Home

samam

Settings

Malayalam Kannada Tamil Telugu
1 നാന്തല്‍ - ഈര്‍പ്പം ma ഒദ്ദെ- തേമ ka നാന്തല്‍ - ഊരം ta ചെമ്മ - തഡി, തേമ te
2 നാന്തുക - നനയുക ma നനെയു - തോയു ka നാന്തു - നനൈയ ta നാനു - തഡിയു, ചെമ്മഗില്ലു te
3 നാന്ദി - ആരംഭം, നാടകത്തിന്റെ ആരംഭത്തിന്‍ലുള്ള പദ്യം ma നാംദി - ആരംഭ, നാടകകാവ്യ മൊദലാദുവുഗള പ്രാരംഭദല്ലി ബരുവമംഗളപദ്യ ka നാന്തി - നാടകമുന്നുരൈ ta നാംദി - നാടകാദുല്ലോ മൊദടമംഗളാര്‍ഥ ചദിവേശ്ലോകം te
4 നാന്ദികുറിക്കുക - നാന്ദിപറയുക, ആരം ഭം അറിയിക്കുക ma നാംദിഹാകു ka നാന്തിസൊല്‍ ta നാംദിപലുകു- നാംദിചേയു te
5 നാപിതന്‍- അമ്പട്ടന്‍, ക്ഷുരകന്‍ ma നാപിത- ഹജാമ, ക്ഷൗരമാഡുവവനു ka നാവിതന്‍ - അമ്പട്ടന്‍ ta നാപിതുഡു - മംഗലി, മംഗലവാഡു te
6 നാഭി (1) പൊക്കിള്‍ ma നാഭി- ഹൊക്കുളു ka നാപി - നാവി, കൊപ്പുഴ്‌, തൊപ്പുള്‍ ta നാഭി - ബൊഡ്ഡു, പൊക്കിലി te
7 നാഭി (2) കസ്‌തൂരി ma നാഭി - കസ്‌തൂരി ka നാപി - നാവി, കസ്‌തൂരി ta നാഭി - കസ്‌തൂരി te
8 നാഭിജന്‍ - ബ്രഹ്മാവ്‌, വിഷ്‌ണുവിന്റെ നാഭിയില്‍ നിന്നു ജനിച്ചവന്‍ ma നാഭിജ - ബ്രഹ്മ ka നാപിചന്‍ - നാന്‍മുകന്‍, പിരമന്‍ ta നാഭിജുഡു - വിഷ്‌ണുവു നാഭിനുംചി പുട്ടിനവാഡു, ബ്രഹ്മ te
9 നാഭിപ്രദേശം - അടിവയറ്‌, കീഴ്‌വയറ്‌ ma കെളഹൊട്ടെ ka അടിവയിറു ta ക്രീഗഡുപു - പൊത്തികഡുപു te
10 നാമം (1) പേര്‌ ma നാമ - ഹെസരു ka നാമം - പെയര്‍ ta നാമം - പേരു te
11 നാമം (2) വ്യാകരണത്തിലെ നാമവാചകം ma നാമപദ - നാമവാചകം ka പെയര്‍ച്ചൊല്‍ ta നാമം - നാമവാചകം te
12 നാമം (3) വൈഷ്‌ണവര്‍ നെറ്റിയില്‍ ഇടുന്ന കുത്തനെയുള്ള പൊട്ട്‌ ma നാമ - നീളവാദതിലക ka നാമം - നേര്‍കുത്താനമെല്ലിയകോടു ta നാമം - നൊസട പെട്ടുകൊനെഡുബൊട്ടു te
13 നാമകരണം - പേരിടല്‍, പേരുവിളി ma നാമകരണ- ഹെസരിഡുവുദു ka നാമകരണം - പെയര്‍സൂട്ടല്‍ ta നാമകരണം - പേരുപെട്ടഡം te
14 നാമകരണം ചെയ്യുക - പേരിടുക ma ഹെസരിഡു ka പെയര്‍സൂട്ടു ta നാമകരണംചേയു - പേരുപെട്ടു പേരുംചു te
15 നാമകീര്‍ത്തനം - ദേവനാമം ജപിക്കല്‍ ma നാമകീര്‍തന ka നാമകീര്‍ത്തനം ta നാമകീര്‍തനം te
16 നാമധേയം - പേര്‌ ma നാമധേയ - ഹെസരു ka നാമതേയം - പെയര്‍ ta നാമധേയം - പേരു te
17 നാമനിര്‍ദ്ദേശം- ഒരു പദവിയിലേയ്‌ക്ക്‌ ഒരാളുടെ പേരുപറയല്‍ ma നാമനിര്‍ദേശ- ഹെസരന്നു തിളിസുവുദു ka മുന്‍മൊഴി - ഒരുപതവിക്കു ഒരുവരിന്‍ പെയരൈ ഉരിയോരിന്‍ കവനത്തിര്‍ക്കു കൊണ്ടുവരുതല്‍ ta നാമനിര്‍ദേശം - പേരുചെപ്പഡം te
18 നാമനിര്‍ദ്ദേശംചെയ്യുക ma നാമനിര്‍ദ്ദേശമാഡു ka മുന്‍മൊഴിയ ta നാമനിര്‍ദ്ദേശംചേയു te
19 നാമഫലകം - വീട്‌, കട എന്നിവയുടെ പേര്‌ എഴുതിയ പലക ma നാമഫലക ka പെയര്‍പ്പലകൈ ta നാമഫലകം te
20 നാമവിശേഷണം - നാമത്തെ വിശേഷിപ്പിക്കുന്നത്‌ ma നാമവിശേഷണ - ഗുണവാചകം ka പെയരുരിച്ചൊല്‍ ta നാമവിശേഷണം te
21 നാമൂഷി - അപമാനം, അനാദരവ്‌ ma നാമൂഷി - അഗൗരവ, അപമാന ka അപമാനം - അനാതരം ta നാമുഷി - നാമോഷി, അവമാനം te
22 നാമ്പിടുക - തളിര്‍ക്കുക, മുളയ്‌ക്കുക ma ചിഗുരുബിഡു - മൊളകെയാഗു ka കൊഴുന്തുവിടു - മുളൈക്ക ta മൊലചു - മൊലകലെത്തു te
23 നാമ്പ്‌ (1) തളിര്‍, മുള, അങ്കുരം ma മൊളകെ - അംകുര ka തളിര്‍- മുളൈ, കൊഴുന്തു, അങ്കുരം ta മൊലക - ആരംഭം te
24 നാമ്പ്‌ (2) തളര്‍ച്ച, ആലസ്യം ma നാംബ - ആലസ്യ, ദണിവു ka നാമ്പു - മെലിവു, തളര്‍ച്ചി ta അലപു - അലയിക, ആലസ്യം te
25 നായകം - പതക്കം, കഴുത്തിലണിയുന്ന മാലയുടെ പതക്കം ma നായക - ഹാരമധ്യദമണി ka പതക്കം - കഴുത്തണിയിലിരുന്തു തൊങ്കും അണി ta നായകം - പതകം, ഹാരം ലോനി നഡിമിരത്‌നം te
26 നായകന്‍ (1) കഥാനായകന്‍, നാടകം, സിനിമ മുതലായവയിലെ മുഖ്യ കഥാപാത്രം ma നായക - കഥെയമുഖ്യപാത്ര ka നായകന്‍ - കതാനായകന്‍ ta നായകുഡു- കഥാനായകുഡു te
27 നായകന്‍ (2) അധിപന്‍, തലവന്‍ ma നായക - മുംദാളു, മുഖംഡ ka നായകന്‍ - തലൈവന്‍ ta നായകുഡു - അധിപതി, നേത, മുഖ്യഡു te
28 നായകന്‍ (3) ഭര്‍ത്താവ്‌ ma നായക - ഗംഡ ka നായകന്‍ - കണവന്‍ ta നായകുഡു- പെനിമിടി, ഭര്‍ത te
29 നായകി (1) കഥാനായകി, നാടകം സിനിമ എന്നിവയിലെ നായിക ma നായികെ - നാടക, കാവ്യ മൊദലാദുവുഗളല്ലിരുവ പ്രദാനവാദ സ്‌ത്രീപാത്രനായകി ka നായകി ta നായിക - നാടകാദുലലോ പ്രധാനസ്‌ത്രീപാത്ര te
30 നായകി (2) ഭാര്യ ma നായകി - നായികെ, ഹെംഡതി ka നായകി - മനൈവി ta നായിക - ഭാര്യ te