Home

samam

Settings

Malayalam Kannada Tamil Telugu
1 ദൂരെയാക്കുക- അകറ്റുക, ഇല്ലാതാക്കുക ma ദൂരമാഡു- തൊലഗിസു ka തൊലൈക്ക - ഇല്ലാമല്‍സെയ്‌ ta ദൂരംചേയു ലേകുംഡാചേയു, തൊലഗിംചു te
2 ദൂഷണം - നിന്ദ, അപവാദം ma ദൂഷണ - നിംദെ, അപവാദ ka തൂഷണം- അവമതിപ്പു, പഴിപ്പു ta ദൂഷണം - ആക്ഷേപിംചഡം te
3 ദൂഷിക്കുക - ദുഷിക്കുക, നിന്ദിക്കുക ma ദൂഷിസു - തെഗളു, നിംദിസു, ഹീയാളിസു ka തൂഷിക്ക - പഴിക്ക, തൂറ്റു, അവതൂറുസെയ്‌ ta ദൂഷിംചു- നിംദിംചു, ഇതരുലനുകിംചപരിചേവിധംഗാ മാട്‌ലാഡു te
4 ദൃക്ക്‌ - കണ്ണ്‌ ma ദൃക്കു - കണ്ണു ka തിരുക്കു - കണ്‍ ta ദൃക്കു- കന്നു te
5 ദൃഢം - ഉറപ്പ്‌, ബലം, ബലമായ, ഉറച്ച ma ദൃഢ- ഗട്ടിയാദുദു, ബലവാദുദു ka തിടം- ഉറുതി, വലിമൈ ta ദൃഢം - ഗട്ടിദൈന, ബലമൈന te
6 ദൃഢഗാത്രം - ഉറച്ചശരീരം, ബലമുള്ള ശരീരം ma ദൃഡകായ - ഗട്ടിയാദശരീര, കട്ടുമസ്‌തു ka തിടകാത്തിരം - കട്ടുമസ്‌തു (നല്ലകട്ടുമസ്‌താനതേകം) ta ദൃഢഗാത്രം te
7 ദൃഢനിശ്ചയം - ഉറച്ച തീരുമാനം ma ദൃഢനിര്‍ധാര- ഗട്ടിയാദതീര്‍മാന കദലദനിര്‍ണയ ka തിടനിച്ചയം ta ദൃഢനിര്‍ണയം - തപ്പനിസരിഗാചേസിതീരാലനി നിശ്ചയിംചുകോഡം te
8 ദൃശ്യം- കണ്ണില്‍കാണുന്നത്‌ ma ദൃശ്യ- കണ്ണിഗെകാണുവംതഹുദു ka തിരുശിയം- കണ്ണുക്കുതോന്‍റുവതു ta ദൃശ്യം- ചൂഡദഗിന, കനബഡേവസ്‌തുവു te
9 ദൃഷ്‌ടാന്തം - ഉദാഹരണം ma ദൃഷ്‌ടാംത- ഉദാഹരണെ ka തിട്ടാന്തം- തിഷ്‌ടാന്തം, തിരുഷ്‌ടാന്തം, ഉതാരണം ta ദൃഷ്‌ടാംതം - താര്‍കാണം, ഉദാഹരണം te
10 ദൃഷ്‌ടി (1) കണ്ണ്‌ ma ദൃഷ്‌ടി - ദിട്ടി, കണ്ണു ka തിരുട്ടി - കണ്‍ ta ദൃഷ്‌ടി - കന്നു te
11 ദൃഷ്‌ടി (2) കാഴ്‌ച, നോട്ടം ma ദൃഷ്‌ടി- നോട, നോഡുവശക്തി ka തിരുട്ടി - പാര്‍വൈ ta ദൃഷ്‌ടി - ചൂപു te
12 ദൃഷ്‌ടി (3) അറിവു, ജ്ഞാനം ma ദൃഷ്‌ടി - അരിവു, ജ്ഞാന ka തിരുട്ടി- അറിവു ta ദൃഷ്‌ടി- എരുക, തെലിവി, ജ്ഞാനം te
13 ദൃഷ്‌ടിദോഷം - കണ്ണൂറ്‌, കണ്ണേറ്‌, കണ്ണുകൊള്ളല്‍ (ചിലരുടെ കണ്ണുകൊണ്ടാല്‍ നാശം സംഭവിക്കുമെന്നു ചിലരെങ്കിലും വിശ്വസിക്കുന്നു) ma ദൃഷ്‌ടിദോഷ- കെട്ടനോടദിംദ ആഗുവകെഡുകു ka തിട്ടിതോടം- തിരുഷ്‌ടിതോഷം, കണ്ണൂറു ta ദൃഷ്‌ടിദോഷം- ദൃഷ്‌ടിതഗലഡം te
14 ദൃഷ്‌ടിദോഷം കഴിക്കുക - ദൃഷ്‌ടിദോഷം ഇല്ലാതാക്കാന്‍ ഉപ്പും മുളകും ഉഴിഞ്ഞിടുക ma ദൃഷ്‌ടിതെഗെയു- ദൃഷ്‌ടിതെഗെദുഹാകു ka തിരുഷ്‌ടികഴിക്ക ta ദൃഷ്‌ടിതീയു - ദൃഷ്‌ടിപോവഡം, കോസംപ്രതിക്രിയചേയു te
15 ദൊന്ന - കുമ്പിള്‍, ഇലകോട്ടിയുണ്ടാക്കുന്ന ചെറിയപാത്രം ma ദൊന്നെ - എലെയിംദമാഡിദബട്ടലു ka തൊന്നൈ - ഇലൈക്കലം ta ദൊന്നെ - ദൊപ്പ, ആകുലതോ കുട്ടിനീള്ളുതാഗഡാനികി ഉപോഗിംചേ ചിന്നപാത്ര te
16 ദേയം - ദാനംകൊടുക്കാനുള്ളത്‌, സമ്മാ നം ma ദേയ - കൊഡുഗെ, ദാനകൊഡബേകാദവസ്‌തു ka തേയം- കോടൈ ta ദേയം- ഇവ്വദഗിനദി te
17 ദേവകന്യ - അപ്‌സരസ്സ്‌, ദേവപുത്രി ma ദേവകന്യെ- അപ്‌സര ka അഴകിയകന്നികൈ-അഴകിയവാനുലകപ്പെണ്‍ ta ദേവകന്യ- അപ്‌സര te
18 ദേവകുസുമം- ഇലവംഗം, കറാമ്പൂ ma ദേവകുസുവ- ലവംഗ ka ഇലവങ്കം ta ദേവകുസുമം - ലവംഗം te
19 ദേവത- ദേവസ്‌ത്രീ ma ദേവതെ - ദേവതാസ്‌ത്രീ ka തേവതൈ - അഴകിയവാനുലകപ്പെണ്‍ ta ദേവത - വേലുപു, ദേവസ്‌ത്രീ te
20 ദേവതാരം-ദേവദാരു, ഒരു ഔഷധവൃക്ഷം ma ദേവദാരു ka തേവതാരം - തേവതാരു ta ദേവദാരുവു - ദേവദാരി te
21 ദേവദത്തം - അര്‍ജുനന്റെ ശംഖ്‌ ma ദേവദത്ത- അര്‍ജുനന ശംഖദ ഹെസരു ka തേവതത്തം - അരുച്ചുനന്‍ശങ്കു ta ദേവദത്തം - അര്‍ജുനുഡി ശംഖം te
22 ദേവദാസി (1) ദേവപരിചാരിക, ദേവാലയത്തില്‍ നൃത്തം ചെയ്യുന്നവള്‍ ma ദേവദാസി- ദേവാലയദല്ലിസേവെ മാഡുവവളു, ദേവാലയ നര്‍തകി ka തേവതാസി- കോയിലില്‍ നടനമാടുവ തൈക്കുലത്തൊഴിലാകക്കൊണ്ട പെണ്‍ ta ദേവദാസി- ദേവതലപരിചാരിക നാട്യകത്തെ, ദേവുഡികി അര്‍പിചിനസ്‌ത്രീ te
23 ദേവദാസി (2) ചൂളച്ചി, വേശ്യ ma ദേവദാസി - സൂളെ, വേശ്യെ ka തേവടിയാള്‍- വിപച്ചാരി ta ദേവദാസി- ഉംപുഡുകത്തെ, വേശ്യ te
24 ദേവനാഗരി- സംസ്‌കൃത ഭാഷാലിപി ma ദേവനാഗരി - സംസ്‌കൃതഭാഷയന്നു ബരയുവ ലിപി ka തേവനാകരി- സമസ്‌കിരുതമൊഴിയിന്‍ വടിവെഴുത്തു ta ദേവനാഗരി - നാഗരലിപി, സംസ്‌കൃതഭാഷനുരായഡാനികി ഉപയോഗിംചേലിപി te
25 ദേവന്‍ - ഈശ്വരന്‍ ma ദേവ- ഭഗവംത ka തേവന്‍- കടവുള്‍ ta ദേവുഡു- ഭഗവംതുഡു te
26 ദേവഭാഷ - സംസ്‌കൃതഭാഷ ma ദേവഭാഷെ- സംസ്‌കൃത ka തേവപാടൈ- സമസ്‌കിരുതമൊഴി ta ദേവഭാഷ - സംസ്‌കൃതം te
27 ദേവവ്രതന്‍- ഭീഷ്‌മന്‍ ma ദേവവ്രത- ഭീഷ്‌മ ka തേവവിരതന്‍- വീടുമന്‍, പീഷ്‌മന്‍ ta ഭീഷ്‌മുഡു te
28 ദേവസ്ഥാനം- ദേവാലയം ma ദേവസ്ഥാന - ദേവാലയ, ഗുഡി ka ആലയം- തേവര്‍കോയില്‍, കോവില്‍ ta ദേവാലയം - ഗുഡി te
29 ദേവസ്വം ബോര്‍ഡ്‌- ദേവാലയങ്ങളുടെ നടത്തിപ്പിനുവേണ്ടി സര്‍ക്കാറിന്റെ കീഴിലുള്ള ആധികാരിക സഭ ma മുജരായി ഇലാഖെ - ദേവസ്ഥാനഗളു മത്തു ദാനദത്തിഗളിഗെ സംബധിസിദ ഇലാഖെ ka അറനിലൈയത്തുറൈ - ഇന്തുക്കോവില്‍ കളിന്‍ നിര്‍വാകത്തൈ മേര്‍പ്പാര്‍വൈ സെയ്യും മാനില അരസിന്‍ പിരിവു ta ദേവദായശാഖ te
30 ദേവസ്വം- ക്ഷേത്രംവകസ്വത്ത്‌, ദേവന്റെ മുതല്‍ ma ദേവസ്വ - ദേവരസ്വത്തു ka തേവതാനം - തേവതായം ta ദേവസ്വം - ദേവദായം ഗുഡി, മഠംമൊദലയിനവാടികിചെംദിന ആസ്‌തി te