Home

samam

Settings

Malayalam Kannada Tamil Telugu
1 താനം- സ്വരവിസ്‌താരമുറ ma താന- സ്വരവിസ്‌താര ka താനം- ഇശൈച്ചുരം ta താനം- സ്വരവിസ്‌താരം te
2 താനേ - തനിച്ച്‌, താന്‍തന്നേ ma താനാഗി - താനേ സ്വത: (താനേബംദേ - താനേവന്നു) ka താനാക- പിറരിന്‍ ഉതവിഇല്ലാമല്‍ ta താനേ te
3 താന്നി- ഒരു ഔശധവൃക്ഷം, കലിദ്രുമം ma കലിദ്രുമ - കലിവൃക്ഷ, താരെ, താരെമര ka താന്‍റിമരം ta താംഡ്ര - കലിദ്രുമം, താംഡ്രചെട്ടു, താഡ te
4 താന്‍- ആരെക്കുറിച്ചു പറയുന്നുവോ അ യാളില്‍ നിര്‍ദ്ദേശിക്കുന്ന സര്‍വനാമം ma താനു -അവനു, അവളു അദു ഈസര്‍വനാമഗള ആത്മാര്‍ഥക പദ ka താന്‍- പടര്‍ക്കൈയൊരുമൈപ്പെയരുക്കു മാറ്റാകവരും പെയര്‍ ta താനു - ആത്മാര്‍ഥകാന്നി സൂചിംചേ പ്രഥമപുരുഷ നിര്‍ദ്ദേശക ഏകവചനം te
5 താപം (1) ഉഷ്‌ണം, ചൂട്‌ ma താപ - ബിസി, ഉഷ്‌ണതെ ka താപം - വെപ്പം ta താപം- വേഡിമി te
6 താപം (2) ദു:ഖം, സങ്കടം ma താപ- ദു:ഖ, സംകട ka താപം - തുന്‍പം ta താപം- സംതാപം, ബാധ te
7 താപത്രയം- ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നീ മുന്നു വിധ ദു:ഖങ്ങള്‍ ma താപത്രയ- ആധ്യാത്മിക, ആധിഭൗതിക, ആധിദൈവിക എംബ മൂരുബഗെയ കഷ്‌ടഗളു ka താപത്തിരയം - ആത്തിയാന്‍മികം, ആതിപൗതികം, ആതിതെയ്‌വികം എന്‍റ മൂവ കൈ തുന്‍പം ta താപത്രയം- ആധ്യാത്മികം, ആധിദൈവികം ആധിഭൗതികം അനേമൂഡുരകാല ബാധലു te
8 താപനില - ഉഷ്‌ണനില ma താപമാന - ശാഖദമട്ട ka വെപ്പനിലൈ ta താപമാനം te
9 താമര - വെള്ളത്തിലുണ്ടാകുന്ന ഒരു വള്ളിച്ചെടി ma താവരെ - താമരെ ka താമരൈ ta താമര te
10 താമരക്കുളം- താമരയുള്ള കുളം ma താവരെകൊള- താവരെഗൊള, താമരെകൊള ka താമരൈക്കുളം- താമരൈവാവി ta താമരകൊലനു te
11 താമരപ്പൂവ്‌ - താമരയുടെ പൂവ്‌ ma താമരെഹൂ ka താമരൈപ്പൂ ta താമരപുവ്വു te
12 താമരവള്ളി - താമരയുടെ തണ്ട്‌ ma താവരെബള്ളി - കമലദബള്ളി ka താമരൈത്തണ്ടു ta തമ്മി - താമരതീഗ te
13 താമസം (1) കാലവിളംബം ma സാവകാശ - തഡ, വിളംബ, താമസ ka താമതം- സുണക്കം, തയക്കം, കാലനീട്ടം ta ആലസ്യം- ജാഗു, ജാപ്യം, തഡവു, വിലം (ളം)ബം te
14 താമസം (2) പാര്‍പ്പ്‌, വാസം ma വാസ- ഇരുവികെ ka വാസം - തങ്കുതല്‍, ഇരുത്തല്‍ ta വാസം te
15 താമസിക്കുക (1) വൈകുക, കാലവിളംബമാകുക ma തഡവാഗു - വിളംബവാഗു ka താമതിക്ക - തയങ്കു, താമതമാകു, താമതം അടൈയ ta ആലസ്യമഗു - ആലസിംചു, ജാഗുചേയു താമസിംചു te
16 താമസിക്കുക (2) പാര്‍ക്കുക, വസിക്കുക ma വാസമാഡു - ഇരു ka വസിക്ക - തങ്കു ta വസിംചു- നിവസിംചു te
17 താമസിപ്പിക്കുക (1) കാലവിളംബം വരുത്തുക ma തഡമാഡു - വിളംബമാഡു, വിളംബിസു ka തയങ്കവൈക്ക ta മസലു- ആലസ്യംചേയു, ജാഗുപെട്ടു, ജാപ്യം ചേയു te
18 താമസിപ്പിക്കുക (2) പാര്‍പ്പിക്കുക, തങ്ങാന്‍ ഇടം നല്‍കുക ma വാസമാഡിസു ka തങ്കവൈക്ക - വസിക്കവൈക്ക ta ബസചേയു- വിഡിദി ചേയു te
19 താമ്പാളം - തട്ട്‌, തളിക, പരന്നപാത്രം ma താംബാള - താബാണ, ലോഹദിംദ മാഡിദ തളിഗെ ka താമ്പാളം - സായ്‌വാന വിളിമ്പുപ്പകുതിയൈക്കൊണ്ട പെരിയതട്ടു ta താംബാളം- താംബൂലം മൊദലയിനവി പെട്ടുകോഡാനികി ഇത്തഡിതോചേസിന പെദ്ദ പള്ളെം te
20 താമ്പ്രാണി- സാമ്പ്രാണി, ഒരു സുഗന്ധദ്രവ്യം ma സാംബ്രാണി ka സാമ്പിരാണി ta സാംബ്രാണി te
21 താമ്രം - ചെമ്പ്‌ ma താമ്ര - ചംബു ka താമിരം- താമ്പിരം, സെമ്പു ta താമ്രം രാഗി te
22 താമ്രപത്രം - ചെമ്പു തകിട്‌, പണ്ടുകാലത്ത്‌ സര്‍ക്കാര്‍ ശാസനങ്ങളും മറ്റും എഴുതിയിരുന്ന ചെമ്പുതകിട്‌ ma താമ്രപട - താമ്രദതഗഡു, ദാനപത്ര മുംതാദവുഗളന്നു കൊരെയിസുവ താമ്രദതുംഡു ka താമ്പിരപത്തിരം ta താമ്രപട്ടം- താമ്രഫലകം, താമ്രപത്രം, ദാനശാസനാദുലു രാസിന രാഗിരേകു te
23 തായ - അമ്മ, തള്ള ma തായ്‌ - തായി. അമ്മ ka തായ്‌ - അന്നൈ ta തായി - തല്ലി te
24 തായ്‌തനം - മാതൃത്വം ma തായിതന - മാതൃത്വ ka തായ്‌തന - തായ്‌മൈ ta തല്ലിതനം - മാതൃത്വം te
25 തായ്‌നാട്‌ - മാതൃഭൂമി ma തായിനാഡു ka തായ്‌നാടു - തായകം ta മാതൃദേശം- മാതൃഭൂമി te
26 തായ്‌മൊഴി - മാതൃഭാഷ ma തായിനുഡി - മനെമാതു, മാതൃഭാഷെ ka തായ്‌മൊഴി ta മാതൃഭാഷ te
27 തായ്‌വേര്‌ - തായ്‌വേര്‌, ആണിവേര്‌, മരത്തിന്റെ അടിവേര്‌ ma തായിബേരു - തായ്‌വേരു, മുഖ്യവാദ ബേരു ka തായ്‌വേര്‍ - ആണിവേര്‍ ta തല്ലിവേരു - കൂകടിവേരു, ചെട്ടുപ്രധാനമൂലം te
28 താരം (1) നക്ഷത്രം ma താരെ - നക്ഷത്ര, ചുക്കി, ചുക്കെ ka താരകൈ - നട്‌ചത്തിരം ta താരകം - ചുക്ക, നക്ഷത്രം te
29 താരം (2) സിനിമാതാരം, നടന്‍. നടി ma താരെ - അഭിനയിസുവവനു, നട, അഭിനേത്രി ka നടികന്‍ - നടികൈ ta നടുഡു - നടി te
30 താരം (3) ഭാര്യ ma ദാര - ഹെംഡതി, മഡതി ka താരം - മനൈവി ta ദാര - പെള്ളാം, ഭാര്യ te