1
|
ത്വക്ക് - തൊലി
ma
|
ത്വക്കു - തൊഗലു
ka
|
തൂവക്കു - തോല്‍
ta
|
ത്വക്കു - തോലു
te
|
2
|
ത്വരിക്കുക - ത്വരിതപ്പെടുക, വേഗം കൂടുക
ma
|
ത്വരിതവാഗു
ka
|
തുരിതപ്പടു
ta
|
ത്വരിതമഗു - ത്വരപഡു
te
|
3
|
ത്വരിതം - വേഗം
ma
|
ത്വരിത - വേഗ
ka
|
തുരിതം - വിരൈവു, വേകം
ta
|
ത്വരിതം - വേഗം
te
|
4
|
ത്വരിതപ്പെടുത്തുക - വേഗം കൂട്ടുക
ma
|
ത്വരിതഗൊളിസു
ka
|
തുരിതപ്പടുത്തു
ta
|
ത്വരപരചു
te
|
5
|
ഥ - ഥം (1) മല
ma
|
ഥ - പര്‍വത, ബെട്ട
ka
|
മലൈ - പര്‍വതം
ta
|
കോംഡ - പര്‍വതം
te
|
6
|
ഥ - ഥം (2) രക്ഷണം
ma
|
ഥ - രക്ഷണെ
ka
|
ഇരട്‌ചണൈ
ta
|
രക്ഷണം
te
|
7
|
ഥ - ഥം (3) ഭയം
ma
|
ഥ - ഭയ
ka
|
അച്ചം - പയം
ta
|
ജംകു- ഭയം
te
|
8
|
ദംശം- കാട്ടീച്ച
ma
|
ദംശന - കാഡുനൊണ
ka
|
കാട്ടീ
ta
|
ദംശം - അഡവിയീഗ
te
|
9
|
ദംശനം - കടി, പല്ലുകൊണ്ടു കടിക്കല്‍
ma
|
ദംശന- കച്ചുവികെ, ഹല്ലിനിംദ കച്ചുവുദു
ka
|
കടി - കടിത്തല്‍, പല്ലാര്‍കടിത്തല്‍
ta
|
ദംശം- കാടു, കരവഡം
te
|
10
|
ദംശിക്കുക - കടിക്കുക
ma
|
കച്ചു
ka
|
കടിക്ക
ta
|
കരചു
te
|
11
|
ദംഷ്‌ട്ര - അണയിലുള്ള വലിയ വളഞ്ഞ പല്ല്
ma
|
ദംഷ്‌ട്ര- കോരഹല്ലു
ka
|
കോരപ്പല്‍
ta
|
ദംഷ്‌ട്ര - കോരപല്ലു
te
|
12
|
ദക്ഷിണ - ഗുരുവിനും മറ്റും കൊടുക്കുന്ന ദാനം, കാണിക്ക
ma
|
ദക്ഷിണെ - ഗുരുഹിരിയരു മുംതാദവരിഗെ നീഡുവ കാണികെ
ka
|
തട്‌ചിണൈ - കുരുമുതലിയ പെരിയോ ര്‍ക്കു ക്കൊടുക്കും പൊരുള്‍
ta
|
ദക്ഷിണ - ഗുരുവു മൊദലയിനവാള്ളകിച്ചേധനം
te
|
13
|
ദക്ഷിണം - വലത്തുഭാഗം, തെക്ക്
ma
|
ദക്ഷിണ - ബലഭാഗ, ബലഗഡെ, തെംകണദിക്കു, തെംകലു
ka
|
തട്‌ചിണം- തെര്‍കു, വലപ്പക്കം
ta
|
ദക്ഷിണ - കുഡിപക്ക, ഉത്തരദിക്കുകു എദുരുഗാ ഉന്നദിക്കു
te
|
14
|
ദക്ഷിണായനം - സൂര്യന്റെ തെക്കോട്ടുള്ള ഗതി
ma
|
ദക്ഷിണായന - സൂര്യനു സമഭാജക വൃ ത്ത ദിംദ തെംകലിഗെ സരിദുതന്ന ഭ്രമണദല്ലി മാര്‍ഗവന്നു ബദലിസികൊള്ളുവകാല
ka
|
തട്‌ചിണായനം- സൂരിയന്‍ തെര്‍കുനോ ക്കി നകരും ആറുമാതകാലം
ta
|
ദക്ഷിണായനം - സൂര്യഡു ദക്ഷിണദിക്കുകു പ്രയാണിംചേ ആരുനെലലകാലം
te
|
15
|
ദണ്ടനമസ്‌കാരം - നിലത്തുകിടന്നു ചെയ്യുന്ന നമസ്‌കാരം
ma
|
ദംഡനമസ്‌കാര- നെലദമേലെ കോലിനംതെ ദേഹവന്നു ചാചികാലിഗെ ബീളുവുദു
ka
|
നെടുഞ്ചാണ്‍ക്കിടൈ - തരൈയില്‍ നെടുകവിഴുന്തു കിടത്തല്‍
ta
|
ദംഡനമസ്‌കാരം - സാഷ്‌ടാംപ്രമാണം
te
|
16
|
ദണ്‌ഡം (1) നമസ്‌കാരം
ma
|
ദംഡ - നമസ്‌കാര
ka
|
തണ്ടം - വണക്കം
ta
|
ദംഡം - നമസ്‌കാരം
te
|
17
|
ദണ്‌ഡം (2) ശിക്ഷ
ma
|
ദംഡ - ശിക്ഷെ
ka
|
തണ്ടം - തണ്ടനൈ, തണ്ടിപ്പു
ta
|
ദംഡം - ശിക്ഷ
te
|
18
|
ദണ്‌ഡം (3) പിഴ, പിഴശിക്ഷ
ma
|
ദംഡ - ജൂലുമാനെ
ka
|
തണ്ടം- അപരാതം
ta
|
ദംഡം - അപരാധം
te
|
19
|
ദണ്‌ഡം (4) ദണ്‌ഡു, കോല്‍, വടി
ma
|
ദംഡ - കോല്‍
ka
|
തണ്ടം - കോല്‍
ta
|
ദംഡം - കര്‌റ
te
|
20
|
ദണ്‌ഡം (5) പട, സൈന്യം
ma
|
ദംഡ - പഡെ, സൈന്യ
ka
|
തണ്ടം - പടൈ. സൈനിയം
ta
|
ദംഡം- സേന
te
|
21
|
ദണ്‌ഡനായകന്‍ - സേനാനായകന്‍
ma
|
ദംഡനായക - സേനാപതി
ka
|
തണ്ടനായകന്‍ - പടൈത്തലൈവന്‍ സേനാപതി
ta
|
ദംഡനായകുഡു- സേനാധിപതി
te
|
22
|
ദണ്‌ഡനീതി - രാജനീതി, ശിക്ഷാനിയമം
ma
|
ദംഡനീതി - രാജനീതി, ന്യായനിര്‍വഹണെ, ദംഡവന്നു പ്രയോഗിസുവുദു
ka
|
തണ്ടനീതി - കട്ടളൈച്ചട്ടം
ta
|
ദംഡനീതി - രാജനീതി, ന്യായപാലന
te
|
23
|
ദണ്‌ഡപാണി - യമന്‍
ma
|
ദംഡപാണി - യമ
ka
|
തണ്ടപാണി - നമന്‍, യമന്‍
ta
|
ദംഡപാണി -യമുഡു
te
|
24
|
ദണ്‌ഡയാത്ര (1) പടപ്പുറപ്പാട്, സൈന്യയാത്ര
ma
|
ദംഡയാത്രെ- രാജനദ്വിഗ്വി ജയക്കാഗി ഹൊരഡുവ ,സൈന്യസമേതവാദ പ്രയാ ണ
ka
|
പടൈയെടുപ്പു - പടൈയൈഴുച്ചി, നാട്ടൈകൈപ്പറ്റ പടൈയുടന്‍ നുഴൈതല്‍
ta
|
ദംഡയാത്ര - രാജുലു ശത്രുവുല പൈദാഡിചേയഡം, യുദ്ധയാത്ര
te
|
25
|
ദണ്‌ഡയാത്ര (2) വിവാഹഘോഷയാത്ര
ma
|
ദംഡയാത്രെ - മദുവെയമെരവണിഗെ
ka
|
കല്‍യാണ ഊര്‍വലം-തിരുമണഊര്‍വലം
ta
|
ദംഡയാത്ര - പെള്ളി ഊരേഗിംപു
te
|
26
|
ദണ്‌ഡു - കോല്‍, വടി
ma
|
ദംഡു - ദൊണ്ണെ, കോലു
ka
|
തണ്ടു- കോല്‍
ta
|
ദംഡു - കര്‌റ
te
|
27
|
ദത്തുപുത്രന്‍ - എടുത്തുവളര്‍ത്തുന്ന മകന്‍
ma
|
ദത്തുപുത്ര - സ്വീകൃതപുത്ര, ദാനവാഗി പഡെദമഗ
ka
|
തത്തുപ്പിള്ളൈ
ta
|
ദത്തുകുഡു - ദത്തുപുത്രുഡു, ദത്തുഡു
te
|
28
|
ദത്തെടുക്കുക - ദത്തുപുത്രനെ സ്വീകരിക്കുക
ma
|
ദത്തസ്വീകരിസു - ദത്തുതെഗെയു
ka
|
തത്തെടുക്ക
ta
|
ദത്തതചേസുകൊനു - ദത്തദതീസുകൊനു
te
|
29
|
ദത്ത് - സ്വീകാരം, എടുക്കല്‍
ma
|
സ്വീകാര
ka
|
തത്തു - സുവികാരം
ta
|
ദത്തു - സ്വീകാരം
te
|
30
|
ദന്തം - പല്ല്
ma
|
ദംത- ഹല്ലു
ka
|
തന്തം- പല്‍
ta
|
ദംതം- പല്ലു
te
|