1
|
താരകം (1) നക്ഷത്രം
ma
|
താരക - നക്ഷത്ര
ka
|
താരൈ - താരകൈ, നട്‌ചത്തിരം
ta
|
താരകം - നക്ഷത്രം
te
|
2
|
താരകം (2) കണ്‍മണി
ma
|
താരക - കണ്ണുഗുഡ്ഡെ
ka
|
താരൈ - താരകൈ, കണ്‍മണി
ta
|
താരകം - കംടിനല്ലഗുഡ്ഡു
te
|
3
|
താരകം (3) പ്രണവം, ഓംകാരം
ma
|
താരക - ഓംകാര
ka
|
താരം - പിരണവം
ta
|
താരം- ഓംകാരം
te
|
4
|
താരണം (1) കടക്കല്‍
ma
|
താരണ - ദാടുവികെ
ka
|
താണ്ടല്‍
ta
|
താരണം - ദാടിംചട
te
|
5
|
താരണം (2) തോണി, ചങ്ങാടം
ma
|
താരണ - ദോണി
ka
|
താരണം - തെപ്പം
ta
|
താരണം - പഡവ
te
|
6
|
താരണി - ധരണി, ഭൂമി
ma
|
ധരണി - ഭൂമി, നെല
ka
|
താരണി - പൂമി
ta
|
ധരണി - ഭൂമി, നേല
te
|
7
|
താരതമ്യം - തരതമഭാവം, ഏറ്റക്കുറവ്, സാമ്യവും, വ്യത്യാസവും
ma
|
താരതമ്യ - ഹെച്ചുകഡിമെ, വ്യത്യാസ
ka
|
താരതമ്മിയം - ഏറ്റത്താഴ്‌വു
ta
|
താരതമ്യം - തരതമഭാവം, ന്യൂനാധിക്യം, ഹെച്ചുതഗ്ഗുലു
te
|
8
|
താരതമ്യം ചെയ്യുക - തുലനം ചെയ്യുക
ma
|
ഹോലിസു - തുലനെമാഡു, ഓംദരൊഡനോംദന്നു താളെനോഡു
ka
|
ഒപ്പിടു - കുറൈനിറൈ അറിയ, ഒത്തുപ്പാര്‍ക്ക, ഒപ്പിടുസെയ്, കുറൈനിറൈ
ta
|
പോലുചു - പോല്‍ചിചൂഡു, സാദൃശ്യംചേയു
te
|
9
|
താരാട്ടുക - താരാട്ടുപാടുക
ma
|
ജോഗളഹാകു
ka
|
താലാട്ടു
ta
|
ജോകൊട്ടു - ജോലകൊട്ടു
te
|
10
|
താരാട്ട് - കുഞ്ഞുങ്ങളെ ഉറക്കാനായി പാടുന്ന ഉറക്കുപാട്ട്
ma
|
ജോഗള - ജോഗുള, മക്കളന്നു മലഗിസുവാഗ ഹാഡുവ ഹാഡു
ka
|
താലാട്ടു - താലാട്ടുപാട്ടു, കുഴന്തൈകളൈ ഉറങ്കച്ചെയ്യും പാട്ട്
ta
|
ജോല - ജോലപാട, ബിഡ്ഡലനു നിദുരപുച്ചുനപ്പുഡു പാഡേപാട
te
|
11
|
താരുണ്യം - യൗവനാവസ്ഥ
ma
|
താരുണ്യ - താരുണ, ഹരയ, യൗവന
ka
|
താരുണ്ണിയം - വാലിപം, ഇളംപരുവം
ta
|
താരുണ്യം - പഡുചുദനം, യൗവനം
te
|
12
|
താര് - പൂവ്
ma
|
ഹൂവു - (താരു - അഡികെയഗൊംചലു - അടയ്‌ക്കാക്കുല)
ka
|
പൂവു (താര്‍ - പൂവരുമ്പു, പൂങ്കൊത്തു, പൂമൊട്ടു, പൂങ്കുല)
ta
|
പുവ്വു
te
|
13
|
താര്‍ - നിരത്ത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കറുത്തദ്രവം
ma
|
താരു - ഡാംബരു, കീലെണ്ണെ
ka
|
താര്‍ - കീലെണ്ണെയ്
ta
|
താരു - ഡാംബരു, കീലു, രോഡുലു, വേയഡാനികി ഉപയോഗിംചേ പദാര്‍ഥം
te
|
14
|
താര്‍ക്കികന്‍ - തര്‍ക്കശാസ്‌ത്ര പണ്‌ഡിതന്‍
ma
|
താര്‍കിക- തര്‍കശാസ്‌ത്രവന്നു തിളിദവന്നു
ka
|
താര്‍ക്കികന്‍ - തര്‍ക്കനിപുണന്‍, തരുക്കശാസ്‌തിരി
ta
|
താര്‍കികുഡു- തര്‍കശാസ്‌ത്രം തെലിസിനവാഡു
te
|
15
|
താര്‍ക്ഷ്യം - ഗരുഡന്‍
ma
|
താര്‍ക്ഷ്യ - ഗരുഡ
ka
|
താര്‍ക്കിയന്‍ - കരുടന്‍
ta
|
താര്‍ക്ഷ്യുഡു - കരുഡ
te
|
16
|
താര്‍പ്പായ - നനയാതിരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന താര്‍പുരട്ടിയ പരുത്ത തുണി
ma
|
താഡപത്രി - ടാര്‍പാലു, നീരിളിയദംതെ ടാരുബളിദു സിദ്ധപഡിസിദ ബട്ടെ
ka
|
താര്‍പ്പായ് - പൊരുള്‍കള്‍ നനൈന്തുവിടാമല്‍ പാതുകാക്കപ്പയന്‍പടും താര്‍പൂസപ്പട്ട മുരട്ടുത്തുണി
ta
|
താരുഗുഡ്ഡ
te
|
17
|
താറാവ് - ബാത്ത്, വളര്‍ത്തുന്ന ഒരുതരം നീര്‍ക്കോഴി
ma
|
ബാതു - ബാതുകോളി, ഒംദുബഗെയ നീരുഹക്കി
ka
|
താരാ - വാത്തു, നീരില്‍ നീന്തക്കൂടിയ ഒരു പറവൈ
ta
|
ബാതു- നീള്ളലോ ഈദേ ഒകരകംപെംപുഡുപക്ഷി
te
|
18
|
താറുമാറാകുക - ക്രമം തെറ്റുക
ma
|
താരുമാരാഗു
ka
|
താറുമാറാകു
ta
|
താരുമാരുപഡു - വരസതപ്പു
te
|
19
|
താറുമാറ്- ക്രമക്കേട്, കുഴപ്പം
ma
|
താരുമാരു - താറുമാറു, അവ്യവസ്ഥെ, അസ്‌തവ്യസ്‌തതെ, ചല്ലാപില്ലി
ka
|
താറുമാറു - കുഴപ്പം, ഒഴുങ്കിന്‍മൈ, കോ ളാറു
ta
|
താരുമാരു - ക്രമംതപ്പിന, ക്രമംലേനി, അതലാകുതലം
te
|
20
|
താറ്റുക-പാറ്റുക, കുടയുക (നെല്ല് താറ്റുക)
ma
|
കൊഡവു - കൊഡഹു
ka
|
തൂവു
ta
|
ദുലുപു
te
|
21
|
താലം (1) പന
ma
|
താല(ള) - താളെമര
ka
|
താലം - പനൈ
ta
|
താളം- താടിചെട്ടു
te
|
22
|
താലം (2) തഴുത്, സാക്ഷ, ഓടാമ്പല്‍
ma
|
താല - അഗളി, ബീഗ
ka
|
താഴ്‌പ്പാള്‍
ta
|
താലം- താളം, ബീഗം
te
|
23
|
താലകേതനന്‍ - താലകേതു, ഭീഷ്‌മര്‍
ma
|
താലകേതു - ഭീഷ്‌മ
ka
|
താലകേതനന്‍ - താലത്തുവചന്‍, പീഷ്‌മാചാരി
ta
|
താലധ്വജുഡു- ഭീഷ്‌മുഡു
te
|
24
|
താലവൃന്തം- പനയോലകൊണ്ടുള്ള വിശ റി
ma
|
താലവൃംത- താളെഗരിയിംദ മാഡിദ ബീസണിഗെ
ka
|
താലവിരുന്തം- താലവിരുത്തം, പേരാലവട്ടം, വിശിറി
ta
|
താലവൃംതം - വിസനകര്‌റ, വീസന
te
|
25
|
താലവ്യം (താലു - അണ്ണാക്ക്) ത3ലുവില്‍ നിന്നുണ്ടായ ധ്വനി - ച, ഛ, ജ, ത്‌ധ, ഞ, ഇ, യ, ശ എന്നിവ
ma
|
താലവ്യ - അംഗുളിന ഒളഭാഗനാലഗെയ താലുവിഗെ തഗുലി ഉച്ചരിസല്‌പഡുവ അക്ഷര, വര്‍ണ - ഇ, ച, മുംതാദ അക്ഷരഗളു
ka
|
താലവ്വിയം - അണ്ണത്താര്‍ പിറക്കുമെഴുത്തു
ta
|
താലവ്യം- താലുപുസ്ഥാനംഗാപുട്ടിനധ്വനി ഉദാ- ഇ, ഈ, എ, ഏ, "ച' വര്‍ഗം യ ശ
te
|
26
|
താലി - കല്യാണത്താലി, മംഗളസൂത്രം
ma
|
താലി(ളി) - മംഗളസൂത്ര, ചിന്നദബട്ടു
ka
|
താലി - മങ്കലനാണ്‍
ta
|
താളി(ലി) - പുസ്‌തെ, മംഗളസൂത്രം, താലിബൊട്ടു
te
|
27
|
താലികെട്ടുക - കല്യാണം കഴിക്കുക
ma
|
താലികട്ടു - താളികട്ടു, താളിബിഗിയു
ka
|
താലികട്ടു - മണംപുരിയ
ta
|
മുള്ളുവേയു - താളികട്ടു, പെള്ളിചേയു
te
|
28
|
താലികെട്ട് - താലികെട്ടല്‍, കല്യാണം
ma
|
താലികട്ടുവികെ
ka
|
താലികട്ടുതല്‍- മണംപുരിതല്‍
ta
|
താളികട്ടു- ബൊട്ടുഗട്ടുട
te
|
29
|
താലു - അണ്ണാക്ക്
ma
|
താലു - അംഗുളു
ka
|
താലു - അണ്ണം
ta
|
താലുവു- കാകുദം
te
|
30
|
താലൂക്ക് - ജില്ലയുടെ ഒരുഭാഗം, കുറെ അംശങ്ങള്‍ ചേര്‍ന്ന ഭരണപ്രദേശം
ma
|
താലൂകു - തഹശീലു, ജില്ലയ ഒംദുഭാഗ
ka
|
താലുകാ(ക്കാ)
ta
|
താലൂകാ- ജില്ലലോ ഉപവിഭാഗം
te
|