Home

samam

Settings

Malayalam Kannada Tamil Telugu
1 നിഖിലം - എല്ലാം, മുഴുവന്‍ ma നിഖില - എല്ല, സകല, സമസ്‌ത ka നികിലം - എല്ലാം ta നിഖിലം - എല്ല, സര്‍വം te
2 നിഗദം - വാക്ക്‌, സംഭാഷണം ma നിഗദ - ഭാഷണ ka നികാതം- സൊല്‍ ta നിഗദം- ചെപ്പുട, ചെപ്പഡം te
3 നിഗദിക്കുക - പറയുക ma നിഗദിസു - നുഡിയു, ഹേളു ka സൊല്ലു ta നിഗദിംചു - ചെപ്പു te
4 നിഗമം (1) വേദം, വേദവാക്യം ma നിഗമ - വേദ, വേദവാക്യ ka നികമം- വേതം ta നിഗമം - വേദം, വേദംലോനുംചി എത്തിചൂപിന വാക്യപദാദുലു te
5 നിഗമം (2) നഗരം, പട്ടണം ma നിഗമ - നഗര, പട്ടണ ka നികമം - നകരം, പട്ടണം ta നിഗമം - പട്ടണം te
6 നിഗമം (3) മാര്‍ഗം, വഴി ma നിഗമ - ദാരി, മാര്‍ഗ ka നികമം- വീതി ta നിഗമം - മാര്‍ഗം te
7 നിഗമം (4) വ്യാപാരം ma നിഗമ - വ്യാപാര ka നികമം - വാണികം ta നിഗമം- വര്‍തകം, വാണിജ്യം te
8 നിഗമനം - അനുമാനം ma അനുമാന ka അനുമാനം ta അനുമാനം te
9 നിഗരം - വിഴുങ്ങല്‍ ma നിഗര - നുംഗുവികെ ka നികരം - വിഴുങ്കുതല്‍ ta നിഗരം - മിംഗഡം te
10 നിഗളിക്കുക - അഹങ്കരിക്കുക ma അഹംകരിസു ka അകങ്കരിക്ക ta അഹംകരിംചു te
11 നിഗ്രഹം - കൊല, ശിക്ഷ ma നിഗ്രഹ - ശിക്ഷെ, ഹിംസെ ka നിക്കരികം - തണ്ടം, കൊലൈ ta നിഗ്രഹം- ദമനം te
12 നിഗ്രഹണം (1) ബന്ധനം, ശിക്ഷ ma നിഗ്രഹണ - ബംധന, ദംഡിസുവികെ ka നിക്കിരകിത്തല്‍ - തണ്ടനൈ ta നിഗ്രഹണം - ദംഡിംചഡം te
13 നിഗ്രഹണം (2) തോല്‍വി, പരാജയം ma നിഗ്രഹണ- പരാഭവ ka തോല്‍വി ta നിഗ്രഹണം - ഓഡിംചഡം te
14 നിഗ്രഹണം - മറയ്‌ക്കപ്പെട്ടത്‌, രഹസ്യം ma നിഗൂഢ - ഗുട്ടു, രഹസ്യ ka നികൂടം - മറൈവു, ഇരകസിയം ta നിഗൂഢം - മരുഗുപുച്ചിനദി, രഹസ്യം te
15 നിഗ്രഹിക്കുക - കൊല്ലുക, ശിക്ഷിക്കുക ma നിഗ്രഹിസു - ശിക്ഷിസു, ഹിംസിസു ka നിക്കരകിക്ക - കൊല്ലു ta നിഗ്രഹിംചു- ദംഡിംചു te
16 നിഗ്രഹിക്കുക - തടുക്കുക, നിയന്ത്രിക്കുക ma നിഗ്രഹിസു - തഡെയു, ഹതോടിഗെതരു, നിയംത്രിസു ka തടൈയ ta നിഗ്രഹിംചു - അണചു te
17 നിഘണ്ടു - അര്‍ഥകോശം, ശബ്‌ദകോശം, വാക്കുകളുടെ അര്‍ഥം വ്യക്തമാക്കുന്ന കൃതി ma നിഘംടു - ശബ്‌ദകോശപദഗള അര്‍ഥവന്നു ഹേളുവ കോശ ka നികണ്ടു- അകരാതി, വരിസൈയില്‍ സൊര്‍കളൈയമൈത്തുപ്പൊരുള്‍ കൂറും നൂല്‍ ta നിഘംടു(വു) - ശബ്‌ദാനുശാസനം, പദാലനൂവാടി അര്‍ഥാലനൂ തെലിയജേസേ ഗ്രംഥം te
18 നിങ്ങളുടെ ma നിമ്മ (നിമ്മമഗ - നിങ്ങളുടെ മകന്‍) ka ഉങ്കളുടൈയ - ഉമതു, ഉങ്കള്‍ (ഉങ്കള്‍വീടു - നിങ്ങളുടെ വീട്‌) ta മീ - മീദി, മീയൊക്ക (മീജിവിതംലോ - നിങ്ങളുടെ ജീവിതത്തില്‍) te
19 നിങ്ങളെ ma നിമ്മന്നു (ആ മനുഷ്യ നിമ്മന്നു കാപാഡി - ആ മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു) ka നീങ്കളൈ - ഉങ്കളൈ ta മിമ്മുലനു te
20 നിങ്ങള്‍ - നിങ്ങ, ഇങ്ങ, ഇങ്ങള്‍, നീ എന്നതിന്റെ ബഹുവചനം ma നീവു ka നീങ്കള്‍- ഉങ്കള്‍, നീര്‍ ta മീരു te
21 നിങ്ങള്‍ക്ക്‌ ma നിമഗെ ka നീങ്കള്‍ക്കു - ഉങ്കള്‍ക്കു, ഉമക്കു ta മീകു - മധ്യമപുരുഷ ഗൗരവഏകവചനരൂപം te
22 നിജം - ഉണ്മ, സത്യം ma നിജ - സത്യ ka നിചം - ഉണ്‍മൈ ta നിജം - സത്യം te
23 നിടലം- നെറ്റി ma നിടല - നൊസലു, ഹണെ ka നിടലം - നെറ്റി ta നിടലം - നുദുരു, നൊസലു te
24 നിടിയ - നീണ്ട, നീളമുള്ള ma ഉദ്ദവാദ - നിഡുദു, നീളവാദ ka നെടിയ - നീളമാന, നീണ്ട ta പൊഡവൈന - നിഡുദ, നിഡുവൈന te
25 നിടുപ്പം - നീളം ma നിഡുദു- ഉദ്ദവാദുദു, നീളവാദുദു ka നെടുപ്പം- നീട്ടം, നീളം ta നിഡുപു - നിഡിവി, പൊഡവു te
26 നിടുവീര്‍പ്പിടുക- നെടുവീര്‍പ്പിടുക, ദീര്‍ഘശ്വാസം വിടുക ma നിഡുസുയ്‌ - നിട്ടുസുരുബിഡു ka പെരുമൂച്ചുവിടു ta നിട്ടൂര്‍ചു - നിട്ടൂരുചു, നിട്ടൂര്‍പുവിഡുചു, ദീര്‍ഘശ്വാസംവിഡുചു te
27 നിടുവീര്‍പ്പ്‌ - നെടുവീര്‍പ്പ്‌, ദീര്‍ഘശ്വാസം ma നിട്ടുസിരു- നിട്ടൂര്‍പു - പേരുസിരു, ദീര്‍ഘശ്വാസ ka പെരുമൂച്ചു - നീണ്ടമൂച്ചു ta നിട്ടൂര്‍പു - നിഡൂര്‍പു, ദീര്‍ഘശ്വാസം te
28 നിണം (1) ചോര, രക്തം ma നെത്തരു - രക്ത ka ഉതിരം - ഇരത്തം, രക്തം ta നെത്തുരു - രക്തം te
29 നിണം (2) കൊഴുപ്പ്‌ ma നെണ - കൊബ്ബു ka നിണം - കൊഴുപ്പു ta കൊവ്വു te
30 നിതംബം - സ്‌ത്രീയുടെ അരക്കെട്ടിന്റെ പിന്‍ഭാഗം, കടിപ്രദേശം ma നിതംബ - സ്‌ത്രീയര സൊംടദ കെളഗിനഹിംഭാഗ ka അല്‍കുല്‍പകുതി - നിതമ്പം, പിരുട്ടപാകം, ഇടൈക്കുന്തൊടൈമൂലത്തുക്കും നടു ta പിരുദു - നിതംബം, മൊലകുവെനുകടിഭാഗം, നഡുമുകിംദിവെനകഭാഗം te