Home

samam

Settings

Malayalam Kannada Tamil Telugu
1 തെളിവ്‌ (3) അറിവ്‌, വിജ്ഞാനം ma തിളിവു - അരിവു, ജ്ഞാന ka തെളിവു - ഞാനം ta തെലിവി - ജ്ഞാനം te
2 തെളിവ്‌ (4) തുമ്പ്‌, സാക്ഷ്യം ma രുജു - പുരാവെ, സുളിവു, സാക്ഷി, സാബീതു ka തുപ്പു - കുറ്റവാളിയൈക്കണ്ടുപിടിപ്പതര്‍കു ഉതവും തടയം സാട്‌ചിയം ta രുജുവു- ദൃഷ്‌ടാംതം , സാക്ഷ്യം te
3 തെളുമ്പ്‌ - അറ്റം, വക്ക്‌ ma അംചു - തുദി, സെരഗു ka വിളിമ്പു ta അംചു - തുദി te
4 തെഴുക്കുക (2) വര്‍ദ്ധിക്കുക, വളരുക ma ബെളെയു ka തഴൈക്ക - വിരുത്തിയാകു ta പെരുഗു - വര്‍ദ്ധില്ലു te
5 തൊക്കുക - തുണയ്‌ക്കുക, സഹായിക്കു ക ma നെരവുമാഡു- സഹായമാഡു ka തുണൈക്ക - ഉതവിസെയ്‌ ta തോഡുപഡു- സഹായംചേയു te
6 തൊടല്‍ - തൊടുക എന്നതിന്റെ നാമരൂപം ma മുട്ടുവികെ- മുട്ടുവുദു, സ്‌പര്‍ശ ka തൊടല്‍- തൊടുതല്‍, തീണ്ടല്‍ ta താകഡം - താകുഡു, സോകു, സ്‌പര്‍ശം te
7 തൊടി- തോട്ടം ma തോട ka തോട്ടം - (തൊടി - വളൈവു, കൈവളൈ) ta തോടം te
8 തൊടുക(1) മുട്ടുക, സ്‌പര്‍ശിക്കുക ma തഗുലു - താകു, മുട്ടു, സോകു, സ്‌പര്‍ ശിസു ka തൊടു- തീണ്ടു ta തഗുലു- താകു, മുട്ടു, അംടു, സോകു te
9 തൊടുക്കുക (2) അണിയുക, ധരിക്കുക ma തൊഡു - ആഭരണ വസ്‌ത്രമൊദലാദൂവന്നു ധരിസു ka തൊടു- അണിതല്‍സെയ്‌ ta തൊഡു - ധരിംചു te
10 തൊടുക്കുക - അമ്പ്‌ ഞാണിന്മേല്‍ ചേര്‍ ക്കുക (അമ്പ്‌ തൊടുക്കുക) ma തൊഡു- ശരസംദാനമാഡു (ബാണതൊഡു) ka തൊടുക്ക - (അമ്പുതൊടുക്ക) ta തൊഡുഗു- കൂര്‍ചു (ബാണംതൊഡുഗു, ബാണംകൂര്‍ചു) te
11 തൊട്ടാ(ല്‍) വാടി- തൊട്ടാല്‍ ഇലകള്‍ കൂമ്പിപ്പോകുന്ന ഒരു ചെടി ma നാചികെഗിഡ- മൂട്ടിദകൂഡലെ മുദുരുകൊള്ളുവ എലെഗളുള്ളഗിഡ ka തൊട്ട3ല്‍ സിണുങ്കി- തൊട്ടാല്‍ സുരുങ്കി, എതാവതു തന്‍മീതുപടുമ്പോതു മടങ്കിക്കുവിന്തുകൊള്ളും ഇലൈകളൈ ഉടൈയസെടി വാകു ta അത്തപത്തി- സോകുഡുമുഡുഗു, താകഗാനേ മുഡുചുകൊനേ ആകുലുന്നതീഗ te
12 തൊട്ടി - ബാള്‍ദി കിണറ്റില്‍ നിന്നുവെള്ളം വലിക്കാനും വെള്ളം നിറച്ചുവെക്കാനും ഉപയോഗിക്കുന്ന പാത്രം ma ബാനി - ബാല്‍ദി, തൊട്ടി, നീരുതുംബുവ ബാനി ka തൊട്ടി - നീര്‍ച്ചേമിപ്പൂക്കലം, വാളി - കൈപ്പടി ഉള്ള, നീര്‍വൈത്തിരുക്കപ്പയന്‍പടുത്തും പാത്തിരം ta ചേദ - നിള്ളുതോഡേപാത്ര, തൊട്ടി - നീള്ളുനിലവംചേസേപെദ്ദപാത്ര, ബാന, പെദ്ദതൊട്ടി te
13 തൊട്ടില്‍ - ആട്ടുകട്ടില്‍, കുട്ടികളെ കിട ത്തി ആട്ടി ഉറക്കാനുള്ള സാധനം ma തൊട്ടില്‍(ലു)- മഗുവന്നു മലഗിസിതുഗലു മര, ബെത്ത അഥവാ ലോഹദിംദ മാഡിദ സാധന ka തൊട്ടില്‍- തൊങ്കുമഞ്ചം, കുഴന്തൈയൈപ്പടുക്കവൈക്കും അമൈപ്പു ta തൊട്ടെല - ഉയ്യാല te
14 തൊണ്ട - കണ്ടനാളം, കഴുത്തിന്റെ ഉള്‍ ഭാഗം ma ഗംടലു - കൊരളു, കംഠ ka തൊണ്ടൈ - മിടറു ta ഗൊംതു- കംഠം te
15 തൊണ്ടറ - നീന്തുമ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഉണങ്ങിയ ചിരങ്ങ, ഉണങ്ങിയ പേടുതേങ്ങ മരത്തടി മുതലായവ ma ബുരുഡെ- ഊജുബുരുഡെ, തേലുബുരുഡെ, ഈജുവാഗ കട്ടികൊള്ളുവ ഒണഗിദ സൊരെകായി, സോരെമുംതാദുദു ka മിതവൈ - മിതക്കഉതവും സാതനം, നീരി ല്‍ മിതന്തുസെല്ലക്കൂടിയതെപ്പം പോ ന്‍റ അമൈപ്പു ta ഈതകായ- ഈദഡാനികി വാഡേ സൊ ര കായ, ഈദഗായ തെപ്പ - നീള്ളുലോ ഈദേവാഡു ഉപയോഗിംചേകൊയ്യ te
16 തൊണ്ട്‌ - ഓട്‌, തേങ്ങമാതളം മുതലായവയുടെ പുറന്തൊലി ma സിപ്പെ - തൊഗടു, ഹണ്ണു, കായി ദ്വിദളധാന്യ ഇത്യാദിഗളഗട്ടിയാദ മേലുഹൊദികെ ka തോടു - പഴംപോന്‍ റവറ്റിന്‍ മേല്‍പുറഓടു ta ഗുല്ല - ഡൊല്ല (താടിമുംജെ ഡൊല്ല - പനനുങ്കിന്റെ തൊണ്ട്‌) te
17 തൊണ്ണ - തൊണ്ണ്‌, മോണ, പല്ലിന്റെ ഊന്ന്‌ ma ഒസഡു- ഒസഡി, ഹല്ലുഗളിഗെ ആധാരവാഗിരുവ മാംസഖംഡ ka ഈറു- എയിറു, വായില്‍പര്‍കള്‍ ഊന്‍ റിയിരുക്കും തസൈ ta ഇഗുരു- ചിഗുരു, പള്ളകൂഗൊള്ളകൂ ചുട്ടുഉംഡേമാംസഖംഡം te
18 തൊണ്ണൂറ്‌ - നൂറിനു പത്തുകുറവ്‌ ma തൊംബത്തു ka തൊണ്ണൂറു ta തൊംബദി- തൊംബെ te
19 തൊത്ത്‌ - പൂങ്കുല ma ഗുച്ഛ- ഹുഗുച്ച, ഹുഗൊംചലു ka തൊത്തു - പൂങ്കൊത്തു ta പൂഗുത്തി- പൂലഗുത്തി te
20 തൊന്തര(വ്‌) - ഉപദ്രവം, പ്രയാസം, കഷ്‌ടം ma തൊംദരെ - കിരികുള, പേചാട അഡചണെ, കഷ്‌ട, ഹാവളി ka തൊന്തരവു - ഉപത്തിരവം, തൊല്ലൈ ta തൊംദര - കലത, ബാധ te
21 തൊന്തി - കുടവയറ്‌ ma ബൊജജു- ഡൊള്ളുഹൊട്ടെ ka തൊന്തി - പരുത്തു മുന്‍തള്ളിക്കാണപ്പടും വയിറു ta പെദ്ദബൊജജ- പെദ്ദകഡുപു te
22 തൊപ്പ(നെ)- തോന, വളരെ, അധികമായ ma തൊപ്പനെ - ബഹളവാഗി ka മികുന്ത - അതികമാന ta തൊപ്പ - അധികമൈന te
23 തൊപ്പി - തലമൂടാനയി തുണിമുതലായവകൊണ്ടുണ്ടാക്കുന്ന സാധനം ma ടൊപ്പി - ടോപ്പി, തലെയ തൊഡുഗെ ka തൊപ്പി - തലൈഉറൈ, കുല്ലാ ta ടോപി- തലകുചുട്ടുകുനേ ഗുഡ്ഡ, കുള്ളാ യി te
24 തൊയില്‍ (1) തൊഴില്‍ ma കെലസ ka പണി ta പനി te
25 തൊയ്യല്‍ - ക്ഷീണം, തളര്‍ച്ച ma ദണിവു - ബളലികെ ka തൊയ്യല്‍ - സോര്‍തല്‍ ta ബഡലിക- അലയിക te
26 തൊയ്യുക - ക്ഷീണിക്കുക, തളരുക ma ദണിയു- ബളലു, സൊരഗു, ആയാസഗൊള്ളു ka തൊയ്‌ - സോര്‍, തളര്‍വുറു ta വേസാരു - അലസിപോവു, ബഡലിംചു te
27 തൊരം- തൊഴില്‍, പണി ma കസബു- കെലസ, വൃത്തി ka തൊഴില്‍- പണി ta പനി te
28 തൊരള- ജലദോഷം ma നെഗഡി - ജലദോഷ, ശീത ka തടുമന്‍- സളി, ജലതോഷം ta ജലുബു - പഡിസെം, ശീത te
29 തൊലി- തോല്‍, ചര്‍മം ma തൊഗലു - തോല്‍(ലു), ചര്‍മ, സിപ്പെ ka തൊലി- തോല്‍, ചരുമം ta തോലു- തൊക്ക, ചര്‍മം te
30 തൊലിക്കുക - ഉരിക്കുക, തൊലിയുരിക്കുക ma സുലിസു- സിപ്പെതെഗെസു ka ഉരിക്ക - പിയ്‌ക്ക (തോലൈ ഉരിക്ക) ta ഒലുചു- ഊഡദീയു, (മേനിതോലൊലു ചു - ശരീരത്തിലെ തോലുരിക്കുക) te