Home

samam

Settings

Malayalam Kannada Tamil Telugu
1 തലകുനിയുക- തലതാഴുക ma തലെബാഗു ka തലൈകുനിയ ta തലവംഗു te
2 തലകുലുക്കുക - തലയാട്ടുക ma തലെതൂ(ദൂ)ഗു - തലെയന്നു അല്ലാഡിസു തലെഅലുഗാഡിസു, തലെയാഡിസു ka തലൈയാട്ടു- തലൈയൈ അശൈക്ക ta തലൂപു- തലആഡിംചു te
3 തലകെടുത്തുക- തലപുകയ്‌ക്കുക, ഏറെ ആലോചിക്കുക ma തലെകെഡിസു- ഹെച്ചുആലോചനെയുംടുമാഡു ka തലപുകൈക്ക ta തലഗോക്കൊനു - തലപോവു, ആലോചനലോ പഡു, തലപെട്ടു te
4 തലകൊയ്യുക- തലയറുക്കുക, കൊല്ലുക ma തലഹൊയ്‌ - തലെകഡിയു ka തലൈവാങ്കു - തലൈയൈക്കൊയ്‌ ta തലകൊട്ടു - തലകോ(ഗോ)യു, തലനറുകു, ശിരച്ഛേദംചേയു te
5 തലക്കനം- ഗര്‍വം, അഹങ്കാരം ma ഗര്‍വ- അഹംകാര ka തലൈക്കനം - കര്‍വം ta തലബിരുസു - ഗര്‍വം, തലകൊവ്വു te
6 തലക്കാണി- തലയണ, തലയിണ, കിടക്കുമ്പോള്‍ തലയ്‌ക്കുവെക്കാനായി പഞ്ഞി യും മറ്റുംകൊണ്ടുണ്ടാക്കുന്ന സാധനം ma ദിംബു- തലെദിംബു, മലഗികൊള്ളുവാഗ തലഗെ ആസരയാഗി ഇട്ടുകൊള്ളുവ ദിംബു ka തിണ്ടു - തലൈയണൈ, പടുക്കുമ്പോതു തലൈയൈച്ചറ്റു ഉയരമാക വൈത്തുക്കൊ ള്‍വതര്‍ക്കാന പഞ്ചുപോന്‍റ മെന്‍മൈയാന പൊരുള്‍ ta ദിംഡു- തലഗഡ, തലാഡ, പഡുകൊനേടപ്പുഡു തലകിംദ എത്തുഗാ ഉംചുകൊനേ ദിംഡു te
7 തലക്കുത്ത്‌- തലവേദന ma തലഗുത്ത- തലെനോവു ka തലൈക്കുത്തു- തലൈനോവു, തലൈവലി ta തലപോടു- തലനൊപ്പി, തലയേരു te
8 തലക്കെട്ട്‌ (1) തലവാചകം, ശീര്‍ഷക ma തലെകട്ടു- ശിരോനാമ, ശീര്‍ഷികെ ka തലൈപ്പു - തലൈപ്പെയര്‍, തലൈയങ്കം ta ശീര്‍ഷക- ഗ്രംഥം ലോനിവിഷയംപേരു te
9 തലക്കെട്ട്‌ (2) തലേക്കെട്ട്‌, ശിരോവസ്‌ത്രം ma തലെകട്ടു- തലൈയപട്ടി, പാഗു, തലൈകാപ്പു ka തലൈപ്പാകൈ ta തലകട്ടു- തലപാഗ te
10 തലചായ്‌ക്കുക- തലചരിക്കുക ma തലെഒരഗിസു ka തലൈസായ്‌ക്ക ta തലആനുകൊനു - തലആനിംചു, തലവാലുചു te
11 തലചുറ്റല്‍ - തലകറക്കം ma തലെതിരുഗുവികെ- തലെസുത്തുവികെ ka തലൈസുറ്റല്‍- കിറുകിറുപ്പു ta തലതി(ത്രി)പ്പുഡു- തലതിരഗഡം te
12 തലചുറ്റുക - തലകറങ്ങുക ma തലെതിരുഗു - തലെസുത്തു ka തലൈസുറ്റു ta തലതിരുഗു te
13 തലച്ചുമട്‌- തലയില്‍ വെച്ചു കൊണ്ടുപോകുന്ന ചുമട്‌ ma തലെഹൊര ka തലൈച്ചുമൈ ta തലമോപു te
14 തലച്ചോറ്‌- തലയോട്ടിനുള്ളിലെ ബുദ്ധിക്കാധാരമായ അവയവം, മസ്‌തിഷ്‌കം ma മെദഡു - മിദുളു, മെദുളു, തലെബുരഡെയൊളഗിരുവ ബുദ്ധിശക്തിഗെ ആധാരവാദ അവയവ, മസ്‌തിഷ്‌ക ka മൂളൈ- മണ്ടൈയോട്ടിനുള്‍ അമൈന്തിരുക്കും ഉറുപ്പു ta മെദഡു- തലലോപലികൊവ്വു, മസ്‌തി ഷ്‌കം te
15 തലതിരിക്കുക - തല ഒരുവശത്തേക്കു തിരിക്കുക ma തലെതിരുഗിസു ka തലൈതിരുപ്പു ta തലതിപ്പു te
16 തലതൊട്ടപ്പന്‍ - ജ്ഞാനപിതാവ്‌, ധര്‍മപിതാവ്‌, ക്രിസ്‌ത്യാനികളുടെ ജ്ഞാന കര്‍മത്തിന്നിടയില്‍ കുട്ടിയുടെ തലതൊട്ടു ഉത്തരവാദിത്തം ഏല്‍ക്കുന്ന ആള്‍ ma ജ്ഞാനപിതാ ka ഞാനപിതാ - ഞാനത്തന്തൈ ta ധര്‍മപിതാ te
17 തലനരയ്‌ക്കുക - തലമുടി വെളുക്കുക ma തലെനരെയു ka തലൈനരൈക്ക ta തലപംഡു- തലനെരയു te
18 തലനാരിഴ- ഒരുമുടിയിഴ ma കൂദലെളെ - ഒംദുകൂദല ka മയിരിഴൈ ta വെംട്രുകലദാരം te
19 തലനാരിഴയ്‌ക്കു രക്ഷപ്പെട്ടു - ഒരു മുടിയിഴയുടെ വ്യത്യാസത്തിനു രക്ഷപ്പെട്ടു ma കൂദലെളെയഷ്‌ടുപാരാഗിദെ ka മയിരിഴൈയില്‍തപ്പിനാര്‍ - (മയിരിഴൈയില്‍ ഉയിര്‍ തപ്പിനാര്‍) ta വെംട്രുകവാസിലോതപ്പിംചു te
20 തലനാരിഴയ്‌ക്ക്‌ - ഒരുമുടിയിഴയ്‌ക്ക്‌ ma കൂദലെളെയഷ്‌ടു ka മയിരിഴൈയില്‍ ta വെംട്രുകവാസിലോ te
21 തലനാര്‌- തലമുടി ma തലെകൂദലു ka തലൈമുടി ta തലവെംട്രുക te
22 തലപൊക്കുക (1) തലയുയര്‍ത്തുക ma തലെയെത്തു- തലെയന്നു മേലക്കെ എ ത്തു ka തലൈയൈ ഉയര്‍ത്തു ta തലെത്തു - തലയെത്തു, തലപൈകെത്തു te
23 തലപൊക്കുക (2) ഉണ്ടാകുക, വര്‍ദ്ധിക്കുക, (കുറ്റകൃത്യങ്ങള്‍ തലപൊക്കുന്നു) ma തലെയെത്തു - ഹുട്ടു, ഉംടാഗു, തലെദോരു, ഉംടാഗു, കംണ്ടുബരു, പ്രകടവാഗു ka തലൈതൂക്കു- തലൈകാട്ടു (അപ്പാഅടിപ്പാരോ എന്‍റ പയം തലൈതൂക്കിയതു) ta തലെത്തു- തലയെത്തു, കനബഡു, പുട്ടു, പെരുഗു, വര്‍ദ്ധില്ലു te
24 തലപ്പണം - തലവരി, ആളൊന്നിനു കൊ ടുക്കുന്ന നികുതി ma തലെതെ(ദെ)രിഗെ- പ്രതിയൊബ്ബരിഗു തെ ഗെ ദുകൊള്ളുവ തെരിഗെ, ജനസംഖ്യെയ പ്രമാണദംതെകൊഡബേകാദ തെരിഗെ ka നപര്‍വരി ta തലപന്നു- പ്രതിവ്യക്തിനുംചിതീസു കൊ നേപന്നു te
25 തലപ്പാവ്‌- ഒരുതരം തൊപ്പി, ശിരസ്‌ത്രാ ണം ma തലെകാപു- ശിരസ്‌ത്രാണ ka തലൈപ്പാകൈ ta തലപാഗ- തലഗുഡ്ഡ te
26 തലപ്പിള്ള- ആദ്യത്തെകുട്ടി, മൂത്തമകന്‍ ma തലെമഗ- ഹിരിയമഗ ka തലൈമകന്‍- മുതല്‍മകന്‍ ta തലബിഡ്ഡ- മൊദടിബിഡ്ഡ te
27 തലപ്പ്‌- ഉച്ചി, അറ്റം, മുകള്‍ഭാഗം ma തലപു- തുദി, അഗ്ര, മേല്‍ഭാഗ ka ഉച്ചി- നുനി (തലൈപ്പുതാള്‍ മുതലിയവറ്റില്‍ മേല്‍പകുതി) ta തുദി- ചിവര, കൊന, അഗ്രം te
28 തലമണ്ട - തലയോട്‌ ma തലെബുരുഡെ- തലെയചിപ്പു, തലെയഓഡു ka മണ്ടെയോടു ta പുര്‌റെ- തലപുര്‌റെ, തലഎമുകലഗൂഡു te
29 തലമുടി - തലനാര്‌, തലയിലെ രോമം ma തലെഗൂദലു ka തലൈമുടി - തലൈമയിര്‍ ta കുരുലു- തലവെംട്രുകലു, നീലാലു, തലനീലാലു te
30 തലമുറ- പരമ്പര, പുരുഷാന്തരം ma തലെമാരു- തലാംതര, തലെമാരി പീളിഗെ ka തലൈമുറൈ- പരമ്പരൈ ta തരം- പുരുഷാംതരം, വരുസ, പരംപര (മുംദുതരം - മുന്‍തലമുറ) te