Home

samam

Settings

Malayalam Kannada Tamil Telugu
1 തുണ്‌ഡം (1) മുഖം, വായ ma തുംഡ - മുഖ, ബായി ka തുണ്ടം - മുകം ta തുംഡം- മുഖം, നോരു te
2 തുണ്‌ഡം (2) കൊക്ക്‌, പക്ഷിക്കൊക്ക്‌ ma തുംഡ - കൊക്കു, ചുംചു, ഹക്കിഗളകൊക്കു ka തുണ്ടം - മൂക്കു, പറവൈമൂക്കു ta തുംഡം- മുക്കു, പക്ഷിമുക്കു te
3 തുണ്‌ഡം (3) ആനയുടെ തുമ്പിക്കൈ ma തുംഡ- ആനെയസൊംഡിലു ka തുണ്ടം- യാനൈതുതിക്കൈ ta തുംഡം- ഏനുഗുതൊംഡം te
4 തുത്തനാകം - ഒരു ലോഹം ma സതു - സതുവു, ഗട്ടിയാഗിരുവ ഒംദുബഗെയ ലോഹ ka തുത്തനാകം - ഒര്‍ഉലോകം ta തുത്തനാഗം - ഒരലോഹം te
5 തുനിയുക (1) തുണിയുക, ധൈര്യപ്പെടുക ma ധൈര്യഗൊള്ളു ka തുണിയ - പയമോതയക്കമോഇല്ലാമല്‍ ഒന്‍റൈച്ചെയ്യതൈരിയംകൊള്ളു ta ധൈര്യംചേയു - സാഹസിംചു te
6 തുനിയുക (2) ഒരുങ്ങുക, തയ്യാറാവുക ma തയാരാഗു ka തയാരാകു ta സന്നദ്ധമവു te
7 തുനിവ്‌- തുനിച്ചല്‍, ധൈര്യം ma എദഗാരികെ - ധൈര്യ ka തുണിവു - മനത്തിടം, തൈരിയം ta ധൈര്യം te
8 തുന്നപ്പണി - "തയ്യല്‍വേല' കാണുക ma ഉഗുളു - ജൊല്ലു, എംജലുനീരു ബായല്ലി ഹുട്ടിദ ലാലാരസ ka എച്ചില്‍- ഉമിഴ്‌നീര്‍, വായില്‍ സുരക്കുംനീര്‍ ta ഉമ്മി - ജൊല്ലു, ചൊല്ലു, നോടിനുംചികാരേ ലാലാജലം, നോടിലോ ഊരേനീരു te
9 തുന്നല്‍ക്കാരന്‍ - "തയ്യല്‍ക്കാരന്‍' കാണു ക ma ഉഗുളബാരദു ka എച്ചില്‍ തുപ്പക്കൂടാതു ta ഉമ്മിവേയരാദു te
10 തുന്നിപ്പിക്കുക - "തയ്‌പിക്കുക' കാണുക ma തുപാകി- കോവി, ബംദൂകു, ഗുംഡു ഹാരിസുവ സാധന ka തുപ്പാക്കി- കുണ്ടുകളൈവിസൈയുടന്‍ സെലുത്തും ആയുതം ta തുപാകി - മംദുഗുംഡുവേസികാല്‍ചേ ആയുധം te
11 തുന്നുക - "തയ്‌ക്കുക' കാണുക ma ദുഭാഷി- ദ്വിഭാഷി, ഭാഷാംതരമാഡിഹേളുവവനു, എരഡു ഭാഷെഗളന്നു ബല്ലവനു ka തുപാസി- തുപ്പാസി, തുപാഷി, മൊഴിപെയര്‍ത്തുസൊല്‍പവര്‍ ta തുപാസി- ദ്വിഭാഷി, രെംഡുഭാഷലുതെലിസിനവാഡു te
12 തുപ്പരുത്‌ - ഉമിനീരു പുറത്ത്‌ ഒലിപ്പിക്കരുത്‌ ma ഉഗിയു- ഉഗുളു, ജൊല്ലുസുരിസു, ബായിംദഹൊരക്കെചെല്ലു ka തുപ്പു - ഉമിഴ്‌, ഉമിഴ്‌തല്‍സെയ്‌ ta ഉമിയു- ഉമ്മിവേയു, ഉമ്മു, തൂപൊഡുചു te
13 തുപ്പല്‍ - ഉമിനീര്‌ ma മളെഹനി ka തുമി - മഴൈത്തുള്ളി ta തൂര- വാനബൊട്ടു, വാനനീടിബൊട്ടു te
14 തുപ്പാക്കി- തോക്ക്‌, വെടിവയ്‌ക്കാനുള്ള യന്ത്രം ma സീനി- നെഗഡിയിംദ മൂഗിനിംദസശബ്‌ദവാഗി ഉസിരുബരു ka തുമ്മു - ജലദോഷത്താല്‍ മൂച്ചുക്കാറ്റൈ വെടിപ്പൊലിയോടുവെളിപ്പടുത്തു ta തുമ്മു - ധ്വനിതോകൂഡിനഗാലിനി മുക്കുലോനുംചിനോടിലോനുംചി ഒത്തിഡിതോ ആകസ്‌മികംഗാബയടികിരാനിച്ചു te
15 തുപ്പായി- ദ്വിഭാഷി, തര്‍ജ്ജമക്കാരന്‍, രണ്ടുഭാഷകള്‍ അറിയുന്നവന്‍ ma തുംബെ - ബിളിയസണ്ണഹുവുഗളന്നുബിഡുവഒംദുബഗെയഗിഡ ka തുമ്പൈ - സിറിയവെള്ളനിറപ്പൂവൈത്തരും ഒരു സിറുകുത്തുച്ചെടി ta ദ്രോണം- തുമ്മി te
16 തുമ്പപ്പൂവ്‌ - തുമ്പയുടെ പൂവ്‌ ma തുംബെഹൂ ka തുമ്പൈപ്പൂ ta തുമ്മിപുവ്വു te
17 തുമ്പി- പൂക്കള്‍തോറും പറന്നുചെല്ലുന്ന നീണ്ടവാലുള്ള ഒരു പ്രാണി ma ദുംബി- തുംബി, ഭ്രമര ka തുമ്പി - തട്ടാന്‍പൂച്ചി ta തുമ്മെദ- പൂലമീദ വാലേ ഒകരകം കീടകം, ഭ്രമരം te
18 തുമ്പിക്കൈ- ആനയുടെ മസ്‌തകത്തില്‍ നിന്നു താഴോട്ടു തൂങ്ങിക്കിടക്കുന്ന അവ യവം ma സൊംഡിലു- സൊംഡെ, ആനെയസൊംഡെ ka തുമ്പിക്കൈ - തുതിക്കൈ, തൊണ്ടൈ, യാനൈതുതിക്കൈ ta തൊംഡം- ഏനുഗുതൊംഡം te
19 തുമ്പ്‌ (1) തെളിവ്‌, സാക്ഷ്യം ( ഒരു തുമ്പും കിട്ടിയില്ല) ma രുജു- പുരാവെ, സുളിവു, സാക്ഷി ആധാര ka തുപ്പു - കുറ്റവാളിയൈ കണ്ടുപിടിപ്പതര്‍കു ഉതവും തടയം ta രുജുവു - ദൃഷ്‌ടാംതം te
20 തുമ്പ്‌ (2) അറ്റം (വിരല്‍ത്തുമ്പ്‌) ma കൊനെ - തുദി, അംചു (ബെരളുകൊനെ - വിരല്‍ത്തുമ്പു) (മൂഗിനതുദി - മൂക്കിന്‍ തുമ്പ്‌) ka നുനി - (വിരല്‍നുനി - വിരല്‍ത്തുമ്പ്‌) ta കൊന- അംചു (വേലികൊന - വിര ല്‍ത്തുമ്പ്‌) te
21 തുമ്മല്‍ - തുമ്പല്‍ ma സീനു- നെഗഡി, ഘാടുമുംതാദുവുഗള പരിണാമവാഗി മൂഗിന മൂലക സശബ്‌ദവാഗി രഭസദിംദ ബരുവ ഉസിരു ka തുമ്മല്‍ - മൂക്കിലിരുന്തുവെടിപ്പൊലിയോടു വെളിപ്പടും മൂച്ചുക്കാറ്റു ta തുമ്മു- ജലുബു ചേസിനപ്പുഡു ഗാനീ തദിതരംഗാഗാനീ മുക്കുലോനുംചി ഒത്തിഡിതോ വേഗംഗാ ആകസ്‌മികംഗാ ബയടികി വച്ചേഗാലി te
22 തുയര്‍ - തുയരം, ദു:ഖം ma ദുഗുഡ - ദു:ഖ ka തുയര്‍- തുയരം, തുന്‍പം, തുക്കം ta നെഗലു - ദു:ഖം te
23 തുയിലുണരു - ഉറക്കത്തില്‍ നിന്നു ഉണരുക ma ഏളു- നിദ്രെയിംദ എച്ചരഗൊള്ളു ka തുയിലെഴു ta മേല്‌കൊനു- നിദ്രനുംചിലേചു te
24 തുയില്‍(ല്‌) - ഉറക്കം ma നിദ്ദെ - നിദ്രെ ka തുയില്‍- ഉറങ്കുതല്‍, തൂങ്കുതല്‍ ta നിദുര - നിദ്ര te
25 തുയ്യ- ശുദ്ധമായ ma ശുദ്ധവാദ ka തുയ്യ - ശുത്തമാന ta ശുദ്ധമൈന te
26 തുയ്യന്‍- തോയന്‍, കളങ്കമില്ലാത്തവന്‍ ma ശുദ്ധ - പവിത്രവാദവനു ka തുയ്യന്‍- ശുത്തന്‍ ta ശുദ്ധുഡു te
27 തുര- തൊര, തുള, ദ്വാരം, തൊള ma തുതു - കംഡി, രംധ്രര ka തുളൈ- തൊളൈ, ഓട്ടൈ, തുവാരം ta തൂടു- ഗംടി, രംധ്രം, തൊലി, ചില്ലു, കന്നം te
28 തുരക്കുക- തൊരക്കുക, തുളയ്‌ക്കുക ma കൊരെയു- തുതുമാഡു, രംധ്രമാഡു ka തുളൈക്ക- തുളൈയിടു, തുവാരംപോടു, കുടൈയ (പാറയൈക്കുടൈന്തു) ta തരുഗു- തൊല(ലു)ചു, രംധ്രംചേയു, രംധ്രംവേയു te
29 തുരങ്കം- തുരന്നുണ്ടാകുന്ന വലിയ ദ്വാരം, ഭൂഗര്‍ഭമാര്‍ഗം ma സുരംഗ- ഭൂമിയല്ലി കൊരെദുമാഡുവദാരി ka സുരങ്കം- സുരങ്കപ്പാതൈ ta സുരംഗം- ഭൂഗര്‍ഭമാര്‍ഗം, കൊംഡനുതൊലിചിചേസിനരംധ്രം, സൊരംഗം te
30 തുരത്തുക- ഓടിക്കുക, പുറത്താക്കുക ma തൊലഗിസു- ദൂരമാഡു, ഓഡിസു, ഹോ ഗുവംതെമാഡു ka തുരത്തു- വിരട്ടു, വെളിയേറും പടിസെയ്‌ ta തൊലഗിംചു- ദൂരംഗാഉംചു, വിഡിചിപെട്ടു, തൊലദോയു te