Home

samam

Settings

Malayalam Kannada Tamil Telugu
1 ദീര്‍ഘായു (സ്സ്‌) (2) കാക്ക ma ദീര്‍ഘായു - കാഗെ ka കാകം- കാക്കൈ ta ദീര്‍ഘായുവു - കാകി te
2 ദീര്‍ഘായുസ്സ്‌ (1) വളരെക്കാലം ജീവിച്ചിരിക്കല്‍ ma ദീര്‍ഘായു - ഹെച്ചുകാലബദുകിരുവികെ ka തീര്‍ക്കായുള്‍- തീര്‍ക്കായു(സു), നീണ്ട ആയുള്‍ ta ദീര്‍ഘായുഷ്യം- ചിരമൈന ആയുസ്സു te
3 ദീര്‍ഘിക്കുക - നീളുക ma ദീര്‍ഘവാഗു- നീളു, ഉദ്ദവാഗു ka തീര്‍ക്കമാകു - നീള്‍ ta ദീര്‍ഘമവു - നിഡുചനു, പൊഡവുഗാഅവു te
4 ദീര്‍ണം - പിളര്‍പ്പ്‌, പിളര്‍ന്ന ma ദീര്‍ണ- സീളിദ, സീളു ka പിളവു ta ദീര്‍ണം- ചീലിക, ചീല്‍ചിന te
5 ദീവാളി (1) സമ്പത്ത്‌ എല്ലാം നഷ്‌ടപ്പെട്ട നില, വെറും കൈയോടെ ഉള്ള അവസ്ഥ ma ദിവാളി- എല്ലവന്നൂ കളെദുകൊള്ളുവികെ ka തിവാല്‍- തിവാലാ, കൊടുക്കവേണ്ടിയപണത്തൈ കൊടുക്കമുടിയാതുപോകും നിലൈ ta ദിവാല- ആര്‍ഥികംഗാക്ഷീണിംചിനസ്ഥിതി, വ്യവഹാരംലോ നഷ്‌ടം രാവഡംവല്ല സര്‍വ സംപദലനു കോല്‌പോവഡം te
6 ദീവാളി (2) പാപ്പര്‍, സ്വത്തുക്കളെല്ലാം നഷ്‌ടപ്പെട്ടവന്‍ ma ദിവാളി - എല്ലവന്നൂ കളെദു കൊംഡു ബരിഗൈയാദവനു, നിര്‍ഗതിക ka തിവാലാകിയവന്‍ - പിഴൈക്കവഴി ഇല്ലാതവന്‍ ta ദിവാലകോരു- ആര്‍ഥികംഗാനഷ്‌ടംപോയിനവ്യക്തി te
7 ദു:ഖം- സങ്കടം, മനോവേദന ma ദു:ഖ- സംകട, മനസ്സിന നോവു, അളലു, ദുഗുഡ, ഉമ്മള, ഗോളു ka തൂക്കം - തുയരം, തുന്‍പം, അവസ്‌തൈ, അവതി. അവലം ta ദു:ഖം - വിചാരം, നെഗുലു, ബെംഗ ആരാടം. ദിഗുലു, അലമട, ഗോഡു te
8 ദു:ഖിപ്പിക്കുക - സങ്കടപ്പെടുത്തുക ma ദു:ഖപഡിസു - അളലിസു, ഗോളാഡിസു, സംകടപഡിസു, ഗോളുഹോയ്‌ ka തുന്‍പുറുത്തു - തുന്‍പത്തുക്കു ഉള്ളാക്കു, തുന്‍പപ്പടവൈക്ക, തുന്‍പം കൊള്ള ച്ചെയ്‌, പുണ്‍പടുത്തു ta ദു:ഖപെട്ടു - ദു:ഖപരുചു, നൊപ്പിംചു te
9 ദു;ഖിക്കുക - സങ്കടപ്പെടുക ma ദു:ഖിസു - ദു:ഖപഡു, ഉമ്മളപഡു, ഗോളിസു, സംകടപഡു, ഉമ്മളിസു ka തുയരംകൊള്‍ - തുയരമടൈയ, അവമതിപ്പടു, അവതിയുറു തൂന്‍പമടൈയ, അവസ്‌തെപ്പടു, തുന്‍പംകൊള്‍, തുന്‍പുറു ta ദു:ഖിംചു- ദു:ഖപഡു, ജാലിഗൊനു, ജാലിബഡു, അലമടിംചു, അലമടപഡു, അലമരിംചു, വിചാരിംചു, ബെംഗഗൊനു - ദിഗുലുപഡു te
10 ദുഗ്‌ദ്ധം - പാല്‍ ma ദുഗ്‌ധ - ഹാലു ka പാല്‍ ta ദുഗ്‌ധം- പാലു te
11 ദുന്ദുഭി - ഭേരി, പെരുമ്പറ, ഒരുതരം വാദ്യം ma ദുംദുഭി - നഗാരി, ഒംദുദൊഡ്ഡചര്‍മവാദ്യ ka തുന്തുപി - തുന്തുമി, പേരികൈ, പെരിയപറൈ ta ദുംദുഭി - ഭേരി, ഢംതാ, ഒകചര്‍മവാദ്യം te
12 ദുര- ദുരാശ, അത്യാശ ma ദുരാശെ - അതിയാസെ ka പേരാശൈ ta ദുരാശ- പേരാശ, അത്യാസ te
13 ദുരന്തം - ആപത്ത്‌, ദു:ഖകരമായ പര്യവസാനം ma ദുരംത - അപഘാത, ദുര്‍ഘടനെ, ദു:ഖപൂ ര്‍ണമായ മുക്തായ ka വിപത്തു - അവലം (സമൂക അവലങ്കള്‍ - സമൂഹദുരന്തങ്ങള്‍) ta ദുരംതം - ദു:ഖാംതം, ദു:ഖതരമൈന പര്യവസാനം te
14 ദുരഭിമാനം - തെറ്റായ അഭിമാനം, ഇല്ലാത്തത്‌ ഉണ്ടെന്നുള്ള ഭാവം ma ദുരഭിമാന - ഒണഹെമ്മെ ka തുരപിമാനം - വീണ്‍പെരുമൈ ta ദുരഭിമാനം- ദുഷ്‌ടമൈനഅഭിമാനം te
15 ദുരഭിമാനി - ദുരഭിമാനം ഉള്ളവന്‍ ma ദുരഭിമാനി - ദുരഹംകാരി, ദുഷ്‌ട അഭിമാനവിരുവവനു ka തുരപിമാനി ta ദുരഭിമാനി - അധികഗര്‍വം ഉന്നവാഡു te
16 ദുരവസ്ഥ- ദുസ്ഥിതി, കെട്ടസ്ഥിതി ma ദുരവസ്ഥെ- കെട്ടസ്ഥിതി, ദുര്‍ഗതി ka തുര്‍കതി - കെട്ടനിലൈ ta ദുരവസ്ഥ- ചെഡ്ഡസ്ഥിതി, ദുര്‍ദശ te
17 ദുരാചാരം- കെട്ടനടവടി ma ദുരാചാര - കെട്ടനഡതെ, കെട്ടനഡവളി കെ ka തുരാചാരം- ഒഴുക്കത്തവറു തീയൊഴുക്കം, ആചാരക്കേടു ta ദുരാചാരം - ചെഡ്ഡനഡവടി te
18 ദുരാശ- കെട്ട ആഗ്രഹം, അത്യാശ ma ദുരാശെ - കെട്ടആസെ, അതിയാസെ ka കെട്ടആശൈ - പേരാശൈ ta ദുരാശ - ദുഷ്‌ടമൈനആശ, പേരാശ te
19 ദുരിതം (1) അപായം, ആപത്ത്‌ ma ദുരിത - അപായ ka ആപത്തു ta ദുരിതം- ആപദ te
20 ദുരിതം (2) കഷ്‌ടം, സങ്കടം ma ദുരിത - സംകട ka തുരിതം- തുന്‍പം, മനക്കലക്കം ta ദുരിതം - കഷ്‌ടം te
21 ദുരിതം (3) കേട്‌, ദോഷം ma ദുരിത - കേഡു ka തുരിതം - കേടു ta ദുരിതം - കലുച, ദോഷം te
22 ദുരിതം (4) പാവം ma ദുരിത - പാപ ka തുരിതം - പാവം ta ദുരിതം - പാവം te
23 ദുരുദ്ദേശം- കെട്ടആലോചന, കെട്ടല ക്ഷ്യം ma ദുരുദ്ദേശ- കെട്ടഹംചികെ, ദുഷ്‌ടഗുരി ka കെട്ടനോക്കം - കെട്ട എണ്ണം, ഉള്‍നോക്കം ta ദുരുദ്ദേശം - ചെഡ്ഡ അഭിപ്രായം te
24 ദുര്‍ഗ - പാര്‍വതി ma ദുര്‍ഗെ- പാര്‍വതി ka തുര്‍ക്കൈ- പാര്‍വതി ta ദുര്‍ഗ- പാര്‍വതി te
25 ദുര്‍ഗം- കോട്ട ma ദുര്‍ഗ - കോടെ ka തുര്‍ക്കം - മലൈമേല്‍ കോട്ടൈ ta ദുര്‍ഗം- കോട te
26 ദുര്‍ഗതി (1) ദുര്‍ഭാഗ്യം ma ദുര്‍ഗതി - ദുരദൃഷ്‌ട ka തുരതിര്‍ഷ്‌ടം - (തുര്‍കതി - കഷ്‌ടകാലം) ta ദുര്‍ഗതി - ദൗര്‍ഭാഗ്യം te
27 ദുര്‍ഗതി (2) ദാരിദ്യ്രം ma ദുര്‍ഗതി - ബഡതന, ദാരിദ്യ്ര ka തുര്‍കതി - വറുമൈ ta ദുര്‍ഗതി - പേദരികം, ദാരിദ്യ്രം te
28 ദുര്‍ഗതി (3) ദുസ്ഥിതി, കഷ്‌ടകാലം ma ദുര്‍ഗതി - കെട്ടസ്ഥിതി ka തുര്‍കതി - കഷ്‌ടകാലം ta ദുര്‍ഗതി - ദുസ്ഥിതി te
29 ദുര്‍ഗന്ധം- കെട്ടമണം, നാറ്റം ma ദുര്‍ഗംധ - കെട്ടവാസനെ, നാത, കെട്ടനാത, ദുര്‍വാസനെ ka തുര്‍കന്തം - തുര്‍വാടൈ, തീയവാസനൈ, നാറ്റം, നെടി, തുര്‍നാറ്റം, കെട്ടവാടൈ ta ദുര്‍ഗംധം - ഗബ്ബു, ഗദുരു, കംപു, ചെഡുവാസന, ദുര്‍വാസന te
30 ദുര്‍ഗുണം - കെട്ടഗുണം, സ്വഭാവം ma ദുര്‍ഗുണ - കെട്ടഗുണ, ദുസ്വഭാവ ka തുര്‍ക്കുണം - കെട്ടകുണം ta ദുര്‍ഗുണം- ചെഡ്ഡ ലക്ഷണം, ദുരലവാടു, ചെഡ്ഡ അലവാടു te