1
|
ദാഹം തീര്‍ക്കുക - ദാഹം ഇല്ലാതാക്കുക
ma
|
ദാഹതീരിസു- ബായാരികെ, തീരിസു
ka
|
താകം- തണിക്ക
ta
|
ദപ്പിതീര്‍ചു- ദാഹംതീര്‍ചു
te
|
2
|
ദാഹം(1) വായാറല്‍, വെള്ളം കുടിക്കണമെന്ന തോന്നല്‍
ma
|
ബായാരികെ- നീരഡികെ, ദാഹ
ka
|
താകം- നീര്‍വേട്‌കൈ, നീര്‍ കുടിക്കവേ ണ്ടും എന്‍റു എഴും ഉണര്‍വു
ta
|
ദപ്പി(ക)- ദാഹം, നീള്ളു, താഗലനേകോരിക
te
|
3
|
ദാഹിക്കുക- വായാറുക, വെള്ളം കുടിക്കാന്‍ തോന്നുക
ma
|
ബായാരു- ബായാരികെയാഗു, നീരഡസു, നീരന്നുബയസു, ദാഹവുംടാഗു
ka
|
താകമെടുക്ക
ta
|
ദപ്പിഗൊനു - ദാഹമവു
te
|
4
|
ദിക്ക് - ദിശ
ma
|
ദിക്കു- ദിശ
ka
|
തിക്കു - തിശൈ
ta
|
ദിക്കു - ദിശ
te
|
5
|
ദിഗംബരം- നഗ്നത
ma
|
ദിഗംബര- നഗ്നത
ka
|
തികമ്പരം- നിര്‍വാണം
ta
|
ദിഗംബരം- നഗ്നത
te
|
6
|
ദിഗംബരന്‍- ദിക്കാകുന്ന വസ്‌തത്തോടുകൂടിയവന്‍, ഉടുക്കാത്തവന്‍, നഗ്നന്‍, ശിവന്‍
ma
|
ദിഗംബര- ബെത്തലെയാഗിരുവവനു, നഗ്ന, ശിവ
ka
|
തികമ്പരന്‍- ആടൈയണിയാതവന്‍, ശിവ ന്‍
ta
|
ദിഗംബരുഡു - ദിസ്സമൊലവാഡു, ശിവു ഡു
te
|
7
|
ദിഗംബരി- ദൂര്‍ഗ, പാര്‍വതി
ma
|
ദിഗംബരി - ദൂര്‍ഗെ
ka
|
തികമ്പരി- പാര്‍വതി
ta
|
ദുര്‍ഗ
te
|
8
|
ദിഗ്‌ജയം- ദിഗ്വിജയം, രാജാക്കന്മാര്‍ എല്ലാ സ്ഥലങ്ങളിലും ചെന്നു യുദ്ധം ചെയ്‌തു ജയിക്കല്‍
ma
|
ദിഗ്വിജയ- എല്ലരാജ്യഗളന്നു ഗെല്ലുവുദു
ka
|
തിക്കുവിചയം- ഒര്‍ അരസന്‍ എല്ലാത്തിശൈകളിലും സെന്‍റുപിറ അരസര്‍കളൈ വെല്ലുതല്‍
ta
|
ദിഗ്വിജയം- ചുട്ടുഉന്നരാജുലനുജയിംചി സാര്‍വഭൗമത്വാന്നിചാടു
te
|
9
|
ദിഗ്‌ഭ്രമം - ദിക്കുമാറിത്തോന്നല്‍, സ്വബോ ധം ഇല്ലാത്ത നില
ma
|
ദിഗ്‌ഭ്രമെ- ദിക്കുതോരദിരുവുദു, കളവള
ka
|
തിക്‌പിരമൈ - സുയഉണര്‍വു മുഴുവതൈയും ഇഴന്തുവിടും വകൈയിലാന നിലൈ
ta
|
ദിഗ്‌ഭ്രമം- നിവ്വെരപാടു, ദിക്കുതോചക പോവഡം
te
|
10
|
ദിധി(ധീ)ഷു- രണ്ടാംവിവാഹം ചെയ്‌തവള്‍
ma
|
ദിധീഷു - എരഡുബാരിമദുവെയാദവളു
ka
|
മറുമണം സെയ്‌തവള്‍
ta
|
ദിധിഷുവു- മാരുമനുവു ചേസുകൊന്ന സ്‌ത്രീ
te
|
11
|
ദിനം (1) ദിവസം, നാള്‍, ഒരുനാള്‍
ma
|
ദിന- ഒംദുദിവസ
ka
|
തിനം- നാള്‍
ta
|
രോജു- ദിനം, ദിവസം നാഡു, ഒകരോജു
te
|
12
|
ദിനം (2) പകല്‍
ma
|
ദിന- ഹഗലു
ka
|
തിനം - പകല്‍
ta
|
ദിനം- പഗലു
te
|
13
|
ദിനകരന്‍- സൂര്യന്‍
ma
|
ദിനകര- സൂര്യ
ka
|
തിനകരന്‍- സൂരിയന്‍
ta
|
ദിനകരുഡു - സൂര്യഡു
te
|
14
|
ദിനപ്പത്രം- (ഡെയിലി) വര്‍ത്തമാനപത്രം
ma
|
ദിനപത്രികെ
ka
|
നാളിതഴ്- തിനസരി പത്തിരികൈ
ta
|
ദിനപത്രിക
te
|
15
|
ദിനമണി- സൂര്യന്‍
ma
|
ദിനമണി- സൂര്യ
ka
|
തിനമണി - സൂരിയന്‍
ta
|
ദിനമണി - സൂര്യുഡു
te
|
16
|
ദിനേശം- എരിക്ക്
ma
|
ദിനേശ- എക്കദഗിഡ
ka
|
എരുക്കു
ta
|
ജില്ലേഡു- ചീലഡി, ജില്ലേഡുചെട്ടു
te
|
17
|
ദിനേശന്‍- ദിനകരന്‍, സൂര്യന്‍
ma
|
ദിനേശ- ദിനകര, സൂര്യ
ka
|
തിനകരന്‍- സൂരിയന്‍
ta
|
ദിനേശുഡു- സൂര്യുഡു
te
|
18
|
ദിവസം- ദിനം, നാള്‍
ma
|
ദിവസ - ദിന
ka
|
തിവസം- നാള്‍
ta
|
ദിവസം- ദിനം
te
|
19
|
ദിവസംതോറും - ദിവസേന, നാള്‍തോറും
ma
|
ദിവസവൂ- നിത്യവൂ, പ്രതിദിന
ka
|
തിനന്തോറും- നാള്‍തോറും
ta
|
നാനാഡൂ - നാനാടികി, അനുദിനമൂ, പ്രതിരോജു, പ്രതിദിനമൂ
te
|
20
|
ദിവസക്കൂലി- നിത്യക്കൂലി
ma
|
ദിനകൂലി
ka
|
തിനക്കൂലി
ta
|
ദിനസരികൂലി- രോജുകൂലി, ദിനബത്തെം
te
|
21
|
ദിവാ (1) പകല്‍ (ദിവാസ്വപ്‌നം)
ma
|
ദിവ (വി) - ഹഗലു
ka
|
തിവം- പകല്‍
ta
|
ദിവം - പഗലു
te
|
22
|
ദിവാ (2) സ്വര്‍ഗം
ma
|
ദിവ (വി)- ദേവലോക, സ്വര്‍ഗ
ka
|
തിവി - സുവര്‍ക്കം
ta
|
ദിവം- സ്വര്‍ഗം
te
|
23
|
ദിവാകരന്‍ - സൂര്യന്‍
ma
|
ദിവാകര - സൂര്യ
ka
|
തിവാകരന്‍ - സൂരിയന്‍
ta
|
ദിവാകരുഡു - സൂര്യുഡു
te
|
24
|
ദിവാകീര്‍ത്തി (2) ചണ്‌ഡാലന്‍
ma
|
ദിവാകീര്‍തി - ചംഡാല
ka
|
തിവാകീര്‍ത്തി - ചണ്ടാലന്‍
ta
|
ദിവാകീര്‍തി - മാലവാഡു
te
|
25
|
ദിവാകീര്‍ത്തി(1) ക്ഷുരകന്‍
ma
|
ദിവാകീര്‍തി- ഹജാമ, ക്ഷുരക
ka
|
തിവാകീര്‍ത്തി - നാവിതന്‍
ta
|
ദിവാകീര്‍തി- മംഗലി, മംഗലവാഡു
te
|
26
|
ദിവാന്ധന്‍ - കൂമന്‍, മൂങ്ങ
ma
|
ദിവാംധ- ഗൂഗെ, ഗൂബെ
ka
|
തിവാന്തം - കൂകൈ
ta
|
ദിവാംധം- ഗൂബ, ഗുഡ്‌ലഗൂബ
te
|
27
|
ദിവാന്‍ - മന്ത്രി
ma
|
ദിവാന - ആഡളിതാധികാരി, മംത്രി, സചിവ
ka
|
തിവാന്‍ - അരസിറൈ അതികാരി, മുതല്‍ മന്തിരി
ta
|
ദിവാനു - സചിവുഡു, മംത്രി
te
|
28
|
ദിവാസ്വപ്‌നം - പകല്‍ക്കിനാവ്
ma
|
ഹഗലുഗനസു- ഹഗലുകനസു
ka
|
പകല്‍കനവു
ta
|
ദിവാസ്വപ്‌നം - പഗടികല
te
|
29
|
ദിവി- ആകാശം
ma
|
ദിവി- ആകാശ
ka
|
തിവം - വിണ്‍, വാനം
ta
|
ദിവി - ആകാശം
te
|
30
|
ദിവ്യ (1) ശ്രേഷ്‌ഠമായ
ma
|
ദിവ്യ - ശ്രേഷ്‌ഠവാദുദു, ഉത്തമവാദുദു
ka
|
തിവ്വിയം - മേല്‍മൈയാനതു, സിറന്തതു
ta
|
ദിവ്യം - ചാലാമംചിദി
te
|