Home

samam

Settings

Malayalam Kannada Tamil Telugu
1 ദിവ്യ (2) ദൈവത്തെ സംബന്ധിച്ച, സ്വര്‍ഗ ത്തെ സംബന്ധിച്ച ma ദിവ്യ - ദേവോചിത, സ്വര്‍ഗക്കെ സംബംധിസിദ ka തിവ്വിം - തെയ്‌വികമാന ta ദിവ്യം - സ്വര്‍ഗസംബധമൈന te
2 ദിവ്യ (3) അത്ഭുതകരമായ ma ദിവ്യ - അദ്‌ഭുതവാദ ka അര്‍പുതമാന ta ദിവ്യ - അദ്‌ഭുതമൈന te
3 ദിവ്യ (4) മനോഹരമായ, സുന്ദരമായ ma ദിവ്യ - മനോഹരവാദ, സുംദരവാദ ka അഴകാന - മനോകരമാന ta ദിവ്യ - മനോഹരമൈന te
4 ദിവ്യ (5) നെല്ലി, നെല്ലിക്ക ma ദിവ്യ - നെല്ലി ka നെല്ലി ta ദിവ്യ - ഉസിരിക te
5 ദിവ്യ (6) പെരുജ്ജീരകം ma ദിവ്യ - ഹിരിജീരിഗെ ka പെരുഞ്ചീരകം ta ദിവ്യ - പെദ്ദജീലകര്‌റ te
6 ദിവ്യ (7) വെങ്കറുക, ഒരുതരം കറുക ma ദിവ്യ - ബിളിഗരികെ ka വെണ്‍അറുകു ta ദിവ്യ - തെല്ലഗരിക te
7 ദിശ - ദിക്ക്‌ ma ദിശെ - ദിക്കു, നിട്ടു ka തിശൈ - തിക്കു ta ദിശ - ദെസ, ദിക്കു te
8 ദിഷണ - ബുദ്ധി, അറിവ്‌ ma ദിഷണെ - ബുദ്ധി ka പുത്തി ta ധിഷണ - ബുദ്ധി, തെലിവി te
9 ദിഷണന്‍ - ബുദ്ധിമാന്‍ ma ധിഷണ - ബുദ്ധിവംത ka പുത്തിമാന്‍ ta ബുദ്ധിവംതുഡു te
10 ദീക്ഷ- വ്രതം ma ദീക്ഷെ - വ്രത ka തീക്കൈ - തീട്‌ചൈ, തീക്ഷാ, വിരതം ta വ്രതം te
11 ദീക്ഷിതന്‍- യാഗം ചെയ്യുന്നവന്‍, ഗുരുവില്‍നിന്നു മന്ത്രോപദേശം ലഭിച്ചവന്‍ ma ദീക്ഷിത - യാഗവന്നു മാഡുവവനു, ദീക്ഷെയന്നു ഹൊംദിദവനു ka തിട്‌ചിതന്‍ - തീട്‌ചിതര്‍, തീട്‌ചൈപെറ്റോര്‍. യാകം സെയ്‌തോര്‌ ta ദീക്ഷിതുഡു- യജ്ഞാദി കര്‍മലലോ ദീക്ഷവഹിംചേവാഡു, ശ്രൗതകര്‍മലനു ആചരിംചിനവാഡു te
12 ദീഗന്തം - ദിക്കിന്റെ അറ്റം, ചക്രവാളം ma ദിഗംത- ദിക്തട. ദിക്കിനതുദി ka തികന്തം - തിക്കറുതി, തിക്കിന്‍ മുടിവു ta ദിഗംതം te
13 ദീനം (1) കഷ്‌ടം, ദു:ഖം ma ദീന - സംകട, ദു:ഖ ka തുന്‍പം - തുയരം ta ദു:ഖം- സംകടം te
14 ദീനം (2) ദാരിദ്യ്രം ma ദാരിദ്യ്ര ka തീനം - കുറൈ, വറുമൈ ta ദീനം- ദാരിദ്യ്രം te
15 ദീനം (3) രോഗം, അസുഖം ma കായിലെ - രോഗ ka നോയ്‌ - രോകം ta ജബ്ബു - രോഗം te
16 ദീനന്‍ - ദരിദ്രന്‍ ma ദീന - ബഡവ, ദരിദ്ര ka തീനന്‍ - തരിത്തിരന്‍, വറിയവന്‍ ta ദീനുഡു- ദരിദ്രുഡു te
17 ദീപകം- ദീപം, വിളക്ക്‌ ma ദീപക - ദീപ, ബെളകു ka തീപകം - ദീപം, വിളക്കു ta ദീപകം - ദീപം, ദിവ്വെ te
18 ദീപസ്‌തംഭം- വിളക്കുകാല്‍, വിളക്കുമാടം, കടല്‍സഞ്ചാരികള്‍ക്ക്‌ വഴികാട്ടാനുള്ള വിളക്കുമാടം ma ദീപഗൃഹ - ദീപമനെ, സമുദ്രദല്ലി ഹഡഗുഗളിഗെ മാര്‍ഗദര്‍ശന മാഡികൊഡലു ഇരുവ ദീപഗൃഹ ka തീപസ്‌തമ്പം - കലങ്കരൈവിളക്കം, കടലി ല്‍സെല്ലും കപ്പലുകളുക്കു വഴികാട്ട ഒളിക്കറ്റൈകളൈപ്പായ്‌ച്ചി നെറിപ്പടുത്തും നിലയം ta ദീപഗൃഹം - രേപുപട്ടണംലോ ഓഡലകു മാര്‍ഗദര്‍ശകംഗാ എത്തയിന സ്‌തംഭംമീദ അമര്‍ചിനശക്തിമംതമൈനദീപം te
19 ദീപാരാധന - ദീപംകൊണ്ടുള്ള ആരാധന ma ദീപാരാധനെ - സൊഡരുഗളിംദ ഹത്തിസിമാഡുവപൂജെ ka തീപാരാധനൈ- കടവുളുക്കുത്തീപംകാട്ടുതല്‍ ta ദീപാരാധന- ദീപംവെലിഗിംചിഭഗവംതു ണ്ണി സേവിംചഡം te
20 ദീപാവലി - ഹിന്ദുക്കളുടെ ഒരു ആഘോ ഷം ma ദീപാവളി ka തീപാവലി(ളി) ta ദീപാവളി te
21 ദീപിക- വിളക്ക്‌, കാന്തി, പ്രകാശം ma ദീപികെ - ബെളകു, കാംതി, സൊഡരു ka തീപികൈ - വിളക്കു ta ദീപിക - ദീപം, ദിവ്വെ te
22 ദീപ്‌തി - കാന്തി, പ്രകാശം ma ദീപ്‌തി- കാംതി, ബെളകു ka കാന്തി - ഒളി ta ദീപ്‌തി- കാംതി, വെലുഗു te
23 ദീര്‍ഘം (1) നീളം, നീളമുള്ള ma ദീര്‍ഘ - നീള, ഉദ്ദ, ഉദ്ദവാദ ka തീര്‍ക്കം- നീളം, നീട്‌ചി ta ദീര്‍ഘം- പൊഡവു, നിഡുദ te
24 ദീര്‍ഘം (2) ദീര്‍ഘസ്വരം, നീട്ടി ഉച്ചരിക്കുന്ന സ്വരം ma ദീര്‍ഘ- ഗുരുഅക്ഷര, ദീര്‍ഘസ്വര ka തീര്‍ക്കം- നെട്ടുയിര്‍, നെട്ടെഴുത്തു നീണ്ടൊലിക്കും ഉയിരെഴുത്തു ta ദീര്‍ഘം- രെംഡുമാത്രല കാലംലോഉച്ചരിംചേസ്വരം te
25 ദീര്‍ഘദര്‍ശനം - വരാന്‍ പോകുന്ന കാര്യങ്ങളെ മുന്‍കൂട്ടി കാണല്‍ ma ദീര്‍ഘദര്‍ശന- ഭവിഷ്യത്തന്നു കുരിത്ത ആലോചന ka തീര്‍ക്കതര്‍ശനം - തൊലൈനോക്കു, വരുവതു ഉണരും അറിവു ta ദീര്‍ഘദര്‍ശനം - ദൂരപുയോചന te
26 ദീര്‍ഘദര്‍ശി (1) വരാന്‍ പോകുന്ന കാര്യ ങ്ങളെ മുന്‍കൂട്ടി അറിയുന്നവന്‍, തത്ത്വജ്ഞാനി ma ദീര്‍ഘദര്‍ശി- മുംദാലോചനെയുള്ളവനു, ഭവിഷ്യത്തന്നുകുരിതു ആലോചിസുവവനു, ബുദ്ധിവംത ka തീര്‍ക്കതരിശി- എതിര്‍കാലത്തില്‍ നടക്കപ്പോവതൈ മുന്‍ ഉണര്‍ന്തുസെയല്‍പടകൂടിയ അറിവു ഉടൈയവര്‍ ta ദീര്‍ഘദര്‍ശി- ദൂരാലോചന ഉന്നവാഡു, ജരഗബോയേപനുലനുതെലുസുകൊനേവാഡു te
27 ദീര്‍ഘദര്‍ശി (2) കഴുകന്‍ ma ദീര്‍ഘദര്‍ശി - ഹദ്ദു ka കഴുകു ta ദീര്‍ഘദര്‍ശി- ഗദ്ദ te
28 ദീര്‍ഘദൃഷ്‌ടി - ദൂരക്കാഴ്‌ചയുള്ളവന്‍, ബുദ്ധിമാന്‍ ma ദീര്‍ഘദൃഷ്‌ടി - ദീര്‍ഘദര്‍ശി, പംഡിത, ബുദ്ധിവംത ka തീര്‍ക്കതിരുട്ടി - ജ്ഞാനി, അറിവാളന്‍ ta ദീര്‍ഘദൃഷ്‌ടി- ജ്ഞാനി, വിദ്വാംസുഡു, ദൂരദര്‍ശനുഡു te
29 ദീര്‍ഘദേഹി- പെരുച്ചായി ma ദീര്‍ഘദേഹി- ഹെഗ്ഗണ ka പെരുച്ചാളി ta ദീര്‍ഘദേഹി- പംദികൊക്കു te
30 ദീര്‍ഘനിദ്ര- ചാവ്‌, മരണം ma ദീര്‍ഘനിദ്രെ- സാവു, മരണ ka സാവു - മരണം ta ദീര്‍ഘനിദ്ര - ചാവു, മരണം te