Home

samam

Settings

Malayalam Kannada Tamil Telugu
1 നമ്പല്‍ - വിശ്വാസം ma നംബികെ - നംബുഗെ, വിശ്വാസ നെച്ചി കെ ka നമ്പിക്കൈ- വിശുവാസം ta നമ്മിക - നമ്മകം, വിശ്വാസം te
2 നമ്പി (1) ഭഗവാന്‍ ma ഭഗവംത ka നമ്പി - കടവുള്‍ ta നംബി - ഭഗവംതുഡു te
3 നമ്പി (2) ഭക്തന്‍ ( വിഷ്‌ണുഭക്തന്‍) ma നംബി- ഭക്ത ka നമ്പി- വിഷ്‌ണുവൈയരുച്ചിപ്പോന്‍ ta നംബി - ഭക്തുഡു, വിഷ്‌ണുപൂജകുഡു te
4 നമ്പി (3) ദേവാലയത്തിലെ സ്ഥാനികന്‍, വേദശാസ്‌ത്രപ്രകാരം ഭഗവാനെ പൂജിക്കുന്നവന്‍ ma നംബി- ദേവാലയദസ്ഥാനിക, (തമിളു നാഡിന അരവത്തു മൂവരു പുരാതനരല്ലി ഒബ്ബ) ka അരുച്ചകന്‍- (നമ്പി- ആണിര്‍സിറന്തവന്‍) ta നംബി - വേദശാസ്‌ത്ര പ്രോക്തമൈന പദ്ധതിലോ ദേവാലയം ലോനി ഭഗവംതുണ്ണി പൂജിംചേവാഡു te
5 നമ്പുക - വിശ്വസിക്കുക ma നംബു - വിശ്വാസവിഡു, നെച്ചു ka നമ്പു - നമ്പിക്കൈകൊള്‍ ta നമ്മു - വിശ്വസിംചു te
6 നമ്മളെ - എന്നെയും നിന്നെയും (നിങ്ങളെയും) ma നമ്മന്നു ka നമ്മളൈ - നമ്മൈ ta മമ്മല്‍നി te
7 നമ്മള്‍ - നാം, ഞാനും, നീയും (നിങ്ങളും ma നാവു ka നാം ta മനം - മനമു te
8 നമ്മുടെ - നമ്മളുടെ ma നമ്മ - നമഗെസേരിദ ( നമമബദുകു - നമ്മുടെ ജീവിതം) ka നമ്മുടൈയ - നമതു, നമം (നമംനാടു - നമ്മുടെ നാടു) ta മന- മാ (മനബംധുവുലു - നമ്മുടെ ബന്ധുക്കള്‍) (മനരാഷ്‌ട്രം - നമ്മുടെ രാ ഷ്‌ട്രം) (മാസൈന്യാലു - നമ്മുടെ സൈ ന്യങ്ങള്‍) te
9 നയം (1) വിനയം ma നയ - വിനയ ka വിനയം ta നയം - അനുനയം, വിനയം te
10 നയം (2) പ്രീതി ma നയ - പ്രീതി ka നയം - അന്‍പു ta നയം - ആസക്തി, ഇഷ്‌ടം te
11 നയം (3) ഉപായം, കൗശലം ma നയ - ഉപായ ka ഉപായം ta നയം - നേര്‍പു, കൗശലം te
12 നയം (4) അഴക്‌, സൗന്ദര്യം ma നയം - അംദ, സൊഗസു ka അഴകു ta നയം - അംദം, മനോജ്ഞം te
13 നയം (5) മാര്‍ദവം, മൃദുത്വം ma നയ - നുണുപു, മൃദുത്വ, മാര്‍ദവ ka നയം - നാസൂക്കു ta നയം - മൃദുത്വം te
14 നയം (6) തത്വം, സിദ്ധാന്തം ma നയ - സിദ്ധാംത, തത്വ, ശാസ്‌ത്ര ka നയം - നെറിമുറൈ, കൊള്‍കൈ ta നയം - ശാസ്‌ത്രം, ദര്‍ശനം te
15 നയം (7) നീതി ma നയ - നീതി ka നയം - നീതി ta നയം - നീതി te
16 നയം (8) വിലക്കുറവ്‌ ma അഗ്ഗ - കഡിമെബെലെ, ഇളിതായബെലെ ka നയം - മലിവു, വിലൈകുറവു ta നയം- ചൗക, അഗ്ഗുവ, വെലതക്കുവ te
17 നയനം - കണ്ണ്‌ ma നയന - കണ്ണു ka നയനം - കണ്‍ ta നയനം - കന്നു te
18 നയനവാരി - കണ്ണീര്‌ ma നയനവാരി - കംബനി, കണ്ണീരു ka നയനവാരി - കണ്ണീര്‍ ta നയനജലം- കന്നീരു te
19 നയനാഭിരാമം - നയനാമൃതം, കണ്ണിനു ഇമ്പമുണ്ടാകുന്നത്‌ ma നയനാഭിരാമ - നോഡലുസുംദരവാദ ka കണ്‍കൊള്ളാത - (ഇന്ത ഓവിയത്തൈ നാളെല്ലാം പാര്‍ത്തുക്കൊണ്ടേ ഇരുക്കലാം, അപ്പടി ഒരു കണ്‍കൊള്ളാത അഴകു) ta നയനാഭിരാമം - കള്ളകു ഇംപൈന, ചക്കനൈന te
20 നയിക്കുക (1) വഴികാട്ടുക, കൊണ്ടുനടത്തുക, നായകത്വം വഹിക്കുക ma മാര്‍ഗദര്‍ശനമാഡു - ദാരിതോരിസു ഉപായവന്നു തെളിസു, മുംദെക്കെ കൊംഡുഹോഗു, നായകത്വ വഹിസു ka തലൈമൈവകിക്ക ta ദാരിചൂപിംചു - മുംദുഗാനഡിചി ദാരിചൂപിംചു, നായകത്വം വഹിച്ചു te
21 നയിക്കുക (2) പ്രയത്‌നിക്കുക, ശ്രമിക്കുക ma പ്രയത്‌നമാഡു ka മുയര്‍സിക്ക - ഉഴൈക്ക ta പ്രയത്‌നിംചു te
22 നയിപ്പ്‌ - പ്രയത്‌നം, ശ്രമം ma പ്രയത്‌ന - ശ്രമ ka പിരയത്തനം- ശിരമം ta പ്രയത്‌നം- ശ്രമം te
23 നര - രോമം വെളുക്കല്‍ ma നരെ- നെരെ (നെരെ ഗൂദലു - നരച്ചമുടി) ka നരൈ- മുടിവെളുത്തല്‍ (വെളുത്ത മയിര്‍) ta നര- നെരപു (തെല്ലബാരിന വെംട്രുക, തെല്ലവെംട്രുക - നരച്ചമുടി ) നെരസിനവെംട്രുക te
24 നരകം- പാപംചെയ്‌തവരുടെ മരണശേഷം അവര്‍ക്ക്‌ ശിക്ഷ നല്‍കുന്ന സങ്കല്‌പലോകം ma നരക - പാപമാഡിദവരന്നു ശിക്ഷിസുവ സ്ഥളവെംദു നംബലാഗിരുവലോക ka നരകം- ഉയിര്‍കള്‍ തീവിനൈപ്പയനൈ അനുപവിക്കും ഉലകം ta നരകം- പാപഫലം, അനുഭവിംചേലോകം te
25 നരകന്‍ - നരകാസുരന്‍ ma നരക - നരകാസുര ka നരകന്‍- നരകാസുരന്‍ ta നരകാസുരുഡു te
26 നരക്കം - ഞരക്കം, വേദനയാലും മറ്റും പുറപ്പെടുവിക്കുന്ന നേരിയ ശബ്‌ദം ma നരളു- നരളാട, സംകടധ്വനി ka മുനക്കം- മൂനുകുതല്‍ ta മൂലുഗു - മൂലുഗുധ്വനി te
27 നരങ്ങുക- ഞരങ്ങുക ma മൂലുഗു- നോവിനിംദ ധ്വനിമാഡു ka മുനകു- മുനങ്കു, വേതനൈതാങ്കാമല്‍മെല്ലിയകൂരലില്‍ ഒലിയെവെളിവിടു ta മുലുഗു- ജബ്ബുമൊദലയിനവാടിവല്ലകൊചെംഗാധ്വനിചേയു te
28 നരത്വം- മനുഷ്യത്വം ma മനുഷ്യത്വ ka നരത്തുവം- മനിതത്തന്‍മൈ ta മനുഷ്വത്വം te
29 നരന്‍ (1) മനുഷ്യന്‍ ma നര - മനുഷ്യ ka നരന്‍- മനിതന്‍ ta നരുഡു- മനുഷ്യുഡു te
30 നരന്‍ (2) അര്‍ജുനന്‍ ma നര - അര്‍ജുന ka നരന്‍- അരുച്ചുനന്‍ ta നരുഡു - അര്‍ജുനുഡു te