Home

samam

Settings

Malayalam Kannada Tamil Telugu
1 നടന്‍ - നാടകം, സിനിമ മുതലായവയില്‍ അഭിനയിക്കുന്നവന്‍ ma നട - നാട്യമാഡുവവനു, അഭിനയിസുവവനു ka നടികന്‍ - നടികര്‍, നാടകം, തിരൈപ്പടം മുതലിയവറ്റില്‍ പാത്തിരം ഏറ്റുനടിപ്പവന്‍ ta നടുഡു- അഭിനയംചേസേവാഡു, നാട്യംചേസേവാഡു te
2 നടപടി- നടവടി, നടപ്പ്‌, മുറ, പെരുമാറ്റം ma നഡവളി - നഡവളികെ, നഡതെ, വര്‍തനെ, ചാളി ka നടത്തൈ - നടവടിക്കൈ ta നഡത - നഡവഡി, നഡവഡിക, പ്രവര്‍ തന te
3 നടപ്പാത- നടന്നുപോകാനുള്ള വഴി ma കാലുദാരി- കാലുഹാദി, കാല്‍ നഡഗെയിംദ ഹോഗുവുദക്കാഗി ഇരുവദാരി, കാല്‍ നഡിഗെയഹാദി ka നടൈപാതൈ- നടന്തുസെല്‍വതര്‍കാനപാതൈ ta കാലിതോവ- കാലിത്രോവ, കാലിബാട, കാലിദാരി നഡചിപോവഡാനികി മാത്രം വീലൈനതോവ te
4 നടപ്പിലാകുക - പ്രയോഗത്തിലാകുക ma ജാരിഗൊള്ളു ka നിലവു- സെല്ലുപടിയാകു ta അമലവു te
5 നടപ്പിലാക്കുക - പ്രയോഗത്തില്‍ വരുത്തുക ma ജാരിമാഡു - ആചരണെഗെതരു, കാര്യഗതമാഡു, ജാരിഗൊളിസു, കാനൂനു ജാരിഗൊളിസു - നിയമം നടപ്പിലാക്കുക) ka നടൈമുറൈപ്പടുത്തു - അമല്‍പടുത്തു, സെയല്‍പ്പടുത്തു ta അമലുചേയു- ആചരണലോപെട്ടു, അമലുപരുചു, ജാരിചേയു te
6 നടപ്പില്‍ (1) പ്രചാരത്തില്‍ (ഒരു പൈസനാണയം ഇപ്പോള്‍ നടപ്പിലില്ല) ma ചലാവണെയല്ലി - പ്രചാരദല്ലി, വ്യവഹാരദല്ലി ka സെലാവണിയില്‍- (ഇരണ്ടുപൈസാനാണയം ഇപ്പോതു സെലാവണിയില്‍ ഇ ല്ലൈ) ta ചെലാമണിലോ - വാഡുകലോ te
7 നടപ്പില്‍ - പ്രയോഗത്തില്‍ ma അമലിനല്ലി - ജാരിയല്ലി ka അമലില്‍- നടൈമുറൈയില്‍ ta അമലുലോ te
8 നടപ്പ്‌ (2) പ്രചാരം ma ചലാവണി - പ്രചാരദല്ലിരുവികെ ka സെലാവണി ta ചെലാമണി - വാഡുക te
9 നടല്‍- നടീല്‍, നാട്ടി, ഞാറുമുതലായവ നിലത്ത്‌ ഊന്നല്‍ ma നഡുവികെ ka നടുതല്‍ ta നാടുട - ഊഡുപു, നാരുനാടഡം te
10 നടി - അഭിനേത്രി ma നടി - നര്‍തിസുവവളു, നാടക, ചലചിത്രഗളല്ലി അഭിനയമാഡുവവളു ka നടികൈ - നാട്ടിയപ്പെണ്‍ ta നടി - അഭിനയം ചേസേസ്‌ത്രീ te
11 നടിക്കുക (1) അഭിനയിക്കുക ma നടിസു - കുണിയു, അഭിനയമാഡു ka നടിക്ക - നാടകം, തിരൈപ്പടം മുതലിയവറ്റില്‍ നടിക്ക ta നടിംചു- നാട്യംചേയു, അഭിനയിംചു te
12 നടിക്കുക (2) ഭാവിക്കുക, കാപട്യം കാണിക്കുക ma നടിസു - സോഗു, ഹാകു ka നടിക്ക - പാസാങ്കുസെയ്‌ ta നടിംചു- കപടംഗാ പ്രവര്‍തിംചു te
13 നടു (1) മധ്യം ma നഡു- മധ്യഭാഗ (നഡു, രസ്‌തെ - നടു നിരത്ത്‌) ka നടു - മത്തി, മൈയം ta നഡുമു - മധ്യഭാഗം te
14 നടു (2) ഊര, അരക്കെട്ട്‌, ശരീരത്തിന്റെ മധ്യഭാഗം ma സൊംട- നഡു, ശരീരമധ്യഭാഗ ka നടു - ഇടുപ്പു ta മൊല - നഡുമു, കൗനു, നഡും te
15 നടുക - സസ്യങ്ങള്‍ മുളയ്‌ക്കാനായി മണ്ണില്‍ ഊന്നുക, നാട്ടുക ma നഡു- നെഡു, നാടു, സസിമൊദലാദുവന്നു ഊരു, നാടിഹാകു ka നടു - നാറ്റുവിടു, മരം സെടി മുതലിയവറ്റിന്‍ വേര്‍പ്പകുതിയൈ നിലത്തില്‍ ഊന്‍റു ta നാടു - ഭൂമിലോ മൊക്കലുമൊദലയിനവാടിനിപാതു te
16 നടുക്കം - ഞെട്ടല്‍, വിറയല്‍ ma നഡുക- നഡുഗുവികെ, കംപന അദിരുവുദു ka നടുക്കം- നടുങ്കുതല്‍, അതിര്‍വു, അതി ര്‍ച്ചി ta നഡുകുട - വണകുട te
17 നടുക്കടല്‍ - കടലിന്റെ മധ്യഭാഗം ma നഡുകഡലു ka നടുക്കടല്‍ ta നഡിസമുദ്രം- നഡുനീരു te
18 നടുക്കുക - ഞെട്ടിക്കുക, വിറപ്പിക്കുക, ഭയപ്പെടുത്തുക ma നഡുഗിസു - ഭയഗൊളിസു, കംപനവന്നുംടുമാഡു ka നടുക്കു - നടുങ്കച്ചെയ്‌, അച്ചറുത്തു അതിരവൈക്ക ta വണകിംചു - ഭയപരചു te
19 നടുക്ക്‌ - ഇടയ്‌ക്ക്‌, മധ്യത്തില്‍ ma നഡുവെ- മധ്യഭാഗദല്ലി ka നടുവില്‍- നടുവേ, മത്തിയില്‍ ta നഡിമി - മധ്യഉന്ന te
20 നടുങ്ങുക (1) ഞെട്ടുക, വിറക്കുക ma നഡുഗു- അദിരു, തത്തരിസു, കംപിസു ka നടുങ്കു - അതിര്‍ ta നഡുഗു - വണകു, ശരീരം കംപിംചു te
21 നടുങ്ങുക (2) ഭയപ്പെടുക ma നഡുഗു - ഹെദരു, ഭയപഡു ka നടുങ്കു - അഞ്ചു ta അംജു- ഭയപഡു te
22 നടുത്തരം - ഇടത്തരം ma എഡതര - മധ്യതര ka നടുത്തരം ta നഡിതരം- മധ്യരകം te
23 നടുപ്പാതിര - നട്ടുപാതിര, നടുരാത്രി, അര്‍ധരാത്രി ma നഡുരാത്രി- നഡിരാത്രി, നട്ടിരുളു, അര്‍ധരാത്രി ka നള്ളിരവു - നടുരാത്തിരി, നടുനിശി ta നഡുരേയി - നഡിരേയി നഡിരാതിരി, അര്‍ധരാത്രി te
24 നടുമുറി - വീടിന്റെ മധ്യഭാഗത്തുള്ള മുറി ma നഡുമനെ- മനെയമധ്യഭാഗ ka നടുഅറൈ ta നട്ടില്ലു- ഇംട്‌ലോനി മധ്യപ്രദേശം, മധ്യഗദി te
25 നടുവിരല്‍ - നടുവിലത്തെ വിരല്‍ ma നഡുബെരളു ka നടുവിരല്‍ - പാമ്പുവിരല്‍ ta നഡിവേലു- നഡിമിവേലു, അയിദുവേള്ളലോ മധ്യദി te
26 നടുവേദന - ഊരവേദന, അരക്കെട്ടിനുള്ള വേദന ma സൊംടനോവു ka ഇടുപ്പുവലി ta നഡുംനൊപ്പി te
27 നട്ടാപ്പകല്‍ - പട്ടാപ്പകല്‍, നട്ടുച്ച ma നഡുവഗല്‍ - നഡുഹലഗു, ഹാഡഹഗലു ka നണ്‍പകല്‍ - നടുപകല്‍ ta നഡിപഗലു - പട്ടപഗലു, മിട്ടമധ്യാഹ്നം te
28 നട്ടെല്ല്‌ - നടുവെല്ല്‌, മുതുകെല്ല്‌ ma ബെന്നെലുബു ka നടുഎലുമ്പു - മുതുകെലുസു ta വെന്നെമുക - വെന്നുപൂസ, വിപുനഡിമി എമുക te
29 നദം - വലിയ നദി, പടിഞ്ഞാറോട്ടു ഒഴുകുന്ന നദി ma നദ - ദൊഡ്ഡനദി ka നതം - മേര്‍കുനോക്കി ഓടും ആറു ta നദം - പഡമരഗാപാരേ ഏരു te
30 നദി - ആറ്‌, പുഴ ma നദി - ഹൊളെ, തൊരെ (സണ്ണതൊരെ - ചെറിയപുഴ) ka നതി- ആറു ta നദി- ഏരു te