1
|
ജനല്‍- ജനവാതില്‍, ജാലകം, കിളിവാതില്‍
ma
|
കിടികി - ബെളകംഡി, ബെളകിംഡി, ഗവാക്ഷ
ka
|
ച(ജാ)നല്‍ - സാളരം, പലകണി
ta
|
ജാലകം - കിടികി, ഗവാക്ഷം
te
|
2
|
ജനസംഖ്യ- ജനങ്ങളുടെ എണ്ണം
ma
|
ജനസംഖ്യെ
ka
|
ച(ജ)നത്തൊകൈ- മക്കള്‍ത്തൊകൈ
ta
|
ജനാഭാ - ജനലെക്ക, പ്രജലസംഖ്യ
te
|
3
|
ജനാധിപത്യം- ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന ഭരണം
ma
|
പ്രജാതംത്ര- പ്രജാപ്രഭുത്വ, ജനതംത്ര, പ്രജഗളപരമാധികാരവന്നു ഹൊംദിരുവ ആഡളിത
ka
|
ജനനായകം - മക്കളാട്‌ചി, മക്കളാല്‍ തേര്‍ന്തെടുക്കപ്പട്ട ഉറുപ്പിനര്‍കള്‍-പങ്കേറ്റു നടത്തും ആട്‌ചി
ta
|
പ്രജാസ്വാമ്യം - പ്രജാപ്രഭുത്വം, പ്രജാപ്രതിനിധുലു പ്രജല അനുമതിമേരകുപാലിംചേവിധാനം
te
|
4
|
ജനിക്കുക - പിറക്കുക, ഉണ്ടാകുക, ഉദ്‌ഭവിക്കുക
ma
|
ജനിസു - ഹുട്ടു, ഉംടാഗു, ഉദ്‌ഭവിസു
ka
|
ച(ജ)നിക്ക - പിറക്ക
ta
|
ജനിംചു - പുട്ടു, കലുഗു
te
|
5
|
ജന്തി (2) ദുര്‍ഗ, പാര്‍വതി
ma
|
ജയംതി - ദുര്‍ഗെ
ka
|
ച(ജ)ന്തി - തുര്‍ക്കൈ
ta
|
ജയംതി - പാര്‍വതി
te
|
6
|
ജന്തു- ജീവി, പ്രാണി
ma
|
ജംതു - ജീവി, പ്രാണി
ka
|
ച(ജ)ന്തു - ഉയിരിനം
ta
|
ജംതുവു - ജീവുഡു, ജീവി, പ്രാണി
te
|
7
|
ജന്മഗൃഹം - ജനിച്ചവീട്, പിറന്നവീട്
ma
|
ഹുട്ടുമനെ - ഹുട്ടിദമനെ
ka
|
പിറന്തവീടു
ta
|
പുട്ടിംടി - പുട്ടില്ലു, പുട്ടിനില്ലു, ജനകഗൃഹ
te
|
8
|
ജന്മദിനം - ജന്മനാള്‍, ജനിച്ച ദിവസം
ma
|
ജന്മദിന - ജന്മതിഥി, ഹുട്ടിദദിന
ka
|
പിറന്തനാള്‍
ta
|
ജന്മദിനം - ജനനദിനം, പുട്ടിനരോജു
te
|
9
|
ജന്മദിനാഘോഷം - പിന്നാള്‍ ആഘോ ഷം
ma
|
ഹുട്ടുഹബ്ബ
ka
|
പിറന്തനാള്‍വിഴാ
ta
|
ജന്മദിനവേഡുക
te
|
10
|
ജന്മദേശം- ജന്മഭൂമി, ജനിച്ച ഇടം
ma
|
ജന്മസ്ഥള - ഹുട്ടൂരു, പുട്ടിദസ്ഥള, തവരൂരു, ഹുട്ടിനനാഡു
ka
|
ജന്‍മപൂമി - പിറന്തയിടം, പിറന്ത ഊര്‍
ta
|
ജന്മഭൂമി - ജന്മസ്ഥലം, പുട്ടിനദേശം
te
|
11
|
ജന്മപത്രം - ജാതകം, ഒരാളുടെ ജനനസമയത്തെഗ്രഹനിലയെ ആശ്രയിച്ചു എഴുതുന്ന കുറിപ്പ്
ma
|
ജന്മപത്ര - ജാതക, ജന്മകാലദ തിഥി, നക്ഷത്ര, ലഗ്നമൊദലാദവിവരഗളന്നു ആഗിനഗ്രഹഗളസ്ഥിതിയന്നൂ തിളിസുവ പത്രികെ
ka
|
ചാ(ജാ)തകം - പിറന്തനാള്‍ കുറിപ്പു
ta
|
ജന്മപത്രിക - ജാതകം, പുട്ടിനസമയംലോ സൂര്യാദിഗ്രഹസ്ഥിതുലനു തെലുപുതൂരാസിപെട്ടിനപത്രിക
te
|
12
|
ജന്മഭാഷ - മാതൃഭാഷ
ma
|
തായ്‌നുഡി - മാതൃഭാഷെ
ka
|
തായ്‌മൊഴി
ta
|
മാതൃഭാഷ
te
|
13
|
ജന്മാവകാശം - ജന്മനാല്‍ ഉള്ള അധികാരം
ma
|
ജന്മഹക്കു
ka
|
പിറപ്പുരിമൈ
ta
|
ജന്മഹക്കു
te
|
14
|
ജന്മി - പൂര്‍വദത്തമായ ഭൂവുടമ, സ്വന്തം ഭൂമിയെ പാട്ടത്തിനുകൊടുത്തു വാരം വാങ്ങുന്നവന്‍
ma
|
ജമീര്‍ദാര - ജമീനുദാര, വംശപരംപരെയിംദ അധികവാദ ഭൂമിയ ഒഡെതനവന്നു ഹൊംദിദവനു, ഹിഡുവളിദാര
ka
|
ജമീന്‍താര്‍ - നിലച്ചുവാന്‍താര്‍, പെരുംനില ഉടൈമൈയാളര്‍
ta
|
ജമീംദാരു - കൊന്നിഗ്രാമാലഭൂ മുലകു അധികാരി, പെദ്ദ ഭൂസ്വാമി
te
|
15
|
ജപം- മന്ത്രം ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ ത്ഥന
ma
|
ജപ- മംത്രവന്നു വിധിപൂര്‍വകവാഗി മത്തെമത്തെമെല്ലനെ ഉച്ചരിസുവുദു
ka
|
ചെപം- ജപം, മന്തിരത്തൈ വായ്‌ക്കുള്ളാകച്ചൊല്ലിച്ചെയും വഴിപാടു
ta
|
ജപം - മംത്രാന്നി അനേകസാര്‍ലു മനസ്സുലോ അനുകോഡം ലേദാ പൈകിഅനഡം, പുനശ്ചരണ
te
|
16
|
ജപിക്കുക - തുടര്‍ച്ചയായി മന്ത്രം ഉച്ചരിക്കുക
ma
|
ജപിസു - ജപമാഡു
ka
|
ചെവിക്ക - ജപിക്ക
ta
|
ജപിംചു - ജപംചേയു
te
|
17
|
ജപ്‌തി- കടക്കാരുടെയും മറ്റും സ്വത്ത് കണ്ടുകെട്ടല്‍
ma
|
ജപ്‌തി - സാലഗാരര അഥവാ തപ്പിതസ്ഥര ആസ്‌തി മൊദലാദുവന്നു ബലാത്‌കാരവാഗി വശപഡിസികൊള്ളുവുദു - മുട്ടുഗോലുഹാകികൊള്ളുവുദു
ka
|
ജപ്‌തി - കടന്‍കൊടുത്തവര്‍ ഏമാറ്റപ്പടാമല്‍ ഇരുക്ക കടന്‍വാങ്കിയവരിന്‍ സൊ ത്തുകളൈച്ചട്ടപ്പടി കൈപ്പറ്റുതല്‍
ta
|
ജപ്‌തി - ബകായിസൊമ്മുനു ന്യായസ്ഥാനംദ്വാരാ ആധികാരികംഗാരാബട്ടുകോഡം
te
|
18
|
ജപ്‌തിചെയ്യുക - കണ്ടുകെട്ടുക
ma
|
ജപ്‌തിമാഡു - മുട്ടുഗോലുഹാകു
ka
|
ജപ്‌തിസെയ്
ta
|
ജപ്‌തിചേയു
te
|
19
|
ജമക്കാളം - ചവുക്കാളം, തടിച്ച നൂലു കൊണ്ടുണ്ടാക്കിയ തുണി, വിരിപ്പ്
ma
|
ജമഖാനെ - നൂലുഗംബളി, ദപ്പനൂലിനിംദമാഡിദഹാസു
ka
|
ജമക്കാളം - ജമുക്കാളം, പടുപ്പതര്‍കു അല്ലതു ഉട്‌കാര്‍വതര്‍കു പയന്‍പടും കനമാകനെയ്‌ത സെവ്വക വടിവത്തുണി
ta
|
ജമുകാണം - ജമുകാലം, ജംപഖാനാ, തിവാചീ, മുതകനൂലുതോസേസിനലാവു പാടിപട്ട
te
|
20
|
ജമാബ(വ)ന്തി - വര്‍ഷാവസാനം സര്‍ക്കാറിലേയ്‌ക്കു ചെല്ലാനുള്ള കരം തിട്ടപ്പെടുത്തല്‍
ma
|
ജമാബംദി - സരകാരക്കെ സല്ലബേകാദആയാവര്‍ഷദ കംദായവന്നു നിഗദി പഡിസുവുദു
ka
|
ച(ജ)മാപന്തി
ta
|
ജമാബംദി(ദി)- ഭൂമിപന്നൂ നീടി തീരുവാലകു സംബംധിംചിനലെക്കലനു സരിചേസി നിര്‍ണയിംചഡം
te
|
21
|
ജയം (1) വെറ്റി, എതിരാളിയെ തോല്‌പിക്കല്‍
ma
|
ഗെലുവു - ജയ
ka
|
വെറ്റി - ത(ജ)യം
ta
|
ഗെലുപു
te
|
22
|
ജയം (2) പരീക്ഷയില്‍ ജയിക്കല്‍
ma
|
തേര്‍ഗഡെ - ഉത്തീര്‍ണതെ
ka
|
തേര്‍ച്ചി
ta
|
ഉത്തീര്‍ണം
te
|
23
|
ജയന്തന്‍ - ഇന്ദ്രന്റെ പുത്രന്‍
ma
|
ജയംത - ഇംദ്രനമഗ
ka
|
ച(ജ)യന്തന്‍ - ഇന്തിരവന്‍ മകന്‍
ta
|
ജയംതുഡു - ഇംദ്രുകൊഡുകു
te
|
24
|
ജയന്തി (1) പിറന്നാള്‍, ജന്മദിനം
ma
|
ജയംതി - ജന്മദിന
ka
|
ച(ജ)യന്തി - പിറന്തനാള്‍
ta
|
ജയംതി - ജന്മദിനം
te
|
25
|
ജയിക്കുക (1) എതിരാളിയെ തോല്‌പിക്കുക
ma
|
ഗെലു - ഗെല്ലു, ജയിസു
ka
|
വെറ്റിയടൈയ - വെറ്റിപെറു, വെല്‍, ജയിക്ക
ta
|
ഗെലുചു - ജയിംചു
te
|
26
|
ജയിക്കുക (1) പരീക്ഷയില്‍ ജയിക്കുക
ma
|
തേര്‍ഗഡെയാഗു - ഉത്തീര്‍ണവാഗു
ka
|
തേറു - തേര്‍ച്ചിപെറു
ta
|
ഉത്തീര്‍ണമവു - നെഗ്ഗു, ജയിംചു
te
|
27
|
ജയിച്ചവന്‍- വിജയി
ma
|
ഗെദ്ദവനു - വിജയി
ka
|
വെറ്റിഅടൈന്തവന്‍ - വെറ്റിപെറ്റവന്‍, വെന്‍റവര്‍
ta
|
ഗെലിചിനവാഡു
te
|
28
|
ജയിപ്പിക്കുക - വിജയിപ്പിക്കുക
ma
|
ഗെല്ലിസു - ഗെല്ലുവംതെമാഡു
ka
|
വെറ്റിപെറച്ചെയ്
ta
|
ഗെലിപിംചു - നെഗ്ഗിംചു
te
|
29
|
ജയില്‍ - ചിറ, കാരാഗൃഹം, തടവറ
ma
|
സെരെമനെ - ബംദിഖാനെ, കാരാഗൃഹ, ജയിലു
ka
|
സിറൈ - സിറൈച്ചാലൈ, കാരാകിരകം
ta
|
ചെറ - ചെറസാല, കാരാഗൃഹം, ജയില്‍
te
|
30
|
ജര - വാര്‍ദ്ധക്യം
ma
|
ജര - മുപ്പു, വൃദ്ധാപ്യ
ka
|
ചരൈ - കിഴത്തന്‍മൈ, മുതുമൈമുപ്പു
ta
|
ജര - മുസലിതനം, വാര്‍ദ്ധക്യം
te
|