1
|
ധൃതിപ്പെടുക - തിടുക്കപ്പെടുക
ma
|
അവസരപഡു-ആതുരപഡു, ത്വരെഗൊ ള്ളു
ka
|
അവസരപ്പടു,- അവതിപ്പടു, തിടുക്കിടു
ta
|
അവസരപഡു- ത്വരപഡു, വേഗിരപഡു
te
|
2
|
ധേനു (1) പശു
ma
|
ധേനു - ഹസു, ആകളു
ka
|
തേനു - പശു
ta
|
ധേനുവു - ആവു
te
|
3
|
ധേനു (2) കറവപ്പശു
ma
|
ധേനു - ഈദഹസു, ഹാലുകൊഡുവ ആകളു
ka
|
തേനു - കറവൈമാടു, പാര്‍പശു
ta
|
ധേനുവു - ലേഗടിആവു
te
|
4
|
ധൈര്യം - ധീരത
ma
|
ധൈര്യ
ka
|
തുണിവു - തൈരിയം
ta
|
ധൈര്യം - ദിടവുതനം, നിബ്ബരം
te
|
5
|
ധ്യാനം - ഇടവിടാതെ ഒരേവിഷയത്തെക്കുറിച്ചു വിചാരിക്കല്‍, മനസ്സിനെ ഏകാഗ്രമാക്കല്‍
ma
|
ധ്യാന - മനന, മനസ്സന്നു ഒംദേ വിഷയദല്ലിസ്ഥിരവാഗിഡുവുദു
ka
|
തിയാനം- മനത്തൈ അലൈപായവിടാമല്‍ ഒരുമുകപ്പടുത്തുവതു
ta
|
ധ്യാനം - മനസുന ഏകാഗ്രംഗാ ഉംചഡം
te
|
6
|
ധ്യാനിക്കുക - മനസ്സിനെ ഏകാഗ്രമാക്കുക, ചിന്തിക്കുക
ma
|
ധ്യാനിസു- ധ്യാനമാഡു, ആത്മവന്നു കുരിതുചിംതിസു
ka
|
തിയാനിക്ക - മനത്തൈ ഒരുമുകപ്പടുത്തു
ta
|
ധ്യാനിംചു - ധ്യാനംചേയു, ചിംതിംചു
te
|
7
|
ധ്രുവം (1) ധ്രുവനക്ഷത്രം
ma
|
ധ്രുവ - ഒംദു നക്ഷത്ര
ka
|
തുരുവം- തുരുവനട്‌ചത്തിരം
ta
|
ധ്രുവുഡ - ഒകനക്ഷത്രം
te
|
8
|
ധ്രുവം (2) ഇളക്കമില്ലാത്തത്, ശാശ്വതം, ശാശ്വതമായത്
ma
|
ധ്രുവ - ശാശ്വതവാദുദു, സ്ഥിരവാദുദു
ka
|
തുരുവം - അശൈയാനിലൈ
ta
|
ധ്രുവം - ശാശ്വതം, ശാശ്വതമൈന
te
|
9
|
ധ്രുവം (3) സംഗീതത്തിലെ ഒരു താളം
ma
|
ധ്രുവ - ഒംദുതാളം
ka
|
തുരുവം - ഒരുവകൈതാളം
ta
|
ധ്രുവം - ഒകതാളം
te
|
10
|
ധ്രുവം (4) ഭൂമിയുടെ തെക്കേ അറ്റവും വടക്കേ അറ്റവും
ma
|
ധ്രുവ - ഭൂമിയ അക്ഷദ ഉത്തരഹാഗൂ ദക്ഷിണ ദിക്കിന കേംദ്രബിംദുഗളു
ka
|
തുരുവം - പൂമിയിന്‍വടക്കു അല്ലതു തെര്‍ കുമുനൈ
ta
|
ധ്രുവം
te
|
11
|
ധ്വംസന(ം) - നാശം, നഷ്‌ടം
ma
|
ധ്വംസ - അളിവു, നാശ
ka
|
തുവംസം - അഴിവു, നാശം
ta
|
ധ്വംസം - നാശം
te
|
12
|
ധ്വംസിക്കുക - നശിപ്പിക്കുക
ma
|
ധ്വംസഗൊളിസു
ka
|
തുവംസംസെയ്
ta
|
ധ്വംസംചേയു
te
|
13
|
ധ്വജം (1) കൊടി
ma
|
ധ്വജ - ബാവുട, പതാകെ
ka
|
തുവചം - കൊടി
ta
|
ധ്വജം - ജെംഡാ, പതാക
te
|
14
|
ധ്വജം (2) കൊടിമരത്തിന്റെ മുകളിലുള്ള അടയാളം
ma
|
ധ്വജ - ഗുരുതു
ka
|
തുവചം - അടയാളം
ta
|
ധ്വജം - ഗുരുതു
te
|
15
|
ധ്വജാരോഹണം - കൊടിയേറ്റം, കൊടിപറപ്പിക്കല്‍
ma
|
ധ്വജാരോഹണ - ധ്വജവന്നുഹാരിസുവികെ
ka
|
തുവചാരോകണം - കൊടിയേറ്റം
ta
|
ധ്വജാരോഹണം - ധ്വജപടാന്നി എത്തഡം
te
|
16
|
ധ്വനി - ശബ്‌ദം, വാക്കുകള്‍ ഉച്ചരിച്ചാല്‍ കേള്‍ക്കുന്ന സൂക്ഷ്‌മമായ ഒറ്റശബ്‌ദം, വ്യംഗാര്‍ഥം
ma
|
ധ്വനി - ഉലി, ശബ്‌ദ, കംഠദിംദ ഹൊരഡുവസദ്ദു, ഉച്ചാരണെഗളിംദ ഉത്‌പാദിതവാഗി ഭാഷെയല്ലി ബളകെയാഗുവസ്വര, വ്യം ഗാര്‍ഥ
ka
|
തൊനി - ഒലി, കുറിപ്പാല്‍ അറിയപ്പടും സൊര്‍പൊരുള്‍, തൊനി
ta
|
ധ്വനി - ചപ്പുഡു, ശബ്‌ദം, വ്യംഗ്യപ്രധാനമൈന ശബ്‌ദം
te
|
17
|
ധ്വനിക്കുക - ശബ്‌ദിക്കുക, ഒരു കാര്യം പറയുമ്പോള്‍ വേറൊരു അര്‍ഥം കൂടി തോന്നുക.
ma
|
ധ്വനിസു - ശബ്‌ദമാഡു, സൂച്യവാഗിഹേളു
ka
|
തൊനിക്ക - നേരടിയാകവെളിപ്പടുത്തപ്പടാമല്‍ കുറിപ്പുപ്പൊരുളാക വെളിപ്പടുത്തു
ta
|
ധ്വനിംചു - ശബ്‌ദിംചു, മോയു
te
|
18
|
നക - ചിരി
ma
|
നഗെ - നഗുവികെ
ka
|
നകൈ - സിരിപ്പു
ta
|
നഗവു - നവ്വു, ഹാസം
te
|
19
|
നകയ്‌ക്കുക - ചിരിക്കുക
ma
|
നഗു
ka
|
നകു - സിരിത്തല്‍ സെയ്
ta
|
നഗു- നവ്വു
te
|
20
|
നകാരം - പെരുമ്പറ, ഒരു തരം വലിയ വാദ്യം
ma
|
നഗാരി - ദൊഡ്ഡചര്‍മവാദ്യ
ka
|
നകരാ - പെരിയമുരശു
ta
|
നഗാരാ - ഭേരി, പെദ്ദഢംകാ
te
|
21
|
നകുലം - കീരി
ma
|
നകുല - മുംഗിലി, മുംഗിസി
ka
|
നകുലം - കീരി
ta
|
നകുലം - മുംഗിസ
te
|
22
|
നകുലന്‍ - പാണ്‌ഡവന്മാരില്‍ നാലാമന്‍
ma
|
നകുല - പംചപാംഡവരല്ലി നാല്‌കനെയവനു
ka
|
നകുലന്‍ - പഞ്ചപാണ്ടവരില്‍ ഒരുവന്‍
ta
|
നകുലുഡു- പാംഡവുലലോനാലുഗോവാഡു
te
|
23
|
നക്കല്‍ - കരട്, പ്രതി
ma
|
നകലു - ബരവണിഗെ, ചിത്രമൊദലാദുവുഗള മൂലദ പ്രതികൃതി
ka
|
നകല്‍ - പിരതി
ta
|
നകലു - പ്രതി
te
|
24
|
നക്കിക്കുടിക്കുക - നാവുകൊണ്ടു കപ്പിക്കുടിക്കുക
ma
|
നെക്കികുഡിയു
ka
|
നക്കിക്കുടിക്ക
ta
|
നാകിതാഗു - ഗതു(ദു)കു, കുക്കമാദിരിഗാതാഗു
te
|
25
|
നക്കുക - നാവുകൊണ്ടു തുടച്ചെടുക്കുക, നാവുകൊണ്ടു തടവുക
ma
|
നെക്കു - നാലിഗെയിംദ സവരു
ka
|
നക്കു - നാക്കിനാല്‍ തടവു
ta
|
നാകു - നാലുകതോ, ചപ്പരിംചിലോപലികി തീസുകൊനു
te
|
26
|
നക്തചാരി (1) കൂമന്‍, മൂങ്ങ
ma
|
നക്തംചര - ഗൂബെ
ka
|
കൂകൈ - ആന്താന്‍
ta
|
നക്തചാരി - ഗൂബ, ഗുഡ്‌ലഗൂബ
te
|
27
|
നക്തചാരി (2) പൂച്ച
ma
|
നക്തംചര - ബെക്കു
ka
|
പൂനൈ
ta
|
നക്തചാരി - പില്ലി
te
|
28
|
നക്തചാരി (3) രാക്ഷസന്‍
ma
|
നക്തംചര - രാക്ഷസ
ka
|
അരക്കന്‍ - ഇരാക്കതന്‍, രാട്‌ചസന്‍
ta
|
നക്തംചരുഡു - രാക്ഷസുഡു
te
|
29
|
നക്രം - മുതല
ma
|
നക്ര -മൊസളെ
ka
|
നക്കരം - മുതലൈ
ta
|
നക്രം- മൊസലി
te
|
30
|
നക്ഷത്രം- താരകം, താരം, ജ്യോതിര്‍ഗോളവിശേഷം
ma
|
നക്ഷത്ര - താരെ, ചുക്കി, ചുക്കെ
ka
|
നട്‌ചത്തിരം- താരകൈ, ചുക്കൈ
ta
|
നക്ഷത്രം - താരക, ചുക്ക
te
|