1
|
ദേശം - നാട്, ദിക്ക്, സ്ഥലം
ma
|
ദേശ - നാഡു, സ്ഥള, പ്രദേശ
ka
|
തേശം - നാടു, ഇടം, പകുതി
ta
|
ദേശം - നാഡു, ചോടു, പ്രദേശം
te
|
2
|
ദേശദ്രോഹം- ദേശത്തിനുചെയ്യുന്ന ദ്രോ ഹം
ma
|
ദേശദ്രോഹ - രാജദ്രോഹ, തന്നദേശക്കെ കെഡുകന്നുംടുമാഡുവുദു
ka
|
തേശത്തുരോകം- നാട്ടൈക്കാട്ടിക്കൊടുക്കും കുറ്റം
ta
|
ദേശദ്രോഹം - രാജദ്രോഹം
te
|
3
|
ദേശദ്രോഹി- ദേശത്തിനു ദ്രോഹം ചെയ്യുന്നവന്‍
ma
|
ദേശദ്രോഹി- തന്നദേശക്കെ കെഡക്കന്നുംടുമാഡുവവനു
ka
|
തേശത്തുരോകി - തേശത്തുരോകം പുരിപവന്‍
ta
|
ദേശദ്രോഹി- ദേശപ്രയോജനാലനുന ഷ്‌ടം കലിഗിംചേവ്യക്തി, ദേശരഹസ്യാ ലനു ശത്രുദേശാലകു തെലിയ ജേസേവാ ഡു
te
|
4
|
ദേശഭക്തി - രാജ്യസ്‌നേഹം
ma
|
ദേശഭക്തി - ദേശപ്രേമ
ka
|
തേശപക്തി- നാട്ടുപ്പറ്റു
ta
|
ദേശഭക്തി - ദേശാനിപ്രേമിംചഡം
te
|
5
|
ദേശഭാഷ- നാട്ടുമൊഴി
ma
|
ദേശഭാഷെ - നാഡുനുഡി, ഒംദുനാഡിനല്ലി ഹിംദിനിംദലൂ ബളകെയല്ലിരുവ മാതു
ka
|
വട്ടാരമൊഴി
ta
|
ദേശഭാഷ- പ്രാംതീയഭാഷ, ദേശപ്രജലു മാട്‌ലാഡേഭാഷ
te
|
6
|
ദേശവത്‌കരണം - ദേശീയമാക്കല്‍, വ്യവസായം മുതലായ സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആക്കല്‍
ma
|
രാഷ്‌ട്രീകരണ- കൈഗാരികെ ഇത്യാദിഗളന്നു ദേശദ സ്വാമ്യക്കെ ഒളപഡിസിരുവുദു, സര്‍ക്കാരദ അധീനക്കെ തെഗെദുകൊള്ളുവുദു
ka
|
തേശീയമയമാക്കുതല്‍ - അരസുടമൈയാക്കുതല്‍
ta
|
ജാതീയകരണ - പ്രയിവേടുവ്യക്തുല അ ധീനംലോനി സംസ്ഥലനു പ്രഭുത്വ അധീനംലോകിതീസുകുരാവഡം
te
|
7
|
ദേശവത്‌കരിക്കുക - സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അധീനത്തില്‍ ആക്കുക
ma
|
രാഷ്‌ട്രീകരിസു- രാഷ്‌ട്രീകരണഗൊളിസു
ka
|
തേശീയമയമാക്കു
ta
|
ജാതീകരണചേയു
te
|
8
|
ദേശാഭിമാനം - നാടിനെക്കുറിച്ചുള്ള അഭിമാനം, ദേശസ്‌നേഹം
ma
|
ദേശാഭിമാന - നാഡിനബഗ്ഗെഹെമ്മെ
ka
|
തേശാപിമാനം- തേശപ്പറ്റു, നാട്ടുപ്പറ്റു, നാടിന്‍മീതുഅന്‍പു
ta
|
ദേശാഭിമാനം - ദേശഭക്തി
te
|
9
|
ദേശാഭിമാനി - ദേശസ്‌നേഹി, നാടിനെക്കുറിച്ചു അഭിമാനമുള്ളവന്‍
ma
|
ദേശാഭിമാനി - ദേശഭക്ത
ka
|
തേശാപിമാനി- തേശപക്‌തന്‍
ta
|
ദേശാഭിമാനി - ദേശഭക്തുഡു
te
|
10
|
ദേശീയ- ദേശത്തെസംബന്ധിച്ച, സ്വദേശത്തുള്ള
ma
|
ദേശീയ - ദേശക്കെസംബംധപട്ടദു, ഒംദുനാഡിനല്ലിയേഹുട്ടിബെളെദുബംദുദു
ka
|
തേശീയ - നാടുമുഴുവര്‍കും ഉരിയതു
ta
|
ദേശീയം - ദേശ്യം ദേശാനികി തഗിന, ജാതീയം
te
|
11
|
ദേശീയഗാനം - ദേശഭക്തിഗാനം
ma
|
രാഷ്‌ട്രഗീതെ
ka
|
തേശീയകീതം- തേശീയകീതൈ, തേശവിശുവാസത്തൈ വെളിപ്പടുത്തും പാടല്‍
ta
|
ജാതീയഗീതം - ദേശഭക്തി, പൂരിതമൈന ആധികാരിക ഗേയം
te
|
12
|
ദേശീയപതാക - ദേശത്തിന്റെ അടയാളക്കൊടി
ma
|
രാഷ്‌ട്രധ്വജ
ka
|
ദേശീയെക്കാടി
ta
|
ജാതീയപതാക - ദേശജെംഡാ
te
|
13
|
ദേശീയപാത - രാഷ്‌ട്രത്തിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാത
ma
|
രാഷ്‌ട(ഷ്‌ട്രീയ) ഹെദ്ദാരി
ka
|
ദേശീയനെടുഞ്ചാലൈ
ta
|
ജാതീയരഹദാരി
te
|
14
|
ദേശീയപുരസ്‌കാരം- ദേശീയബഹുമതി
ma
|
രാഷ്‌ട്രപുരസ്‌കാര
ka
|
തേശീയവിരുതു
ta
|
ജാതീയപുരസ്‌കാരം
te
|
15
|
ദേശീയോദ്‌ഗ്രഥനം - ദേശത്തിന്റെ ഐ ക്യം
ma
|
രാഷ്‌ട്രീയഭാവൈക്യതെ
ka
|
തേശീയഒരുമൈപ്പാടു
ta
|
ജാതീയകലയിക
te
|
16
|
ദേഷ്യം - (ദ്വേഷം) കോപം, പക, വെറുപ്പ്
ma
|
ദ്വേഷ - കോപ, ഹഗെ, അപേക്ഷെ ഇല്ലദിരുവികെ
ka
|
തൂവേടം- തൂവേസം, തൂവേശം, പൈക, വെറുപ്പു
ta
|
ദ്വേഷം - പഗ, അയിഷ്‌ടം, ശത്രുത്വം
te
|
17
|
ദേഷ്യപ്പെടുക- കോപിക്കുക
ma
|
കോപിസു- സിട്ടാഗു
ka
|
കോപിക്ക - കോപങ്കൊള്‍, സിനങ്കൊള്‍
ta
|
കോപിംചു
te
|
18
|
ദേഹം- ഉടല്‍, മെയ്യ്, മേനി, ശരീരം
ma
|
ദേഹ - ഒഡലു, മൈ, ശരീര
ka
|
തേകം- ഉടല്‍, ഉടമ്പു, മേനി
ta
|
ദേഹം - ഒഡലു, മേനു, മെയി, ബൊംദി
te
|
19
|
ദേഹയാത്ര (1) ചാവ്, മരണം
ma
|
ദേഹത്യാഗ - സാവു, മരണം
ka
|
തേകയാത്തിരൈ- സാവു, മരണം
ta
|
ദേഹയാത്ര - ചാവു, മരണം
te
|
20
|
ദേഹയാത്ര (2) തീറ്റി, ഭക്ഷണം
ma
|
തിംഡി
ka
|
തേകയാത്തിരൈ- ഉണ്ടി, ഉണവു
ta
|
ദേഹയാത്ര - തിംഡി
te
|
21
|
ദേഹളി - വീടിന്റെ ചേറ്റുപടി, വാതില്‍പ്പടി
ma
|
ദേഹളി - ഹൊസ്‌തിലു, ബാഗിലുവാഡ
ka
|
തേകളി - ഇടൈകഴി, വീട്ടിന്‍വായിര്‍കതവുക്കും അടുത്ത കതവുക്കും ഇടൈയിലു ള്ള പകുതി
ta
|
ദേഹളി - ഇംടിഗഡപ
te
|
22
|
ദേഹാന്തം- ചാവ്, മരണം
ma
|
ദേഹാംത - സാവു, മരണ
ka
|
സാവു - മരണം
ta
|
ചാവു - മരണം
te
|
23
|
ദേഹി- ശരീരമുള്ളത്, മനുഷ്യന്‍, ആത്മാ വ്
ma
|
ദേഹി - ശരീരവന്നുള്ളദു, മനുഷ്യ ആത്മ
ka
|
തേകി - ശരീരി
ta
|
ദേഹി- ദേഹം ഉന്നവാഡു
te
|
24
|
ദോത്തി - ധോത്തി, ഉടുമുണ്ട്
ma
|
ദോതര - ദോവതി, പംചെ, ഉഡുവബട്ടെ
ka
|
വേട്ടി
ta
|
ദോതി - ദോവതി, പംചെ
te
|
25
|
ദോല (1) ഊഞ്ഞാല്‍
ma
|
ദോല - ഉയ്യാലെ
ka
|
ഊഞ്ചല്‍
ta
|
ദോല - ഉയ്യാലതൊട്ടി, ഡോല
te
|
26
|
ദോല (2) പല്ലക്ക്
ma
|
ദോല- അംദണ, പല്ലക്കി
ka
|
പല്ലക്കു
ta
|
ദോലം- പല്ലകി
te
|
27
|
ദോശ - അരിപ്പൊടിയും ഉഴുന്നുപരിപ്പിന്‍ പൊടിയും വെള്ളത്തില്‍കലക്കി പുളിപ്പിച്ച ശേഷം ദോശക്കല്ലില്‍ വട്ടത്തില്‍ ഒഴിച്ചുണ്ടാക്കുന്ന പലഹാരം
ma
|
ദോസെ - അക്കിയൊഡനെ ഉദ്ദുഅഥവാ ഇന്നിതര ധാന്യഗളന്നു നെനസിട്ടുരുബ്ബികാദ ഹെംചിനമേലെ ഹൊയ്‌ദുമാഡുവ ഒംദുബഗെയതിംഡി
ka
|
തോശൈ - അരിശിമാവൈയും ഉളുന്തുമാവൈയും കുറിപ്പിട്ടവികിതത്തില്‍ കലന്തുപുളിക്കവൈത്തു ത്തോശൈക്കല്ലില്‍വട്ടമാക ഊറ്റിച്ചുട്ടെടുക്കും ഉണവുപ്പണ്ടം, തോശൈക്കല്‍
ta
|
ദോസെ - അട്ടു, ഒകരകം പിംഡിവംട
te
|
28
|
ദോശക്കല്ല്- ദോശയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രം
ma
|
കാവലി - തവെ, രൊട്ടിമൊദലാദുവന്നു ബേയിസലു ഉപയോഗിസുവ കബ്ബിണദ സാധന, ദോസെഹംചു, ദോസെകല്ലു
ka
|
തോശൈകല്ലു - തോശൈക്കല്‍
ta
|
പെനം - രൊട്ടെ, ചപാതി മൊദലയിനവാടി ചേയഡാനികി ഉപയോഗിംചേ ഇനപപാത്ര
te
|
29
|
ദോഷം (1) കുറ്റം, പാപം, കളങ്കം, ദുര്‍ഗുണം
ma
|
ദോഷ- കൊരതെ, കളംക, പാപ, തപ്പു, കെട്ടഗുണ
ka
|
തോഷം - കുറൈ, ഊറു, തീങ്കു, തീമൈ
ta
|
ദോഷം- തപ്പു, പാപം, കീഡു, ചെരപു (ചെരപുചേസേ ആഹാരം - ദോഷം ചെ യ്യുന്ന ആഹാരം)
te
|
30
|
ദോഷം (2) ഇരുള്‍, രാത്രി
ma
|
ദോഷ- കത്തലു, അംധകാര
ka
|
ഇരുള്‍
ta
|
ദോഷം - രാത്രി
te
|