Home

samam

Settings

Malayalam Kannada Tamil Telugu
1 തെണ്ടുക- ഇരക്കുക, യാചിക്കുക ma എരെയു - ബിക്കെബേഡു, യാചിസു ka ഇരക്ക - പിച്ചൈയാചിക്ക ta ബിച്ചമെത്തു- യാചിംചു te
2 തെന്നല്‍ - തെക്കന്‍കാറ്റ്‌, ഇളംകാറ്റ്‌, മന്ദമാരുതന്‍ ma തെംഗാളി - ദക്ഷിണദിക്കിനിംദ ബീസുവഗാളി, മെലുഗാളി, മംദമാരുത, മെല്ലനെ ബീസുവഗാളി ka തെന്‍റല്‍ - തെന്‍ റര്‍കാറ്റു, മെന്‍മൈയാ ക വീശും കാറ്റു ta തെമ്മര - ചല്ലഗാലി, പൈരഗാലി, മംദമാരുതം, ദക്ഷിണമാരുതം te
3 തെന്നുക- വഴുതുക ma ജാരു ka വഴുക്കു - നഴുവു ta ജാരു te
4 തെമ്മാടി - പോക്കിരി ma തുംഡാഡി - പോകരി, നീചസ്വഭാവവ്യക്തി, കിഡിഗേഡി ka പോക്കിരി - പിറരുക്കുത്തൊല്ലൈ തരുപവന്‍, രൗടി ta പോകിരി - ചെഡ്ഡവാഡു, ദുശ്ശീലുഡു te
5 തെയ്യം- ദൈവം ma ദെയ്‌വ ka തെയ്‌വം ta ദയ്യം- ദേവുഡു te
6 തെരിക- തെരിയ, പാത്രത്തിന്റെ അടിയിലും തലയിലും താങ്ങായിവെക്കാന്‍ ചൂടി, പുല്ല്‌, തുണി മുതലായവകൊണ്ടു വട്ടത്തില്‍ കെട്ടിയുണ്ടാക്കുന്ന സാധനം ma സിംബെ - പാത്രഗളതളദല്ലി ഇഡുവസുരുളി, സിവുഡു ka സുമ്മാടു - തലൈയില്‍ പളുവൈത്തൂക്ക ഉതവും തുണിച്ചുരുള്‍ ta ചുട്ടകുദുരു- കുംഡമൊദലയിനവി നിലവഡാനികി ഗഡ്ഡിമൊദലയിനവാടിതോ ഗുഡ്രംഗാചുട്ടി ഏര്‍പരിചിന ആധാരം te
7 തെരു- തെരുവ്‌, വീഥി, വഴി, തെരുവീഥി ma ബീദി - ദാരി, മാര്‍ഗ, ഓണി ഗല്ലി ka തെരു - വീതി, വഴി, കടൈവീതി ta വീദി(ധി) - തെരുവു, ബാട, ഇംഡ്‌ലവരസ te
8 തെരുവു വിളക്ക്‌ - വഴിവിളക്ക്‌ ma ദാരിദീപ - ബീദിദീപ ka തെരുവിളക്കു ta വീധിദീപം te
9 തെരുവുനാടകം- തെരുവില്‍ വച്ചു നടത്തുന്ന നാടകം ma ബീദിനാടക ka വീതിനാടകം- തെരുക്കൂത്തു ta വീധിനാടകം te
10 തെറി - നിന്ദ, ചീത്തവാക്ക്‌ ma ഹൊലസുമാതു - ഒഡകുമാതു, കെട്ടമാതു ka വസവു - വസൈ, തിട്ടു (വസവുതാങ്കമുടിയാമല്‍ അഴുതാന്‍) ta ബുതുമാട - ചീവാട്‌ലു, തിട്‌ലു, നിംദാവാക്യം te
11 തെറിപറയുക - ചീത്തപറയുക ma ബൈ - ബൈയ്യു, കെട്ടമാതുഗളന്നാഡു ka തിട്ടു - വൈയ, വസൈപാടു, ഇഴിവുപ്പടുത്തും വകൈയില്‍പേശു ta തിട്ടു - ചീവാട്‌ലുപെട്ടു, ചീകൊട്ടു te
12 തെറ്റിക്കരുത്‌- തെറ്റുവരുത്തരുത്‌ ma തപ്പിസബാരദു ka തപ്പിക്കക്കൂടാതു ta തപ്പിംചവദ്ദു te
13 തെറ്റിക്കുക - തെറ്റുവരുത്തുക ma തപ്പിസു (കണ്ണുതപ്പിസു) ka തപ്പിക്ക - കണക്കൈത്തപ്പാകപ്പോട്ടുവിട്ടായ്‌) ta തപ്പിംചു te
14 തെറ്റിദ്ധരിക്കരുത്‌ - തെറ്റായിധരിക്കരുത്‌ ma അപാര്‍ഥമാഡികൊള്ളബാരദു ka തപ്പാകനിനൈക്കകൂടാതു- തപ്പാനിനൈക്കാതു ta തപ്പുഗാ അര്‍ഥംചേസുകോവദ്ദു - അപാ ര്‍ഥം ചോസുകോവദ്ദു, അപാര്‍ഥം ചേയ വദ്ദു te
15 തെറ്റിദ്ധരിക്കുക - തെറ്റായി ധരിക്കുക ma അപാര്‍ഥമാഡു - തപ്പുതിളിയു ka തപ്പാനിനൈക്ക - തപ്പാകനിനൈക്ക ta തപ്പുഗാതെലുസുകൊനു te
16 തെറ്റിദ്ധാരണ - തെറ്റായ ധാരണ ma അപാര്‍ഥ - തപ്പുഅര്‍ഥ ka തവറാനകരുത്തു ta അപാര്‍ഥം - തപ്പുഡുഅര്‍ഥം te
17 തെറ്റുക (1) അബദ്ധംപറ്റുക, പിഴയ്‌ക്കുക ma തപ്പു - തപ്പിഹോഗു, സരിയാഗദിരു (ദാരിതപ്പു - വഴിതെറ്റുക) ka തവറു - പിഴൈക്ക (വഴിതവറു) ta തപ്പു - പ്രതികൂലമവു (ദാരിതപ്പു, തോവതപ്പു - വഴിതെറ്റുക) te
18 തെറ്റുക (2) വഴുക്കുക (കാല്‍തെറ്റുക) ma ജാരു - നഡതെതപ്പു, ഹെജെജതപ്പു ka വഴുക്കു - (കാല്‍വഴുത്തിവിഴുന്താന്‍ - കാ ല്‍തെറ്റിവീണു) ta ജാരു ( കാലുജാരു - കാല്‍തെറ്റുക) te
19 തെറ്റുചെയ്യുക - കുറ്റം ചെയ്യുക ma തപ്പുമാഡു - അപരാധമാഡു ka തപ്പുപണ്ണു - തപ്പുസെയ്‌ ta തപ്പുചേയു - തപ്പുകൊനു - അപരാധംചേയു te
20 തെറ്റ്‌ - കുറ്റം ma തപ്പു - അപരാധ, പ്രമാദ ka തപ്പു- തവറു, കുറ്റം ta തപ്പു - നേരം, പൊരപാടു, പ്രമാദം te
21 തെലുങ്കന്‍- തെലുഗുഭാഷസംസാരിക്കുന്നവന്‍ ma തെലുംഗ ka തെലുങ്കന്‍ ta തെലഗുവാഡു te
22 തെല്ല്‌- അല്‌പം, കുറച്ച്‌ ma തുസു - കൊംച, അല്‌പ ka സറ്റു- കൊംഞ്ചം, അര്‍പം ta കൊംത - കൊംചെം, അല്‌പം te
23 തെളിക്കുക (1) പ്രകാശിപ്പിക്കുക (വിളക്ക്‌ തെളിക്കുക) ma തൊളഗിസു - ബെളഗിസു, പ്രകാശഗൊളിസു, ദീപബെംകിമൊദലാദുവന്നു ഹൊത്തിസു ka എരിക്ക - വിളക്കുമുതലിയവറ്റൈ ഒളിരച്ചെയ്‌ ta വെലിഗിംചു - പ്രകാശിംപജേയു ദീപംമൊദലയിനവിമുട്ടിംചു te
24 തെളിക്കുക (2) നടത്തുക, നയിക്കുക, നാല്‌ക്കാലികളെ നടത്തുക, തേര്‌ നടത്തു ക ma ഹൊഡെദട്ടു - ഓഡിസു ka ഓട്ടു - മാടുകളൈഓട്ടു ta തോലു- നഡിപിംചു (എദ്ദുലനു തോലു - കാളകളെതെളിക്കുക) te
25 തെളിയിക്കുക - വിശദമാക്കുക, തെളിവുകൊടുക്കുക ma സാബീതുമാഡു - സാബീതുപഡിസു, സാബീതുഗൊളിസു, പ്രമാണഗൊളിസു (ആരോപസാബീതുമാഡു - ആരോപണം തെളിയിക്കുക) ka നിരൂപിക്ക - സാന്‍റു; പരിശോതനൈ മുതലിയവൈ മൂലമാക ഉണ്‍മൈയാനതു അല്ലതു സരിയാനതു എന്‍റുകാട്ടു ta തേലുചു- വ്യക്തികരിംചു, തേലികഗാപലുകു, നിരൂപിംചൂ രുജൂവുചേയു te
26 തെളിയുക (1) നിര്‍മലമാകുക, ശുദ്ധമാകുക ma തിളിയു - നിര്‍മലവാഗു, ശുദ്ധവാഗു ka തെളിയ - സുത്തമാകു ta തേരു- നിര്‍മലമവു te
27 തെളിയുക (2) പ്രകാശിക്കുക ma തിളിയു - ഹൊളെയു, പ്രകാശിസു ka പിരകാശിക്ക ta പ്രകാശിംചു te
28 തെളിയുക (3) സ്‌പഷ്‌ടമാകുക, വെളിപ്പെടുക (കുറ്റം മുതലായവ തെളിയുക) ma രുജുവാഗു ka തെളിയ - സന്തേകം, കുഴപ്പം മുതലിയ വൈ നീങ്കി ഒന്‍റൈ നന്‍റാക അറിയ, തെളിവാകു ta തേലു- വ്യക്തംചേയു (പരിശോധനലോതേലിംദി - പരിശോധനയില്‍ തെളിഞ്ഞു) രുജുഅവു te
29 തെളിവ്‌ (1) പ്രകാശം ma ഹൊളപു - പ്രകാശ ka തെളിവു - ഒളി ta വെലുഗു - പ്രകാശം te
30 തെളിവ്‌ (2) പ്രസന്നത, സ്വച്ഛത ma തിളിവു - പ്രസന്നതെ, സ്വച്ഛതെ ka തെളിവു - തെളിന്തതന്‍മൈ ta തേട - പ്രസന്നത te