Home

samam

Settings

Malayalam Kannada Tamil Telugu
1 തിരുത്ത്‌- തിരുത്തല്‍, ശരിയാക്കല്‍ ma തിദ്ദുപഡി - സരിപഡിസുവികെ, സുധാരണെ ka തിരുത്തം - തിരുത്തുതല്‍ ta ദിദ്ദുപാടു - ദിദ്ദുബഡി, സവരണ te
2 തിരുനാമം - പുണ്യനാമം ma പുണ്യനാമ ka പുണ്ണിയനാമം ta പുണ്യനാമം te
3 തിരുനാല്‍ - വിശുദ്ധദിനം, ഉത്സവദിനം ma തിരുനാള്‍(ളു) - ഹബ്ബദദിന ka തിരുനാള്‍ - പണ്ടികൈനാള്‍ ta തിരുനാള(ള്ളു)- ദേവുഡി ഉത്സവം, ദേവോത്സവദിനാലു te
4 തിരുനീര്‍ (1) വൈഷ്‌ണവന്മാര്‍ നെറ്റിയില്‍തൊടുന്ന ഭസ്‌മം, വിഭൂതി ma തിരുചൂര്‍ണ - വൈഷ്‌ണവരുഹണെയല്ലിധരിസുവകെംപു ബണ്ണദപുഡി, വിഭൂതി ka തിരുനീറു - വിപൂതി ta തിരുനീരു - വിഭൂതി, ഗോമയഭസ്‌മം te
5 തിരുനീര്‍ (2) പുണ്യജലം, തീര്‍ഥം ma തിരുനീരു - പവിത്രവാദനീരു, തീര്‍ഥ ka പുനിതനീര്‍ ta പുണ്യജലം te
6 തിരുമംഗല്യം- കല്യാണത്താലി ma മംഗളസൂത്ര - താലി ka തിരുമങ്കലിയം - താലി ta തിരുമംഗലിയം - താളിബൊട്ടു te
7 തിരുമുടി- കരീടം ma കിരീട ka മുടി - കിരീടം ta കിരീടം- (തിരുമുഡി - ജഡലുഗട്ടിന ജുട്ടു - ജഡകെട്ടിയമുടി) te
8 തിരുമ്പുക (1) അലക്കുക (തുണിതിരുമ്പുക) ma ഒഗെയു - ബട്ടെയന്നു തൊളെയു ka തുവൈക്ക - തപ്പു, തുണിയൈക്കല്ലില്‍ അടിക്ക, സലവൈസെയ്‌ തുണിതുവൈ ക്ക ta ഉതു(ദു)കു - ബട്ടലുതുകു te
9 തിരുമ്പുക (2) തിരുമ്മുക, ഉഴിയുക, തടവുക ma നേവരിസു - സവരു, തഡവു ka വരുടു- തടവു ta നിവുരു - തഡുമു, നിമുരു te
10 തിരുവടി- തൃപ്പാദം, പവിത്രപാദം ma ശ്രീപാദ - മംഗളകരവാദപാദ, ഗുരുഹിരിയരന്നു സംബോധിസുവാഗ ബളസുവ ഗൗരവ സൂചകശബ്‌ദ ka തിരുവടി- തൂയപാതം ta തിരുവഡി - പൂജ്യലപാദം te
11 തിരുവാതിര - ഇരുപത്തേഴ്‌ നക്ഷത്രങ്ങളില്‍ ആറാമത്തെ നക്ഷത്രം ma ആര്‍ദ്രാ - ഒംദുനക്ഷത്ര ka തിരുവാതിരൈ ta ആര്‍ദ്ര - ആരുദ്രനക്ഷത്രം te
12 തിരുവോണം- ഇരുപത്തിരണ്ടാമത്തെ നക്ഷത്രം ma ശ്രാവണി - ശ്രവണനക്ഷത്രദിംദ കൂഡിദ ശ്രാവണ മാസദ ഹുണ്ണിമെയദിന ka തിരുവോണം- ഇരുപത്തേഴുനട്‌ചത്തിരങ്കളുള്‍ ഇരുപത്തിരണ്ടാവതു ta ശ്രവണം - നക്ഷത്രാല്ലോ ഇരവൈരെം ഡോദി te
13 തിരോധാനം (1) മറ, മറവ്‌ ma തിരോധാന- മുച്ചിഡുവുദു ka തിരോതാനം- മറൈപ്പു, തിരൈച്ചീലൈ ta തിരോധാനം - മുസുഗു te
14 തിരോധാനം(2) അന്തര്‍ധാനം, അപ്രത്യക്ഷമാകല്‍, കാണാതാകല്‍ ma തിരോധാന- അംതര്‍ധാന, കാണദംതാഗുവികെ ka അന്തര്‍ത്താനം - മറൈതല്‍ ta തിരോധാനം - അംതര്‍ധാനം, മരുഗുപാടു, മായമാവഡം te
15 തിരോഭവിക്കുക - മറയുക ma മരെയാഗു ka മറൈയ ta മരുഗുപഡു te
16 തിരോഹിത - മറഞ്ഞ, മറക്കപ്പെട്ട ma തിരോഹിത - മരെയാദ, മരെമാഡിദ ka മറൈന്ത (തിരോകിതം - മറൈവു) ta തിരോഹിതം - മരുഗുപഡിന te
17 തിലം- എള്ള്‌ ma തില(ള) - എള്ളു ka തിലം - എള്‍, എള്ളു ta തില - നുവ്വുലു te
18 തിലകം - തൊടുകുറി, പൊട്ട്‌ ma തിലക- ബൊട്ടു ka തിലകം- പൊട്ടു ta തിലകം - ബൊട്ടു te
19 തിലാഞ്‌ജലി - പിതൃക്കള്‍ക്ക്‌ എള്ളും വെള്ളവും അര്‍പ്പിക്കല്‍ ma തിലാംജലി - എള്ളുനീരുബിഡുവുദു പിതൃഗളിഗെ തര്‍പണകൊഡുവുദു ka തിലതര്‍പ്പണം- പിതിരര്‍ക്കാക എള്ളും തണ്ണീരും കൊടുത്തല്‍ ta തിലോദകം - പിതൃദേവതലകുനുവ്വുലതോ തര്‍പണം വിഡിചേ നീള്ളു, ചനിപോയിനവാരിനി ഗുരിംചിവദലുദുരു te
20 തിലോദകം- തിലാഞ്‌ജലി ma തിലോദക ka തിലോതകം ta തിലോദകം te
21 തില്ലാന - നൃത്തതാളത്തിനൊത്ത ഒരുവിധം സംഗീതരചന ma തില്ലാന ka തില്ലാന ta തില്ലാന te
22 തിളക്കം- ഒളി, പ്രകാശം ma തൊളപു - പ്രകാശ, ഹൊളപു, മെരുപു ka തികഴ്‌വു - തികഴ്‌ച്ചി, ഒളി, പിരകാശം ta തളുകു - മെരുപു. മെരപു, പ്രകാശം te
23 തിളങ്ങുക - പ്രകാശിക്കുക ma തൊളഗു - ഹൊളെയു, മെരെയു, പ്രകാശിസു ka തികഴ്‌- വിളങ്കു, ഒളിവിടുപിരകാശിക്ക ta തളുകൊത്തു - പ്രകാശിംചു te
24 തിളപ്പിക്കുക - വെള്ളം തിളപ്പിക്കുക ma കുദിസു- കുദിയുവംതെമാഡു, മരളിസു, നീരുമൊദലാദദ്രവ പദാര്‍ഥഗളന്നു കുദി സു ( നീരുകുദിസു - വെള്ളം തിളപ്പിക്കുക) ka കൊതിക്കവൈക്ക - കൊതിക്കവിടു ta ഉഡികിംചു - ഉഡകബെട്ടു, മറുഗുപെട്ടു te
25 തിളയ്‌ക്കുക - വെള്ളം ചൂടുകൊണ്ട്‌ പതച്ചു ആവിപൊങ്ങുക ma കുദിയു - മരളു, കൊതകൊതശബ്‌ദമാഡുവഷ്‌ടു ശാഖപഡെയു, ശാഖദിംദ ഉക്കു (കുദിയുത്തിരുവനീരു - മരളുവനീരു - തിളയ്‌ക്കുന്ന വെള്ളം) ka കൊതിക്ക - തിരവങ്കള്‍ സൂടാകി ആവിഎഴുംനിലൈക്കുവരു ta ഉഡുകില്ലു- ഉഡുകു, തപിംചു. മറുഗു te
26 തീ - അഗ്നി ma ബെംകി - കിച്ചു, അഗ്നി (തീ - ഈ വാക്ക്‌ പ്രചാരലുപ്‌തമാണ്‌) (കാഡുഗിച്ചു - കാട്ടുതീ) ka തീ - നെരുപ്പു, അനല്‍ ta നിപ്പു - കിത്തി, കിത്തു, ചിച്ചു (കാരുചിച്ചു - കാട്ടുതീ) te
27 തീക്കലം - തീച്ചട്ടി, നെരിപ്പോട്‌, തീനിറച്ചമണ്‍പാത്രം, അംഗാരധാനി ma കുമടി - അഗ്ഗിഷ്‌ടിഗെ, അംഗാരധാനികെ ka തീച്ചട്ടി ta കുംപടി - നിപ്പുഉംചേപൊയ്യി, അംഗാരധാനി te
28 തീക്കല്ല്‌ - തമ്മില്‍ ഉരഞ്ഞുതീയുണ്ടാകുന്ന ഒരുതരം കല്ല്‌ ma ചകമകി - ചകമകികല്ലു, പരസ്‌പര ഉജ്ജുവുദരിംദ ബെംകിയുംടാഗുവ ഒംദുബഗെയകല്ലു ka ചക്കിമുക്കിക്കല്‍ - നെരുപ്പുക്കല്‍ നെരുപ്പു ഉണ്ടാക്ക ഉതവും ഒരുവകൈക്കല്‍ ta ചെകുമുകിരായി - നിപ്പുപുട്ടിംചേരായി te
29 തീക്കുച്ച്‌ - തീപ്പെട്ടിക്കോല്‍ ma ബെംകികഡ്ഡി ka തീകുച്ചി - നെരുപ്പുക്കുച്ചി ta അഗ്ഗിപുല്ല - നിപ്പുപുല്ല te
30 തീക്കുഴി - അഗ്നികുണ്‌ഡം ma അഗ്നികുംഡ ka പൂക്കുഴി - തീക്കുഴി ta നിപ്പുഗുംഡം te