Home

samam

Settings

Malayalam Kannada Tamil Telugu
1 നരബലി- നരമേധം, ദേവപ്രീതിക്കായി മനുഷ്യനെ വെട്ടിക്കൊന്നു നടത്തുന്ന ബലിക്രിയ ma നരബലി- നരമേധ, ഭൂത-പ്രേത അഥവാ ദേവതെഗള പ്രീത്യര്‍ഥവാഗി കൊഡുവ മനുഷ്യനബലി ka നരപലി- നരമേതം, നരപലിയിട്ടുച്ചെയ്യും വേള്‍വി ta നരബലി - നരമേധം, മനുഷ്യലനു ദേവതകു ബലി ഇവ്വഡം te
2 നരഭുക്ക്‌ - നരഭോജി, മനുഷ്യനെ തിന്നു ന്ന ജീവി, മനുഷ്യമാംസം തിന്നുന്നവന്‍ ma നരഭക്ഷക - മനുഷ്യനന്നു തിന്നുവപ്രാണി, മനുഷ്യമാംസവന്നുതിന്നുവ വ്യക്തി ka നരപട്‌ചിണി ta നരഭക്ഷകുഡു- മനിഷിമാംസംതിനേവാഡു te
3 നരമ്പ്‌ - ഞരമ്പ്‌, നാഡി, രക്തക്കുഴല്‍ ma നര- നാഡി, രക്തനാള ka നരമ്പു- ഇരത്തക്കുഴായ്‌ ta നരം- നാഡി te
4 നരയന്‍- നരയുള്ളവന്‍ ma നരെയ - നരെതവ ka നരൈത്തവന്‍ ta തെല്ലവെംട്രുകലവാഡു te
5 നരയ്‌ക്കുക - രോമം വെളുക്കുക ma നരെയു- കൂദലുബെള്ളഗാഗു ka നരൈക്ക - മുടിവെളുക്ക ta നരയു- നരിയു, വെംട്രുകലുതെല്ലബഡു, നെരിയ te
6 നരലോകം - ഭൂമി, ഭൂലോകം ma നരലോക- ഭൂലോക, മനുഷ്യരുവാസിസുവ ലോക ka നരലോകം - മണ്ണുലകം, പൂമി ta നരലോകം- മാനവലോകം, ഭൂലോകം, ഭൂമി te
7 നരവാഹനം- പല്ലക്ക്‌, മനുഷ്യര്‍ ചുമന്നു കൊണ്ടുപോകുന്ന വാഹനം ma നരവാഹന- പല്ലക്കി, മാനവനിംദഹൊരുവ വാഹന ka നരവാകനം- ഊര്‍തി, പല്ലക്കു ta പല്ലകി- മനുഷുലു മോസേവാഹനം te
8 നരവാഹനന്‍- നരന്‍ എന്ന യക്ഷന്‍ വാഹനമായിട്ടുള്ളവന്‍, കുബേരന്‍ ma നരവാഹന- മനുഷ്യനന്നു വാഹന വന്നാ ഗി ഉള്ളവനു, കുബേര ka നരവാകനന്‍- കുപേരന്‍ ta നരവാഹനുഡു - കുബേരുഡു te
9 നരസിംഹം - ഹിരണ്യ കശുപിനെ കൊ ല്ലാനായി വിഷ്‌ണു എടുത്ത അവതാര രൂപം ma നരസിംഹ - നരകേസരി, വിഷ്‌ണുവിന നാല്‌കനെയ അവതാര ka നരസിങ്കം - നരകേസരി ta നരസിംഹുഡു - നരസിംഹരൂപുഡൈനവിഷ്‌ണുവു te
10 നരഹത്യ - മനുഷ്യവധം, ആളെകൊല്ലല്‍ ma നരഹത്യെ - മനുഷ്യനകൊല ka ആട്‌(ള്‍) - കൊലൈ ta നരഹത്യ te
11 നരഹരി - വിഷ്‌ണു, നരസിംഹമൂര്‍ത്തി ma നരഹരി - നരസിംഹ ka നരകരി - വിഷ്‌ണു ta നരഹരി - വിഷ്‌ണുവു te
12 നരാന്തം - കാക്ക ma കാഗെ ka നരാന്തകം - കാക്കൈ ta കാകി te
13 നരാന്തകന്‍ - കാലന്‍, യമന്‍ ma കാല - യമ ka നരാന്തകന്‍ - ഇയമന്‍ ta കാലുഡു - യമുഡു te
14 നരി (1) കടുവ, പുലി ma നരി - ജംബുക ka നരി - പുലി ta പുലി te
15 നരി (2) കുറുനരി, കുറുക്കന്‍ ma നരി- ഹുലി ka നരി ta നക്ക te
16 നര്‍ത്തകന്‍ -നൃത്തം ചെയ്യുന്നവന്‍, നടന്‍ ma നര്‍തക - ആടഗാര. കുണിയുവവനു ka നാട്ടിയക്കാരന്‍ ta നര്‍തകുഡു - ആടകാഡു, നൃത്യകാരുഡു te
17 നര്‍ത്തകി - നാട്യക്കാരി, നൃത്തക്കാരി ma നര്‍തകി - നടി. ആടകാര്‍തി, നര്‍തിസുവവളു ka നര്‍ത്തകി - നാട്ടിയക്കാരി ta നര്‍തകി- ആടകത്തെ, നൃത്യകാരിണി te
18 നര്‍ത്തനം - നടനം, നാട്യം ma നര്‍തന - കുണിത, നാട്യം ka നര്‍ത്തനം - നടനം ta നര്‍തനം - നടനം te
19 നര്‍മം - നേരമ്പോക്ക്‌, വിനോദം ma നര്‍മ - ഹരടെ, വിനോദ ka അരട്ടൈ - വിനോതം ta നര്‍മം - മേലം, വിനോദം te
20 നറുക്കുക - അരിയുക, കഷണമാക്കുക ma നരുകു - ചൂരുമാഡു, തുംഡുമാഡു ka നറുക്കു - അരിയ, സിറുതുണ്ടുകളാക്കു ta നര(രു)കു- തരുഗു, കോയു, ഖംഡിംചു te
21 നറുക്ക്‌ - നുറുക്ക്‌, തുണ്ടു ma നരുകു - ചൂരു, തുണുകു, തുംഡു ka നറുക്കു - തുണ്ടു ta തുംഡു te
22 നറുമണം - സുഗന്ധം, പരിമളം ma നറുഗംപു - പരിമള, സുവാസനെ ka നറുമണം - ഇനിയമണം ta പരിമളം - സുവാസന te
23 നല്ല - നന്മയുള്ള, അഴകുള്ള ma ഒള്ളെയ (ഒള്ളെയജന - നല്ലജനം) ka നല്ല (നല്ലപെണ്‍) ta ചക്കനി - മംചി, ഇംപൈന (ചക്കനി വ്യായാമം - നല്ലവ്യായാമം) te
24 നല്ലതുപോലെ- നല്ലവണ്ണം ma ചെന്നാഗി ka നന്‍കു - നന്‍ റാക (നന്‍കുതെരിയും) ta ചക്കഗാ - ബാഗാ, ബാഗുഗാ (ബാഗാഡ്രസ്സുചേസുകോ - നല്ലവണ്ണം ഡ്രസ്സ്‌ ചെയ്യ ണം te
25 നല്ലത്‌- നന്മയുള്ളത്‌ ma ഒളിതു - ഒള്ളെയദു, ഒള്ളേദു, ചെന്നു ka നന്‍റു - നല്ലതു ta മംചിദി - (മംചിവാഡു - നല്ലവന്‍) te
26 നല്ലവന്‍ - നല്ലമനുഷ്യന്‍ ma ഒള്ളെയവന്‍ ka നല്ലവന്‍ ta മംചിവാഡു - സജ്ജനുഡു te
27 നല്ലി - നൂല്‍നൂല്‍ക്കാന്‍ ഉപയോഗിക്കുന്ന ഒരു സാധനം ma കദരു - നൂലു തെഗെയുവ കഡ്ഡിയാകാരദ സാധന ka കതിര്‍ - നൂല്‍ നൂര്‍കും കരുവി ta കദുരു - നൂലുവഡികേ സാധനം te
28 നല്ലെണ്ണ - എള്ളെണ്ണ ma എള്ളെണ്ണെ ka നല്ലെണ്ണെയ്‌ - എള്ളിലിരുന്തു എടുക്കപ്പടും എണ്ണെയ്‌ ta മംചിനൂനെ - നുവ്വുലുനൂനെ te
29 നല്‍കുക - കൊടുക്കുക ma കൊഡു - നീഡു ka നല്‍കു - അളിക്ക, കൊടുക്ക, വഴങ്കു ta ഇച്ചു - അംദിംചു te
30 നളം (1 അകലം ma അഗല ka നളം - അകലം ta വെഡലുപു te