Home

samam

Settings

Malayalam Kannada Tamil Telugu
1 ജീവാണു- ശരീരത്തിന്റെ നിലനില്‍പിനു അത്യാവശ്യമായ സൂക്ഷ്‌മാണു ma ജീവാണു ka ഉയിരണു ta ജീവാണുവു te
2 ജീവി- പ്രാണി ma ജീവി - പ്രാണി ka ചീ(ജീ)വി - ഉയിരിനം ta ജീവി- ജീവുഡു, പ്രാണി te
3 ജീവിക്കുക - ജീവനോടുകൂടിയിരിക്കുക ma ജീവിസു - ബദുക ka ചീ(ജീ)വിക്ക- ഉയിര്‍വാഴ്‌ന്തിരു ta ജീവിംചു - ബതുകു te
4 ജീവിതം - ജീവന്‍, ആയുസ്സ്‌, ജീവിക്കല്‍ ma ജീവിത - ബാളു, ബദുകു, പ്രാണ, ബദുകിരുവ ka ചീ(ജീ)വിതം - വാഴ്‌ക്കൈ, വാഴ്‌വു ഉയിര്‍വാഴ്‌തല്‍ ta ജീവിതം - ആയുവു, ബതുകു, ജീവിതകാലം te
5 ജുബ്ബ - പുരുഷന്മാര്‍ ധരിക്കുന്ന അയ്‌ഞുനീണ്ട ഒരുതരം കുപ്പായം ma ജുബ്ബ - ഒംദുബഗെയ ഉദ്ദനെയഅംഗി ka ജിപ്പാ - കഴുത്തുവഴിയാക അണിന്തുകൊള്ളും ഇറുക്കം ഇല്ലാതസട്ടൈ ta ജുബ്ബാ- ലാല്‍ചീ te
6 ജേബ്‌ - കീശ ma ജേബു- കിശെ, കിസെ ka ജേപു - ജേപി, പൈ ta ജേബു - കീസ te
7 ജോടി - ഇണ, ഇരട്ട ma ജോഡി- ജോഡു, ജൊതെ ka ജോടി - ഇണൈ ta ജോഡീ - ജംട, ജത te
8 ജോര്‍- ഉത്സാഹം, വേഗത ma ജോരു- രഭസ, വേഗ ka ജോര്‍ - ഉര്‍സാകം, നേര്‍ത്തി ta ജോരു- ദുഡുകുതനം, വേഗം te
9 ജോലി (1) തൊഴില്‍, പ്രവൃത്തി ma ജോലി- കസബു, കായക, കെലസ, കസു ബു ka ജോലി- വേലൈ ta ജോലി- പനി te
10 ജോലി (2) കാര്യം, സംഗതി ma ജോലി - കാര്യ ka കാരിയം ta ജോലി- സംഗതി te
11 ജോലിചെയ്യുക - പണിചെയ്യുക ma ദുഡിയു- കെലസമാഡു ka ജോലിസെയ്‌ - വേലൈസെയ്‌ ta പനിചേയു te
12 ജൈനം (1) ജൈനമതക്കാരന്‍ ma ജൈന- ജൈനമതക്കെസേരിദവനു ka ചൈ(ജൈ)നന്‍ - അരുക സമയത്തവന്‍ ta ജൈനുഡു - ജൈനമതംവാഡു te
13 ജൈനം- ജൈനമതം ma ജൈനമത ka ചൈ(ജൈ)നമതം ta ജൈനം- ഒകമതം te
14 ജൈനന്‍ - ജൈനമുനി, ജൈനമതസ്ഥാപകന്‍ ma ജൈന - ജൈനഗുരു ka ചൈ(ജൈ)നന്‍ ta ജിനുഡു- ജൈനമത പ്രവക്ത te
15 ജ്ഞാനം - അറിവ്‌ ma ജ്ഞാന - തിളിവു, അരിവു ka ഞാനം - അറിവ്‌ ta ജ്ഞാനം - തെലിവി te
16 ജ്ഞാനദൃഷ്‌ടി - ദിവ്യദൃഷ്‌ടി, ത്രികാലത്തെ അറിയാനുള്ള അറിവ്‌ ma ജ്ഞാനദൃഷ്‌ടി - തിളിവളികെ, പാംഡിത്യ ka ഞാനതിട്ടി - ഞാനതിരുട്ടി, ഞനതിരുഷ്‌ടി ta ജ്ഞാനദൃഷ്‌ടി te
17 ജ്ഞാനസ്‌നാനം - ക്രിസ്‌ത്യാനിയാകാനുള്ള ഒരു ചടങ്ങ്‌ ma ജ്ഞാനസ്ഥാന ka ഞാനസ്‌നാനം - (കിറ്‌ത്‌) തിരുച്ചപൈയില്‍ അങ്കത്തിനരാക ഏറ്റുപ്പുനിതപ്പടുത്തും സടങ്കു ta ജ്ഞാനസ്‌നാനം- പവിത്രതകോസംചേയിംചേ ക്രെസ്‌തവമത സംസ്‌കാരം te
18 ജ്ഞാനി - അറിവുള്ളവന്‍ ma ജ്ഞാനി - തിളിഭവനു, ബല്ലവനു, വിദ്വാം സ ka ഞാനി - അറിവുള്ളവന്‍, പേരറിവുടൈയോന്‍ ta ജ്ഞാനി - തെലിസിനവാഡു, തെലിവിതേടലുന്നവാഡു, തത്വവേത te
19 ജ്ഞാനേന്ദ്രിയം - ചര്‍മ്മം, ചെവി, മൂക്ക്‌, നാക്ക്‌, കണ്ണ്‌ മുതലായവ അറിയാനുള്ള അവയവങ്ങള്‍ ma ജ്ഞാനേംദ്രിയ - കിവി, ചര്‍മ കണ്ണു നാലി ഗെ മത്തുമൂഗു, ശബ്‌ദ, സ്‌പര്‍ശഗംധ, രൂപ, രസഗളന്നു അരിവന്നുംടുമാഡുവ ഐദു ഇംദ്രിയ ka ഞാനേന്തിരിയം - ഉണര്‍തര്‍ കുരിയ ഐ മ്പുലന്‍കള്‍ ta ജ്ഞാനേംദ്രിയാലു- കന്നു, മൂക്കു, ചെവി, നാലുക, ചര്‍മം, അനേ അയിദു ഇംദ്രിയാലു te
20 ജ്യേഷ്‌ഠത്തി - ഏട്ടത്തി, ചേച്ചി ma അക്ക - ഹിരിയ സോദരി ka അക്കാ - അക്കാള്‍ ta അക്ക - ജ്യേഷ്‌ഠസഹോദരി te
21 ജ്യേഷ്‌ഠന്‍ - ഏട്ടന്‍, ചേട്ടന്‍ ma ജ്യേഷ്‌ഠ- അണ്ണ ka ചേട്ടന്‍ - അണ്ണന്‍, തമൈയന്‍ ta ജ്യോഷ്‌ഠുഡു - അന്ന te
22 ജ്യോതി (1) സൂര്യന്‍ ma ജ്യോതി - സൂര്യ ka ചോതി- സൂരിയന്‍ ta ജ്യോതി- സൂര്യുഡു te
23 ജ്യോതി (2) പ്രകാശം ma ജ്യോതി - പ്രകാശ ka ചോതി - ഒളി ta ജ്യോതി - പ്രകാശം te
24 ജ്യോതി (3) അഗ്നി, തീ ma ജ്യോതി - അഗ്നി, ബെംകി ka ചോതി - തീ ta ജ്യോതി - അഗ്നി te
25 ജ്യോതി (4) ദീപം, വിളക്ക്‌ ma ജ്യോതി - ദീപ, ബെളകു ka ചോതി - തീപം, വിളക്കു ta ജ്യോതി - ദീപം, വെലുഗു te
26 ജ്യോതി (5) ദൃഷ്‌ടി, കണ്ണ്‌ ma ജ്യോതി - ദീപ, കണ്ണു ka കണ്‍ ta ജ്യോതി - കന്നു te
27 ജ്യോതിശ്ശാസ്‌ത്രം - നക്ഷത്രങ്ങള്‍ ഗ്രഹങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിജ്ഞാനിയം ma ഖഗോളശാസ്‌ത്ര - ഗ്രഹ നക്ഷത്രഗളിഗെ സംബംധിസിദ ശാസ്‌ത്ര ka വാനവിയല്‍ - വാനശാസ്‌തിരം, നട്‌ചത്തിരങ്കള്‍, കോള്‍കള്‍ മുതലിയവറ്റൈപ്പറ്റി വിവരിക്കും തുറൈ ta ഖഗോളശാസ്‌ത്രം- ഖഗോളവിദ്യ ജ്യോതിശാസ്‌ത്രം, മാനവജീവിതംപൈ പ്രഭാവം ചൂപേ നക്ഷത്രാലുഗ്രഹാല കദലികല അ ധ്യയന te
28 ജ്യോതിഷം - ഗ്രഹങ്ങളുടെ നിലനോക്കി മനുഷ്യന്റെ ഭൂത-ഭാവി ഫലങ്ങള്‍ പറയു ന്ന ഒരു ശാസ്‌ത്ര ശാഖ ma ജ്യോതിശ്ശാത്ര - ഗ്രഹ, നക്ഷത്രാദിഗള ചല നെ സ്ഥാനഇവുഗളിംദ ഉംടാഗുവ ഫലമുംതാദുവന്നു വിവരിസുവ ശാസ്‌ത്ര ka ചോ(ജോ)തിടം - കിരകങ്കള്‍ നട്‌ചത്തിരങ്കള്‍ ആകിയവറ്റിന്‍ നിലൈകളിലിരുന്തു ഒരുവരിന്‍ കടന്ത കാലത്തൈയും എതിര്‍ കാലപ്പലനൈയും കൂറും കലൈ ta ജ്യോതിഷം- ജോസ്യം, ജരിഗിന വിഷയാലനൂ ജരഗബോയേവിഷയാലനൂ ചെപ്പേശാസ്‌ത്രം te
29 ജ്യോതിഷി - ജ്യോത്സ്യന്‍, ഫലം പറയുന്നവന്‍ ma ജ്യോതിഷി- ജോയിസ ka ചോതിടര്‍ - ജോസ്‌യന്‍ ta ജോസുഡു- ജ്യോതിഷ്‌കുഡു, ഭാവിഫലാലു ശുഭാശുഭാലുചെപ്പഗല വ്യക്തി te
30 ജ്വരം- പനി, ശരീരത്തിനുണ്ടാകുന്ന ചൂട്‌ ma ജ്വര- ശരീരദ ശാഖവേരുവ ഒംദു ബഗെയ രോഗ ലക്ഷണ ka ജുരം- കായ്‌ച്ചല്‍ ta ജ്വരം- ഒംടിവേഡി te