Home

samam

Settings

Malayalam Kannada Tamil Telugu
1 ഛാദനം - മറവ്‌, മറയ്‌ക്കല്‍, മൂടി ma ഛാദന - ഹൊദികെ, മുച്ചള ka മറൈപ്പു - തടുപ്പു ta ഛാദനം - മൂത, കപ്പഡം, കപ്പിപുച്ചുട te
2 ഛായ (1) നിഴല്‍ ma ഛായ - നെരളു ka ചായൈ - നിഴല്‍ ta ഛായ- നീഡ te
3 ഛായ (2) പ്രതിബിംബം ma ചായ - പ്രതിബിംബ ka ചായല്‍ - പിമ്പം ta ചായ - പ്രതിബിംബം te
4 ഛായപുത്രന്‍ - ശനി, സൂര്യനു ഛായയില്‍ ജനിച്ച പുത്രന്‍ ma ഛായാതനയ - ശനി ka ചായാപുത്തിരന്‍ - ശനി ta ഛായാപുത്രുഡു - ശനി te
5 ഛായാപടം - ഛായാചിത്രം, ഫോട്ടോ ma ഛായാചിത്ര - ഭാവചിത്ര ka പൂകൈപ്പടം - ചായാപടം ta ഛായാപടം - ഛായാചിത്രപടം, ഫോട്ടോ te
6 ഛായാപതി - സൂര്യന്‍ ma ഛായപതി - സൂര്യ ka ചായപതി - സൂരിയന്‍ ta സൂര്യുഡു te
7 ഛിന്ന - ഛേദിക്കപ്പെട്ട, മുറിക്കപ്പെട്ട ma ഛിന്ന - കത്തരിസിദ ka മുറിക്കപ്പട്ടതു - വെട്ടപ്പട്ടതു ta ഛിന്ന - ഛേദിംപബഡിനദി te
8 ഛിന്നഭിന്നം - ചിന്നിച്ചിതറപ്പെട്ടത്‌ ma ഛിന്നഭിന്ന - ചദരിദ ka ചിന്നാപിന്നം - വെട്ടപ്പട്ടതുണ്ടുകല്‍ ta ഛിന്നഭിന്നം- ചെല്ലാചെദരു, മുക്കലുമുക്കലു te
9 ഛേദിക്കുക - ഖണ്‌ഡിക്കുക, മുറിക്കുക ma ഛേദിസു - കത്തരിസു, തുംഡരിസു ka ചേതിക്ക - വെട്ടു ta ഛേദിംചു - നരുകു, തെഗുതുംചു te
10 ജംക്ഷന്‍ - സന്ധി, സംയോഗസ്ഥാനം, പാതകള്‍ കൂടിച്ചേരുന്ന ഇടം ma സംദി - കൂഡലുസംധി ka സന്തി - സന്തിപ്പു, ശാലൈകള്‍ കൂടും സേരും ഇടം ta സംദി- കൂഡലി te
11 ജംബുകന്‍ - കുറുക്കന്‍ ma ജംബുക - നരി ka ച(ജ)മ്പുകം - നരി ta ജംബുകം - നക്ക te
12 ജകം- (ജഗ - ജഗത്‌) ലോകം ma ജഗ - ജഗത്തു, ലോക ka ച(ജ)കം - ഉലകം ta ജഗം - ജഗത്തു, പ്രപംചം te
13 ജഗതി - ഭൂമി, ലോകം ma ജഗതി - ഭൂമി, ജഗത്തു ka ച(ജ)കതി - പൂമി ta ജഗതി- ഭൂമി, ലോകം te
14 ജഗനാഥന്‍ - വിഷ്‌ണു, ലോകനാഥന്‍ ma ജഗന്നാഥ - വിഷ്‌ണു ka ചകനാതന്‍ - വിഷ്‌ണു ta ജഗന്നാഥുഡു- വിഷ്‌ണു te
15 ജട - കൂടിപ്പിണഞ്ഞുകിടക്കുന്ന തലമുടി ma ജടാ - ജഡെ, ജഡെകട്ടിദകൂദലു ka ചടൈ - കറ്റൈയാകച്ചേര്‍ന്ത തലൈമയിര്‍ ta ജട- ജഡ, അല്ലുകൊന്നജുട്ടു പായലുഗാ അല്ലിനജുട്ടു te
16 ജടിലം - ജടപിടിച്ചത്‌, തമ്മില്‍ത്തമ്മില്‍ പിണഞ്ഞത്‌, കഠിനമായത്‌ ma ജടില - ഒംദക്കൊംദു ഹെണെദുക്കൊംഡിരുവ, ക്ലിഷ്‌ടവാദ, കഠിന ka ചടിലം- ചടാമാഞ്ചില്‍, നെരുക്കം ta ജടില- പെനവേസുകൊന, ക്ലിഷ്‌ടമൈന, ദട്ടമൈന te
17 ജട്‌ക - ചതുരാകൃതിയില്‍ അലംകൃതമായ ഒരു പ്രത്യേകതരം കുതിരവണ്ടി ma ജടകാ - ഒംദുബഗെയ കുദുരെയഗാഡി ka ചട്‌കാ - ജട്‌കാ, കുതിരൈവണ്ടി ta ജഡ്‌ക te
18 ജഠരം- വയറ്‌, ഉദരം ma ജഠര - ഹൊട്ടെ ka ചടരം - വയിറു ta ജഠരം - കഡുപു te
19 ജഠരാഗ്നി (1) വയറ്റിലെ തീ, ആഹാരം ദഹിപ്പിക്കുന്ന അഗ്നി ma ജഠരാഗ്നി - ഹൊട്ടെയല്ലി ആഹാരവു ജീര്‍ണവാഗുവംതെമാഡുവ അഗ്നി ka ചടരാക്കിനി- ഇരൈപ്പൈത്തീ ta ജഠരാഗ്നി - കഡുപുലോനി പദാര്‍ഥാലു ജീര്‍ണംചേസേ ശക്തി te
20 ജഠരാഗ്നി (2) വിശപ്പ്‌ ma ജഠരാഗ്നി - ഹസിവു, ആഹാരദ അപേക്ഷെ, ഹൊട്ടെയതളമള ka പശി- ഉണവു ഉണ്ണത്തൂണ്ടും ഉണര്‍വു ta ആകലി - ഭുജിംപനിച്ഛ te
21 ജഡം (1) ചേതനയറ്റ വസ്‌തു ma ജഡ - അചേതനവാദുദു, ജഡവസ്‌തു ka ചടം - ഉയിരറ്റ പൊരുള്‍ ta ജഡം- ചൈതന്യംലേനിദി te
22 ജഡം (2) ശവം, മൃതദേഹം ma ഹെണ - ശവ, മൃതദേഹ ka സടലം - പിണം ta പീനുഗു- ശവം, പ്രാണംപോയിനബൊംദി te
23 ജനം- ജനങ്ങള്‍ ma ജന- ജനതെ, മംദി ka ച(ജ)നം - മക്കള്‍ ta ജനം - പ്രജലു, മംദി te
24 ജനകന്‍ (1) ജന്മദാതാവ്‌, അച്ഛന്‍ ma ജനക - തംദെ ka ചനകന്‍ - തകപ്പന്‍, തന്തൈ ta ജനകുഡു - തംഡ്രി te
25 ജനകന്‍ (2) സീതയുടെ വളര്‍ത്തച്ഛന്‍ ma ജനക ka ചനകന്‍ ta ജനകുഡു te
26 ജനക്കൂട്ടം - ജനത്തിരക്ക്‌ ma ജനഗുംപു - ജനസംദണി, ജനജംഗുളി, ജനസമൂഹ ka ച(ജ)നത്തിരള്‍ ta ജനസംദണി te
27 ജനനം - പിറവി ma ജനന - ഹുട്ടു, ഹുട്ടുവികെ ka ച(ജ)നനം - പിറപ്പു ta ജനനം - പുട്ടുക, പുട്ടഡം te
28 ജനനനിയന്ത്രണം- ഗര്‍ഭനിരോധനം സ ന്താന നിയന്ത്രണം ma സംതാനനിരോധ ka കരുത്തടൈ ta ഗര്‍ഭനിരോധം te
29 ജനനി - ജനിപ്പിച്ചവള്‍, അമ്മ ma ജനനി - തായി ka ച(ജ)നനി - തായ്‌ ta ജനനി - തല്ലി te
30 ജനനേന്ദ്രിയം - ജനിപ്പിക്കാനുള്ള അവയവം ma ജനനേംദ്രിയ ka പിറപ്പുറുപ്പു ta ജനനേംദ്രിയം te