1
|
ദന്തധാവനം (1) പല്ല് തേയ്‌പ്, പല്ല്‌തേക്കല്‍
ma
|
ദംതധാവന - ഹല്ലുഗളന്നു ഉജ്ജുവുദു
ka
|
പല്‍തേയ്‌കല്‍ - പല്‍തുലക്കുതല്‍
ta
|
ദംതധാവനം- പള്ളുതോമഡം
te
|
2
|
ദന്തധാവനം (2) പല്ലുതേക്കാനുള്ള കുച്ച്
ma
|
ദംതധാവന - ഹല്ലുതിക്കുവകഡ്ഡി
ka
|
തന്തതാവനം - പര്‍കുച്ചി
ta
|
ദംതധാവനം- വള്ളുതോമേപുല്ല
te
|
3
|
ദമ്പതികള്‍ - ഭാര്യാഭര്‍ത്താക്കന്മാര്‍
ma
|
ദംപതിഗളു - ഗംഡ, ഹൊംഡതിഗളു
ka
|
തമ്പതികള്‍ - കണവനും മനൈവിയും
ta
|
ദംപതുലു - ആലുമഗലു
te
|
4
|
ദമ്മലം- ധമ്മില്ലം, കൊണ്ട, സ്‌ത്രീകളുടെ കെട്ടിവെച്ച മുടി
ma
|
ധമ്മില്ല - തുരുബു, കൂദലിനഗംടു
ka
|
മയിര്‍മുടി - (തമ്മിലം - മയിര്‍)
ta
|
ധമ്മില്ലം- കൊപ്പു
te
|
5
|
ദയ- അനുകമ്പ, കരുണ, കനിവ്
ma
|
ദയ - ദയെ, കരുണെ, കൃപെ, അനുകംപ
ka
|
തയൈ- തയവു, ഇരക്കം, കരുണൈ, കിരുപൈ
ta
|
ദയ - കനികരം, കൃപ, കരുണ, ജാലി
te
|
6
|
ദയയോടെ - ദയയോടുകൂടി
ma
|
ദയെയിംദ
ka
|
ഇരക്കത്തുടന്‍
ta
|
ജാലിഗാ
te
|
7
|
ദയവുചെയ്യുക- കരുണകാണിക്കുക
ma
|
ദയമാഡു - കരുണൈതോരു
ka
|
തയവുസെയ്
ta
|
ദയചേയു
te
|
8
|
ദയവുചെയ്‌തു- (ദയവുചെയ്‌തു പൊറുക്കണം)
ma
|
ദയവിട്ടു- (അദന്നുദയവിട്ടു നിമ്മ മനസിനിംദ കിത്തുഹാകിബിഡു- ദയവുചെയ്‌തു നിങ്ങള്‍ അതിനെ മനസ്സില്‍ നിന്നും പിഴു തു കളയുക)
ka
|
തയവുസെഞ്ചു- തയവുസെയ്‌തു
ta
|
ദയചേസി
te
|
9
|
ദയാലു- ദയയുള്ളവന്‍, കൃപാലു, കരുണയുള്ളവന്‍
ma
|
ദയാലു(ലു)- കൃപാളു, കരുണാളു
ka
|
തയാളു - തയാളന്‍, കിരുപൈയുടൈയോന്‍
ta
|
ദയാളുവു- കൃപാളുവു, ദയഗലവാഡു, ജാലിഗലവാഡു
te
|
10
|
ദയാഹര്‍ജി- ന്യായാലയത്തില്‍ സമര്‍പ്പിക്കുന്ന ദയാപേക്ഷ
ma
|
ദയാഹര്‍ജി - ക്ഷമാദാനഹര്‍ജി
ka
|
കരുണൈമനു
ta
|
ക്ഷമാപേക്ഷഹര്‍ജി
te
|
11
|
ദരിദ്രന്‍ - പാവപ്പെട്ടവന്‍, ധനമില്ലാത്തവന്‍
ma
|
ബഡപായി- ബഡവ, ദരിദ്ര, ധനഹീന
ka
|
ഏഴൈ- വറിയവന്‍, തരിത്തിരന്‍
ta
|
പേദ- പേദവാഡു, ബീദവാഡു, ബീദ, ദരിദ്രുഡു
te
|
12
|
ദര്‍ക്കാസ് - ദര്‍ഘാസ്, ടെണ്ടര്‍, അപേക്ഷ
ma
|
ദരഖാസ്‌തു - അര്‍ജി
ka
|
തര്‍ക്കാസ്‌തു- വിണ്ണപ്പം, ഒപ്പന്തപ്പുള്ളി
ta
|
ദര്‍ഖാസ്‌തു- വിന്നപ്പം, മനവി
te
|
13
|
ദര്‍പ്പകന്‍- കാമദേവന്‍, മന്മഥന്‍
ma
|
ദര്‍പക - കാമ, മന്മഥ
ka
|
തര്‍പ്പകന്‍- മന്‍മതന്‍
ta
|
ദര്‍പകുഡു- മന്മഥുഡു
te
|
14
|
ദര്‍പ്പണം - കണ്ണാടി
ma
|
ദര്‍പണ - കന്നഡി
ka
|
തര്‍പ്പണം - കണ്ണാടി
ta
|
ദര്‍പണം- അദ്ദം
te
|
15
|
ദര്‍ഭ- മുനകൂര്‍ത്ത ഒരുതരം പുല്ല്
ma
|
ദര്‍ഭെ - മൊനചാദ തുദിയുള്ള ഒംദുബഗെയഹുല്ലു
ka
|
തര്‍പ്പൈ - തരുപ്പൈ, ഒരുവകൈ നീണ്ടപുല്‍
ta
|
ദര്‍ഭ - ഒകജാതിഗഡ്ഡി
te
|
16
|
ദര്‍ശനം (1) കാഴ്‌ച, നോട്ടം
ma
|
ദര്‍ശന- നോട
ka
|
തരിശനം - പാര്‍വൈ
ta
|
ദര്‍ശനം- ചൂപഡം, ചൂഡഡം ചൂപു
te
|
17
|
ദര്‍ശനം (2) കണ്ണ്
ma
|
കണ്ണു
ka
|
തരിശനം - കണ്‍
ta
|
ദര്‍ശന - കന്നു
te
|
18
|
ദര്‍ശനം (3) അറിവ്, ജ്ഞാനം
ma
|
ദര്‍ശന - അരിവു
ka
|
തരിശനം - അറിവു
ta
|
ദര്‍ശനം - തെലിവി, ജ്ഞാനം
te
|
19
|
ദര്‍ശനം (4) കണ്ണാടി
ma
|
ദര്‍ശന- ദര്‍പണ, കന്നഡി
ka
|
തരിശനൈ - കണ്ണാടി
ta
|
ദര്‍ശനം - അദ്ദം
te
|
20
|
ദര്‍ശനം (4) ന്യായം, വേദാന്തം, വൈശേഷികം, മീമാംസ, യോഗ, സംഖ്യ എന്നിവകളെ സൂചിപ്പിക്കുന്നത്
ma
|
ദര്‍ശനം -ന്യായ - വൈശേഷിക വേദാം ത - യോഗമത്തു മീമാംസഗളെംബ ആരുതത്വശാസ്‌ത്രഗളന്നു സൂചിസുവമാതു
ka
|
തരിശനം - മതക്കൊള്‍കൈ
ta
|
ദര്‍ശനം- ന്യായം, വൈശേഷികം - സാംഖ്യം - യോഗം - മീമാംസാ - വേദാം തം അനേ ആരു ദര്‍ശനാലലോ ഒകടി
te
|
21
|
ദര്‍ശനീയം (1) കാണാനും കാണിക്കാനും യോഗ്യമായത്
ma
|
ദര്‍ശനീയ - നോഡതക്ക, നോഡലു ഹാഗു കോരിസലു യോഗ്യവാദ
ka
|
തരിശനീയം - കാട്‌ചിക്കിനിയതു
ta
|
ദര്‍ശനി- ചൂഡദഗിന, ചൂപദഗിന
te
|
22
|
ദര്‍ശനീയം (2) മനോഹരം, മനോഹരമായ
ma
|
ദര്‍ശനീയ - മനോഹര
ka
|
തരിശനീയം- അഴകുള്ളതു
ta
|
ദര്‍ശനീയം- കനുവി, ദൈന, മനോഹരമൈന
te
|
23
|
ദര്‍ശിക്കുക - കാണുക, നോക്കുക
ma
|
ദര്‍ശനമാഡു - നോഡു
ka
|
തരിശിക്ക - പാര്‍ക്ക, തരിശനംസെയ്
ta
|
ദര്‍ശിംചു - ചൂചു
te
|
24
|
ദലം(ളം) (1) പുഷ്‌പദളം, ഇതള്‍
ma
|
ദല(ള) - എസളു, ഹുവിനദള
ka
|
ഇതഴ്- പൂവിതഴ്
ta
|
ദളം- രേകു, പുഷ്‌പദളം
te
|
25
|
ദലം(ളം)- (2) ഇല
ma
|
ദല(ള) - എലെ
ka
|
തലം(ളം) - ഇലൈ
ta
|
ദളം - ആകു
te
|
26
|
ദളം (2) സൈന്യം
ma
|
ദള- സൈന്യ
ka
|
തളം - പടൈ, സൈനിയം
ta
|
ദളം - ദംഡു, സൈന്യം
te
|
27
|
ദളം (3) കൂട്ടം, സമൂഹം
ma
|
ദള- ഗുംപു, സമൂഹ
ka
|
തളം - കൂട്ടം
ta
|
ദളം - ഗുംപു, സമൂഹ
te
|
28
|
ദളം (4) ഭാഗം
ma
|
ദള - ഭാഗ
ka
|
പാകം - പിരിവു
ta
|
ദളം - ഭാഗം
te
|
29
|
ദളവാ (1) സേനാപതി
ma
|
ദളവായി - സേനാപതി, ദംഡനായക ദളപതി
ka
|
തളവായ് - പടൈത്തലൈവന്‍, തളവാന്‍
ta
|
ദളവായി - സേനാപതി
te
|
30
|
ദളവാ (2) സംസ്ഥാനത്തിലെ മുഖ്യമന്ത്രി
ma
|
ദളവായി - മഹാമാത്യ - (ഹിംദിന മൈസൂ രു സംസ്ഥാനദല്ലി) പ്രധാനി
ka
|
മുതല്‍വര്‍- മുതലമൈച്ചര്‍
ta
|
മുഖ്യമംത്രി
te
|