Home

samam

Settings

Malayalam Kannada Tamil Telugu
1 ദായം (1) ഓഹരിവെക്കാനുള്ള പിതൃസ്വത്ത്‌ ma ദായ - പിത്രാര്‍ജിത ആസ്‌തി ka തായം- പാകത്തിര്‍കുരിയ പിതിരാര്‍ച്ചിതപ്പൊരുള്‍ ta ദായം- താതതംഡ്രുലു സംപാദിംചിന ആസ്‌തി, അന്നദമ്മുലുപംചുകോദഗിന ആസ്‌തി te
2 ദായം (2) ദാനം, സമ്മാനം ma ദായ - ഉഡുഗൊരെ, കാണികെ ka തായം - കൊടൈ ta ദായം- ദാനം te
3 ദായം (3) പഗഡകളിയിലെ ഒരു സംഖ്യ, പഗഡയുടെ ഒറ്റക്കീറുള്ള ഭാഗം ma ദായ - പഗഡെയാടദല്ലി ഹീളുവഗര അഥവാ സംഖ്യെ, പഗഡെയഗര ka തായം- കവറാടലില്‍വിഴും വിരുത്തം ta ദായം te
4 ദായാദി- ഒരു ഗോത്രത്തില്‍ ജനിച്ചവന്‍, കുടുംബസ്വത്തിനു അവകാശി ma ദായാദി- ഒംദേകുടുംബക്കെസേരിദപീളിഗെയവനു, ആസ്‌തിയഹക്കു ഉള്ളവനു ka തായാതി- ഒരു കോത്തിരത്തില്‍ പിറന്തവന്‍, ഉരിമൈപ്പങ്കാളി ta ദായാദി- ദായാദുഡു, പാലിവാഡു, ദായാന്നി അനുഭവിംചേവാഡു te
5 ദാര - ഭാര്യ ma ദാര- ഹെംഡതി, ഭാര്യെ ka താരം- മനൈവി ta ദാര- ആലു, പെംഡ്‌ലാമു, ഭാര്യ te
6 ദാരം- കയര്‍, നൂല്‍ ma ദാര- നൂലു ka താരം- കയിറു ta ദാരം- താഡു, നൂലുതാഡു te
7 ദാരി - മാര്‍ഗം, വഴി ma ദാരി- ഹാദി, മാര്‍ഗ ka താരി - വഴി ta ദാരി- തോവ, മാര്‍ഗം te
8 ദാരിക (1) മകള്‍ ma ദാരികെ- മഗളു ka മകള്‍ ta ദാരിക- കൂതുരു te
9 ദാരിക (2) കന്യക ma ദാരികെ - കന്യെ ka കന്നി- കന്നികൈ ta കന്നിയ - കന്നെ te
10 ദാരിക (3) കുലട, വേശ്യ ma ദാരികെ - ജാരെ, വേശ്യെ ka വേശി ta ദാരിക - കുലട, ജാരിണി te
11 ദാരിദ്യ്രം (1) കുറവ്‌, ക്ഷാമം ma ദാരിദ്യ്ര- കൊരതെ, ക്ഷാമ ka തരിത്തിരം- വറുമൈ ta ദാരിദ്യ്രം- കരവു, ക്ഷാമം te
12 ദാരിദ്യ്രം (2) ധനമില്ലായ്‌മ ma ദാരിദ്യ്ര - ബഡതന ka ഏഴ്‌മൈ - വെറുമൈ, വറുമൈ ta ദാരിദ്യ്രം- ബീദതനം, പേദരികം te
13 ദാരിദ്യ്രരേഖ- ദരിദ്രനാണെന്നു സൂചിപ്പിക്കുന്ന വരുമാനപരിധി ma ദാരിദ്യ്രരേഖെ- ബഡതന രേഖെ ka വറുമൈക്കോടു- കീഴ്‌മട്ടവരുമാന വരമ്പു, ഏഴ്‌മൈക്കോടു ta ദാരിദ്യ്രരേഖ- സമാജംലോകഡു ബീദസ്ഥായിനി സൂചിംചേ ആര്‍ഥിക പരമൈനരേഖ te
14 ദാരു (1) മരത്തടി, മരക്കുറ്റി, മരപ്പൊത്ത്‌ ma ദാരു - മരദ ദമ്മി, മരദൊളഗിന കെച്ചു ka താരു- മരപ്പൊത്തു, മരക്കൊമ്പു ta ദാരുവു- കൊയ്യ, മൊദ്ദു te
15 ദാരു (2) ദേവദാരു വൃക്ഷം ma ദാരു- ദേവദാരുവൃക്ഷ ka താരു- തേവതാരു ta ദാരുവു- ദേവതാരുവു te
16 ദാരു (3) പിച്ചള, പിത്തള ma ഹിത്താളെ ka താരു- പിത്തളൈ ta ദാരുവു- ഇത്തഡി, പിത്തലം(ളം) te
17 ദാരുണം - കഠോരം, ഭയങ്കരം, ഭയങ്കരമായ ma ദാരുണ - കഠോര, ഭയംകര, ഭയംകരവാദുദു, ക്രൂരവാദുദു, നിര്‍ഭയ ka താരുണം- പയങ്കരം ta ദാരുണം - ഭയംകരം, ഭയംകരമൈന, ക്രൂരമൈന, കനികരം ലേനി te
18 ദാര്‍ഢ്യം- കാഠിന്യം, ബലം, ശക്തി, ഉറപ്പ്‌ ma ദാര്‍ഢ്യ- ഗട്ടിയാഗിരുവികെ, ബലശക്തി ka തിടം- കടിനം ta ദാര്‍ഢ്യം- ഗട്ടിതനം, ദട്ടിതനം, ബലം, ശക്തി te
19 ദാര്‍ശനികന്‍- തത്ത്വജ്ഞാനി ma ദാര്‍ശനിക - തത്വജ്ഞാനി ka തത്തുവഞാനി- തത്തുവവാതി ta ദാര്‍ശനികുഡു- ദര്‍ശന വിജ്ഞാനം ഉന്നവാഡു te
20 ദാവം (1) കാട്‌ ma ദാവ- കാടു ka താവം- കാടു ta ദാവം- അഡവി te
21 ദാവം (2) ദാവാഗ്നി, കാട്ടുതീ ma ദാവ- ദാവാഗ്നി, കാഡുഗിച്ചു, കാഡിനകിച്ചു ka താവം- കാട്ടുതീ ta ദാവം- ദാവാഗ്നി, കാര്‍ചിച്ചു te
22 ദാവണി- പെണ്‍കുട്ടികള്‍ പാവാടയ്‌ക്കു മീതെ ധരിക്കുന്ന മേലാട ma ദാവണി- ഹെണ്ണുമക്കളുലംഗദ മേലെ ധരിസുവ മേലുഹൊദികെ ka താവണി- ഇളംപെണ്‍കള്‍ മാര്‍പില്‍ അ ണിന്തുകൊള്ളും സേലൈയിന്‍ പാതി നീളത്തീര്‍കും കുറൈവാന ആടൈ ta പയ്യട- പയ്യദ, കന്നെപില്ലലു പരികിണീമീദ വല്ലെ വാടുഗാവേസുകൊനേ വസ്‌ത്രം, ദാവണി te
23 ദാസന്‍ (1) മുക്കുവന്‍, മീന്‍പിടിക്കുന്നവന്‍ ma ദാസ- ബെസ്‌ത, മീനുഗാര ka താസന്‍ - വലൈയന്‍ ta ദാസുഡു- ജാലരി, ചേപലുപട്ടേവാഡു te
24 ദാസന്‍ (2) ഭൃത്യന്‍, സേവകന്‍, അടിമ ma ദാസ- സേവക, ഗുലാമ ka താസന്‍ - അടിമൈ ta ദാസുഡു- ബാനിസവാഡു te
25 ദാസന്‍ (3) ശൂദ്രന്‍ ma ദാസ- ശൂദ്ര ka താസന്‍- ശുത്തിരന്‍ ta ദാസുഡു- ശൂദ്രുഡു te
26 ദാസന്‍ (4) ഭക്തന്‍ ma ദാസ - ഭക്ത ka താസന്‍ - പക്‌തന്‍ ta ദാസുഡു- ഭക്തുഡു te
27 ദാസന്‍ - മുക്കുവന്‍, മീന്‍പിടിക്കുന്നവന്‍ ma ദാശ- ബെസ്‌തരവനു, മീനുഗാര, ബെസ്‌ത ka താശന്‍- വലൈയന്‍ ta ദാശുഡു- ബെസ്‌തവാഡു te
28 ദാസി- ഭൃത്യ, പണിക്കാരി, വേലക്കാരി ma ദാസി- ഹെണ്ണാളു, സേവകി, കെലസദവളു ka താസി- വേലൈക്കാരി ta ദാസി- ദാസികത്തെ, പനികത്തെ te
29 ദാസ്യം- അടിമത്തം ma ദാസ്യ - അഡിയാളുതന, ഗുലാമഗിരി ka അടിമൈത്തനം ta ദാസ്യം- ദാസത്വം, ബാനിസത്വം te
30 ദാഹം (2) ദഹിക്കല്‍, കത്തല്‍ ma ദാഹ - താപ, ഉരിയുവികെ ka തകനം- എരിതല്‍ ta ദാഹം - ദഹനം, കാല്‍ചഡം te