Home

samam

Settings

Malayalam Kannada Tamil Telugu
1 നാലുമണി - നാലുമണിനേരം ma നാല്‌്‌കുഗംടെ ka നാലുമണി ta നാലുഗുഗംട te
2 നാലുമണിപ്പൂവ്‌ - പതിറ്റടി, വൈകുന്നേരം വിരിയുന്ന ഒരുതരം പൂവ്‌ ma ഗഡിയാരഹൂ- സംജെമല്ലിഗെ ka മാലൈനേരപൂ ta ചംദ്രോദയപുവ്വു te
3 നാല്‌ക്കാലി - നാലുകാലുകളുള്ള ജീവി ma ജാനുവാരു - ചതുഷ്‌പദ, നാല്‌കു കാലുഗളിരുവ പ്രാണി ka നാര്‍കാലി - നാങ്കുകാല്‍ പിരാണി ta ചതുഷ്‌പാദം - നാലുഗുകാള്ളജംതുവു te
4 നാല്‌പത്‌ - നാലുപത്ത്‌ ma നലവത്തു ka നാര്‍പതു ta നലബൈ te
5 നാല്‍(ല്‌) - മൂന്നുകഴിഞ്ഞുള്ള എണ്ണം ma നാല്‌കു ka നാങ്കു ta നാലുഗു te
6 നാള - നാളെ, അടുത്തദിവസം ma നാളെ - മരുദിനം ka നാളൈ - അടുത്തനാള്‍ ta രേപു - രേപടി, നേടിതരവാതദിനം മരുസടിദിനം te
7 നാളം - നാളിക, കുഴല്‍, ഉള്ളുതുളയുള്ള തുണ്ട്‌ ma നാള - നളികെ, ടൊള്ളാദ കൊളവെ, ഒള്ളെ ടൊള്ളാഗിരുവ ദംടു ka നാളം - ഉള്‍തുളൈയുള്ള തണ്ടുകുഴായ്‌ ta നാളം - ഗൊട്ടം - ലോപലബോലുഗാ ഉംഡേ സാധനം te
8 നാളികം - താമര, താമരപ്പൂ (നാളീകം), താമരത്തണ്ട്‌ ma നാളീക - കമല, കമലദ ദംടു ka നാളികം - താമരൈ ta നാളിക - താമര, താമരപ്പൂവ്വു te
9 നാളികേരം - നാളികേളി, തെങ്ങ്‌ ma നാളികേര - നാരികേല, തെംഗു തെംഗിനമര ka നാളികേരം - നാരികേളം, തെങ്കു തെന്നെമരം ta നാളികേരം - നാരികേളം, ടെംകായചെട്ടു, കൊബ്ബരിചെട്ടു te
10 നാളെ - നാള, അടുത്തദിവസം ma നാളെ - മരുദിന ka നാളൈ - അടുത്തനാള്‍ ta രേപു - രേപടി, നേടിതരവാതദിനം, എല്ലി, മരുസടിദിനം te
11 നാള്‍ (1) നാള്‌, ദിവസം ma നാള്‍ - നാളു, ദിന, ദിവസ ka നാള്‍ - തിനം ta നാഡു - ദിനം (നാള്ളബവ) (തൊലിനാള്ളു - ആദ്യനാളുകള്‍) te
12 നാള്‍ (2) നാള്‌, നക്ഷത്രം ma നക്ഷത്ര ka നാള്‍ - നട്‌ചത്തിരം ta നക്ഷത്രം te
13 നാള്‍തോറും - ദിവസവും ma അനുദിന - നിത്യവൂ ka നാള്‍തോറും ta ദിനദിനം - പ്രതിദിനം te
14 നാഴി - ധാന്യം, എണ്ണ മുതലായവയുടെ ഒരളവ്‌, ഒരു ഇടങ്ങഴിയുടെ നാലിലൊന്ന്‌ ma നാളി - ഒംദുഅളതെയപ്രമാണ ka നാഴി - ഒരുപടി ta പഡി - പ്രമാണം, കൊലദി te
15 നാഴിക - നാഡിക, ഇരുപത്തിനാലു നിമിഷങ്ങള്‍ കൂടിയസമയം ma നാഡികെ - ഇപ്പത്തുനാല്‌കുനിമിഷഗളകാല, ഗഡി ka നാടികൈ - നാഴികൈ, ഇരുവതു നാങ്കുനിമിടങ്കൊണ്ട ഒരു കാലഅളവൈ ta നാഡിക - ഗഡിയ, ഗഡിയകാലം, ഇര വൈ നാലുഗു നിമിഷാലകാലം te
16 നാഴികക്കല്ല്‌ - മൈല്‍ക്കുറ്റി, ദുരം കാണിക്കാന്‍ നാട്ടിയകല്ല്‌ ma മൈലുഗല്ലു - മൈലിഗല്ലു ka മൈല്‍കല്‍ ta മൈലുരായി te
17 നാവികന്‍ (1) തോണിക്കാരന്‍, തോണിതുഴയുന്നവന്‍ ma നാവിക - അംബിഗ, ഹഡഗു, ദോണിമൊദലാദുവന്നു നഡെസുവവനു ka പടകോട്ടി - തോണിക്കാരന്‍ ta നാവികുഡു - ഓഡനഡിപേവാഡു te
18 നാവികന്‍ (2) കടലില്‍ സഞ്ചരിക്കുന്നവന്‍ ma നാവിക - സാഗരദല്ലിന പ്രയാണിക ka നാവികന്‍ - കപ്പലോട്ടി ta നാവികുഡു - ഓഡമീദപ്രയാണം ചേസേവാഡു te
19 നാവികസേന- കടല്‍പ്പട, കപ്പല്‍പ്പട ma ഹഡഗുപഡെ- നൗകാപഡെ ka കടര്‍പടൈ - കപ്പല്‍പടൈ ta നൗകാസൈന്യം - നൗകാദളം te
20 നാവുതുടയ്‌ക്കുക - നാവു വടിക്കുക, നാവു വൃത്തിയാക്കുക ma നാലഗെ ഒരസു- നാലഗെഉജ്ജു ka നാക്കുതുടൈക്ക ta നാലുകഗീയു - നാലുകഗീസുകോവഡംചേയു, നാലുകഗീരു te
21 നാവ്‌ - നാക്ക്‌ ma നാലഗെ ka നാക്കു ta നാലുക te
22 നാശം (1) നശിക്കല്‍, ഇല്ലാതാകല്‍, ഇല്ലാതാകല്‍ ma നാശ- അളിവു, ഹാളു ka നാശം- അഴിവു ta നാശം- ചേടു, വമ്മു te
23 നാശം (2) ചാവ്‌, മരണം ma നാശ- സാവു, മരണ ka നാശം- സാവു, മരണം ta നാശം- ചാവു, മരണം te
24 നാശമാകുക - നശിക്കുക ma നാശവാഗു ka നാശമാകു ta നാശമവു - വമ്മുപോവു te
25 നാഷ്‌ട - പ്രഭാത ഭക്ഷണം, ലഘുഭക്ഷണം ma നാഷ്‌ട - ഉപാഹാര, മുംജാവിന ഊട ka നാഷ്‌ടാ - കാലൈച്ചിറ്റുണ്ടി ta നാസ്‌താ - ഉപാഹാരം, ചിരുതിംഡി te
26 നാസ - നാസിക, മൂക്ക്‌ ma നാസ - നാസിക, മൂഗു ka നാസി- നാസികൈ, മൂക്കു ta നാസ - നാസിക, മുക്കു te
27 നാസാഗ്രം - മൂക്കിന്റെ അറ്റം ma നാസാഗ്ര - മൂഗിന തുദി ka നാസാക്കിരം- മൂക്കുനുനി ta നാസാഗ്രം te
28 നാസാപുടം- നാസാരന്ധ്രം, മൂക്കിന്റെ തുള ma നാസാപുട- നാസാരംധ്ര, ഹൊള്ളെമൂഗിന സൊള്ളെ ka നാസിത്തുവാരം- മൂക്കുത്തുളൈ ta നാസാരംധ്രം - മുക്കുരംധ്രം, നാസാപുടം te
29 നാസാമണി - മൂക്കുത്തി, മൂക്കില്‍ അണിയുന്ന ആഭരണം ma നത്തു - മൂഗുതി ka മൂക്കുത്തി ta നാസാമണി - മുക്കര, മുക്കെര, നത്തു te
30 നാസാമലം- മൂക്കിട്ട, മൂക്കിള, മൂക്കിലെ അഴുക്ക്‌ ma നാസികാമല - സിംബള, ഗൊണ്ണെ ka മൂക്കുച്ചളി ta നാസാമലം - ചീമിഡി, മുക്കുലോംചികാരേദ്രവം te