Home

samam

Settings

Malayalam Kannada Tamil Telugu
1 ജ്വലനം (1) കത്തല്‍, തീ എരിയല്‍ ma ജ്വലന- ഉരിയുവികെ ka ചൊലിത്തല്‍- എരിതല്‍, ഉരിത്തല്‍ ta കാലുപു te
2 ജ്വലനം (2) പ്രകാശം, വെളിച്ചം ma ജ്വലന- ബെളകു, പ്രകാശ ka ഒളി- പിരകാശം ta ജ്വലനം- മംട, ജ്വാല te
3 ജ്വലനം (3) അഗ്നി, തീ ma ജ്വലന - അഗ്നി, ബെംകി ka തീ - നെരുപ്പു ta ജ്വലനം- അഗ്നി te
4 ജ്വലിക്കുക - കത്തുക, പ്രകാശിക്കുക ma ജ്വലിസു - ഉരിയു, ബെംകി ka ചൊലിക്ക - എരിതല്‍സെയ്‌, ഒളിര്‍ത ല്‍സെയ്‌ ta ജ്വലിംചു - രഗുലു, മംഡു, പ്രകാശിംചു te
5 ജ്വലിപ്പിക്കുക - കത്തിക്കുക ma ജ്വലിസു - ഹൊത്തിസു ka എരിയച്ചെയ്‌ ta മംഡിംചു - പ്രജ്വലിംപജേയു, രഗുലുചു te
6 ജ്വാല - തീനാമ്പ്‌, തീനാളം ma ജ്വാലാ- ബെംകിയനാലഗെ, ബേഗെ ka ചുവാലൈ - തീയിന്‍കൊഴുന്തു തീച്ചുടര്‍, ജുവാലൈ ta ജ്വാല- മംട te
7 ജ്വാലാമുഖി - അഗ്നിപര്‍വതം ma ജ്വാലാമുഖി- അഗ്നിപര്‍വത, ബെംകികാരുവ ബെട്ട ka എരിമലൈ ta ജ്വാലാമുഖി - അഗ്നി, പര്‍വതം te
8 ജൗളി- തുണി (ജൗളിക്കട) ma ജവളി- ബട്ടെ ka ജവുളി - വേട്ടി, സേലൈമുതലിയതുണിവകൈകള്‍ ta ജവുളി - ജൗളി, ഗുഡ്ഡ te
9 ഝടിതി - പെട്ടെന്ന്‌, വേഗത്തില്‍ ma ഝടിതി (1) - കൂഡലെ, ബേഗനെ ka ചടിതി- വിരൈവാക, വിരൈവില്‍ ta ഝടിതി - തൊംദരംഗാ, ശീഘ്രംഗാ te
10 ഝരം- ഝരി, അരുവി, വെള്ളച്ചാട്ടം ma ഝര - ഝരി, അബ്ബി, ബെട്ട ദിംദകെളഗെ ബീളുവ ഹൊളെ ka ചരം- അരുവി, നീര്‍വീഴ്‌ച്ചി ta ഝരം- ഝരി, സെലയേറു te
11 ഝല്ലരി - ഒരുതരം വലിയവാദ്യം ma ഝല്ലരി - ഡമരു വിനംതഹ ഒംദുദൊഡ്ഡവാദ്യ ka ചല്ലറി - ഒരുവകൈപറൈ ta ഝല്ലരി - ഉഡുക, പെദ്ദഡോലു വംടിവാദ്യം te
12 ഝാടം- ലതാഗൃഹം, വള്ളിക്കുടില്‍ ma ഝാട - ലതാഗൃഹ, ബള്ളിയമനെ, ബള്ളി മാഡ ka ലതാമണ്ടപം- കൊടിവീടു, കൊടിപ്പന്ത്‌ല്‍, പുതര്‍വീടു ta ഝാടം- ലതാഗൃഹം, പൊദരില്ലു, പൊദരിടില്ലു te
13 ഝിണ്ടി - കരിങ്കുറിഞ്ഞി, നീലക്കുറിഞ്ഞി ma ഝിംടി- ഗോരംടി ka മരുതോന്‍റി ta ഝിംടി - നല്ലഗോരംട te
14 ഝീങ്കാരം - തേനീച്ച, വണ്ട്‌ മുതലായവയുടെ മൂളല്‍, ശബ്‌ദം ma ഝീംകാര - ദുംബിമൊദലവുഗളമൊരത, ധ്വനി ka രീങ്കാരം- തേനി, വണ്ടു, പോന്‍റവൈ യിന്‍ ഒലി ta ഝീംകരണം - തുമ്മെദലരോദ te
15 ഞങ്ങ - ഞങ്ങള്‍, ഞാള്‍, ഞമ്മള്‌, ഞാന്‍ എന്നതിന്റെ ബഹുവചന രൂപം ma നാവു - നാനു എംബുദരബഹുവചന ka നാങ്ക- നാങ്കള്‍, എങ്കള്‍ ta മേമു - ശ്രോതകാകുംഡാ വക്താ തദിതരുലു te
16 ഞങ്ങളുടെ ma നമ്മ ka നാങ്കളുടൈയ - എങ്കളുടൈയ, എങ്കള്‍, (എങ്കള്‍ വീടുകള്‍ - ഞങ്ങളുടെ വീടുകള്‍) ta മാ - മാദി, മായൊക്ക (മാഅമ്മ - ഞങ്ങളുടെ അമ്മ) te
17 ഞങ്ങളെ ma നമ്മന്നു ka എങ്കളൈ - നാങ്കളൈ ta മമ്മല്‍നി te
18 ഞങ്ങള്‍ക്ക്‌ ma നമഗെ ka നാങ്കളുക്കു - എങ്കളുക്കു ta മാകു te
19 ഞണ്ട്‌- കൊറുങ്ങയും കാലുകളുമുള്ള ഒരുതരം മീന്‍ ma ഏഡി- എസഡി, നള്ളി ka നണ്ടു - ഞണ്ടു ta എംഡ്ര - എംഡ്രകായ, എംഡ്രിക, പീത te
20 ഞരക്കം- വേദനയാലും മറ്റും പുറപ്പെടുവി ക്കുന്ന നേരിയശബ്‌ദം ma നരളു - നരളുവികെ, സംകടധ്വനി ka മുനക്കം - മുനുകുതല്‍ ta മൂലുഗു- മൂലുഗുധ്വനി te
21 ഞരങ്ങുക - നേരിയ ശബ്‌ദം പുറപ്പെടുവിക്കുക, മൂളുക ma നരളു - ഒരലു, മുലുകു നോവിനിംദ ധ്വനിമാഡു ka മുനകു - മുനങ്കു, വേതനൈതാങ്കാമല്‍ മെല്ലിയകുരലില്‍ ഒലിയെ വെളിവിടു ta മുലുഗു - ജബ്ബുമൊദലയിന വാടിവല്ലകൊംചെംഗാധ്വനിചേയു te
22 ഞരമ്പ്‌ - നരമ്പ്‌, നാഡി, രക്തക്കുഴല്‍ ma നര- നാഡി, ശരീരദല്ലി രക്തചലനെഗാഗി ഇരുവ കൊളവെയാകാരദ രചനെ ka നരമ്പു- ഇരത്തക്കുഴായ്‌ ta നരം- നാഡി, നാളം te
23 ഞളുപ്പം - ഈര്‍പ്പം, നനവ്‌ ma തേമ- തേവ, നെനെദിരുവികെ ka ഈരം - നീര്‍ത്തന്‍മൈ ta തഡി - തേമ, ചെമ്മ te
24 ഞാഞ്ഞൂല്‍ - നിലന്തര, നെലന്തര, മണ്ണെ ര, ഭൂനാഗം ma എരെഹുളു - മണ്ണുഹുളു, ഭൂനാഗ ka നാങ്കൂഴ്‌- മണ്‍പുഴു, നാകപ്പൂച്ചി ta എര്‌റ- വാനപാമു, നേലപുരുഗു, ഭൂനാഗം te
25 ഞാണൊലി- വില്ലിന്റെ ചരടിനുള്ള ശ ബ്‌ദം ma ഝീംകാര- ബില്ലിനഹെദെയശബ്‌ദ ka നാണൊലി - നാണോശൈ, വിന്നൊലി ta ടംകാരം- വിംടിനാരിധ്വനി te
26 ഞാണ്‍- വില്ലിനുകെട്ടുന്ന ചരട്‌ ma ഹെദെ- ബില്ലിനഹഗ്ഗ, ബില്ലിനഹുരി ka ഞാണ്‍ - നാണ്‍, വിന്നാണ്‍, വില്ലിന്‍ ഞാണ്‍ ta അല്ലെ - വിംടിനാരി, അല്ലെതാഡു, എക്കു te
27 ഞാത്തുക - ഞേത്തുക, തൂക്കിയിടുക ma നേതുഹാകു - നേലിസു, ജോതാഡിസു, തൂഗാഡിസു ka തൊങ്കിവിടു- തൊങ്കവിടു ta വേലാര്‍ചു- വ്രേലുചു te
28 ഞാനാര്‌- ഞാന്‍ ആരു? ma നാനുയാരു ka നാന്‍യാരു - നാനുയാരു? ta നേനെവരു te
29 ഞാനും- (ഞാനും നീയും) ma നാനൂ ka നാനും ta നേനൂ te
30 ഞാന്‍ - ഏന്‍, ഇയാന്‍ ma നാനു ka നാന്‍ ta നേനു - നേ (നേചെപ്പേദിവിനു - ഞാന്‍ പറയുന്നത്‌ കേള്‍ക്കൂ) te