Home

samam

Settings

Malayalam Kannada Tamil Telugu
1 നക്ഷത്രമണ്‌ഡലം - നക്ഷത്രമാര്‍ഗം ma നക്ഷത്രമംഡല ka നട്‌ചത്തിരമണ്ടലം - വിണ്‍മീന്‍വട്ടം ta നക്ഷത്രമംഡലം te
2 നക്ഷത്രമാല (1) ഇരുപത്തേഴു മുത്തുകള്‍ കോര്‍ത്ത മാല ma നക്ഷത്രമാലെ - ഇപ്പത്തേളുമുത്തുഗളഹാര ka നട്‌ചത്തിരമാലൈ ta നക്ഷത്രപംക്തി- ഇരവൈ ഏഡുമുത്യാലുഗുച്ചിന ഒംടിപേടഹാരം te
3 നക്ഷത്രമാല (2) താരാഗണം, നക്ഷത്രസമൂഹം ma നക്ഷത്രമാലെ - താരാഗണ ka നട്‌ചത്തിരക്കൂട്ടം - താരാകണം ta നക്ഷത്രമാല - നക്ഷത്രപംക്തി te
4 നഖം - വിരലിന്റെ അറ്റത്ത്‌ മുളച്ചുണ്ടാകുന്ന വെളുത്തുപരന്ന ഭാഗം ma നഖ- ഉഗര്‍, ഉഗുരു ka നകം - ഉകിര്‍ ta നഖം- ഗോരു te
5 നഖക്ഷതം - നഖം കൊണ്ടുണ്ടായ മുറിവ്‌, അടയാളം ma നഖക്ഷത - ഉഗുരിംദാദ ഗീരു - ഗുരുതു ka നകരേകൈ ta നഖക്ഷതം- ഗോരൊത്തു, ഗോടിനൊക്കു te
6 നഖച്ചുറ്റ്‌- കുഴിനഖം, നഖത്തിലുണ്ടാകുന്ന ഒരു രോഗം ma ഉഗുരുസുത്തു - ഉഗുരിനസുത്തലൂ ഊദികൊംഡു നോവു ഉംടുമാഡുവ ഒംദുബാവു ka നകച്ചുറ്റു - ഉകിര്‍ചുറ്റു, നകഓരത്തില്‍ ഉള്ള സതൈപ്പകുതിയില്‍ ഏര്‍പ്പടും വലിയുടന്‍ കൂടിയ വീക്കം ta ഗോരുചുട്ടു - ഗോരുചുട്ടൂ ലേചേകുരുപു te
7 നഗരം - പട്ടണം ma നഗര - പട്ടണ, ശഹരു ka നകരം - പട്ടണം, പേരൂര്‍ ta നഗരം - പട്ടണം te
8 നഗരസഭ - നഗരഭരണസഭ (മുനിസിപ്പാലിറ്റി) ma നഗരസഭെ - പുരസഭെ ka നകരസപൈ ta നഗരപുരപാലകസഭ te
9 നഗരി - പട്ടണം ma നഗരി - പട്ടണ, ശഹരു ka നകരി - നകരം ta നഗരി - പട്ടണം, പുരം te
10 നഗാരി - ഇന്ദ്രന്‍ ma നഗാരി - ഇംദ്ര ka നകാരി- ഇന്തിരന്‍ ta ഇംദ്രുഡു te
11 നഗ്നത - ശരീരത്തില്‍ വസ്‌ത്രമില്ലായ്‌മ ma ബത്തലെ- നഗ്നതെ ka നിര്‍വാണം - അമ്മണം, ഉടലില്‍ ആടൈ ഇല്ലാമൈ ta ബിത്തല - ദിസമൊല, നഗ്നം te
12 നഗ്നന്‍- വസ്‌ത്രം ധരിക്കാത്തവന്‍ ma നഗ്ന - ബത്തലെയാഗിരുവവന്‍ ka നക്കല്‍ - നിരുവാണ്‌ ta ബിത്തലി - ദിസമൊലവാഡു, നഗ്നുഡു, വസ്‌ത്രംലേനിവാഡു te
13 നഗ്നമാകുക - വസ്‌ത്രം ധരിക്കാതിരിക്കുക ma ബത്തലെയാഗു ka നിര്‍വാണവാകു ta ബിത്തലഗു - ദിഗംബരമവു te
14 നഗ്നമാക്കുക - വസ്‌ത്രം ഉരിയുക, ശരീരത്തില്‍ വസ്‌ത്രം ഇല്ലാതാക്കുക ma ബത്തലെഗൊളിസു ka നിര്‍വാണമാക്കു ta ബിത്തലചേയു te
15 നങ്കൂരം - തോണി, കപ്പല്‍ മുതലായവ നീങ്ങിപ്പോകാതിരിക്കാന്‍ വെള്ളത്തില്‍ കെട്ടിത്താഴ്‌ത്തുന്ന കനത്ത സാധനം ma ലംഗരു - നംഗലു, ഹഡഗന്നുനില്ലിസുവാഗ നീരിനല്ലിഇളിബിഡിസുവ ഭാരവാദ കബ്ബിണദ സലകരണെ ka നങ്കൂരം - കപ്പല്‍ നകരാമല്‍ ഒരിടത്തില്‍ നിറുത്തപ്പയന്‍പടും പളുവാന ഇരുമ്പുപ്പൊരുള്‍ ta ലംഗരു - ജീനു - ഓഡലു നിലപഡാനികി അഡുകിവേസേ ഇനപ പനിമുട്ടു te
16 നങ്കൂരമിടുക - നങ്കൂരം വെള്ളത്തില്‍ ഇടുക, ഓടം നിര്‍ത്തുക ma ലംഗരുഹാകു ka നങ്കൂരം- പായ്‌ച്ചു - നങ്കൂരത്തെ ഇറക്ക ta ലംഗരുവേയു te
17 നങ്കൊട- കാണിക്ക, സമ്മാനം ma കൊഡുഹെ - കാണികെ ka നന്‍കൊടൈ ta കാനിക - കാനുക te
18 നഞ്ച - നഞ്ചക്കണ്ടം, നഞ്ചവയല്‍, നനവുള്ള നിലം, നെല്‍കൃഷി സ്ഥലം ma നംജ - നീരാവരിഭൂമി ka നഞ്ചൈ - നന്‍ചെയ്‌ - കാണിനിലം, പാസന വസതി പെറ്റു നെല്‍പയിരടപ്പടും നിലം ta നംജ - മാഗാണിഭൂമി, വരിപംട, പെട്ടെഡുനേല te
19 നഞ്ചുക - തിന്നുക, കടിച്ചുതിന്നുക ma നംജു - കച്ചിതിന്നു ka തിന്‍ - കടിത്തുശാപ്പിടു ta നംജു- തിനു te
20 നഞ്ച്‌ - നഞ്ഞ്‌, വിഷം ma നംജു - വിഷ ka നഞ്ചു - വിടം, വിഷം ta നംജു - വിഷം te
21 നട (1) നടക്കുക, കാലൂന്നി മുന്നോട്ടുനീങ്ങുക ma നഡെയു - മുംദുവരിയു, ഹോഗു ka നടക്ക - കാല്‍കളൈ മുന്‍വൈക്ക ta നഡചു- കാള്ളതോ അഡുഗുലുവേസ്‌തുവെള്ളു te
22 നട (2) ഗൃഹത്തില്‍ പ്രവേശിക്കാനുള്ള വാതില്‍മുഖം - വഴി ma നഡെ - ദാരി, ഹാദി ka നടൈ - വായിര്‍കടൈ, വഴി ta നഡവ- തലവാകിലികി മധ്യ ഉന്നചോടു - മാര്‍ഗം te
23 നടക്കുക (1) കാലൂന്നി മുന്നോട്ടുനീങ്ങുക ma നഡെയു ka നടക്ക ta നഡചു- നഡുചു te
24 നടക്കുക (2) സംഭവിക്കുക (കാര്യം നടക്കുക) ma നഡെയു- ജരുഗു ka നികഴ്‌ - സമ്പവിക്ക, നടക്ക ta ജരുഗു- നഡുചു, സംഭവിംചു te
25 നടത്തം (1) നടക്കല്‍, സഞ്ചാരം ma നഡതെ - നഡെയുവികെ ka നടൈ - കാലാല്‍ സെല്ലല്‍ ta നഡ - നഡക, കാള്ളതോമുംദുകു പോവ ഡം te
26 നടത്തം (2) നടപ്പ്‌, നടവടി, പെരുമാറ്റം ma നഡതെ- നഡവളികെ, വര്‍തനെ ശീല, ഗുണ വാഡികെ ka നടത്തൈ - നടന്തുകൊള്ളുംവിതം ta നഡത - നഡവഡി, പ്രവര്‍തനം te
27 നടത്തുക (1) മുമ്പോട്ടുകൊണ്ടുപോകുക ma നഡെയിസു- ഹോഗുവംതെമാഡു ka നടത്തു - നടക്കച്ചെയ്‌ ta നഡിപിംചു- നഡവഡാനികി കാരണമവു te
28 നടത്തുക (2) നിര്‍വഹിക്കുക, നിറവേറ്റുക (പണിനടത്തുക) ma നഡെസു- നഡെയിസു, ജരുഗിസു, നെരവേരിസു, നീര്‍വഹിസു ka നടത്തു - നികഴ്‌ത്തു, മേര്‍കൊള്‍ ta നഡുപു- നെരവേര്‍ചു, പ്രവര്‍തിംപജേയു, ജരിഗിംചു ജരുപു te
29 നടനം - നാട്യം ma നടനെ - നാട്യ ka നടനം ta നടനം te
30 നടന്നുപോകുക - കാലൂന്നി മുമ്പോട്ടുപോകുക ma നഡെദുഹോഗു ka നടന്തുസെല്‍ ta നഡിചിവെള്ളു - നഡിചിപോവു te