Home

samam

Settings

Malayalam Kannada Tamil Telugu
1 തിന്നല്‍ - തീറ്റ ma തിന്നുവികെ ka തിന്നുതല്‍ - ഉണ്ണുതല്‍ ta തിംഡി- തിനഡം te
2 തിന്നിക്കുക - തീറ്റുക, ഊട്ടുക ma തിന്നിസു - ഉണിസു, ഉണ്ണിസു, ഊടമാഡിസു ka ഊട്ടു - ഉണ്ണച്ചെയ്‌ ta തിനിപിംചു - തിനേട്‌ലുചേയു te
3 തിന്നുക - ഉണ്ണുക, ഭക്ഷിക്കുക ma തിന്നു - ഉണ്‍, ഊടമാഡു, സവിയു ka തിന്‍ - ഉണ്‍, സാപ്പിടു, അരുന്തു (ഉണവരുന്തലാം - ഭക്ഷണംതിന്നാം) ta തിനു - ഭോജനംചേയു, ഭക്ഷിംചു, കതു കു te
4 തിന്നുന്നവന്‍ ma തിന്നുവവനു ka തിന്നുപവന്‍ ta തിനേവാഡു te
5 തിന്മ - ദോഷം ma ദോഷ ka തിന്‍മൈ - തീമൈ ta ദോഷം te
6 തിപ്പലി - പിപ്പലി, ഒരു അങ്ങാടിമരുന്ന്‌ ma ഹിപ്പലി - പിപ്പലി, ഒംദുബഗെയ സസ്യ ka തിപ്പലി - തിപ്പിലി, ഒരു മരുന്തുക്കൊടി ta പിപ്പല - പിപ്പലി te
7 തിമിംഗലം - കടലിലെ ഒരുതരം വലിയമീന്‍ ma തിമിംഗല(ള) - അതിദൊഡ്ഡ ഗാത്രദ ജലചരപ്രാണി ka തിമിങ്കലം - തിമിങ്കിലം, തിമിയൈ വിഴുങ്കക്കൂടിയ പെരിയ നീര്‍പ്പിരാണി (തിമി - പെരുമീന്‍) ta തിമിംഗലം - പെദ്ദചേപ te
8 തിമിരം (1) ഇരുട്ട്‌, ഇരുള്‍ ma തിമിര - കത്തലെ ka തിമിരം - ഇരുള്‍ ta തിമിരം - ചീകടി te
9 തിമിരം (2) ഒരു നേത്രരോഗം ma തിമിര - ഒദുബഗെയ കണ്ണിനരോഗ ka തിമിരം - ഒരു കണ്ണോയ്‌ ta തിമിരം - അക്ഷപടലമനേ നേത്രരോഗം te
10 തിമിര്‌ - ഗര്‍വം, അഹങ്കാരം ma തിമിരു - ഗര്‍വ ka തിമിര്‍ - കര്‍വം, അകമ്പാവം ta തിമുരു - ഗര്‍വം te
11 തിമിര്‍ക്കുക - ഗര്‍വിക്കുക, അഹങ്കരിക്കുക ma തിമുരു - സൊക്കു, ഗര്‍വിസു ka കര്‍വിക്ക - കര്‍വംകൊള്‍ ta തിമുരു - ഗര്‍വിംചു te
12 തിയ്യ - തീയം, മധുരമായ ma സവിയാദ - സഹിയാദ, മധുരവാദ ka തീയ - ഇനിമൈയാന ta തിയ്യ - തീയ്യ, മധുരമൈന te
13 തിയ്യം - തീയ്യം, മധുരം ma സവി - സിഹി, മധുര ka തീയം - ഇനിപ്പു ta തിയ്യന - തീയ്യന, മാധുര്യം te
14 തിയ്യതി - നിശ്ചിത നാള്‍ ma തേദി - താരീഖു, ദിനാംക ka തേതി ta തേദി - താരീഖു te
15 തിര (1) തെര, അല, ഓളം ma തെരെ - അലെ, തരംഗ ka തിരൈ - അലൈ ta തെര - അല, കെരടം, ഊര്‍മി te
16 തിര (2) തെര, തോട്ട, വെടിയുണ്ട ma തോടാ - ബംദൂകിനല്ലിട്ടു ഹാരിസുവ - കൊളവെയാകാരദഗംഡു ka തോട്ടാ - തുപ്പാക്കിക്കുണ്ടു, രവൈ ta തോടാ - തുപാകിമംദുഗൊട്ടം te
17 തിരക്കഥ - ചലന ചിത്രമാക്കാന്‍ പറ്റിയ രീതിയില്‍ എഴുതിയ കഥ ma ചലനചിത്രകഥെ - ചിത്രകഥെ ka തിരൈക്കതൈ ta ചലനചിത്രകഥ- തെരകഥ te
18 തിരക്കുക (1) അന്വേഷിക്കുക, തിരയുക ma ഹുഡുകു - തഡകാഡു, അന്വേഷിസു ka തേടു - നാടു ta വെത(ദ)കു - അരയു, അന്വേഷിംചു te
19 തിരക്കുക(2) ചുരുട്ടുക, (ബീഡിതിരക്കുക) ma സുത്തു - സുരുളിമാഡു ka സുരുട്ടു - സുരുളച്ചെയ്‌ ta ചുട്ടു te
20 തിരക്ക്‌ (1) ആള്‍ത്തിരക്ക്‌, ജനത്തിരക്ക്‌ ma ജനസംദണി - ജനരഗിജിഗിജി ka തിരള്‍ - ജനത്തിരള്‍ ta രെദ്ദീ - സംദഡി, ജനസമ്മര്‍ദം (ഭക്തുലരദ്ദീ - ഭക്തന്മാരുടെ തിരക്ക്‌) te
21 തിരഞ്ഞെടുക്കുക - അന്വേഷിച്ചു എടുക്കുക, തേടിയെടുക്കുക ma ആരിസു - ആയ്‌കെമാഡു, ആയ്‌കെഗൊളിസു, ചുനായിസു ka തേര്‍ന്തെടുക്ക - തേര്‍വുസെയ്‌ ta ഏര്‍ചു- എന്നികചേയു, എംപികചേയു, എന്നുകൊനു, ഏരുകൊനു te
22 തിരഞ്ഞെടുപ്പ്‌ (1) ഏതെങ്കിലും ഒരു സ്ഥാ നത്തേക്ക്‌ ആരെയെങ്കിലും തിരഞ്ഞെടുക്കല്‍ ma ആയ്‌കെ - ആയ്‌ദുകൊള്ളുവികെ, ആരിസുവികെ ka തേര്‍വു - തേര്‍ന്തെടുത്തല്‍ ta എന്നിക - എംപിക, ഏരുകോഡം, എന്നുകോഡം te
23 തിരഞ്ഞെടുപ്പ്‌ (2) നിയമസഭകളിലേയ്‌ക്കുള്ള പൊതു തിരഞ്ഞെടുപ്പ്‌ ma ചുനാവണെ - ജനര അഭിമതഗളമൂലക ഒബ്ബനന്നു തമ്മ പ്രതിനിധിയാഗി ആരിസുവുദു ka തേര്‍തല്‍ - ഒര്‍അരസൈ അല്ലതു അമൈ പ്പൈ നടത്തുവതര്‍കാക പിരതിനിതിക ളൈ വാക്കളിത്തുത്തേര്‍ന്തെടുക്കും നി കഴ്‌ച്ചി ta എന്നിക(ലു)- പ്രജലുഓടുലുവേസി പ്രതിനിധുലനു എന്നു കൊനേപദ്ധതി te
24 തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ - പൊതു തിരഞ്ഞെടുപ്പ്‌ നടത്താന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ma ചുനാവണ ആയുക്തരു ka തേര്‍തല്‍ ആണൈയര്‍ ta എന്നിക കമിഷനരു te
25 തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ - പൊതുതിരഞ്ഞെടുപ്പ്‌ നടത്താന്‍ ചുമതലപ്പെട്ട സ്ഥാ പനം ma ചുനാവണാ ആയോഗ ka തേര്‍തല്‍ ആണൈയം ta എന്നികല കമീഷന്‍ te
26 തിരനിറയ്‌ക്കുക - തോക്കിലും മറ്റും വെടിമരുന്നു നിറയ്‌ക്കുക ma ബാരുമാഡു - ബംദൂകിനല്ലിമദ്ദു തുംബു ka കുണ്ടുപോടു - രവൈപോടു ta ബാരുചേയു - തുപാകിലോ മംദു വേസി കൂരു te
27 തിരപ്പം- തെരപ്പം, ചങ്ങാടം, ഒരുതരം തോണി ma തെപ്പ - നാവെ, ഹരിഗോലു ka തെപ്പം - തെപ്പൈ, പെരിയകൂടൈ പോന്‍ റ തോണി ta തെപ്പ - കട്ടുമ്രാനു te
28 തിരയുക- തേടുക, അന്വേഷിക്കുക ma ഹുഡുകു - തഡകാഡു, അന്വേഷിസു ka തേടു - നാടു ta വെത(ദ)കു - അരയു, അന്വേഷിംചു, സോദാചേയു te
29 തിരളുക - തെരളുക, പെണ്‍കുട്ടികള്‍ ആദ്യമായി ഋതുവാകുക, വയസ്സറിയിക്കുക ma നെരെയു - മെയ്‌നെരെയു, മൊദലനെയസലമുട്ടാഗു, ഹെണ്ണു മക്കളു പ്രായക്കെബരു ka തിരള്‍ - പെണ്‍പരുവയതു അടൈയ, ആളാകു ta വയസ്സികിവച്ചു - പുഷ്‌പിണിഅവു, പു ഷ്‌പവതിഅവു te
30 തിരശ്ശീല - കഥകളി, നാടകം, മുതലായവയുടെ മുമ്പില്‍ ഇടുന്ന തുണി, മറയ്‌ക്കുന്ന തുണി, യവനിക ma തെരെ - ചലനചിത്രവന്നു മൂഡിസുവപട. പരദെ, ജവനിക ka തിരൈ- തിരൈച്ചീലൈ ta തെര - മരുഗുചീര, തെരചീര യവനിക te