1
|
തോട്ടി (2) മലമൂത്രാദികള്‍ നീക്കംചെയ്‌തു ശുദ്ധിവരുത്തുന്നവന്‍
ma
|
തോടി - ഭംഗി, ജാഡമാലി, ഭേദിയകസ ഗുഡിസുവവനു
ka
|
തോട്ടി - തുപ്പുരവുത്തൊഴിലാളര്‍
ta
|
തോടി - മാലഡു, ചംഡാലുഡു
te
|
2
|
തോട് (1) ചെറിയപുഴ, ജലമാര്‍ഗം
ma
|
തോഡു- നീരിനകാലുവെ
ka
|
കാല്‍വായ്- നീര്‍വഴിപ്പാതൈ
ta
|
കാലുവ- ചിന്നനദി, നീള്ളുപാരേമാര്‍ഗം
te
|
3
|
തോട് (2) ഓട്, കായ, പഴം മുതലായവയുടെ പുറന്തൊലി
ma
|
തൊഗടു- ഹണ്ണു, കായി, ദ്വിദള ധാന്യ ഇത്യാദിഗള ഗട്ടിയാദ മേലുഹൊദികെ, സിപ്പെ
ka
|
തോടു- ഓടു
ta
|
ചിപ്പ- നത്തമൊദലൈന ജംതുവുലപൈ പെംകു ഗുല്ല - ചിംതപംഡു മൊദലൈനവാടിമീദ ഉംഡേകപ്പു, ഡൊല്ല
te
|
4
|
തോണി - ഓടം, വഞ്ചി, വള്ളം
ma
|
ദോണി - ഓഡ
ka
|
തോണി - ഓടം
ta
|
ദോനെ- ഓഡ, പഡവ
te
|
5
|
തോണിക്കാരന്‍ - തോണിതുഴയുന്നവന്‍
ma
|
അംബിഗ - ദോണിഗാര, ദോണിനഡെസുവവനു
ka
|
പടകോട്ടി - തോണിക്കാരന്‍
ta
|
നാവികുഡു - ഓഡനഡിപേവാഡു, ഓഡംഗി, പഡവനഡിപേ വാഡു
te
|
6
|
തോണ്ടുക(1) - കിളച്ചുമറിക്കുക, കുഴിക്കുക
ma
|
തോഡു - അഗെയു, ഹള്ളതെഗെയു
ka
|
തോണ്ടു - കരുവിയാല്‍ മണ്ണൈപള്ളം ഏര്‍പടും പടിഅകറ്റു
ta
|
തവ്വു- ത്രവ്വു
te
|
7
|
തോന- തൊപ്പ(നെ) അധികമായ (ആളുകള്‍ തോനയുണ്ടു)
ma
|
തൊപ്പനെ - ബഹളവാഗി
ka
|
മികുന്ത - അതികമാന
ta
|
തൊപ്പ- അധികമൈന
te
|
8
|
തോന്നല്‍ - മനസ്സില്‍ പ്രത്യക്ഷപ്പെടല്‍, ഊഹം
ma
|
അനിസികെ- ഭാവനെ, ഊഹെ
ka
|
തോന്‍റല്‍ - തോന്‍റുതല്‍, മനത്തില്‍ പടുതല്‍
ta
|
തോചടം- അനിപിംചടം
te
|
9
|
തോന്നുക - മനസ്സില്‍ പ്രത്യക്ഷപ്പെടുക
ma
|
അനിസു - മനസ്സിഗെതോരു, തോചു, മനസ്സിഗെതോരു, എനി(ന്നി) സു (കനികരവെനിസു - കരുണതോന്നുക)
ka
|
തോന്‍റു - മനത്തില്‍പടു, മനത്തില്‍ എഴു
ta
|
അനിപിംചു- മനസ്സുകുതോചു, മനസ്സുകുഗോചരമവു
te
|
10
|
തോപ്പിക്കുക - തോല്‌പിക്കുക, പരാജയപ്പെടുത്തുക
ma
|
സോലിസു - പരാഭവഗൊളിസു, പരാജയഗൊളിസു
ka
|
തോര്‍ക്കടിക്ക - തോല്‍വി അടൈയച്ചെയ്, മുറിയടിക്ക
ta
|
ഓഡിംചു - അപജയപരചു
te
|
11
|
തോപ്പ് - മരങ്ങള്‍ ധാരാളമുള്ള സ്ഥലം
ma
|
തോപു- മരഗളഗുംപു, ഗിഡഗളഗുംപു
ka
|
തോപ്പു- മരങ്കള്‍ നിറൈയ വളര്‍ക്കപ്പട്ടുള്ള ഇടം
ta
|
തോപു- ചെട്‌ലഗുംപു, ചെട്‌ലവരസ
te
|
12
|
തോമരം- ചാട്ടുകുന്തം എറിയുന്ന കുന്തം
ma
|
തോമര - ഈടിയംതഹ ഒംദുബഗെയ ആയുധ
ka
|
തോമരം- കൈവേല്‍, എറിയായുതം
ta
|
തോമരം - ചില്ലകോല, ഒകആയുധം
te
|
13
|
തോയം (1) വെള്ളം
ma
|
തോയ- നീരു
ka
|
തോയം- നീര്‍
ta
|
തോയം - നീള്ളു
te
|
14
|
തോയം (2) തോയധി, കടല്‍
ma
|
തോയധി- കഡലു
ka
|
തോയം- കടല്‍
ta
|
തോയധി - കഡലി
te
|
15
|
തോയദം (1) നെയ്യ്
ma
|
തുപ്പ - ഘൃത, നെയ്
ka
|
തോയതം - നെയ്
ta
|
തോയദം - നെയ്യി
te
|
16
|
തോയദം (2) മേഘം, മുകില്‍
ma
|
തോയദ- മോഡ, മുഗിലു
ka
|
തോയതം - മുകില്‍
ta
|
തോയദം - മബ്ബു, മേഘം
te
|
17
|
തോയന്‍ (1) ദരിദ്രന്‍
ma
|
ബഡവ- ബഡപായി, ദരിദ്ര
ka
|
ഏഴൈ - വറിയവന്‍, തരിത്തിരന്‍
ta
|
പേദ - പേദവാഡു, ബീദവാഡു, ദരിദ്രുഡു
te
|
18
|
തോയന്‍ (2) പാവം, സാധു
ma
|
സാധു- ഒള്ളെയ സ്വഭാവദവ്യക്തി
ka
|
സാതു - സര്‍കുണത്തോന്‍
ta
|
സാധുവു - മംചിഗുണാലുന്നവ്യക്തി
te
|
19
|
തോയുക - നനയുക
ma
|
തോയു- ഒദ്ദെയാഗു, നെനെയു
ka
|
തോയ്- നനൈയ
ta
|
തഡിയു - നാനു
te
|
20
|
തോരണം- ആഘോഷവേളയില്‍ അലങ്കാരത്തിനുവേണ്ടി വീഥിയിലും മറ്റും കെട്ടിത്തൂക്കുന്ന ഇലയും മറ്റും കൊണ്ടുണ്ടാക്കുന്ന മാല
ma
|
തോരണ- ഹബ്ബ ഉത്സവ മുംതാദ വിശേഷസംദര്‍ഭഗളല്ലി അലംകാരക്കാഗി കട്ടുവതളിരുഹൂ, ബട്ടെമണി മുംതാദുവുഗളമാലെ
ka
|
തോരണം - വിഴാകാലത്തില്‍, മാവിലൈതെന്നങ്കുരുത്തു മുതലിയവറ്റൈ വരിസൈയാക ക്കയിറ്റില്‍ ഇണൈത്തുത്തൊങ്കിവിടപ്പടുവതു
ta
|
തോരണം - മംഗളാര്‍ഥം വാകിലി മൊദലയിന വാടികി കട്ടേ മാമിഡാകുലദംഡ,അലംകാരകോസംമാര്‍ഗാലലോ കട്ടേ പത്രപുഷ്‌പാദുലദംഡ
te
|
21
|
തോരുക - മഴനില്‍ക്കുക
ma
|
മളെനില്ലു
ka
|
ഓയ്- (മഴൈപെയ്‌തു ഓയ്‌ന്തിവിട്ടതു)
ta
|
വെലിയു - വാനകുസിരി നിലുചു
te
|
22
|
തോറും- പ്രതി (ആഴ്‌ചതോറും ദിവസംതോറും)
ma
|
പ്രതി- (വര്‍ഷംപ്രതി - വര്‍ഷംതോറും)
ka
|
തോറും - (വാരംതോറും)
ta
|
പ്രതി (പ്രതിരോജു - ദിവസംതോറും)
te
|
23
|
തോല- പൊന്നിന്റെ തൂക്കം, ഒരു രൂപാ തൂക്കം (മുന്‍കാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്)
ma
|
തോല- തൂക, രുപായിതൂക
ka
|
തോലാ- ഒരുരാപാ എടൈ
ta
|
തോലാ-
te
|
24
|
തോല്‍(ല്) (1) ചര്‍മം
ma
|
തോലു - തൊഗലു, ചര്‍മ
ka
|
തോല്‍- ചരുമം
ta
|
തോലു - ചര്‍മം
te
|
25
|
തോല്‍(ല്) (2) മരം, കായ മുതലായവയുടെ പുറന്തൊലി
ma
|
തൊഗടു - തൊഗടെ, സിപ്പെ, ഹണ്ണുകായി ദ്വിദള ധാന്യഗള ഗട്ടിയാദ മേലുഹൊദികെ പട്ടെ- മരദതൊഗടെ (മരത്തോല്‍)
ka
|
തോല്‍ - പഴം കായ് ആകിയവറ്റൈ മൂടിയുള്ള പുറംപകുതി പട്ടൈ - മരത്തോല്‍
ta
|
തൊക്ക- പട്ട, ബെരഡു, ചെട്ടുപട്ട (പംഡുതൊക്ക - പഴത്തോല്‍) (ചെട്ടുബെരഡു - ചെട്ടുപട്ട - മരത്തോല്‍)
te
|
26
|
തോല്‍വി - പരാജയം
ma
|
സോലു- പരാഭവ, പരാജയ
ka
|
തോല്‍വി
ta
|
ഓടമി- പരാജയം, ഓഡിപോവഡം
te
|
27
|
തോള്‍(ള്) - മുയ്‌പ്, ചുമല്‍
ma
|
ഹെഗലു - ബെന്നിനമേലെ ഇരുവ ഏണു, ഭുജം
ka
|
തോള്‍ - പുയം
ta
|
മൂപു- ഭുജശിരസ്സു, ജബ്ബ
te
|
28
|
തോഴന്‍ - കൂട്ടുകാരന്‍, ചങ്ങാതി, സ്‌നേ ഹിതന്‍
ma
|
ഗെളയ - സംഗാതി
ka
|
തോഴന്‍ - നണ്‍പന്‍, സങ്കാതി
ta
|
ചെലികാഡു- സംഗാതി
te
|
29
|
തോഴി- കൂട്ടുകാരി, ചങ്ങാതിച്ചി, സ്‌നേഹി ത
ma
|
ഗെളതി(ദി) - സഖി, മിത്രെ
ka
|
തോഴി - സിനേകിതി, സ്‌നേകിതി
ta
|
ചെലി - ചെലികത്തെ, സ്‌നേഹിതുരാലു
te
|
30
|
തോഷം- ആനന്ദം, സന്തോഷം
ma
|
തോഷ- ആനംദ, സംതോഷ
ka
|
മകിഴ്‌ച്ചി - ആനന്തം
ta
|
തോഷം - സംതോഷം
te
|