Home

samam

Settings

Malayalam Kannada Tamil Telugu
1 ജലം - വെള്ളം ma ജല- നീരു ka ച(ജ)ലം - നീരു ta ജലം- നീരു, നീള്ളു te
2 ജലകണം - നീര്‍ത്തുള്ളി, വെള്ളത്തുള്ളി ma നീരിനഹനി - നീരിനതൊട്ടു ka നീര്‍ത്തുളി ta നീടിബൊട്ടു - നീടിചുക്ക, നീടിബിംദുവു te
3 ജലകേളി - ജലക്രീഡ, വെള്ളത്തില്‍ നിന്നുള്ള കളി ma ജലകേളി - ജലക്രീഡെ, നീരാട, നീരിനല്ലി ക്രീഡിസുവുദു ka ച(ജ)ലക്കിരീടൈ - നീര്‍വിളൈയാട്ടു ta ജലകേളി - ജലക്രീഡ, നീള്ളുചല്ലുകൊനേആട te
4 ജലചരം - മീന്‍ ma ജലചര - മീനു ka ച(ജ)ലചരം - മീന്‍ ta ജലചരം - ചേപ, മീനു te
5 ജലജ - (ജലജാ) ലക്ഷ്‌മി ma ലക്ഷ്‌മി ka ച(ജ)ലചൈ - ഇലക്കുമി ta ലക്ഷ്‌മി te
6 ജലജം (1) താമര ma ജലജ - താമരെ ka ച(ജ)ലചം - താമരൈ ta ജലജം - താമര te
7 ജലജം (2) കക്ക ma ജലജ - കപ്പെചിപ്പു, സിംപു ka കിളിഞ്ചല്‍ ta ജലജം - നത്തഗുല്ല te
8 ജലജം (3) മുത്ത്‌ ma ജലജ - മുത്തു ka ച(ജ)ലചം - മുത്തു ta ജലജം - മുത്യം te
9 ജലജം (4) മീന്‍ ma ജലജ - മീനു ka ച(ജ)ലചരം - മീന്‍ ta ജലജം - ചേപ te
10 ജലജം (5) പായല്‍ ma ജലജ- പാചി ka ച(ജ)ലചം - പാചി ta പാചി te
11 ജലജം (6) ചന്ദ്രന്‍ ma ജലജ - ചംദ്ര ka സന്തിരന്‍ ta ജലജുഡു - ചംദ്രുഡു te
12 ജലതരംഗം (1) നീരല, വെള്ളത്തിന്റെ അല ma ജലതരംഗ - നീരിനഅലെ ka ച(ജ)ലതരങ്കം - നീര്‍ അലൈ നീരിന്‍ അലൈ ta ജലതരംഗം - അല te
13 ജലതരംഗം (2) പിഞ്ഞാണങ്ങളില്‍ വെ ള്ളം നിറച്ചു അവയില്‍ കമ്പുകൊണ്ടു തട്ടി ശബ്‌ദമുണ്ടാക്കുന്ന സംഗീതോപകരണം ma ജലതരംഗ - ബേരെബേരെ ഗാത്രദ പിംഗാണിബട്ടലുഗളല്ലി ബേരെബേരെ പ്രമാണദല്ലി നീരന്നു തുംബി കഡ്ഡിയിംദ ബഡിദു അഡിസുവ ഒംദുബഗെയവാദ്യ ka ച(ജ)ലതരങ്കം - പലകിണ്ണങ്കളില്‍ പല അളവില്‍ നീര്‍വാര്‍ത്തുശുരുതി അമൈത്തുക്കൊണ്ടു സിറുകഴിയാല്‍ തട്ടിവാസിക്കും ഒരുവകൈവാത്തിയം ta ജലതരംഗം - ഒകവാദ്യം te
14 ജലദോഷം ma ജലദോഷ ka ജലതോഷം ta ശീത te
15 ജലദോഷം - തൊരള, നീരിളക്കം, ഒരു രോഗം ma ജലദോഷ- ശീതബാധെ നെഗഡി ka തടുമന്‍, സളി - ജലതോഷം (സളിപിടിക്ക - ജലദോഷം പിടിക്കുക) ta ജലുബു - പഡിസെം, രൊംപശീതം te
16 ജലധരം (1) കടല്‍ ma ജലധി - കഡലു ka ച(ജ)ലതരം - കടല്‍ ta ജലധരം- കഡലി, സമുദ്രം te
17 ജലധരം (2) മേഘം ma ജലധര - മോഡ, മുഗിലു ka ച(ജ)ലതരം - മേകം, മുകില്‍ ta ജലധരം - മബ്ബു, മേഘം, മോഡം te
18 ജലധാര - നീരൊഴുക്ക്‌, വെള്ളം മുകളിലേക്കുപോകല്‍ ma കാരംജി - നീരുബുഗ്ഗെ, നീരിനചിലുമെ ജലധാര ka നീരൂറ്റു - മേല്‍നോക്കിപ്പീച്ചുംനീര്‍ ta നീടിധാര te
19 ജലധി - കടല്‍, സമുദ്രം ma ജലധി - കഡലു, സമുദ്ര ka ച(ജ)ലതി- കടല്‍, സമുത്തിരം ta ജലധി- കഡലി, സമുദ്രം te
20 ജലനികുതി - വെള്ളക്കരം, സര്‍ക്കാര്‍വക വെള്ളം ഉപയോഗിക്കുന്നതിനു സര്‍ക്കാറിനു കൊടുക്കേണ്ടുന്ന കരം ma ജലകംദായ ka തണ്ണീര്‍വരി - നീര്‍കട്ടണം ta നീടിപന്നു- നീടിതീരുവ te
21 ജലനിരപ്പ്‌ - നീര്‍മട്ടം ma നീരിനമട്ട ka നീര്‍മട്ടം - നീര്‍ ഇരുക്കും അളവിന്‍ ഉയരം ta നീടിമട്ടം - ജലാശയം ലോനി നീടിസ്ഥായി te
22 ജലനീലി- കരിമ്പായല്‍, വെള്ളത്തിലുണ്ടാകുന്ന കറുത്ത ചണ്ടി - ചമ്മി ma ജലനീലി - ഹാവസി(സെ)പാചി ka നീര്‍പ്പാസി ta ജലനീലി- നാചു, നീള്ളലോ ഉംഡേപാചി te
23 ജലപതി - വരുണന്‍, സമുദ്രത്തിന്റെ അധിപതി ma ജലപതി - വരുണ ka ച(ജ)ലപതി - വരുണന്‍ ta ജലപതി - വരുണുഡു te
24 ജലരാശി- കടല്‍, സമുദ്രം ma ജലരാശി - കഡലു, സമുദ്ര ka ച(ജ)ലരാശി - കടല്‍, സമുത്തിരം ta ജലരാശി- കഡലി, സമുദ്രം te
25 ജലവിതരണം - വെള്ളം വിതരണം ചെയ്യല്‍ ma നീരുസരബരാജു - നീരിനപൂരൈകെ ka തണ്ണീര്‍വിനിയോകം ta നീടിസരഫരാ te
26 ജലവിതരണം - വെള്ളത്തിന്റെ വിതരണം ma നീരുസരബരാജു - നീരിനപൂരൈകെ ka തണ്ണീര്‍വിനിയോകം ta നീടിസരഫരാ te
27 ജലസേചനം - കൃഷിക്കും മറ്റും വെള്ളം എത്തിക്കുന്ന വ്യവസ്ഥ ma നീരാവരി - ബെളെഗെനീരന്നുതംദുകൊഡുവ വ്യവസ്ഥെ, നീരുഹായിസുവികെ ka നീര്‍പ്പാസനം - പയിര്‍കളുക്കു നീര്‍തരും മുറൈ ta നീടിപാരുദല- നീരുപാരിംചുട te
28 ജലസേചനവകുപ്പ്‌ - ജലസേചനം നടത്തു ന്ന സര്‍ക്കാര്‍ ശാഖ ma നീരാവരി ഇലാഖെ ka പാസനത്തുറൈ ta നീടിപാരുദലശാഖ te
29 ജലാവര്‍ത്തം - നീര്‍ച്ചുഴി, വെള്ളത്തിലുണ്ടാകുന്ന ചുഴി ma ജലാവര്‍ത- നീരിനസുളി ka നീര്‍ച്ചുഴി - നീര്‍ച്ചുഴല്‍ ta ജലാവര്‍തം - നീടിസുഡി te
30 ജലാശയം - തടാകം, വെള്ളം നില്‌ക്കുന്ന സ്ഥലം, കുളം ma ജലാശയ - നീരിഗെ ആശ്രയവാദുദു, കെരെ, കൊള ka ച(ജ)ലാശയം - നീര്‍നീലൈ, ഏരി ta ജലാശയം- ചെരുവു, te