്തല്‍ ta ബംധനം - ചെറസാലനിവാസം te
30 തടസ്ഥം - കരയില്‍ നില്‍ക്കല്‍, മധ്യത്തില്‍ നില്‍ക്കല്‍, ഒരുപക്ഷത്തും ചേരാതിരിക്കല്‍ ma തടസ്ഥ - ദഡദല്ലിരുവ, യാവപക്ഷക്കുസേരദ ka തടത്തം- നടുനിലൈ ta തടസ്ഥം- ഒഡ്ഡുന ഉംഡഡം, ഏവൈപൂമൊഗ്ഗകുംഡാ ഉംഡംടം te