1
|
ദുര്‍ജനം - ദുഷ്‌ടന്‍, കെട്ടവന്‍
ma
|
ദുര്‍ജന - കെട്ടമനുഷ്യ
ka
|
തുര്‍ച്ചനന്‍- തീയവന്‍, തുഷ്‌ടന്‍
ta
|
ദുര്‍ജനുഡു- ദുഷ്‌ടുഡു, ചെഡ്ഡവാഡു
te
|
2
|
ദുര്‍ദിനം - കെട്ടദിവസം, ആകാശം മേഘാവൃതമായ ദാവസം
ma
|
ദുര്‍ദിന - കെട്ടദിന, മോഡദിംദകൂഡിദദിന
ka
|
കെട്ടതിനം
ta
|
ദുര്‍ദിനം- മബ്ബുകമ്മിനദിനം
te
|
3
|
ദുര്‍നടത്തം - കെട്ടനടത്തം, കെട്ടനടവടി
ma
|
ദുര്‍നഡതെ - കെട്ടനഡവളികെ
ka
|
കെട്ടനടവടിക്കൈ
ta
|
ചെഡ്ഡനഡവഡി- ചെഡ്ഡഗുണം, ദുരലവാടു
te
|
4
|
ദുര്‍ബലം- ബലമില്ലാത്ത, ശക്തിയില്ലാത്ത
ma
|
ദുര്‍ബല- ബലഹീനവാദ, ശക്തിഹീന
ka
|
തുര്‍ബലം- ആറ്റല്‍ ഇന്‍മൈ
ta
|
ദുര്‍ബലം- ബലംലേനി
te
|
5
|
ദുര്‍ഭരണം- കെട്ടഭരണം, ചീത്തഭരണം
ma
|
ദുരാഡളിത - ദുര്‍ആഡളിത, കെട്ടരാജ്യഭാര
ka
|
കൊടുങ്കോല്‍ ആട്‌ചി
ta
|
അന്യായപാലനം
te
|
6
|
ദുര്‍ഭാഗ്യം- ഭാഗ്യദോഷം, ഭാഗ്യമില്ലായ്‌മ
ma
|
ദുര്‍ഭാഗ്യ - ദുരദൃഷ്‌ട
ka
|
തുര്‍പാക്കിയം - തുരതിര്‍ഷ്‌ടം
ta
|
ദൗര്‍ഭാഗ്യം - ദുരദൃഷ്‌ടം
te
|
7
|
ദുര്‍മരണം - അപമൃത്യു, കെട്ടമരണം
ma
|
ദുര്‍മരണ - കെട്ടസാവു, അസ്വാഭ്വിക സാ വു
ka
|
തുര്‍മരണം- ഇയര്‍കൈയാക ഇല്ലാമല്‍ തര്‍കൊലൈ മുതലിയവൈ കാരണമാക നേരും മരണം
ta
|
ദുര്‍മരണം- ചെഡ്ഡചാവു
te
|
8
|
ദുര്‍മാര്‍ഗം - കെട്ടവഴി, ദുര്‍ന്നടപ്പ്
ma
|
ദുര്‍മാര്‍ഗ - അഡ്ഡദാരി, തപ്പുദാരി, തപ്പുമാര്‍ഗ, കെട്ടഹാദി
ka
|
തുന്‍മാര്‍ക്കം - തപ്പുവഴി
ta
|
ദുര്‍മാര്‍ഗം- ചെഡുമാര്‍ഗം, പെഡദാരി, പെഡത്രോവ്, തപ്പുദാരി ദൊഡ്ഡിദാരി
te
|
9
|
ദുര്‍ലഭം- ലഭിക്കാന്‍ പ്രയാസമുള്ളത്, അപൂര്‍വമായത്
ma
|
ദുര്‍ലഭ- ദൊരെയലു അസാധ്യവാദുദു, അപൂര്‍വ
ka
|
തുര്‍ലപം- അരിതു, പെറുതര്‍കു അരിയതു
ta
|
ദുര്‍ലഭം - പൊംദഡാനികി ശക്യംകാനി
te
|
10
|
ദുര്‍വിധി- നിര്‍ഭാഗ്യം
ma
|
ദുര്‍വിധി - ദുരദൃഷ്‌ട
ka
|
തുരതിര്‍ഷ്‌ടം
ta
|
ദൂരദൃഷ്‌ടം
te
|
11
|
ദുര്‍വ്യയം - പാഴ്‌ച്ചെലവ്
ma
|
ദുര്‍വ്യയ - ഹാളുവെച്ച, വ്യര്‍ഥകര്‍ചു
ka
|
വിരയം- പയനറ്റസെലവു
ta
|
വ്യര്‍ഥപുവെച്ചം- ദുബാരഖര്‍ചു, വ്യര്‍ഥവ്യയം
te
|
12
|
ദുശാഠ്യം- മുരട്ടുശീലം, അനുചിതമായ ശാഠ്യം
ma
|
മൊംഡതന- ഹട്‌മാരിതന
ka
|
അഴിച്ചാട്ടിയം - മുരട്ടു
ta
|
മൊംഡിതനം
te
|
13
|
ദുശാഠ്യക്കാരന്‍- പിടിവാശിക്കാരന്‍
ma
|
മൊംഡ - ഹടമാരി, ഒംദേപട്ടുഹിഡിയുവവനു
ka
|
മുരടന്‍ - പിടിവാതക്കാരന്‍
ta
|
മൊംഡരി- മൊംഡികട്ടെ, മൊംഡിതനമുഗലവാഡു
te
|
14
|
ദുഷിക്കുക (1) ചീത്തയാകുക
ma
|
കെഡു- അളിയു
ka
|
കെടു - സീര്‍കുലൈയ
ta
|
ചെഡു- പാഡവു
te
|
15
|
ദുഷിക്കുക (2) നിന്ദിക്കുക
ma
|
നിംദിസു- ദൂഷിസു, തെഗളു, ഹീയാളിസു
ka
|
നിന്തിക്ക- തുഷിക്ക, പഴിക്ക അവതൂറുസെയ്
ta
|
നിംദിംചു - ദൂഷിംചു
te
|
16
|
ദുഷ്‌കീര്‍ത്തി - ചീത്തപ്പേര്, അപകീര്‍ത്തി, അപഖ്യാതി
ma
|
ദുഷ്‌കീര്‍തി- അപകീര്‍തി, കെട്ടഹെസരു
ka
|
അപകീര്‍തി- അപകയാതി, കെട്ടപെയര്‍, അവപ്പെയര്‍
ta
|
അപകീര്‍തി - ചെഡുപേരു, ചെഡ്ഡപേരു
te
|
17
|
ദുഷ്‌ടന്‍- നീചന്‍, കെട്ടവന്‍
ma
|
ദുഷ്‌ട- നീച, കെട്ടവനു
ka
|
തുട്ടന്‍ - തുഷ്‌ടന്‍, തീയസെയല്‍സെയ്‌പവന്‍
ta
|
ദുഷ്‌ടുഡു- നീചഡു, ചെഡ്ഡവാഡു, വെധ വ
te
|
18
|
ദുസ്വപ്‌നം - കെട്ടസ്വപ്‌നം, ഭീകരസ്വപ്‌നം
ma
|
ദുസ്വപ്‌ന - കെട്ടകനസു
ka
|
കെട്ടകനവു- തീക്കനവു
ta
|
ദുസ്വപ്‌നം- ചെഡ്ഡകല
te
|
19
|
ദുസ്വഭാവം- കെട്ടശീലം, കെട്ടസ്വഭാവം
ma
|
ദുസ്വഭാവ - കെട്ടസ്വഭാവ, കെട്ടഗുണ
ka
|
തുര്‍ക്കുണം
ta
|
ചെഡ്ഡഅലവാടു- ദുരലവാടു
te
|
20
|
ദുസ്വാദ്- അരുചി, രുചിതോന്നിക്കാത്തത്
ma
|
അരുചി - രുചിയില്ലദിരുവികെ
ka
|
അരുസി- ഉരുസിയിന്‍മൈ
ta
|
അരുചി - നോടികിഹിതവു കാകുംഡഡം, ചെഡുരുചി
te
|
21
|
ദൂതന്‍- സന്ദേശവാഹകന്‍
ma
|
ദൂത - ഹരികാര, ഓലെകാര, രായബാരി, സംദേശവന്നു ഒയ്യുവവനു
ka
|
തൂതന്‍ - തൂതര്‍, സെയ്‌തി അറിവിപ്പവര്‍
ta
|
ദൂത- ദൂതുഡു, രായബാരി, സംദേശഹരുഡു
te
|
22
|
ദൂതി(ക)- ദൂതുപറയുന്നവള്‍
ma
|
ദൂതി- സമാചാരവന്നു തലുപിസുവവളു
ka
|
തൂതി
ta
|
ദൂതി(ക)- താര്‍പുകത്തെ, രായബാരംചേസേസ്‌ത്രീ
te
|
23
|
ദൂരം- അകലം
ma
|
ദൂര- ഹത്തിരവല്ലദ
ka
|
തൂരം - തൊലൈവു
ta
|
ദൂരം- ദവ്വു
te
|
24
|
ദൂരത്തായവള്‍- തീണ്ടാരിയായവള്‍, ഋതുമതി
ma
|
മുട്ടാദവളു- ഋതുമതി
ka
|
തൂരസ്‌തിരി- ഇരുതുമതി
ta
|
മുട്ടുദി - മുട്ടുത, മുട്ടയിനസ്‌ത്രീ രുതുമതി
te
|
25
|
ദൂരദര്‍ശന്‍ - ടെലിവിഷന്‍
ma
|
ദൂരദര്‍ശ- ടെലിവിഷനു
ka
|
തൂരതരിശി - തൊലൈക്കാട്‌ചി
ta
|
ദൂരദര്‍ശിനി - ടെലിവിജന്‍
te
|
26
|
ദൂരദര്‍ശി (1) കാര്യങ്ങളെ മുന്‍കൂട്ടി ആ ലോചിച്ചറിയുന്നവന്‍
ma
|
ദൂരദര്‍ശി - മുംദാലോചനെയുള്ളവനു, പംഡിത
ka
|
തൂരതിരുഷ്‌ടി- എതിര്‍കാലത്തില്‍ നടക്കപ്പോവതൈ മുന്നാരെഅറിയും തിറമൈയുള്ളവന്‍
ta
|
ദൂരദര്‍ശി- ദൂരപുയോചനകലവാഡു, വിദ്വാംസുഡു
te
|
27
|
ദൂരദര്‍ശി (2) കഴുകന്‍
ma
|
ദൂരദര്‍ശി - ഹദ്ദു
ka
|
കഴുകു
ta
|
ദൂരദര്‍ശി - ഗദ്ദ
te
|
28
|
ദൂരദര്‍ശിനി - ദൂരത്തുള്ള വസ്‌തുക്കളെ വലുതായി കാണിക്കുന്ന യന്ത്രം
ma
|
ദൂരദര്‍ശകയംത്ര - ദൂരദവസ്‌തുഗളുഹത്തിരദല്ലിദംതെയൂ ഹെച്ചുഗാത്ര ദല്ലിയൂ കാണുവംതെ മാഡുവ സലകരണെ
ka
|
തൂരതരിശിനി- (ടെലസ്‌കോപ്പു) തൊലേനോക്കി
ta
|
ദൂര്‍ഭിണി - ദൂരദര്‍ശനയംത്രം, ദൂരംഗാ ഉന്നവസ്‌തുവുലനു ചൂഡടാനികി ഉപയോഗിംചേപരികരം, ഭൂതദ്ദം
te
|
29
|
ദൂരദൃഷ്‌ടി - മുന്‍കൂട്ടിക്കാണല്‍, മുന്നാലോചന
ma
|
ദൂരദൃഷ്‌ടി - മുംദാലോചനെ
ka
|
തൂരതിരുട്ടി- വരുവതറിതല്‍, തൂരതിരുഷ്‌ടി, എതിര്‍കാലത്തില്‍ നടക്കപ്പോവതൈ മു ന്നാരേ അറിയുംതിറമൈ, തൊലൈനോ ക്കു
ta
|
ദൂരദൃഷ്‌ടി- ദൂരാലോചന, മുംദുചൂപു, ജരഗബോയേവാടിനി ഗുരുംചിന ആലോചന
te
|
30
|
ദൂരവാണി - ദൂരശ്രവണയന്ത്രം, (ടെലിഫോണ്‍)
ma
|
ദൂരവാണി
ka
|
തൊലൈപേശി
ta
|
ദൂരശ്രവണയംത്രം
te
|