1
|
ദോഷം (3) കന്നൂട്ടി, കന്നുകുട്ടി, പശുക്കുട്ടി
ma
|
ദോഷ- കരു-ഹസു, എമ്മെ മൊദലാദ പ്രാണിഗള മരി
ka
|
തോഷം - കന്നുകുട്ടി
ta
|
ദോഷം- ആവുദൂഡ
te
|
2
|
ദോസ്‌ത് - മിത്രം, സ്‌നേഹിതല്‍
ma
|
ദോസ്‌തി- ഗെളെയ, മിത്ര
ka
|
ദോസ്‌തു- സ്‌നേഹിതുഡു
ta
|
ദോസ്‌തു- സ്‌നേഹിതുഡു
te
|
3
|
ദോഹദം- ഗര്‍ഭിണിക്കുണ്ടാകുന്ന ആഗ്രഹം, കര്‍പ്പപ്പൂതി
ma
|
ദോഹദ - ഗര്‍ഭിണിയര ബയകെ
ka
|
കര്‍പ്പിണിആശൈ (തോകതം - വിരുപ്പം)
ta
|
ദോഹദം- ചൂലാലികി കലിഗേകോരിക, വേവിള്ളു
te
|
4
|
ദൈത്യന്‍ - ദൈതേയന്‍, അസുരന്‍
ma
|
ദൈത്യ - അസുര
ka
|
തൈത്തിയന്‍ - അസുരന്‍
ta
|
ദൈത്യുഡു- ദൈതേയുഡു, തൊലിവേലു, അസുരുഡു
te
|
5
|
ദൈത്യാരി - വിഷ്‌ണു
ma
|
ദൈത്യാരി - വിഷ്‌ണു
ka
|
തൈത്തിയാരി - വിഷ്‌ണു
ta
|
ദൈത്യാരി - വിഷ്‌ണുവു
te
|
6
|
ദൈന (ദൈന്യം) (1) ദു:ഖം, ശോകം
ma
|
ദൈന - ശോക
ka
|
തുന്‍പം
ta
|
ദൈന്യം - ദീനമുഗാനുംഡുട, ദുരവസ്ഥ
te
|
7
|
ദൈന (ദൈന്യം) (2) ദാരിദ്യ്രം
ma
|
ദൈന - ദാരിദ്യ്ര
ka
|
ദൈനിയം - വറുമൈ
ta
|
ദൈന്യം - പേദരികം, ദാരിദ്യ്രം
te
|
8
|
ദൈനനംദിന - നിത്യത്തെ, ദിനംപ്രതിയുള്ള
ma
|
ദൈനംദിന - പ്രതിദിന, നിത്യദ, പ്രതിദിനദ
ka
|
നാള്‍തോറും ഉള്ള
ta
|
ദൈനംദിനം - പ്രതിദിനംകലിഗേ രോജു ഉംഡേ
te
|
9
|
ദൈവം - ഈശ്വരന്‍
ma
|
ദൈവ - ദേവരു, ഈശ്വര
ka
|
തെയ്‌വം - തേവന്‍, കടവുള്‍
ta
|
ദൈവം - ഭഗവംതുഡു, ഭഗവാനുഡു
te
|
10
|
ദൈവാധീന - ഈശ്വരാധീനമായ
ma
|
ദൈവാധീന- ദേവരിഗെ വശവര്‍തിയാഗിരുവുദു അദൃഷ്‌ടദവശദല്ലിരുവുദു
ka
|
തെയ്‌വാതീനം- തെയ്‌വച്ചെയല്‍, തെയ്‌വത്തിന്‍ അരുളാല്‍നടൈപെറും സെയല്‍
ta
|
ദൈവാധീനം - ദൈവവശമൈന
te
|
11
|
ദൈവിക - ദൈവത്തില്‍ നിന്നുണ്ടാകുന്ന, ദൈവേച്ഛയാല്‍ സംഭവിക്കുന്ന, ദൈവത്തെസംബന്ധിച്ച
ma
|
ദൈവിക - ദേവതഗളിംദ ഉംടാദ അകസ്‌മാത്താഗി ഉംടാദ ദേവതഗളിഗെ സംബന്ധിസിദ
ka
|
തെയ്‌വികം - തെയ്‌വത്തന്‍മൈയുള്ളതു
ta
|
ദൈവികം - ദേവശാസന കലിഗിന, ദേവതലകു സംബംധിംചിന
te
|
12
|
ദൈ്വതം (1) ബ്രഹ്മവും ജീവനും രണ്ടാണെന്ന വാദം
ma
|
ദൈ്വത - ബ്രഹ്മമത്തുജീവ ബേരെബേരെ എംദുപ്രതിപാദിസുവ മത
ka
|
തുവിതം- തുവൈതം, ആന്‍മാവും ഇറൈവനും ഇരണ്ടും ഇരണ്ടാകവേ ഇരുക്കും എന്‍റു കൂറും തത്തുവകൊള്‍കൈ
ta
|
ദൈ്വതം - ജീവാത്മാകൂ പരമാത്മാകൂ ഭേദംചെപ്പേമതം
te
|
13
|
ദൈ്വതം (2) ജോടി
ma
|
ദൈ്വത - ജോഡി
ka
|
തുവിതം- ഇരണ്ടു, ഇരുമടങ്കു
ta
|
ദൈ്വതം- രെംഡു, (വിധാലു) ഗാ ഉംഡടം
te
|
14
|
ദ്യോതം- ദ്യോതനം, വെയില്‍, പ്രകാശം
ma
|
ദ്യോത - ബിസിലു, ഹൊളപു
ka
|
തിയോതം - വെയില്‍
ta
|
ദ്യോതം - എംഡ, പ്രകാശം
te
|
15
|
ദ്രവം (1) ഒഴുകുന്ന വസ്‌തു, ജലരൂപമായത്, വെള്ളം
ma
|
ദ്രവ - ഹരിയുവംതഹവസ്‌തു, നീരു
ka
|
തിരവം - നീര്‍പോന്‍റ പൊരുള്‍
ta
|
ദ്രവം- നീള്ളലാഗാപലചഗാഉംഡേ പദാര്‍ഥം
te
|
16
|
ദ്രവം (2) ഓട്ടം ഓടല്‍
ma
|
ദ്രവ - ഓട, ഓഡുവികെ
ka
|
ഓട്ടം - ഓടുതല്‍
ta
|
ദ്രവം- പരുഗു
te
|
17
|
ദ്രവിക്കുക (1) ഉരുകുക
ma
|
ദ്രവിസു - കരഗു, ആര്‍ദ്രവാഗു
ka
|
ഉരുകു
ta
|
ദ്രവിംചു - കരഗു, കരുഗു
te
|
18
|
ദ്രവിക്കുക (2) ഓടുക
ma
|
ഓഡു
ka
|
ഓടു
ta
|
പാരു- പരിഗെത്തു, പരുഗെത്തു
te
|
19
|
ദ്രവിക്കുക (3) നശിക്കുക
ma
|
നശിസു - കെടു
ka
|
നശിക്ക - അഴിയ
ta
|
നശിംചു - ചെഡു
te
|
20
|
ദ്രവ്യം (1) സമ്പത്ത്
ma
|
ദ്രവ്യ - സംപത്തു
ka
|
തിരവിയം - സൊത്തു
ta
|
ദ്രവ്യം - സൊമ്മു
te
|
21
|
ദ്രവ്യം (2) വസ്‌തു, മൂലവസ്‌തു
ma
|
ദ്രവ്യ - വസ്‌തു, മൂലവസ്‌തു
ka
|
തിരവിയം -മൂലപ്പൊരുള്‍
ta
|
ദ്രവ്യം- വസ്‌തുവു
te
|
22
|
ദ്രവ്യം (3) പിച്ചള, പിത്തള
ma
|
ദ്രവ്യ- ഹിത്താളെ
ka
|
പിത്തളൈ
ta
|
ദ്രവ്യം- ഇത്തഡി
te
|
23
|
ദ്രവ്യം (4) പൊന്ന്, സ്വര്‍ണം
ma
|
ചിന്ന - ബംഗാര
ka
|
തിരവിയം - പൊന്‍
ta
|
ബംഗാര - ബംഗാരം, സ്വര്‍ണം
te
|
24
|
ദ്രാക്ഷ(2) മുന്തിരിങ്ങ
ma
|
ദ്രാക്ഷെ- ദ്രാക്ഷെയഹണ്ണു, മിദ്ദിഗെ
ka
|
തിരാട്‌ചൈപ്പഴം
ta
|
ദ്രാക്ഷ - ദ്രാക്ഷപംഡു
te
|
25
|
ദ്രാക്ഷം (1) മുന്തിരിവള്ളി
ma
|
ദ്രാക്ഷെ - ഒംദുബഗെയബള്ളി
ka
|
കൊടിമുന്തിരികൈ
ta
|
ദ്രാക്ഷതീഗ
te
|
26
|
ദ്രാക്ഷാപാകം - കാവ്യത്തിന്റെ പൊരുള്‍ എളുപ്പത്തില്‍ രസിക്കാന്‍ കഴിയുന്ന ശൈലി
ma
|
ദ്രാക്ഷാപാക - കാവ്യദല്ലി സരളവാഗിഹാഗൂസുലഭവാഗിരസവന്നു ഗ്രഹിസലു സാ ധ്യവാദ ശൈലി
ka
|
തിരാട്‌ചാപാകം - തിരാട്‌ചൈക്കനി രസംപോല്‍ നുകര്‍വതര്‍കു എളിയസെയ്യുള്‍ നടൈ
ta
|
ദ്രാക്ഷാപാകം- സുലുവുഗാ കാവ്യരസാസ്വാദം കലിഗേ ശബ്‌ദാര്‍ഥാലപൊംദിക
te
|
27
|
ദ്രാവകം (1) ദ്രവം
ma
|
ദ്രവ
ka
|
തിരവം
ta
|
ദ്രവം
te
|
28
|
ദ്രാവകം (2) ഒരു അമ്ലം
ma
|
ദ്രാവക
ka
|
തിരാവകം- താതുഅമിലം
ta
|
ദ്രാവകം- രസഗംധപാഷാണാദുലനുംചി തീസേഒകരസം
te
|
29
|
ദ്രാവകം (3) മെഴുക്
ma
|
ദ്രാവക- മേണ, മയണ
ka
|
മെഴുകു
ta
|
ദ്രാവകം - മൈനം, മയിനം
te
|
30
|
ദ്രാവകം (4) ചന്ദ്രകാന്തക്കല്ല്
ma
|
ദ്രാവക - ചംദ്രകാംതമണി
ka
|
തിരാവകം- കാന്തക്കല്‍
ta
|
ദ്രാവകം- ചംദ്രകാംതമണി
te
|