1
|
തുളുമ്പുക- കവിഞ്ഞൊഴുകുക
ma
|
തുളുകു- തുംബിഹൊരസൂസു, ഹൊരചെല്ലു, ഹൊരഹൊമ്മു, ഹൊരഗെഹരിയു
ka
|
തതുമ്പു - തുളുമ്പു, തളുമ്പു, നിരമ്പിവഴിയ (കണ്ണില്‍ നീര്‍തതുമ്പിയതു) (കണ്ണില്‍ നീര്‍തുളിമ്പി നിര്‍കിറതു) (നിറകുടംതളുമ്പവില്ലൈ)
ta
|
പൊര്‍ലു -പരിമിതിനി മിംചിപാരു
te
|
2
|
തുള്ളി - ഇറ്റ്, ബിന്ദു
ma
|
ഹനി - തൊട്ടു, ബിംദു (മളെഹനി - മഴത്തുള്ളി) (ഹത്തുതൊട്ടു - പത്തുതുള്ളി)
ka
|
തുളി- സൊടു (മഴൈത്തുളി - മഴത്തുള്ളി) (സൊട്ടുമരുന്തു - തുള്ളിമരുന്നു)
ta
|
ചുക്ക - ബൊട്ടു (വാനബൊട്ടു - മഴത്തുള്ളി) (രെംഡുചുക്കലു - രണ്ടുതുള്ളി) (നീടിബൊട്ടു - നീര്‍ത്തുള്ളി)
te
|
3
|
തുള്ളുക (1) ചാടുക, കുതിക്കുക
ma
|
ജിഗിയു- നെഗെയു, തുള്ളു, ഹാരു, കുപ്പളിസു, എഗരു
ka
|
കുതിക്ക - തുള്ളു, താവു (പന്തൈതാവിപിടിത്താന്‍)
ta
|
ദുമുകു- ദൂകു, തുള്ളു, ത്രുള്ളു ഉരുകു (വാരധിപൈനുംചിദൂകി - പാലത്തിന്മേല്‍ നിന്നു തുള്ളി) (നദീലോ ഉരുകി - നദിയില്‍ തുള്ളി)
te
|
4
|
തുള്ളുക - നൃത്തം ചെയ്യുക
ma
|
കുണിയു- നര്‍തിസു, നാട്യമാഡു
ka
|
കൂത്താടു- നടിസ്സല്‍സെയ്
ta
|
നൃത്തംചേയു
te
|
5
|
തുഴ- തോണിതുഴയുവാന്‍ ഉപയോഗിക്കുന്ന മരംകൊണ്ടുള്ള സാധനം
ma
|
തൊളെ- ഹുട്ടു, ദോണിനഡെ സുവഹുട്ടു
ka
|
തുടുപ്പു- പടകുഓട്ടപ്പയന്‍ പടുത്തും അകന്‍റ പട്ടൈയാന മുനൈയുടൈയ നീണ്ടമരക്കോല്‍
ta
|
തെഡ്ഡു- പഡവനഡിപേ ഒകപനിമുട്ടു
te
|
6
|
തുഴയുക - തോണിനടത്തുക
ma
|
ഹുട്ടുഹാകു- ദോണിനഡെസു
ka
|
തുടുപ്പുപോടു- പടകുസെലുത്തു
ta
|
തെഡ്ഡതോത്രോയു- പഡവനുനഡുചു
te
|
7
|
തുവര - തൊവര, ഒരുതരം പയറ്
ma
|
തൊഗരി- തുവരി, ഒംദുദ്വിദളധാന്യ
ka
|
തുവരൈ - മെല്ലിയസിവപ്പു നിറത്തോല്‍ മൂടിയ ഉരുണ്ടൈ
ta
|
കംദി - തുവരി, ഒകരകം കായധാന്യം, പപ്പുദിനുസു
te
|
8
|
തുവരപ്പരിപ്പ് - തൊവരപ്പരിപ്പ്
ma
|
തൊഗരിപപ്പു- തൊഗരിബേളെ
ka
|
തുവരംപരുപ്പു - യാനതാനിയം
ta
|
കംദിപപ്പു
te
|
9
|
തുവര്‍ത്തുക - തോര്‍ത്തുക, കുളിച്ചതിന് ശേഷം തുവര്‍ത്തുകൊണ്ട് ദേഹം തുടയ്‌ക്കുക
ma
|
ഒരസു - ബട്ടെയിംദ ഒത്തിതെഗെയു (തലെഒരസി - തലതോര്‍ത്തി)
ka
|
തുവട്ടു (തലൈയൈതുവട്ടു)
ta
|
തുഡുചു - തൊഡെയു, ഗുഡ്ഡവംടി വാടി തോ തഡി-ദുമ്മുവംടിവിലേകുംഡാ ശുഭ്രംചേയു
te
|
10
|
തുവര്‍ത്ത്- തോര്‍ത്ത്, കുളിച്ചാല്‍ ദേഹം തുടയ്‌ക്കാനുള്ള തുണിത്തുണ്ട്
ma
|
ബൈരാസു- പാണിപംചെ, നീരുപംചെ തുംഡു - സ്‌നാനമാഡുവാഗ ഉഡുവപംചെ
ka
|
തുണ്ടു
ta
|
തുംഡു- തുംഡുഗുഡ്ഡ, തുവ്വാലു തഡുപു- സ്‌നാനം ചേസേടപ്പുഡുകട്ടുകൊനേബട്ട
te
|
11
|
തുഷാരം (1) തണുപ്പ്
ma
|
തുഷാര - ശീത
ka
|
കുളിര്‍
ta
|
തുഷാരം - ചലി
te
|
12
|
തുഷാരം (2) ഹിമം, മഞ്ഞ്
ma
|
തുഷാര - മംജു, ഹിമ
ka
|
പനി - മഞ്ചു
ta
|
തുഷാരം - മംചു
te
|
13
|
തുഷാരം (3) ചാറല്‍, ചാറല്‍മഴ
ma
|
തുഷാര - തുംതുരു, തുംതുരുമളെ
ka
|
തൂവാനം
ta
|
തുഷാരം - തുംപര
te
|
14
|
തുഷ്‌ടി - തൃപ്‌തി, ആനന്ദം
ma
|
തുഷ്‌ടി - തൃപ്‌തി, ആനംദ
ka
|
തുട്ടി- തിരുപ്‌തി
ta
|
തുഷ്‌ടി- തൃപ്‌തി, സംതോഷം, തനിവി
te
|
15
|
തുസു - അല്‌പം, കുറച്ച്
ma
|
തുസു- സ്വല്‌പ, കൊംച
ka
|
തൂസു- മികഅര്‍പമാനതു
ta
|
കൊംചെം
te
|
16
|
തുഹിനം (1) മഞ്ഞ്, ഹിമം
ma
|
തുഹിന- മംജു, ഹിമ
ka
|
തുകിനം- പനി
ta
|
തുഹിനം- മംചു
te
|
17
|
തുഹിനം (2) വെണ്‍നിലാവ്
ma
|
തുഹിന - ബെളുദിംഗളു
ka
|
വെണ്ണിലാ ( തുകിനം- സന്തിരകിരണം)
ta
|
തുഹിനം- വെന്നെല
te
|
18
|
തുഹിനം (3) കര്‍പ്പൂരം
ma
|
തുഹിന - കര്‍പൂര
ka
|
കര്‍പ്പൂരം
ta
|
തുഹിനം - കര്‍പൂരം
te
|
19
|
തൂക്കം - ഭാരം, ഒരു വസ്‌തുവിന്റെ ഘനം
ma
|
തൂക - ഭാര
ka
|
എടൈ - കനം (തൂക്കം - എടൈകാണല്‍)
ta
|
തൂകം- തൂനിക, ബരുവു, ഭാരം, എത്തു
te
|
20
|
തൂക്കുക (1) തുലാസ്സിലിട്ടു ഭാരം അറിയുക
ma
|
തൂഗു- തൂകമാഡു, തോലനമാഡു
ka
|
തൂക്കു- എടൈകാണ്‍, എടൈപോടു
ta
|
തൂചു- താസുലോ തൂനിവേസി പദാര്‍ ഥാല ബരുവുചൂചു
te
|
21
|
തൂക്കുക (2) ഉയര്‍ത്തുക
ma
|
എത്തു- മേലെത്തു
ka
|
തൂക്കു - ഉയര്‍ത്തു
ta
|
എത്തു- പൈകിലേവദീയു
te
|
22
|
തൂക്കുക (3) തൂക്കിലിടുക, കുറ്റവാളിയെ കൊല്ലുവാന്‍ കഴുത്തില്‍ കയറിട്ടു തൂക്കുക, തൂക്കിക്കൊല്ലുക
ma
|
തുഗിഡു- തൂഗുഹാകു, നേണുഹാകു, നേതുഹാകു, ഗല്ലിഗേരിസു, കൊല്ലുവദക്കാഗി കൊരളിഗെ ഉരുലുഹാകു
ka
|
തൂക്കിലിടു- തൂക്കില്‍പോടു, സുരുക്കുകയിറ്റൈക്കഴുത്തില്‍ ഇറുക്കി മരണം അടൈയച്ചെയ്
ta
|
ഇരിതീ(ദീ)യു- മെഡകു താഡു ബിഗിംചി വേലാഡദീസിചംപു
te
|
23
|
തൂക്കുകയര്‍- തൂക്കിലിടാന്‍ ഉപയോഗിക്കുന്ന കയറ്
ma
|
ഗല്ലുഹഗ്ഗ
ka
|
തൂക്കുക്കയിറു - കഴുത്തൈഇറുക്കിക്കൊല്ലും സുരുക്കുപോട്ടകയിറു
ta
|
ഉരിതാഡു- ഉരിതീസേതാഡു
te
|
24
|
തൂക്കുപാലം- നടുക്കു തൂണുകള്‍ ഇല്ലാ ത്ത പാലം
ma
|
തൂഗുസേതുവെ - തളദല്ലി ആധാരവില്ലദെ എരഡൂകൊനെഗളല്ലൂസ്‌തംഭ മൊദലാദുവുഗളിഗെ ബിഗിദുകട്ടി ജോലഹാകിരുവ സേതുവെ
ka
|
തൊങ്കുപാലം - ഇടൈയില്‍ തൂണ്‍കള്‍ ഇല്ലാമല്‍ കട്ടപ്പട്ടതൊങ്കിക്കൊണ്ടിരുക്കും പാലം
ta
|
വേലാഡുവംതെന - വേലാഡേവംതന, ഇയ്യാലവംതെന
te
|
25
|
തൂക്കുമരം- തൂക്കിക്കൊല്ലാന്‍ ഉപയോഗിക്കുന്ന മരം
ma
|
ഗല്ല- ഗല്ലുകംബ, ഗല്ലമര, തുഗുമര, മരണദംഡനഗെ ഒളഗാദവനന്നു നേണുഹാകലു നെട്ടിരുവ കംബ
ka
|
തൂക്കുമരം - തൂക്കുക്കയിറു കട്ടപ്പട്ടുള്ള മരച്ചാട്ടം, തൂക്കുമേടൈ
ta
|
ഉരികംബം - ഉരിമാനു, ഉരിതീസേസ്‌തംഭം
te
|
26
|
തൂങ്ങുക (1) ഞേലുക
ma
|
തുഗാഡു
ka
|
തൊങ്കു
ta
|
വേലാഡു - ഊഗു, തൂഗു
te
|
27
|
തൂങ്ങുക (2) ഉറക്കം തൂങ്ങുക
ma
|
തൂകഡിസു- നിദ്രെയിംദജോലു, നിദ്രെ ആവരിസു
ka
|
തൂങ്കിവഴിയ - തൂക്കത്തൈകട്ടുപ്പടുത്തമുടിയാമല്‍ ഇരുത്തല്‍
ta
|
കുനുകു - നിദ്രവല്ലതൂഗു
te
|
28
|
തൂങ്ങുക (3) മരിക്കാന്‍ കഴുത്തില്‍ കയറിട്ടുതൂങ്ങുക
ma
|
നേണുഹാകു
ka
|
തൂക്കുപ്പോടു- തൂക്കുകയിറ്റില്‍ തൊങ്കു
ta
|
ഉരിവേസുകൊനു
te
|
29
|
തൂണീരം - ആവനാഴി, അമ്പുറ
ma
|
തുണീര- ബത്തളികെ, ബാണഗളന്നിഡുവചര്‍മദചീല
ka
|
തൂണം - തൂണി, തൂണീരം, അമ്പുക്കുടുഅമ്പുപ്പുട്ടില്‍
ta
|
തൂണീരം - അമ്മുലപൊദി
te
|
30
|
തൂണ്‍(ണ്) - സ്‌തംഭം, ഊന്ന്, താങ്ങ്
ma
|
കംബ- സ്‌തംഭ, മാഡിന ആധാരക്കെനില്ലിസുവ മരകല്ലു മുംതാദുവു (വിദ്യുത്‌കംബ)
ka
|
തൂണ്‍ - കമ്പം, തമ്പം
ta
|
ഗുംജ - സ്‌തംഭം, നിട്രാഡു, നിട്ട
te
|