Home

samam

Settings

Malayalam Kannada Tamil Telugu
1 ദളിത - പിളര്‍ക്കപ്പെട്ട, മുറിക്കപ്പെട്ട, ഉടഞ്ഞ, മുറിഞ്ഞ ma ദലി(ളി)ത - ഒഡെദ, സീളിദ ka പിളക്കപ്പട്ട - ഉടൈന്ത ta ദളിതം - നരികിന, വിഭജിംചിന te
2 ദളിതന്‍- സാമൂഹികമായും സാമ്പത്തികമായും പിന്‍തള്ളപ്പെട്ടവന്‍ ma ദലിത - ഹിംദുളിദവനു, സാമാജികവാഗി ആര്‍ഥികവാഗി ഹിംദുളിദവനു ka തളിതന്‍ - പിര്‍പ്പടുത്തപ്പട്ടവന്‍ ta ദളിതുഡു - അണചിവേതകുഗുരിയിന വ്യക്തി, വെനുകബഡിനകുലവാഡു te
3 ദവം (1) കാട്‌ ma ദവ- കാഡു ka തവം- കാടു ta ദവം - അഡവി te
4 ദവം (2) തീ ma കിച്ചു - ബെംകി ka തവം - തീ ta നിപ്പു te
5 ദവം (3) കാട്ടുതീ ma ദവ- കാഡുഗിച്ചു ka കാട്ടുതീ ta ദവം - കാരുചിച്ചു, കാര്‍ചിച്ചു te
6 ദശ (1) പത്ത്‌ ma ദശ- ഹത്തു ka തശം- പത്തു ta ദശ- പദി te
7 ദശ (2) അവസ്ഥ ma ദശ- അവസ്ഥെ ka തശൈ - നിലൈമൈ ta ദശ- അവസ്ഥ te
8 ദശ (3) വസ്‌ത്രത്തിന്റെ വിളുമ്പു ma ദശെ- വസ്‌ത്രദ അംചു ka കരൈ - (സേലൈയിന്‍ കരൈ) ta ദശ - ബട്ടഅംചു te
9 ദശകണ്‌ഠന്‍ - പത്തുതലയുള്ളവന്‍, രാവണന്‍ ma ദശകംഠ - ഹത്തുകംഠഗളുള്ളവനു, രാ വണ ka തശകണ്ടന്‍ - ഇരാവണന്‍ ta ദശകംഠുഡു- ദശമുഖ, രാവണാസുരുഡു te
10 ദശബലന്‍- പത്തുബലങ്ങളുള്ളവന്‍, ബുദ്ധന്‍ ma ദശബല- ബുദ്ധ ka തശപലന്‍ - പുത്തന്‍ ta ദശബലുഡു- ബുദ്ധദേവുഡു te
11 ദശമി - പത്താംപക്കം ma ദശമി - പ്രതിയൊംദു പക്ഷദഹത്തനെയദിന ka തശമി- പത്താന്തിതി ta ദശമി- പക്ഷംലോനി പദോതിഥി te
12 ദശമുഖന്‍ - പത്തുമുഖങ്ങളുള്ളവന്‍, രാവണന്‍ ma ദശമുഖ - ഹത്തുമുഖഗളുള്ളവനു, രാവ ണ ka തശമുകന്‍ - ഇരാവണന്‍ ta ദശമുഖുഡു- രാവണാസുരുഡു te
13 ദശാംഗം - രാജാവിനു വേണ്ടുന്ന പത്തു അംഗങ്ങള്‍ ma ദശാംഗ ka തശാങ്കം ta ദശാംഗം te
14 ദശാക്ഷരി - സംഗീതത്തിലെ ഒരു രാഗം ma ദശാക്ഷരി ka തശാട്‌ചരി ta ദശാക്ഷരി te
15 ദസ്‌താവേജു- പ്രമാണം, സാക്ഷ്യപത്രം ma ദസ്‌താവേജു- ദാഖലെപത്ര, കരാരുപത്ര, പ്രമാണഭൂതവാദ, കാഗദപത്ര ka തസ്‌താവേജു - ആവണം ta ദസ്‌താവേജു- വ്യവഹാരാലകു സംബംധിചിന ഒപ്പംദപത്രം, സാധകപത്രം te
16 ദഹനം (1) തിന്ന ഭക്ഷണം ജീര്‍ണമാകല്‍ ma അരഗുവികെ- ജീര്‍ണ ka സെരിത്തല്‍ - സെരികെ, ജീരണം ta അരഗഡം- ജീര്‍ണം te
17 ദഹനം (2) ദഹിപ്പിക്കല്‍, കത്തിക്കല്‍ ma ദഹന- ഉരിസുവികെ, സുഡുവികെ ka തകനം - എരിത്തല്‍, സുടല്‍ ta ദഹനം- കാല്‍ചഡം te
18 ദഹിക്കുക - തിന്നഭക്ഷണം ജീര്‍ണിക്കുക ma അരഗു - ജീര്‍ണവാഗു, ജീര്‍ണിസു, പചനവാഗു ka സെരിക്ക - ചീരണമാകു, ജീരണിക്ക ta അരുഗു- ജീര്‍ണിംചു, ജീര്‍ണമഗു, അരഗു te
19 ദഹിപ്പിക്കുക- കത്തിക്കുക. ചുടുക ma ദഹിസു- ഉരിസു, സുഡു, ദഹിസിഹാകു, സുഡിസു ka തകനംസെയ്‌ - സുടു ta ദഹിംചു - ദഹിയിംചു, കാല്‍ചു te
20 ദാക്ഷിണ്യം - ദയ, കരുണ, അനുകമ്പ ma ദാക്ഷിണ്യ - കനികര, ദയെ, അനുകംപ ka താട്‌ചിണിയം - താട്‌ചിണ്ണിയം, ഇരക്കം, കരുണൈ ta ദാക്ഷിണ്യം - കനികരം, ജാലി, കരുണ te
21 ദാതാ(വ്‌)- ദാനം ചെയ്യുന്നവന്‍ ma ദാത - ദാനി, കൊഡുവവനു ka താതാ- ഈകൈയാളന്‍, കൊടൈയാളന്‍ ta ദാത- ദാനം ചേസേവാഡു te
22 ദാദി - പോറ്റമ്മ, വളര്‍ത്തമ്മ ma ദാദി- സാകുതായി ka താതി- സെവിലിത്തായ്‌, വളര്‍പ്പുത്തായ്‌ ta ദാദി- പെംപുഡുതല്ലി te
23 ദാനം (1) കാണിക്ക, സമ്മാനം ma ദാന- കാണികെ, കൊഡുഗെ ka താനം - കൊടൈ, നന്‍കൊടൈ ta ദാനം- കാനിക, ഇവ്വഡം te
24 ദാനം (2) ആനയുടെ മദം ma ദാന- ആനെയ മദോദക ka താനം - യാനൈമതം ta ദാനം- ഏനുഗുമദം te
25 ദാനം ചെയ്യുക - സമ്മാനിക്കുക ma ദാനമാഡു ka താനംപണ്ണു ta ദാനംചേയു te
26 ദാമ(ം) (1) കയര്‍, പശുവിനെ കെട്ടുന്നകയര്‍ ma ദാമ - ഹഗ്ഗ, ദനകട്ടുവകണ്ണി ka താമം - അണൈകയിറു ta ദാമം- താഡു, തലുഗു, പശുവുലനു കട്ടേപലുപു te
27 ദാമ(ം) (2) ഹാരം, മാല ma ദാമ- ഹാര, ഹൂമാലെ ka താമം- പൂമാലൈ ta ദാമം- ദംഡ, മാല te
28 ദാമനി- പശുക്കളെ വരിയായി കെട്ടുന്ന കയര്‍ ma ദാമനി- ദനഗളന്നു സാലാഗി കട്ടുവഹഗ്ഗ ka താമണി- താമ്പു, മാടുകളിന്‍ കഴുത്തുത്തുമ്പു ta ദാമനി - പലുപു, പശുവുല മെഡകു കട്ടേതാഡു, ചാലാപലുപുലുന്ന നിഡിവിതാഡു te
29 ദാമിനി- മിന്നല്‍ ma ദാമിനി - മിംചു ka മിന്‍- മിന്നല്‍ ta മിംചു- മെരുപു te
30 ദാമ്പത്യം- ഭാര്യാഭര്‍ത്താക്കന്മാരായിരിക്കല്‍, ജീവിക്കല്‍ ma ദാംപത്യ - ഗംഡഹെംഡിരാഗിരുവികെ, ഗംഡഹെംഡിരജീവന ka താമ്പത്തിയം - കണവന്‍ മനൈവിയാക വാഴും കുടുമ്പവാഴ്‌ക്കൈ ta ദാംപത്യം- ഭാര്യാഭര്‍തുലു കലിസി ജീവിംചഡം te