1
|
തൈലം - എണ്ണ, എള്ളെണ്ണ, നല്ലെണ്ണ
ma
|
തൈല - എണ്ണെ, എള്ളെണ്ണെ
ka
|
തൈലം- നല്ലെണ്ണെയ്
ta
|
തൈലം - നൂനെ, നുവ്വുലുനൂനെ
te
|
2
|
ത്യജിക്കുക - ഉപേക്ഷിക്കുക, കൈവിടുക
ma
|
ത്യജിസു- തൊരെയു, ബിഡു, കൈബിഡു
ka
|
വിട്ടൊഴിക്ക - കൈവിടു
ta
|
ത്യജിംചു- വിഡുചു, ചേവിഡുചു, വദിലിപെട്ടു, വിഡിചിപെട്ടു
te
|
3
|
ത്യാഗം (1) ഉപേക്ഷിക്കല്‍, അന്യരുടെ നന്മക്കായി സ്വന്തം കാര്യം നോക്കാതെ പ്രവര്‍ ത്തിക്കുക
ma
|
ത്യാഗ - ബിഡുവുദു, തൊരെയുവുദു
ka
|
തിയാകം - കൈവിടുതല്‍
ta
|
ത്യാഗം- വിഡുപു, വദലഡം
te
|
4
|
ത്യാഗം (2) ദാനം
ma
|
ത്യാഗ - ദാന, കൊഡുഗെ
ka
|
തിയാകം - കൊടൈ
ta
|
ത്യാഗം- ദാനം, ഇവ്വഡം
te
|
5
|
ത്യാഗം ചെയ്യുക - അന്യരുടെ നന്മക്കായി സ്വന്തംകാര്യം നോക്കാതെ പ്രവര്‍ത്തിക്കുക
ma
|
ത്യാഗമാഡു
ka
|
തിയാകെസെയ്
ta
|
ത്യാഗംചേയു
te
|
6
|
ത്യാഗി - ത്യജിക്കുന്നവന്‍, അന്യരുടെ നന്മക്കായി സ്വന്തം കാര്യം നോക്കാതെ പ്രവര്‍ ത്തിക്കുന്നവന്‍
ma
|
ത്യാഗി - എല്ലവന്നൂ ബിഡുവവനു, ദാനമാഡുവവനു
ka
|
തിയാകി- തിയാകം പുരിന്തവര്‍, കൊടൈയാളന്‍
ta
|
ത്യാഗി- വിഡിചേവാഡു, ഇച്ചേവാഡു, ഫലാപേക്ഷലേകുംഡാ കര്‍മാനുഷ്‌ഠാനം ചേസേവാഡു
te
|
7
|
ത്രപു - തകരം, ഒരുലോഹം
ma
|
ത്രപു - തഗര, ഒംദുബഗെയലോഹ
ka
|
തകരം
ta
|
ത്രപുവു- തഗരം
te
|
8
|
ത്രയം - മുന്ന്
ma
|
ത്രയ - മൂരു
ka
|
തിരയം - മൂന്‍റു
ta
|
ത്രയം- മൂഡു
te
|
9
|
ത്രാണം (1) രക്ഷ
ma
|
ത്രാണ - കംപു, രക്ഷണെ
ka
|
ഇരട്‌ചൈ - പാതുകാപ്പു
ta
|
ത്രാണം - താപു, രക്ഷണ
te
|
10
|
ത്രാണം (2) ത്രാണി, ബലം, ശക്തി
ma
|
ത്രാണ - ബല, ശക്തി
ka
|
തിരാണി - തിറമൈ, വലിമൈ
ta
|
ത്രാണ - ബലം, ശക്തി
te
|
11
|
ത്രാസം- ഭയം
ma
|
ത്രാസ - ഹെദരികെ, ഭയ
ka
|
അച്ചം - പയം
ta
|
ത്രാസം- ഭയം
te
|
12
|
ത്രി - മൂന്ന്
ma
|
ത്രി - മൂരു
ka
|
തിരി - മൂന്‍റു
ta
|
മൂഡു
te
|
13
|
ത്രികടു(കം) - ചുക്ക്, തിപ്പല്ലി, മുളക് ഇവ മൂന്നും
ma
|
ത്രികടുക - ശുംഠി, ഹിപ്പലി, മത്തുമെണസു എംബ മൂരു അംഗഗളു
ka
|
തിരികടുകം - സുക്കു തിപ്പലി, മിളകു ആ കിയ മൂന്‍റു മരുന്തുച്ചരക്കുകള്‍
ta
|
ത്രികടു(കം)- സൊംടി, പിപ്പലി, മിരിയാലു ഈമൂഡിംടിസമൂഹം
te
|
14
|
ത്രികാലം- മൂന്നുകാലം, ഉദയം, ഉച്ച, സായാഹ്നം, ഭൂതം, വര്‍ത്തമാനം, ഭാവി
ma
|
ത്രികാല മൂരുബഗെയ കാലഗളു
ka
|
തിരികാലം - മുക്കാലം, കടന്തകാലം, നികഴ്‌കാലം, എതിര്‍കാലം, ആകിയ മൂന്‍ റുകാലം
ta
|
ത്രികാലം- മൂഡുകാലാലു, ഉദയം, മധ്യാഹാനം, സായംകാലം
te
|
15
|
ത്രികോണം (1) മുക്കോണം, മൂന്നുകോണുകളുള്ള ആകൃതി
ma
|
ത്രികോണ(ന)- മൂരുമൂലെഗളിരുവ ആകൃ തി
ka
|
തിരികോണം- മുക്കോണം
ta
|
ത്രികോണം - മൂഡുമൊനലു കലസിനരൂപം, മൂഡുകോണാലുന്ന
te
|
16
|
ത്രികോണം (2) ഉപസ്ഥം, യോനി
ma
|
ത്രികോണ(ന) - യോനി
ka
|
യോനി - പെണ്‍കുറി
ta
|
ത്രികോണം - യോനി
te
|
17
|
ത്രിഗുണം - മൂന്നുഗുണം, സത്വം, രജസ്സ്, തമസ്സ് ഇവ മൂന്നും
ma
|
ത്രിഗുണ
ka
|
തിരികുണം - മുക്കുണം
ta
|
ത്രിഗുണം
te
|
18
|
ത്രിനേത്രന്‍- മുക്കണ്ണന്‍, ശിവന്‍
ma
|
ത്രിനയന - മുക്കണ്ണ, ത്രിനേത്ര, ശിവ
ka
|
തിരിനേത്തിരന്‍ - മുക്കണ്ണന്‍, ശിവന്‍
ta
|
ത്രിനേത്രുഡു- മുക്കംടി, ശിവുഡു
te
|
19
|
ത്രിഫല - കടുക്ക, താനിക്ക, നെല്ലിക്ക ഇവ മൂന്നും
ma
|
ത്രിഫല - നെല്ലി, താരെ, മത്തു അളലെ എംബ മൂരു ഫലഗളു
ka
|
തിരിപലൈ - ത്രിപലം, കടുക്കായ്, നെല്ലിക്കായ് താന്‍റിക്കായ്
ta
|
ത്രിഫലാലു - ഉസിരിക, കരക്കായ- താഡി (കരക - താഡ - മുസിരികലു)
te
|
20
|
ത്രിഭുവനം- ഭൂ - സ്വര്‍ഗ - പാതാളങ്ങള്‍
ma
|
ത്രിഭുവന
ka
|
തിരിപുവനം - മൂവുലകു
ta
|
ത്രിഭുവനാലു - ത്രിലോകലു
te
|
21
|
ത്രിമൂര്‍ത്തി - ബ്രഹ്മാവ്, വിഷ്‌ണു, ശിവന്‍
ma
|
ത്രിമൂര്‍തി - ബ്രഹ്മ, വിഷ്‌ണു മത്തുശിവ
ka
|
തിരിമൂര്‍ത്തി - മുമ്മൂര്‍ത്തി
ta
|
ത്രിമൂര്‍തലു- ബ്രഹ്മ, വിഷ്‌ണു, മഹേശ്വരുഡു
te
|
22
|
ത്രിലിംഗം (1) പുരുഷ - സ്‌ത്രീ - നപുംസകലിംഗങ്ങള്‍
ma
|
ത്രിലിംഗ- മൂരുലിംഗഭേദഗളു പുല്ലിംഗ - സ്‌ത്രീലിംഗ മത്തു നപുംസക
ka
|
തിരിലിങ്കം- മുപ്പാല്‍
ta
|
ത്രിലിംഗം - മൂഡുലിംഗാലു
te
|
23
|
ത്രിലിംഗം (2) ആന്ധ്രനാട്, തെലുഗുനാട്
ma
|
ആംധ്ര- തെലുഗുദേശ
ka
|
ആന്തിരം- തെലുങ്കുനാടു
ta
|
ത്രിലിംഗം - ശ്രീശൈലം - ദാക്ഷാരാമം - കാളേശ്വരം അനേ മൂഡുലിംഗാലുന്ന പ്രദേശം, ആംധ്രദേശം, തെലുഗുനാഡു
te
|
24
|
ത്രിലോകം - ഭൂമി, പാതാളം, സ്വര്‍ഗം
ma
|
ത്രിലോക - മൂരുലോകഗളു
ka
|
തിരിലോകം- മൂവുലകം
ta
|
ത്രിലോകാലു- മൂഡുലോകാലു
te
|
25
|
ത്രിവിക്രമന്‍ - മൂന്നു ലോകങ്ങളിലും കാലടിവെച്ചവന്‍, മൂന്നു ചുവടുകള്‍കൊ ണ്ടു മൂന്നു ലോകങ്ങളിലും വ്യാപിച്ചവന്‍, വിഷ്‌ണു
ma
|
ത്രിവിക്രമ- മൂരുഹെജെജ ഗളിംദ മൂരുലോഗകഗളന്നു വ്യാപിസിദവനു, വിഷ്‌ണു
ka
|
തിരിവിക്കിരമന്‍ - തിരുമാല്‍, വിഷ്‌ണു
ta
|
ത്രിവിക്രമുഡു - മൂഡുലോകാലനു മൂഡുഅഡുഗുലതോ ആക്രമിംചിനവാഡു, വാമനമൂര്‍തി, വിഷ്‌ണുമൂര്‍തി
te
|
26
|
ത്രിവേണി - ഗംഗ, യമുന, സരസ്വതി എന്നീ മൂന്നു നദികള്‍ കൂടിച്ചേരുന്ന ഇടം
ma
|
ത്രിവേണി - ഗംഗെ, യമുനെ, സരസ്വതി, നദിഗള സംഗമസ്ഥാന
ka
|
തിരിവേണി
ta
|
ത്രിവേണി- ഗംഗാനദിലോയമുനാസരസ്വതുലു കലിസേചോടു
te
|
27
|
ത്രിശങ്കുസ്വര്‍ഗം - ഭൂമിക്കും സ്വര്‍ഗത്തി നും ഇടയില്‍ ഉണ്ടെന്നു കരുതപ്പെടുന്ന ഇടം, എങ്ങും തൊടാത്ത അവസ്ഥ, എ ങ്ങും എത്താത്ത അവസ്ഥ.
ma
|
ത്രിശംകുസ്വര്‍ഗ - ഭൂമിമത്തു സ്വര്‍ഗഗള നഡുവെ ഇരുവു ദെംദു നംബലാദസ്ഥള, യാവകഡെഗൂസേരദിരുവ സ്ഥിതി
ka
|
തിരിശങ്കുനിലൈ - ഇരുപക്കവായ്‌പ്പൈ യും ഇഴന്തു ഇടൈയില്‍ മാട്ടിക്കൊണ്ട നിലൈ, ഇരണ്ടുങ്കെട്ടാന്‍ നിലൈ, തിരിശങ്കുസൊര്‍ക്കം
ta
|
ത്രിശംകുസ്വര്‍ഗം- എടൂകാനിപരിസ്ഥിതി
te
|
28
|
ത്രിശൂലം - മൂന്നു മുനകളുള്ള ഒരു ആയു ധം
ma
|
ത്രിശൂല - മൂരുമൊനെഗളുള്ള ആയുധ
ka
|
തിരിശൂലം - മുത്തലൈവേല്‍, മൂന്‍റു മുനൈകളൈ ഉടൈയ നീണ്ടആയുതം
ta
|
ത്രിശൂലം- മുമ്മൊനവാലു, മൂഡുമൊനല ആയുധം
te
|
29
|
ത്രേതാഗ്നി - അഗ്നിത്രയം, ഗാര്‍ഹപത്യം, ദക്ഷിണാഗ്നി, ആഹവനീയം എന്നീ മൂന്നഗ്നികള്‍
ma
|
ത്രേതാഗ്നി
ka
|
തിരേതാക്കിനി
ta
|
ത്രേതാഗ്നുലു - ഗാര്‍ഹപത്യം, ദക്ഷിണാഗ്നി, ആഹവനീയം ആനേമൂഡഗ്നുലു
te
|
30
|
ത്രേതായുഗം - നാലുയുഗങ്ങളില്‍ രണ്ടാമത്തേത്
ma
|
ത്രേതായുഗ - നാല്‌കു യുഗഗളല്ലി എരഡനെയദു
ka
|
തിരേകം- തിരേതായുകം, നാങ്കുയുകങ്കളില്‍ ഇരണ്ടാവതുയുകം
ta
|
ത്രേതായുഗം - നാലുഗുയുഗാലോരെംഡോദി
te
|