Home

samam

Settings

Malayalam Kannada Tamil Telugu
1 ധര്‍മം (1) നിയമം, നീതി, ന്യായം ma ധര്‍മ - നിയമ. നീതി, ന്യായ ka തരുമം- തര്‍മം, സട്ടം, നീതി, ന്യായം ta ധര്‍മം- നീതി. ന്യായം te
2 ധര്‍മം (2) ആചാരം ma ധര്‍മ - ആചാര ka അറം - തരുമം, തര്‍മം, ആചാരം, മുറൈ ta ധര്‍മം - ആചാരം te
3 ധര്‍മം (3) ഭിക്ഷ ma ധര്‍മ - ഭിക്ഷെ ka പിച്ചൈ ta ധര്‍മം - ഭിക്ഷ te
4 ധര്‍മം (4) പുണ്യം ma ധര്‍മ - പുണ്യ ka പുണ്ണിയം ta ധര്‍മം - പുണ്യം te
5 ധര്‍മം (5) കര്‍ത്തവ്യം ma ധര്‍മ - കര്‍തവ്യ ka കര്‍ത്തവിയം ta ധര്‍മം - ശ്രുതിസ്‌മൃത്യാദിവിഹിതകൃത്യം te
6 ധര്‍മം (6) മതം ma ധര്‍മ - മത ka സമയം - മതം ta മതം te
7 ധര്‍മം (7) സ്വഭാവം ma ധര്‍മ - സ്വഭാവ ka അറം - തരുമം, ഇയല്‍പു, സുപാവം ta ധര്‍മം - സ്വഭാവം te
8 ധര്‍മം (8) വേദത്താല്‍ വിധിക്കപ്പെട്ട യാഗാദികര്‍മങ്ങള്‍ ma ധര്‍മ - വേദവിഹിതകര്‍മ ka തരുമം- പുനിതമാനവിതി ta ധര്‍മം - വേദോക്തവിധി te
9 ധര്‍മകര്‍ത്താവ്‌ - ക്ഷേത്രസ്വത്തുക്കള്‍ സൂക്ഷിക്കുന്നവന്‍ ma ധര്‍മദര്‍ശി- ദേവാലയ, മഠമുംതാദവുഗളിഗെ സേരിദ ആസ്‌തിയന്നുനോഡികൊള്ളുവ ഗൗരവസദസ്യ ka തര്‍മകര്‍ത്താ - അറങ്കാവലര്‍, കോവിലതികാരി ta ധര്‍മകര്‍ത te
10 ധര്‍മക്കാരന്‍ - പിച്ചക്കാരന്‍ ma തിരുക - ബിക്കെമാഡുവവ ka പിച്ചൈക്കാരന്‍ ta ബിച്ചഗാഡു - ബിച്ചമെത്തേവാഡു te
11 ധര്‍മപത്‌നി- വിധിപ്രകാരം വിവാഹംചെയ്‌ത ഭാര്യ ma ധര്‍മപത്‌നി - വിധിപൂര്‍വകവാഗി മദുവെയാദഹെംഡതി ka തരുമപത്തിനി - ഇല്ലറക്കിഴത്തി, മനൈവി ta ധര്‍മപത്‌നി- വിധിവിധാനംഗാ പെള്ളാഡിനഭാര്യ te
12 ധര്‍മരാജന്‍ - യമന്‍, യുധിഷ്‌ഠിരന്‍, ബു ദ്ധന്‍ ma ധര്‍മരാജ - യമ, യുധിഷ്‌ഠിര, ബുദ്ധദേവ ka തര്‍മരാജ- തരുമന്‍, യമന്‍, ഉതിട്ടിരന്‍, പു ത്തന്‍ ta ധര്‍മരാജു - യമുഡു, യുധിഷ്‌ഠിരുഡു, ബുദ്ധദേവുഡു te
13 ധര്‍മസംഹിത- മനുസ്‌മൃതി, ജീവിതരീതിയെക്കുറിച്ചുള്ള ശാസ്‌ത്രം ma ധര്‍മശാസ്‌ത്ര - മാനവന കര്‍തവ്യാകര്‍തവ്യഗളന്നു വര്‍ണിസുവശാസ്‌ത്ര, സദാചാരണെയവിധി ka തരുമശാസ്‌തിരം- മനുനെറി, മനുതരുമനൂല്‍ ta ധര്‍മസംഹിത - ധര്‍മശാസ്‌ത്രം, ധര്‍മാന്നി നിര്‍ണയിംചേ മനുശാസ്‌ത്രം മൊദലയിനവി te
14 ധര്‍മസങ്കടം - രണ്ടെണ്ണത്തില്‍ ഏതാണ്‌ സ്വീകാര്യം എന്നറിയാതെ കുഴങ്ങുന്ന നില ma ധര്‍മസംകട - പരസ്‌പര വിരുദ്ധവാദ എരഡു കര്‍തവ്യഗളല്ലിയാവുദന്നു ആരിസുകൊള്ള ബേകെംദു തിളിയദസ്ഥിതി, ഉഭയസംകട ka തര്‍മസങ്കടം- തന്‍മുന്‍ ഉള്ള ഇരുസമമതിപ്പുള്ള വഴിയില്‍ അല്ലതു നപരില്‍ എതൈ അല്ലതു യാരൈ തേര്‍ന്തെടുപ്പതു എന്‍റ കുഴപ്പം ta ധര്‍മസംകടം - ധര്‍മസംദേഹം, ധര്‍മനിര്‍ണയംലോനി ഇംബ്ബംദി, ക്ലിഷ്‌ടമൈന പരിസ്ഥിതി te
15 ധവളം - വെളുപ്പ്‌ ma ധവള - ബിളുപു, ധവല ka തവളം - വെണ്‍മൈ ta ധവളം - തെലുപു te
16 ധവളപത്രം- ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ചു സര്‍ക്കാര്‍ പ്രത്യേകമായി വെളിപ്പെടുത്തുന്ന വിവരപത്രം ma ശ്വേതപത്ര - വിവരണെയൊഡനെ ഇദ്ദുദന്നു ഇദ്ദഹാഗെ ഹേളുവ വരദി ka വെള്ളൈഅറിക്കൈ - ഒന്‍റൈക്കുറിത്ത അരസിന്‍ കൊള്‍കൈ നിലൈയൈവിളക്കും അറിക്കൈ ta ശ്വേതപത്രം- ഒകവിഷയാനികി സംബംധിചി പൂര്‍തിസമാചാരാന്നി തെലുപുതൂ പ്രഭുത്വംവാരു പ്രകടിംചേ ഒക അധികാരപത്രം, തെല്ലകാഗിതം te
17 ധവളോല്‍പലം - വെള്ളാമ്പല്‍ ma ധവലോല്‌പല ka തവളോര്‍പലം - വെള്ളാമ്പല്‍ ta ധവളോത്‌പലം - തെല്ലകലുവ te
18 ധാതു (1) മൂലവസ്‌തു, ഖനികളില്‍ നിന്നു ഖനനം ചെയ്‌തെടുക്കുന്ന വസ്‌തു ma ധാതു - മൂലവസ്‌തു ka താതു - സുരങ്കപ്പൊരുള്‍ ta ധാതുവു - ഭൂതാദുവുലോനഗുനദി te
19 ധാതു (2) ക്രിയാധാതു, ക്രിയാപദങ്ങളുടെ മൂലരൂപം ma ധാതു - ക്രിയാപദമൂലരൂപ ka താതു - വിനൈപ്പകുതി ta ധാതു - ക്രിയാഭൂതം te
20 ധാത്രി (1) ഭൂമി, നിലം ma ധാത്രി- ഭൂമി, നെല ka താത്തിരി - പൂമി, നിലം ta ധാത്രി - ഭൂമി, നേല te
21 ധാത്രി (2) അമ്മ ma ധാത്രി - തായി ka താത്തിരി - തായ്‌, മാതാ ta ധാത്രി - തല്ലി te
22 ധാത്രി (3) പോറ്റമ്മ, വളര്‍ത്തമ്മ ma ധാത്രി - സാകുതായി, ദാദി ka താതി- സെവിലിത്തായ്‌, വളര്‍പ്പുത്തായ്‌ ta ധാത്രി- ദാദി, പെപുഡുതല്ലി te
23 ധാത്രി (4) നെല്ലിക്ക ma ധാത്രി - നെല്ലി ka താത്തിരി - നെല്ലി ta ധാത്രി - ഉസിരിക te
24 ധാന്യം - നെല്ല്‌, ഗോതമ്പ്‌ മുതലായവ ma ധാന്യ - കാലുകഡി, കിരാണി ka താനിയം- നെല്‍കോതുമൈ മുതലിയന ta ധാന്യം - വഡ്‌ലു, മിനുമുലു, ഗോധുമലു മൊദലയിനവി te
25 ധാന്യപ്പുര - ധാന്യങ്ങള്‍ സൂക്ഷിക്കുന്ന ഇടം ma കണ(ം)ജ - ധാന്യഗളന്നു സംഗ്രഹിസുവസ്ഥള ka കളഞ്ചിയം - താനിയത്തൈ കൊട്ടിവൈപ്പതര്‍ക്കാന ഇടം ta കണജം - ധാന്യാദുലു ദാചുകോഡാനികി നേലലോകട്ടിന ഗാദെ, കൊട്ടു te
26 ധാമം (1) ഗൃഹം, വീട്‌ ma ധാമ - ഗൃഹ, മനെ ka താമം - വീടു ta ധാമം - ഇല്ലു te
27 ധാമം (2) ഇടം, സ്ഥലം ma ധാമ- ജാഗ, സ്ഥള ka താമം - ഇടം ta ധാമം - ചോടു te
28 ധാമം (3) ജനനം ma ധാമ - ജനന, ജന്മ ka താമം - പിറപ്പു ta ധാമം - പുട്ടുക te
29 ധാമം (4) കീര്‍ത്തി, പ്രഭാവം ma ധാമ - കീര്‍തി, പ്രഭാവ ka താമം - കീര്‍ത്തി ta ധാമം - കീര്‍തി, പ്രഭാവം te
30 ധാമം (5) കാന്തി, പ്രകാശം, ശോഭ ma ധാമ - കാംതി ka താമം - ഒളി ta ധാമം - വെലുഗു te