1
|
ദൗര്‍ലഭ്യം- ലഭിക്കാന്‍ പ്രയാസമുള്ളത്
ma
|
ദുര്‍ലഭ - ദൊരെയലു അസാധ്യവാദുദു
ka
|
തുര്‍ലപം - പെറുതര്‍കു അരിയതു
ta
|
ദൗര്‍ലഭ്യം - സുലഭംഗാ ദൊരക്കപോവഡം
te
|
2
|
ദൗഹിത്രന്‍ - പൗത്രന്‍, മകളുടെ മകന്‍
ma
|
ദൗഹിത്ര - മൊമ്മഗ, മഗളമഗ
ka
|
തൗകിത്തിരന്‍ - മകളിന്‍ മകന്‍
ta
|
ദൗഹിത്രുഡു - മനുമഡു, പൗത്രുഡു, കൂതുരികുമാരുഡു
te
|
3
|
ദൗഹിത്രി - പൗത്രി, മകളുടെ മകള്‍
ma
|
ദൗഹിത്രി - മൊമ്മഗളു, മഗളമഗളു
ka
|
തൗകിത്തിരി - മകളിന്‍ മകള്‍
ta
|
ദൗഹിത്രി- പൗത്രി, മനമരാലു, കൂതുരികൂതുരു
te
|
4
|
ധനം- പണം, സമ്പത്ത്
ma
|
ധന- ഹണ, സംപത്തു, വിത്ത
ka
|
തനം- പണം, സെല്‍വം, നിതി
ta
|
ധനം - ഡബ്ബു, വിത്തം, സംപത്തു, രോയി
te
|
5
|
ധനഞ്‌ജയന്‍ (1) തീ, അഗ്നി
ma
|
ധനംജയ - ബെംകി, അഗ്നി
ka
|
തനഞ്ചയന്‍ - തീ
ta
|
ധനംജയുഡു- അഗ്നി
te
|
6
|
ധനഞ്‌ജയന്‍ (2) അര്‍ജുനന്‍
ma
|
ധനംജയ - അര്‍ജുന
ka
|
തനഞ്ചയന്‍ - അര്‍ച്ചുനന്‍
ta
|
ധനംജയുഡു - അര്‍ജുനുഡു
te
|
7
|
ധനദന്‍ - ധനത്തെ രക്ഷിക്കുന്നവന്‍, കു ബേരന്‍
ma
|
ധനദ - കുബേര
ka
|
തനതന്‍ - കുപേരന്‍
ta
|
ധനദുഡു- കുബേരുഡു
te
|
8
|
ധനനഷ്‌ടം - ധനനാശം
ma
|
ധനനഷ്‌ട
ka
|
തനനഷ്‌ടം
ta
|
ധനനാശം
te
|
9
|
ധനപതി - കുബേരന്‍, ധനികന്‍
ma
|
ധനവംത - കുബേര
ka
|
തനപതി - കുബേരന്‍
ta
|
ധനാധിപുഡു - കുബേരുഡു
te
|
10
|
ധനമന്ത്രി - ധനകാര്യമന്ത്രി
ma
|
വിത്തസചിവ
ka
|
നിതിഅമൈച്ചര്‍
ta
|
ആര്‍ഥികമംത്രി
te
|
11
|
ധനസഹായം- സാമ്പത്തിക സഹായം
ma
|
ആര്‍ഥികനെരവു - ഹണഹാനുനെരവു
ka
|
നിതിയുതവി- പൊരുളുതവി
ta
|
ആര്‍ഥികസഹായം
te
|
12
|
ധനി - ധനീകം, കൊത്തമ്പാലരി
ma
|
ധനീയക - കൊത്തംബരികാളു
ka
|
തനികം- തനികാ, തനിയാ, കൊത്തമല്ലിവിതൈ
ta
|
ധനിയാലു - ദനിയാലു, കൊത്തിമിരിവിത്തുലു
te
|
13
|
ധനികന്‍ - ധനവാന്‍, പണക്കാരന്‍
ma
|
ധനിക - ധനാഢ്യ, ഹണവംത ധനവംത
ka
|
തനവാന്‍- തവനന്തന്‍, പണക്കാരന്‍
ta
|
ധനികുഡു - ധനവംതുഡു, ഡബ്ബുന്നവ്യക്തി
te
|
14
|
ധനു (1) വില്ല്
ma
|
ധനു - ബില്ലു
ka
|
തനു- വില്‍
ta
|
ധനുവു - വില്ലു
te
|
15
|
ധനു (2) ധനുരാശി
ma
|
ധനു- ജ്യോതിശ്‌ചക്രദല്ലി, ഒംദുരാശിയഹെസരു
ka
|
തനു- തനുരാശി
ta
|
ധനുവു- ഒകരാശി
te
|
16
|
ധനുര്‍വിദ്യ - ധനുര്‍വേദം, അമ്പെയ്‌ത്തുവിദ്യ, ആയുധവിദ്യ
ma
|
ധനുര്‍വേദ - ബില്‍വിദ്യെ
ka
|
തനുര്‍വിത്തൈ - തനുര്‍വേതം, വില്‍വി ത്തൈ
ta
|
ധനുര്‍വിദ്യ - ധനുര്‍വേദം, ചാപവിദ്യ വില്ലുവിദ്യനു ബോധിംചേ ഒകവേദം
te
|
17
|
ധനുസ്സ്- വില്ല്
ma
|
ധനുസ്സു - ബില്‍
ka
|
തനുസു - വില്‍
ta
|
ധനുസ്സു - വില്ലു
te
|
18
|
ധന്വന്തരി- ആദിവൈദ്യന്‍, ദേവന്മാരുടെ വൈദ്യന്‍
ma
|
ധന്വംതരി- ദേവതെഗളവൈദ്യ
ka
|
തന്‍വന്തരി - തേവമരുത്തുവന്‍
ta
|
ധന്വംതരി - ദേവവൈദ്യുഡു
te
|
19
|
ധന്വി - വില്ലാളി, വില്ലുകൈയിലുള്ളവന്‍, അര്‍ജുനന്‍
ma
|
ധന്വി - ബില്ലാളു, ബില്ലുഗാര, അര്‍ജുന
ka
|
വില്ലാളി - അര്‍ച്ചുനന്‍
ta
|
ധന്വി - വിലുകാഡു, അര്‍ജുനുഡു
te
|
20
|
ധമനി - രക്തക്കുഴല്‍, രക്തനാളം
ma
|
ധമനി- ധമിനി, രക്തകൊളവെ, രക്തനാള
ka
|
തമനി - ഇരത്തക്കുഴായ്
ta
|
ധമനി- ശുദ്ധരക്തനാളം
te
|
21
|
ധരം- മല. പര്‍വതം
ma
|
ധര - പര്‍വത
ka
|
തരം - മലൈ
ta
|
ധരം- കൊംഡ, പര്‍വതം
te
|
22
|
ധരണി- ഭൂമി, നിലം
ma
|
ധരണി - ഭൂമി, നെല
ka
|
തരണി- പൂമി, നിലം
ta
|
ധരണി - ഭൂമി, നേല
te
|
23
|
ധരണീധരം - മല, പര്‍വതം
ma
|
ധരണീധര- പര്‍വതം
ka
|
തരണി - മലൈ
ta
|
ധരണീധരം- കൊംഡ, പര്‍വതം
te
|
24
|
ധരണീധരന്‍ (1) വിഷ്‌ണു
ma
|
ധരണീധര - വിഷ്‌ണു
ka
|
തരണീതരന്‍ - തിരുമാല്‍
ta
|
ധരണീധരുഡു- വിഷ്‌ണുവു
te
|
25
|
ധരണീധരന്‍ (2) രാജാവ്
ma
|
ധരണീധര - അരസ, രാജ
ka
|
തരണീതരന്‍ - അരസന്‍
ta
|
ധരണീധരുഡു - രാജു
te
|
26
|
ധരിക്കുക (1) അണിയുക, ഉടുക്കുക, (വസ്‌ത്രം ധരിക്കുക)
ma
|
ധരിസു - തൊഡു, താളു, (കിരീടതൊഡു - കിരീടം ധരിക്കുക) (രൂപതാളു - രൂപംധരിക്കുക)
ka
|
തരിക്ക - അണിയ
ta
|
ധരിംചു - തൊഡുഗു, (ചെപ്പുലുതൊഡുഗു - ചെരിപ്പുകള്‍ ധരിക്കുക)
te
|
27
|
ധരിക്കുക (2) അറിയുക, മനസ്സിലാക്കുക
ma
|
ധരിസു - ഗ്രഹിസു, തിളിദുകൊള്ളു, അര്‍ഥമാഡികൊള്ളു
ka
|
അറിന്തുകൊള്‍ - തെരിന്തുകൊള്‍, പുരിന്തുകൊള്‍
ta
|
ധരിംചു- താല്‍ചു, ഗ്രഹിംചു, തെലിസികൊനു
te
|
28
|
ധരിക്കുക (3) എടുക്കുക, ഏന്തുക, വഹിക്കുക (ആയുധം ധരിക്കുക, ഗര്‍ഭം ധരിക്കുക)
ma
|
ധരിസു- ഹൊരു
ka
|
തരിക്ക - (തുപ്പാക്കിതരിക്ക - തോക്കേന്തുക) (കര്‍പ്പംതരിക്ക)
ta
|
ധരിംചു - താല്‍ചു, ഭരിംചു (ഗര്‍ഭംതാല്‍ ചു, - ഗര്‍ഭം ധരിക്കുക)
te
|
29
|
ധരിത്രി- ഭൂമി, നിലം
ma
|
ധരിത്രി - ഭൂമി, നെല
ka
|
തരിത്തിരി - പൂമി, നിലം
ta
|
ധരിത്രി- ഭൂമി, നേല
te
|
30
|
ധര്‍ണ - ഒരു സ്ഥലത്ത് ഇരുന്നുചെയ്യുന്ന സമരമുറ
ma
|
ധരണ - ധരണി, ഒംദുസ്ഥളദല്ലി കുളിതു മുഷ്‌കരമാഡുവുദു
ka
|
തരണാ - മറിയല്‍
ta
|
ധര്‍നാ - ഹക്കുല സാധന കോസം ഒകചോടഗുമിഗൂഡി നിനാദാലു ചേസ്‌തുപനുലനു സ്‌തംഭിംപജേയഡം
te
|