1
|
ദ്രാവിഡം- തെക്കെയിന്ത്യ, മലയാളം, തമിഴ്, തെലുഗു, കന്നഡ മുതലായ ഭാഷകള്‍ സംസാരിക്കുന്നവരുടെ ദേശം
ma
|
ദ്രാവിഡ - ദ്രവിഡദേശ
ka
|
തിരാവിടം- തമിഴ്, തെലുങ്കു, കന്നടം മലൈയാളം മുതലിയമൊഴികളൈപ്പേശും മക്കള്‍ അതികമാകവാഴും നിലപ്പകുതി
ta
|
ദ്രവിഡം - ദക്ഷിണഭാരതദേശം
te
|
2
|
ദ്രുതം (1) വേഗം, വേഗത്തില്‍
ma
|
ദ്രുത - വേഗ, വേഗവാദ
ka
|
തിരുതി - വിരൈവു
ta
|
ദ്രുതം - വഡിഗാ
te
|
3
|
ദ്രുതം (2) തേള്‍
ma
|
ദ്രുത - ചേളു, തേളു
ka
|
തേള്‍
ta
|
ദ്രുതം- തേലു
te
|
4
|
ദ്രൂണം - ദ്രുണം, തേള്‍
ma
|
ദ്രുണ - ചേളു, തേളു
ka
|
തേള്‍
ta
|
ദ്രുണം - തേലു
te
|
5
|
ദ്രോണം (1) തുമ്പ, തുമ്പച്ചെടി
ma
|
ദ്രോണ- തുംബെഗിഡ
ka
|
തുരോണം - തുമ്പൈച്ചെടി
ta
|
ദ്രോണ- തുമ്മി
te
|
6
|
ദ്രോണം (2) കാവതിക്കാക്ക, മലങ്കാക്ക
ma
|
ദ്രോണ - മംഡകാഗെ, കാഡകാഗെ
ka
|
അണ്ടങ്കാക്കൈ - (തുരോണം - കാക്കൈ)
ta
|
ദ്രോണം - ബൊംതകാകി, മാലകാകി
te
|
7
|
ദ്രോണം (3) കുമ്പിള്‍, ഇലക്കുമ്പിള്‍
ma
|
ദ്രോണ- ദൊന്നെ, എലെയിംദ മാഡിദബട്ടലു
ka
|
തുരോണം- തൊന്നൈ, ഇലൈക്കലം
ta
|
ദ്രോണ- ദൊന്നെ
te
|
8
|
ദ്രോണം (4) വൃശ്ചികരാശി
ma
|
ദ്രോണ- വൃശ്ചികരാശി
ka
|
തുരോണം- തനുര്‍ഇരാശി
ta
|
ദ്രോണം - വൃശ്ചികരാശി
te
|
9
|
ദ്രോണന്‍ - ദ്രോണാചാര്യന്‍, പണ്‌ഡവന്മാരുടെയും കൗരവന്മാരുടെയും ഗുരു
ma
|
ദ്രോണ - പാംഡവമത്തു കൗരവര ഗുരു
ka
|
തുരോണന്‍
ta
|
ദ്രോണുഡു - ദ്രോണാചാര്യുഡു
te
|
10
|
ദ്രോഹം (1) ഉപദ്രവം, അനിഷ്‌ടപ്രവൃത്തി
ma
|
ദ്രോഹ - ഹിംസെ, അപരാധ
ka
|
തുരോകം- തീങ്കാനസെയല്‍, പാതകച്ചെയല്‍
ta
|
ദ്രോഹം - കീഡു, ചെഡ്ഡപനി, ദുഷ്‌കൃത്യം
te
|
11
|
ദ്രോഹം (2) വഞ്ചന
ma
|
ദ്രോഹ- മോസ, വംചനെ
ka
|
മോസം - വഞ്ചനൈ
ta
|
ദ്രോഹം- മോസം, വംചന
te
|
12
|
ദ്രോഹി (1) ഉപദ്രവിക്കുന്നവന്‍
ma
|
ദ്രോഹി- കേഡന്നുബഗെയുവവനു
ka
|
തുരോകി - കൊടുംപാവി
ta
|
ദ്രോഹി- കീഡുചേസേവാഡു
te
|
13
|
ദ്രോഹി (2) വഞ്ചകന്‍
ma
|
ദ്രോഹി - വംചക
ka
|
തുരോകി- ഏമാറ്റുവോന്‍, മോസംസെയ്യുംനപര്‍
ta
|
ദ്രോഹി- ദ്രോഹംചേസേവാഡു
te
|
14
|
ദ്രോഹിക്കുക - ഉപദ്രവിക്കുക
ma
|
ഉപദ്രവിസു
ka
|
തുരോകംപണ്ണു - ഉപത്തിരവംസെയ്
ta
|
ദ്രോഹംചേയു - കീഡുചേയു, സതായിംചു
te
|
15
|
ദ്രൗപദി - പാഞ്ചാലി, പാണ്‌ഡവന്മാരുടെ ഭാര്യ
ma
|
ദ്രൗപദി - പാംചാലി, പാംഡവരപത്‌നി
ka
|
തുരോപതി - തുരോപതൈ, പാഞ്ചാലി പാണ്ടവര്‍ മനൈവി
ta
|
ദ്രൗപജി- പാംചാലി, പാംഡവുലഭാര്യ
te
|
16
|
ദ്വന്ദ്വം- ഇരട്ട, ജോടി
ma
|
ദ്വംദ്വ - ജോഡി, എരഡു
ka
|
തൊന്തം- ഇരട്ടിത്തതു
ta
|
ദ്വംദ്വം - ജോഡി, രെംഡു
te
|
17
|
ദ്വാദശ - പന്ത്രണ്ട്
ma
|
ദ്വാദശ - ഹന്നെരഡു
ka
|
തുവാതശം - പന്നിരണ്ടു
ta
|
ദ്വാദശ- പന്നെംഡനെ സംഖ്യ
te
|
18
|
ദ്വാദശി - പൗര്‍ണമിക്കടുത്ത പന്ത്രണ്ടാം ദിവസം
ma
|
ദ്വാദശി- ചാംദ്രമാനദ പ്രതിപക്ഷദ ഹന്നെരഡനെയതിഥി
ka
|
തുവാതശി- പൗര്‍ണമിഅല്ലതു അമാവാസൈക്കു അടുത്തപന്നിരണ്ടാംതിതി
ta
|
ദ്വാദശി- പക്ഷംലോപന്നെംഡോതിഥി
te
|
19
|
ദ്വാപരം - ദ്വാപരയുഗം, നാലില്‍ മൂന്നാമത്തെ യുഗം
ma
|
ദ്വാപര - നാല്‌കുയുഗഗളല്ലി മൂരനെയദു
ka
|
തുവാപരം - ഒര്‍യുകം
ta
|
ദ്വാപരം- നാലുഗുയുഗാല്ലോമൂഡോദി
te
|
20
|
ദ്വാരം (1) തുള, തുര
ma
|
തൂതു - രംധ്ര
ka
|
തുവാരം - തുളൈ
ta
|
തൂടു- രംധ്രം
te
|
21
|
ദ്വാരം (2) വാതില്‍, അകത്തേയ്‌ക്കു പ്രവേശിക്കാനുള്ള വഴി
ma
|
ദ്വാരം- ബാഗിലു
ka
|
തുവാരം- വായില്‍, വീട്ടുവായില്‍
ta
|
ദ്വാരം- വാകിലി
te
|
22
|
ദ്വാരക - വടക്കെഇന്ത്യയിലെ ഒരു പുരാതന പട്ടണം
ma
|
ദ്വ3രകാ
ka
|
തുവാരകൈ
ta
|
ദ്വാരക
te
|
23
|
ദ്വാരപാലകന്‍ - വാതില്‍ കാവല്‍ക്കാരന്‍
ma
|
ദ്വാരപാലക - ബാഗിലുകായുവവനു
ka
|
തുവാരപാലകന്‍ - നടൈകാപ്പോന്‍
ta
|
ദ്വാരപാലകുഡു- വാകിലികാവലുവാഡു
te
|
24
|
ദ്വിതീയ - രണ്ടാമത്തെ
ma
|
ദ്വിതീയ - എരഡനെയ
ka
|
ഇരണ്ടാം
ta
|
ദ്വിതീയ - രെംഡവ, രെംഡോദി
te
|
25
|
ദ്വീപം- ദ്വീപ്, തുരുത്ത്, വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലം
ma
|
ദ്വീപ - നഡുഗഡ്ഡെ, നീരിനിംദ സുത്തുവരിദ ഭൂഭാഗ
ka
|
തീപം- തീവു, നാലുപക്കവും നീര്‍സൂ ഴ്‌ന്തനിലം
ta
|
ദ്വീപം- ദീവി, ചുട്ടൂനീള്ളുന്നഭൂമി, നെഡി മെ
te
|
26
|
ദ്വീപി (1) സമുദ്രം
ma
|
സമുദ്ര
ka
|
സമുത്തിരം
ta
|
ദ്വീപി- സമുദ്രം
te
|
27
|
ദ്വീപി (2) കടുവ, പുലി
ma
|
ദ്വീപി- ചിരതെ, ഹുലി
ka
|
തീപി - പുലി
ta
|
ദ്വീപി- പുലി, ചിരുതപുലി
te
|
28
|
ദ്വേഷ്യം- കോപം, വെറുപ്പ്
ma
|
ദ്വേഷ- കോപ, ക്രോധ
ka
|
തുവേടം - തുവേശം, പകൈ, വെറുപ്പു
ta
|
ദ്വേഷം - കോപം, പഗ
te
|
29
|
ദൗത്യം- ദൂതകര്‍മം, ദൂതന്റെ പ്രവൃത്തി
ma
|
ദൗത്യ - ദൂതനകെലസ, രായഭാരിതന
ka
|
തൂതു
ta
|
ദൗത്യം- ദൂതകര്‍മം, രായബാരം
te
|
30
|
ദൗര്‍ഭാഗ്യം- ദുര്‍ഭാഗ്യം, ഭാഗ്യദോഷം
ma
|
ദൗര്‍ഭാഗ്യ - ദുര്‍ഭാഗ്യ, അദൃഷ്‌ട, ഹീനതെ
ka
|
തുരനിര്‍ഷ്‌ടം - തുര്‍പാക്കിയം
ta
|
ദൗര്‍ഭാഗ്യം - ദുരദൃഷ്‌ടം
te
|