1
|
നളം (2) ഈഴവന്‍, ചാന്നാര്‍, കള്ളുചെത്തുന്നവന്‍
ma
|
ഈഡിഗ - ഹെംഡഇളിസുവവനു
ka
|
നളം - സാണാര്‍, കള്ളിറക്കുഞ്ചാതി
ta
|
ഈഡിഗ - കല്ലുഗീതപനിവാഡു
te
|
2
|
നളം (3) താമര
ma
|
നല - കമല, താമരെ
ka
|
നളം- താമരൈ
ta
|
നളിനം - താമര
te
|
3
|
നളന്‍ - കുബേരപുത്രന്‍, ഒരു രാജാവ്
ma
|
നള - നിഷദ ദേശദരാജ
ka
|
നളന്‍
ta
|
നലകൂബരുഡു - കുബേരുഡികൊഡുകു
te
|
4
|
നളിനം - താമര
ma
|
നലിന - നലിനി, താമരെ
ka
|
നളിനം - താമരൈ
ta
|
നലി(ളി)നി - താമര
te
|
5
|
നളിനി - താമരക്കുളം
ma
|
നലിനി - താവരെഗൊള
ka
|
നളിനി - താമരൈവാവി, താവരൈക്കുളം
ta
|
നലിനി - താമരകൊലനു
te
|
6
|
നവ (1) - പുതിയത്
ma
|
നവ - ഹൊസതാദ
ka
|
നവം - പുതുമൈ
ta
|
നവ - കൊത്തദൈന
te
|
7
|
നവ (2) ഒമ്പത്
ma
|
നവ - ഒംബത്തു
ka
|
നവം - ഒന്‍പതു
ta
|
നവ- തൊമ്മിദി
te
|
8
|
നവക്ഷാരം - നവസാരം, ഈയം പൂശാ നും മറ്റും ഉപയോഗിക്കുന്ന ഒരു വെളുത്ത വസ്‌തു
ma
|
നവസാര - പാത്രെഗളിഗെ കലായിഹാകുവാഗ ബളസുവ ഒംദുബഗെയ ക്ഷാര
ka
|
നവച്ചാരം - ഒരുവകൈ ഉപ്പു, ഈയം പൂശപ്പയന്‍ പടുത്തും വെള്ളൈനിറമും കാരത്തന്‍മൈയും ഉടൈയപൊരുള്‍
ta
|
നവക്ഷാരം- നവസാരം, ഒകദിനുസു ഉപ്പു
te
|
9
|
നവഖണ്‌ഡം - ഭൂമിയുടെ ഒമ്പതുഭാഗങ്ങള്‍
ma
|
നവഖംഡ - ഭൂമിയ ഒംബത്തുവിഭാഗഗളു
ka
|
നവകണ്ടം - നവവരുടം, പൂമിയില്‍ ഒന്‍ പതു പെരും പിരിവുകള്‍
ta
|
നവഖംഡം
te
|
10
|
നവഗ്രഹങ്ങള്‍ - ഒമ്പതു ഗ്രഹങ്ങള്‍
ma
|
നവഗ്രഹ
ka
|
നവക്കിരകം
ta
|
നവഗ്രഹാലു
te
|
11
|
നവതം - പുതപ്പ്, കമ്പളി
ma
|
നവത - ഹൊദികെ
ka
|
പോര്‍വൈ
ta
|
നവതം - കംബളം
te
|
12
|
നവതി - തൊണ്ണൂറ്
ma
|
നവതി - തൊംബത്തു
ka
|
നവതി - തൊണ്ണൂറു
ta
|
നവതി - തൊംബൈ, തൊംബദി
te
|
13
|
നവദ്വാരം - കണ്ണ്, ചെവി, മൂക്ക് എന്നിവയുടെ ആറുതുളകളും വായ മൂത്രദ്വാരം, ഗുദദ്വാരം എന്നിവകളും ചേര്‍ന്ന ശരീരത്തിലെ ഒമ്പതു തുളകള്‍
ma
|
നവദ്വാര
ka
|
നവത്തുവാരം
ta
|
നവദ്വാരം
te
|
14
|
നവധാന്യം - ഒമ്പതിനം ധാന്യങ്ങള്‍, നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, ഉഴുന്നു, പയര്‍ മുതിര എന്നിവ
ma
|
നവധാന്യ - ബത്ത, ഗോദി, ഉദ്ദുകഡലെ, എള്ളു, തൊഗരി, ഹെസരു, ഹുരുളി, അവരെ എംബ ഒംബത്തുബഗെയ ധാന്യഗളു
ka
|
നവതാനിയം - നെല്‍, കോതുമൈ, കടലൈ, എള്‍, കൊള്ളു, പാശിപ്പയറു, തുവരൈ, ഉളുന്തു അവരൈ ആകിയ ഒന്‍പതു താനിയങ്കള്‍
ta
|
നവധാന്യാലു- വഡ്‌ലു, ഗോധമുലു സെനഗലു, നുവ്വുലു, കംദുലു, പെസലു, അന്‍മുലു, ഉലവലു
te
|
15
|
നവനീതം - പുതിയവെണ്ണ
ma
|
നവനീത - ഹൊസദാഗിതെഗെദബെണ്ണെ
ka
|
നവനീതം - പുതുവെണ്ണെയ്
ta
|
നവനീതം- കൊത്തഗാതീസിനവെന്ന
te
|
16
|
നവമി - വാവ് കഴിഞ്ഞു ഒമ്പതാംപക്കം
ma
|
നവമി - ചാംദ്രമാനപക്ഷദ ഒംബത്തെനെയദിന
ka
|
നവമി- ഒന്‍പതാം തിതി
ta
|
നവമി - പക്ഷംലോ തൊമ്മിദോതിഥി
te
|
17
|
നവര - നവരനെല്ല്, അറുപതുദിവസംകൊണ്ടു വിളയുന്ന ഒരുതരം നെല്ല്
ma
|
ഷഷ്‌ടിക - അരവത്തു ദിനഗളല്ലിബരുവ ബെളെ
ka
|
നവരൈ- താളടിക്കുപ്പിറകു പയിരടപ്പടും നെല്‍സാകുപടി (താളടി - രണ്ടാംവിള)
ta
|
ഷഷ്‌്‌ടിക - അരവൈരോജുലകു പംഡേഒകധാന്യം
te
|
18
|
നവരത്‌നങ്ങള്‍ - മുത്ത്, മാണിക്യം, വൈ ഡൂര്യം, പത്മരാഗം, മരതകം നീലം എന്നിവ
ma
|
നവരത്‌ന - വജ്ര, വൈഡൂര്യ ഗോമേധക, പുഷ്യരാഗ, നീല, മരതക, മാണിക്യ, ഹവള, മുത്തു എംബ ഒംബത്തു മണിഗളു
ka
|
നവരത്തിനം
ta
|
നവരത്‌നാലു - മുത്യം, മാണിക്യം, വൈ ഡൂര്യം, ഗോമേധികം, വജ്രം, വിദ്രുമം, പുഷ്യരാഗം, മരതകം, നീലം, അനേ തൊമ്മിദി രത്‌നാലു
te
|
19
|
നവരസം - ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അദ്‌ഭുതം, ശാന്തം എന്നീ ഒമ്പതു രസങ്ങള്‍
ma
|
നവരസ - ശൃംഗാര, ഹാസ്യ, കരുണ, രൗദ്ര, ഭയാനക, ബീഭത്സ, അദ്‌ഭുത മത്തു ശാംത എംബ ഒംബത്തു രസഗളു
ka
|
നവരസം - ഒന്‍പതു ഇലക്കിയച്ചുവൈകള്‍
ta
|
നവരസാലു - ശൃംഗാരം, വീരം, കരുണം, അദ്‌ഭുതം, ഹാസ്യം, ഭയാനകം, ബീഭത്സം, രൗദ്രം, ശാംതം അനേവി
te
|
20
|
നവരാത്രം - നവരാത്രി, കന്നിമാസത്തിലെ ശുക്ലപ്രതിപദം മുതല്‍ ഒമ്പതു ദിവസങ്ങള്‍
ma
|
നവരാത്രി - ആശ്വീജമാസ ശുക്ലപക്ഷദ പാഡ്യദിംദ നവമിയ വരെഗിന ഒംബത്തുദിനഗളു, ആദിനഗളല്ലി ആചരിസുവ ഹബ്ബ (ദസര)
ka
|
നവരാത്തിരി - പുരട്ടാശിമാതം വളര്‍പിറൈയിന്‍ മുതല്‍നാളിലിരുന്തു ഒന്‍പതു ഇരവുകള്‍ കൊണ്ടാടപ്പടും പണ്ടികൈ
ta
|
നവരാത്രലു- ചൈത്രശുദ്ധ പാഡ്യമി മൊദലു തൊമ്മിദി രാത്രുലു, തൊമ്മിദി രോജുലു ജരിഗേപംഡഗ
te
|
21
|
നവവത്സരം - ആണ്ടുപിറവി, പുതുവത്സരം
ma
|
ഹൊസവര്‍ഷ
ka
|
പുത്താണ്ടു
ta
|
കൊത്തസംവത്സരം
te
|
22
|
നവാബ് - മുസ്ലിംനാട്ടുരാജാവ്, മുസ്ലിം പ്രഭു
ma
|
നവാബ - മുസല്‌മാനദൊരെ മുസല്‌മാനസിരിവ്വംതരിഗെ ബ്രിട്ടിഷസരകാരവു കൊഡുത്തിദ്ദ ഒംദുബിരുദു
ka
|
നവാപു - മുസ്‌ലിം സിറ്റരസര്‍ പട്ടപ്പെയര്‍
ta
|
നവാബു - മഹമ്മദീയ പ്രഭൂവു, രാജപ്രതിനിധി, മഹമ്മദീയുലൈന കൊംദരു ഉന്നതവംശംലോ പുട്ടിനവാള്ളകൂ അധികാരുലകൂ ഗൗരവംഗാ ഉപയോഗിംചേ ബിരുദു
te
|
23
|
നവീന - പുതിയ, പുതിയത്
ma
|
നവീന - ഹൊസതു, ഹൊസദാദ
ka
|
നവീനം - പുതുമൈ
ta
|
നവീനം - കൊത്ത, കൊത്തദൈന
te
|
24
|
നവ്യം - പുതുമ, പുതിയത്
ma
|
നവ്യ - ഹൊസതന, ഹൊസ
ka
|
നവ്വിയം - പുതിയതു
ta
|
നവ്യം- കൊത്തദൈന
te
|
25
|
നശിക്കുക - കെടുക, അളിയുക, ഇല്ലാതാകുക
ma
|
നശിസു - കെഡു, ഹാളാഗു, അളിയു, നാശവാഗു
ka
|
നശിക്ക - അഴിയ, അഴിന്തുപോ
ta
|
നശിംചു - ചെഡു, നാശമവു
te
|
26
|
നശിപ്പിക്കുക - കെടുത്തുക, പാഴാക്കുക, ഇല്ലാതാക്കുക
ma
|
കെഡിസു - ഹാളുമാഡു, നാശപഡിസു, നാശമാഡു, നാശഗൊളിസു
ka
|
അഴിക്ക - സിതൈക്ക, നാശംസെയ്, സീര്‍കുലൈക്ക
ta
|
പോഗൊട്ടു- പാഡുചേയു, നഷ്‌ടപരചു, നാശനംചേയു
te
|
27
|
നശ്വര - നാശമുള്ള, നശിക്കുന്ന
ma
|
നശ്വര- നാശവാഗുവ, നാശവാഗതക്കദു
ka
|
അഴുകക്കൂടിയ - അഴിയക്കൂടിയ
ta
|
നശ്വരം- നശിംചേസ്വഭാവം ഉന്ന
te
|
28
|
നഷ്‌ടം- കേട്, ചേതം, നാശം
ma
|
നഷ്‌ട - കെഡുകു, ഹാനി
ka
|
നഷ്‌ടം- ഇഴപ്പു, കേടു, ചേതം
ta
|
നഷ്‌ടം- ചെഡടം, നാശനം
te
|
29
|
നഷ്‌ടപരിഹാരം - അപകടത്താലും മറ്റും ഉണ്ടാകുന്ന നഷ്‌ടത്തിനുള്ള പരിഹാരം
ma
|
നഷ്‌ടപരിഹാര - നഷ്‌ടക്കാഗി കൊഡുവപരിഹാര ആദ നഷ്‌ടവന്നു തുംബികൊഡുവുദു
ka
|
നഷ്‌ടഈടു (രയില്‍വിപത്തില്‍ ഇറന്തവര്‍കളിന്‍ കുടുമ്പത്തുക്കു നഷ്‌ടഈടുവഴങ്കപ്പടും)
ta
|
നഷ്‌ടപരിഹാരം - പ്രമാദംവല്ലജരിഗിന നഷ്‌ടാന്നി പൂഡ്‌ചഡാനികിചെല്ലിംചേസൊമ്മു
te
|
30
|
നഷ്‌ടപ്പെടുക - കളയുക, ഇല്ലാതാകുക
ma
|
നഷ്‌ടവാഗു - നഷ്‌ടഹൊംദു
ka
|
ഇഴക്ക- ഇഴന്തുവിടു, നഷ്‌ടമാകു, പറിപോ
ta
|
നഷ്‌ടപഡു- നഷ്‌ടമവു, കോല്‌പോവു, വമ്മുപോവു
te
|