Home

samam

Settings

Malayalam Kannada Tamil Telugu
1 നാടി - നാഡി, ഞരമ്പ്‌, രക്തക്കുഴല്‍ ma നാഡി - ധമനി ka നാടി - നരമ്പു ta നാഡി- നരം te
2 നാടുകടത്തല്‍ - നാട്ടില്‍ നിന്നു പുറത്താക്കല്‍ ma ഗഡിപാരു - എല്ലെയൊളക്കെ ബാരദംതെ നിര്‍ബംധിസി ഹൊരഹാകുവുദു ka നാടുകടത്തല്‍ - നാടുകടത്തുതല്‍ ta ദേശബഹിഷ്‌കാരം - ദേശംനുംചി വെഡ ലഗൊട്ടുഡ, ദേശംനുംചി വെലിവേയഡം te
3 നാടുകടത്തുക - നാട്ടില്‍ നിന്നു പുറത്താക്കുക ma ഗഡിപാരുമാഡു - ദേശദിംദഹൊരഗെ അട്ടു - ഓഡിസു ka നാടുകടത്തു - നാട്ടൈവിട്ടുവെളിയേറ്റു ta ദേശബഹിഷ്‌കാരംചേയു - ദേശംനുംചിവെള്ളഗൊട്ടു te
4 നാടോടി - പലസ്ഥലങ്ങളില്‍ അലഞ്ഞുനടന്നു ജീവിക്കുന്നവര്‍ ma അലെകുളി - അലെമാരി, അലെയുവുദേശീലവാഗി ഉള്ളവന്‍, ഒംദുജനാംഗ ka നാടോടി - ഊര്‍സുറ്റിത്തിരിപവന്‍ ta ദേശദിമ്മരി - സ്ഥിരനിവാസംലേകുംഡാ ദേശമംതടാതിരിഗേവാഡു te
5 നാട്ടാചാരം - നാട്ടുനടപ്പ്‌ ma ദേശാചാര - ഒംദുനാഡിനല്ലി മൊദലിനിംദലൂ നഡെദുബംദിരുവ പദ്ധതി - സംപ്രദായ ka നാട്ടുവഴക്കം ta ദേശാചാരം te
6 നാട്ടുക - നടുക, മണ്ണില്‍ ഊന്നുക, ഉറപ്പിക്കുക ma നാടു - നെഡു, നെലദല്ലിനില്ലിസു ka നാട്ടു - (കൊടിയൈനാട്ടു) ta നാടു - ഭൂമിലോമൊക്കലുമൊദലയിനവാടിനിപാതു te
7 നാട്ടുകാരന്‍- സ്വന്തം ഊരിലുള്ളവന്‍ ma ഊരവനു - ഊരിനവനു ka ഊര്‍ക്കാരന്‍ - നാട്ടുക്കാരന്‍ ta ഊരിവാഡു te
8 നാട്ടുമൊഴി - നാടന്‍മൊഴി, ഗ്രാമ്യഭാഷ ma നാഡുനുഡി - ആഡുനുഡി, ഗ്രാമ്യഭാഷെ ka വട്ടാരമൊഴി - പിരാന്തിയമൊഴി ta പല്ലെമാട - ഗ്രാമ്യവചനം, മാംഡലികഭാഷ te
9 നാട്ടുമ്പുറം - ഗ്രാമം, ഗ്രാമപ്രദേശം ma ഹള്ളി - ഗ്രാമ ka നാട്ടുപ്പുറം - കിരാമപ്പുറം, പട്ടിക്കാട്‌ ta നാടൂപുരം - പല്ലെടൂരു, ചിന്നഊരു te
10 നാട്ടുമ്പുറത്തുകാരന്‍ - ഗ്രാമീണന്‍ ma ഹള്ളികാര - ഹള്ളിയവനു, ഗ്രാമീണ ka നാട്ടുപ്പുറത്താന്‍ ta പല്ലെടൂരിവാഡു- നാടുപുരപുവാഡു te
11 നാട്ടുവൈദ്യം - നാടന്‍വൈദ്യം ma നാടിവൈദ്യ ka നാട്ടുവൈത്തിയം ta നാടുവൈദ്യം te
12 നാട്യം - ആട്ടം, പാട്ട്‌, കൊട്ട്‌, ഇവമൂന്നും കൂടിയത്‌ ma നാട്യ ka നാട്ടിയം - കൂത്തു ta നാട്യം te
13 നാട്‌ - ദേശം ma നാഡു - ദേശ, രാജ്യ ka നാടു - തേശം, ഇരാജ്‌യം ta നാഡു - ദേശം te
14 നാഡിക- നാഴിക, ഇരുപത്തിനാലു നിമിഷങ്ങള്‍ കൂടിയ സമയം ma നാഡികെ - ഇപ്പത്തുനാല്‌കു നിമിഷഗളകാല ka നാടി - നാടികൈ, ഇരുപതുനാങ്കു നിമിടങ്കൊണ്ട കാല അളവൈ, നാഴിക ta നാഡിക - ഗഡിയ, ഗഡിയകാലം, ഇരവൈനാലുഗുനിമിഷാലകാലം te
15 നാഡികേരം- നാളികേരം, തെങ്ങ്‌ ma നാരികേര - നാരികേല(ള) തെംഗിനമര ka നാരികേളം - നാടികേളം, നാളികേരം ta നാഡികേലം - നാരികേളം, കൊബ്ബരിചെട്ടു, ടെംകായ ചെട്ടു te
16 നാണം - ലജ്ജ ma നാചികെ - സിഗ്ഗു, ലജ്ജെ എഗ്ഗു ka വെട്‌കം - നാണം കൂച്ചം ta സിഗ്ഗു - ബിഡിയം, നാന, ലജ്ജ te
17 നാണംകെടുക - ലജ്ജയില്ലാതാവുക, അപമാനപ്പെടുക ma നാചികെഗെഡു - ലജ്ജെഗെഡു, അപമാനവന്നുഹൊംദു ka വെട്‌കംകെടു ta സിഗ്ഗുപോവു- മാനംപോവു te
18 നാണംകെട്ടവന്‍ - ലജ്ജയില്ലാത്തവന്‍ ma നാചികെഗേഡി - നാചികെയില്ലദവനു, ബംഡ, നാചികെഗെട്ടവനു ka വെട്‌കങ്കെട്ടവന്‍ - നാണമറ്റവന്‍, കേവലപ്പെട്ടവന്‍ ta സിഗ്ഗിഡി - നാനഗംഡ, ലജ്ജ ചെഡിനവാഡു te
19 നാണക്കേട്‌ - നാണമില്ലായ്‌മ, ലജ്ജയില്ലായ്‌മ ma നാചികെഗേഡു - നാചികെയില്ലദിരുവുദു, നിര്‍ലജ്ജെ ka വെട്‌കക്കേടു - വെട്‌കി ത്തലൈ കുനിയ വേണ്ടിയനിലൈ ta സിഗ്ഗുചേടു- സിഗ്ഗുലേനി te
20 നാണയം - ചെലവാക്കാന്‍ പറ്റിയ സര്‍ ക്കാര്‍ മുദ്രയുള്ള ലോഹത്തുണ്ടു ma നാണ്യ - ലോഹദദുഡ്ഡു ka നാണയം ta നാണെം - നാണകം, രൂപായി മൊദലൈനനാണെം te
21 നാണിക്കുക - ലജ്ജിക്കുക, മടിക്കുക ma നാചു നാചികെപഡു - നാചികൊള്ളു, ലജ്ജിസു ka വെട്‌കപ്പടു - നാണു ta സിഗ്ഗുപഡു - ബിഡിയപഡു, ലജ്ജിംചു te
22 നാത്തൂന്‍ - ഭര്‍ത്താവിന്റെ സഹോദരി അഥവാ സഹോദരന്റെ ഭാര്യ ma നാദനി - നാദിനി, ഗംഡന തംഗി, തമ്മനഹെംഡതി ka നാത്തി - നാത്തനാള്‍, നാത്തൂന്‍, കണവനുടന്‍പിറന്താള്‍ ta ആഡപഡുചു- ഭര്‍തസോദരി, വദിന, വദിനെ, അന്നഭാര്യ te
23 നാഥം (1) മൂക്കുകയര്‍ ma നാഥ - മൂഗുദാണ ka നാതം - നാണക്കയിറു, വിലങ്കിന്‍മൂക്കിലിടും കയിറു ta നാഥം - മുക്കുതാഡു te
24 നാഥം (2) ധ്വനി, ശബ്‌ദം ma നാദ - ധ്വനി, ശബ്‌ദ ka നാതം - ഒലി ta നാദം- ധ്വനി te
25 നാഥന്‍ (2) ഭര്‍ത്താവ്‌ ma നാഥ - ഗംഡ ka നാതന്‍ - കണവന്‍ ta നാഥുഡു - പെനമിടി, മഗഡു, ഭര്‍ത te
26 നാഥന്‍ - ഉടയോന്‍, രക്ഷകന്‍ ma നാഥ - ഒഡെയ, രക്ഷക ka നാതന്‍ - തലൈവന്‍, കടവുള്‍ ta നാഥുഡു - യജമാനി, സ്വാമി, പ്രഭുവു te
27 നാനാ - അനേകം, പല ma നാനാ - അനേക ka നാനാ - പല ta നാനാ - അനേകം, വിവിധ te
28 നാനാതരം - അനേകതരം, പലതരം ma നാനാതര ka നാനാവിത - നാലാവിത, പലവേറു ta അന്നിരകം - പലുരകം te
29 നാനൂറ്‌ - നാലുനൂറ്‌ ma നാന്നൂരു ka നാന്നൂറു ta നാലുവംദലു - നന്നൂറു te
30 നാന്തകം - വിഷ്‌ണുവിന്റെ വാള്‍ ma നംദക - വിഷ്‌ണുവിനകത്തി ഖഡ്‌ഗ ka നാന്തകം - വിഷ്‌ണുവിന്‍ വാള്‍ ta നംദകം - വിഷ്‌ണുഖഡ്‌ഗം te